ഒരു ജിഗോളയുടെ ആത്ഥമ കഥ
Oru Gigolayude Athakadha | Author : Pamman Junior
2016 ഒക്ടോബർ 4ന് ചിത്രാക്കുറുപ്പ് എന്ന പേരിൽ ഞാനീ സൈറ്റിൽ എഴുതിയ കഥയാണ്. മറ്റൊരു സൈറ്റിൽ ജെയിംസ് കെ എന്ന പേരിൽ ആരോ കോപ്പി ചെയ്ത് എടുത്ത കഥ പമ്മൻ ജൂനിയർ അസ്സോസിയേറ്റ്സിൻ്റെ പേരിൽ മല്ലു ബുൾസിന് വേണ്ടി ഞാനിവിടെ റീ പോസ്റ്റ് ചെയ്യുകയാണ്.
ഒരു ജിഗോളയുടെ കഥ വീണ്ടും പറയുവാൻ ഒരു കാര്യമുണ്ട്. ഒരു ജിഗോളയെ നേരിൽ പരിചയപ്പെട്ട് അയാളുടെ അനുഭവങ്ങൾ എഴുതി തുടങ്ങിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ഈ കഥ തപ്പിയപ്പോഴാണ് ജെയിംസ് കെ 2022 ൽ ഒരു സൈറ്റിൽ കോപ്പി ചെയ്ത് ഇട്ടത് കണ്ടത്. എൻ്റെ അടുത്ത കഥയുടെ ഒരു ട്രെയിലർ എന്ന പോലെ ഇത് റീലോഡ് ചെയ്യുന്ന ത്.
ജിഗോളയെന്നാൽ സെക്സ് ആവശ്യമുള്ള സ്ത്രീകൾക്ക് പ്രതിഫലം വാങ്ങി സെക്സ് ചെയ്തു കൊടുക്കുന്ന ആൾ. ഇപ്പോൾ എനിക്ക് 30 വയസുണ്ട്. ഇതിനുള്ളിൾ നൂറോളം സ്ത്രീകളെ സെക്സ് ചെയ്ത് സംതൃപ്തി നേടിക്കൊടുത്തിട്ടുണ്ട് ഞാൻ. അതിലൂടെ ലഭിച്ച വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് ഇവിടെ എഴുതുന്നത്.
കഴിഞ്ഞ വർഷം ഓണാവധിക്കാണ് ദീപ്തി രതീഷിനെ കസ്റ്റമറായി കിട്ടിയത്. എനിക്ക് കസ്റ്റമറെ ബുക്ക് ചെയ്തു തരുന്നത് എൻറെ ആന്റി തന്നെയാണ്. ആന്റിയുടെ കൂട്ടുകാരിയുടെ ബന്ധത്തിലുള്ള ഒരു ഗൾഫുകാരൻറെ ഭാര്യയാണ് അധ്യാപികയായ ദീപ്തി രതീഷ്.
രണ്ടര വർഷത്തെ കാത്തിരിപ്പിന് ശേഷം ഭർത്താവ് ഓണത്തിന് നാട്ടിൽ വരുമെന്ന പ്രതീക്ഷയിലായിരുന്നു അവർ. എന്നാൽ കമ്പനി ഗോഡൗണിലെ അഗ്നിബാധ കാരണം അവധി ലഭിക്കാതെ പോയതിനാൽ ഓണത്തിന് ഭർത്താവ് വരാതിരുന്നതിൽ സങ്കടത്തിലിരുന്ന ദീപ്തിക്ക് ആശ്വാസവുമായാണ് ആന്റി എന്നെ അവർക്കടുത്തേക്ക് പറഞ്ഞു വിട്ടത്.
ഒരു തിങ്കളാഴ്ച ദിവസമായിരുന്നു എൻറെ ദീപ്തി സർവീസ്. റെയിൽവേ സ്റ്റേഷനടുത്തു തന്നെയായിരുന്നു ദീപ്തിയുടെ വീട്. രാവിലെ 7.15 ന് പരശുറാം എക്സ്പ്രസിൽ അവിടെ ഇറങ്ങി ഓട്ടോയിൽ ദീപ്തിയുടെ വീടിന് സമീപത്തെ ജംഗ്ഷനിലെത്തി.
റെയിൽവേ സ്റ്റേഷനടുത്തായിട്ട് പോലും ആ ജംഗ്ഷനിൽ വലിയ ആൾത്തിരക്കൊന്നും ഇല്ലായിരുന്നു. ഇടവഴിയിലൂടെ നടക്കുമ്പോൾ എനിക്ക് ഒരു കാര്യം ബോധ്യമായി മതിൽക്കെട്ടിനകത്ത് എല്ലാവരും സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരു നാടാണതെന്ന്. ഒരു ജിഗോളയായ എനിക്ക് എന്ത് കൊണ്ടും അനുകൂലമായ കാലാവസ്ഥ.
ആന്റി അടയാളങ്ങള് പറഞ്ഞു തന്ന വീടിനടുത്തേക്ക് എത്തുവാൻ വലിയ വിഷമം ഒന്നും ഉണ്ടായില്ല. ഗേറ്റിൽ നിന്നും അല്പം അകന്നാണ് ഇരുനില വീട്. കതകും ജനാലകളും അടഞ്ഞു കിടക്കുകയാണ്. ഞാൻ ഗേറ്റിനടുത്തെത്തി. അതിൽ ഫിറ്റ് ചെയ്തിരുന്ന ബെല്ലിൽ വിരലമർത്തിയപ്പോൾ സ്പീക്കറിൽ നിന്ന് ദീപ്തിയുടെ മധുരമൂറം ശബ്ദം.
”ആരാണ്…?”
”ഞാൻ ആന്റി പറഞ്ഞിട്ട് വന്നതാണ്……”
എന്ന് പറഞ്ഞപ്പോൾ “അയ്യോ ആണോ” എന്നൊരു മറുചോദ്യം.
നിമിഷങ്ങൾക്കകം ഗേറ്റ് മെല്ലെ തുറന്നു. തിടുക്കത്തിൽ ഞാൻ അകത്തേക്ക് നടക്കുമ്പോൾ പിന്നിൽ ഗേറ്റിൻറെ ലോക്ക് വീണു. സിറ്റ് ഔട്ടിൽ കയറിയപ്പോഴേ കതക് മെല്ലെ തുറന്ന് പുഞ്ചിരിച്ച് പൂർണ്ണെന്ദു പോലെ ദീപ്തി രതീഷ്.
വീടിനുള്ളിൽ ചുരിദാറും ധരിച്ച് ഒരു മേക്കപ്പ് ഇല്ലാതെ നിന്നിട്ടും അതീവ സുന്ദരി. തുടുത്ത കവിളുകളും വിടർന്ന നെറ്റിത്തടവും ചെറിയ ചുണ്ടുകളും കുഞ്ഞു മുല്ലമൊട്ടുകൾ അടുക്കി വെച്ചിരിക്കും പോലുള്ള പല്ലുകളും.
”കയറി വരൂ…”
അവളുടെ ശബ്ദം എന്നെ സ്തബ്ദതയിൽ നിന്നും ഉണർത്തി. ആദ്യമേ കെട്ടിപ്പിടിച്ച് മുത്തം കൊടുക്കാൻ തോന്നിയെങ്കിലും ഞാൻ വികാരം അടക്കിപ്പിടിച്ചു. കതകടക്കുന്നതിനിടയിൽ ദീപ്തി പറഞ്ഞു.
”മക്കളെ അനിയത്തീടെ വീട്ടിലേക്ക് പറഞ്ഞുവിട്ടൂ… രണ്ട് ദിവസം കഴിഞ്ഞേ വരുള്ളു”
അതു കേട്ടെങ്കിലും എൻറെ കണ്ണുകൾ ദീപ്തിയുടെ നിതംബത്തിലായിരുന്നു. കതകിന് കുറ്റിയിടാൻ ശ്രമിക്കുന്നതിനിടയിൽ ചുരിദാറിൻറെ പാന്റും ടോപ്പും തള്ളി പുറത്തേക്ക് വരാൻ കൊതിക്കുന്ന ആ നിതംബത്തിൻറെ ചലനങ്ങൾ എനിക്ക് കാണുവാൻ കഴിഞ്ഞു.
