എന്റെ സായി അമ്മായി – 2

മോൻ പോകുന്ന കാര്യം വിചാരിക്കുമ്പോൾ എനിക്ക് വല്ലാതെ വിഷമം ആകുന്നു…

ഈ രണ്ടു ദിവസം ഈ അമ്മയി യ്ക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നെന്നോ?

സാരമില്ല അടുത്ത ഞായറാഴ്ച എനിക്ക് ലീവ് ആണ് ഞാൻ വരും.

അങ്ങനെ ഞങ്ങൾ രണ്ടുപേരും ബ്രേക്ക് ഫാസ്റ്റ് കഴിച്ചു..

അമ്മായിടെ ബെഡിൽ അമ്മായി ഇരുത്തി ഞാൻ ഒപോസിറ്റ് ചെയറിൽ ഇരുന്നു നല്ല രീതിയിൽ കൈക്ക് മരുന്നിട്ടു.. അപ്പോഴൊക്കെ ഞാൻ അമ്മയുടെ കക്ഷവും അതിന്റെ ഉള്ളിലെ മൂലയുടെ സൈഡും ഒക്കെ നല്ല രീതിയിൽ നോക്കാൻ തുടങ്ങി ഓരോ കാഴ്ചയിലും അമ്മായി എന്തെന്നില്ലാത്ത ഒരു സൗന്ദര്യം എന്റെ മനസ്സിൽ കൂടിപ്പോയി ഒരു വല്ലാത്ത ആകർഷണം അമായിയിൽ  എനിക്ക് തോന്നി..

സമയം 9:15 ആവുമ്പോഴേക്കും ഞാൻ കുളിച്ചു റെഡി ആയി ജോലി പോകാൻ തയാറായി

ഇറങ്ങും മുമ്പേ അമ്മായിയോട് .  കൃത്യമായിട്ട്  മരുന്ന്ഇടണം., നന്നായി ഭക്ഷണം കഴിക്ക ണം എന്നൊക്കെ പലതും ഞാൻ  സ്നേഹത്തോടെ പറഞ്ഞു അത് അവർക്ക് നല്ല ഇഷ്ടമായി എന്ന് എനിക്ക് തോന്നി . ഞാൻ പോകാൻ നേരം അവരുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു.. സങ്കടത്തോടെ വീടിന്റെ ഉള്ളിലേക്ക് കയറുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു..

പതിവുപോലെ ഞാൻ ഷോപ്പിലേക്ക് പോന്നു ഇതിനിടയിൽ എന്റെ വീട്ടിൽ നിന്നും വിളി വന്നു ഞാൻ ഇന്ന്  വീട്ടിലെത്താന്നും പറഞ്ഞു നിന്നെ വീട്ടിൽ അമ്മായി നിരന്തരം കോൺടാക്ട് ചെയ്യുന്നതുകൊണ്ട് എനിക്ക് അതിന് ഒരു വിഷയമല്ല..

ഉച്ചയായപ്പോൾ എന്റെ സായി അമ്മായി  വിളിക്കുന്നു

ഞാൻ.. സായി അമ്മായി അമ്മായി : മോനെ ചോറ് കഴിച്ചോ? ഇല്ല അമ്മായി അമ്മായി : എന്നാ മോൻ ഇങ്ങു വ.. ഇവിടെ നിന്നും കഴിച്ചേച് പോകാം.. ഞാൻ:വെണ്ട അമ്മായി ഞാൻ ഇവിടെ എവിടുന്നെങ്കിലും കഴിച്ചോളാം.അമ്മയി  കഴിച്ചോ? അമ്മായി : മോൻ ഇങ്ങു വരുന്നെങ്കിൽ ഒരുമിച്ചു കഴിക്കാം എന്ന് കരുതി

ഞാൻ : ഞാൻ വരുന്നില്ല കഴിഞ്ഞ ദിവസം ഞാൻ ലീവ് ആയതുകൊണ്ട് കുറച്ച് ജോലിയുണ്ട് അമ്മായി കഴിച്ചോളൂ വേദന കുറവുണ്ടോ അമ്മായി : നല്ല കുറവുണ്ട് മോനെ…

അന്നത്തെ ദിവസം ജോലി കഴിഞ്ഞ് ഞാൻ എന്റെ വീട്ടിലെത്തി ഭക്ഷണമൊക്കെ കഴിച്ചു അല്പം  കറങ്ങാൻ ഇറങ്ങി ഇതാ വരുന്നു അമ്മയിയുടെ  കോൾ

അമ്മായി: മോനെ എവിടെയാ വീട്ടിലാണോ.?

ഞാൻ പുറത്തേക്ക് ഇറങ്ങി

വേദനയൊക്കെ കുറവുണ്ടോ? നല്ല കുറവുണ്ട് മോനെ അങ്ങനെ ചോദിക്കുമ്പോൾ തന്നെ ഒരുപാട് സമാധാനമാകുന്നുണ്ട്. ഒരു നെടുവീർപ്പിട്ടു കൊണ്ട് അമ്മായി പറഞ്ഞു

മോൻ പുറത്തേക്കു വെറുതെ ഇറങ്ങിയതാണോ? അല്ല ഫ്രണ്ട്സിനെ കാണാൻ ഇറങ്ങിയതാണ്..

മോൻ ഫ്രീ ആകുമ്പോൾ ഒന്ന് വിളിക്ക് അമ്മായി ഞാൻ പിന്നീട് വിളിക്കാം

കൂട്ടുകാരൻ ഷബീർത്ത് കുറച്ചുനേരം കളിചിരി പറഞ്ഞു ഞാൻ വേഗം വീട്ടിൽ തിരിച്ചെത്തി എങ്ങനെ അമ്മായിയമ്മ ഉള്ള സാമീപ്യം  ഉണ്ടാക്കണം എന്ന് എന്റെ മനസ്സ് പറയുന്നു രാത്രി ഭക്ഷണം കഴിച്ച് വേഗം ഞാൻ എന്റെ മുകളിലെ മുറിയിലേക്ക് പോയി ഫോണിൽ സായിയുടെ  വാട്സ്ആപ്പ് കോൾ വന്നു കിടക്കുന്നു ( അമ്മയിയുടെ പേര് ഞാൻ സായി എന്നാക്കി ചുരുക്കുന്നു ) ഞാൻ സായിയെ തിരിച്ചു വിളിച്ചു ഉടനെ തന്നെ അമ്മായി ഫോൺ എടുത്തു എന്റെ കോൾ കാത്തിരിക്കുകയാണോ എന്ന് തോന്നൽ എന്റെ മനസ്സിൽ ഉണ്ടായി വീഡിയോ കോൾ ആയതുകൊണ്ട് തട്ടം ചുറ്റിയുള്ള മുഖം മാത്രമാണ് എനിക്ക് കാണാൻ കഴിഞ്ഞത് ഇതു  നിറത്തിലുള്ള നൈറ്റി ആണെന്ന് ഒന്നും കാണാൻ പറ്റിയില്ല

സായി. ഫുഡ്‌ കഴിച്ചോ മോനെ

ഞാൻ കഴിച്ചു. അമ്മായി കഴിച്ചോ. കൈ വേദന എങ്ങനെ ഉണ്ട്. മരുന്ന് വെച്ചോ?

വേദനക്ക് നല്ല മാറ്റമുണ്ട് ഭക്ഷണം ഇപ്പോൾ കഴിച്ചതെ ഉള്ളൂ..

ഇനി വേദനയെ കുറിച്ച് ചിന്തിക്കേണ്ട അമ്മായി  അതൊക്കെ മാറി എന്നാലും അടുത്ത ക്ലിനിക് വി സിറ്റിംഗ്റ്റ്  21 തിയതി ആണ്  അത് മുടക്കരുത് ആ ദിവസങ്ങളിൽ അമ്മായിയും ആയി കൂടുതൽ അടുക്കാൻ ഞാൻ വെമ്പൽ കൊണ്ടു

സായി : മോനു ഡേറ്റ് പോലും കൃത്യമായ ഓർമ്മയുണ്ടല്ലോ അല്പം വേദന മാറിയപ്പോൾ ഞാൻ അതെല്ലാം മറന്നു ഞാൻ : ഞാനൊന്നും മറന്നിട്ടില്ല സായി അമ്മായി കൃത്യമായി ചികിത്സിച്ചാലെ അസുഖം മാറൂ.. ഇല്ലെങ്കിൽ വീണ്ടും വരും അമ്മയി യുടെ കൈ വേദന എങ്ങനെയെങ്കിലും മാറ്റിയെടുക്കണം എന്നുള്ള ചിന്ത മാത്രമേ ഇപ്പോൾ എനിക്കുള്ളൂ.. ആദ്യ ദിവസങ്ങളിൽ ഒക്കെ അമ്മയി യെ കണ്ടപ്പോൾ വല്ലാത്ത സങ്കടമായി, ഇതൊക്കെ കേൾക്കുമ്പോൾ അമ്മായിയുടെ കണ്ണ് നിറയുന്നതായിട്ട് ഒക്കെ എനക്ക് അനുഭവപ്പെട്ടു അത്രയും ഞാൻ കെയർ ചെയ്യുന്നുണ്ട് എന്നുള്ള തോന്നലാവാം തന്നെയാണ് എനിക്കും വേണ്ടത് എന്ന് ഞാൻ മനസ്സിൽ അടക്കി പറഞ്ഞു. മോനെ സമയം 11 മണിയാവുന്നു  മോനെ രാവിലെ എണീക്കേണ്ടതല്ലേ ഉറങ്ങ എന്നൊക്കെ പറഞ്ഞ് ഞങ്ങൾ രണ്ടുപേരും ഫോൺ cut ചെയ്‌തു… ഇപ്പോൾ രാത്രി  മുഴുവൻ ചിന്ത അമ്മയിലേക്  എങ്ങനെ അടുക്കും എന്നുള്ളതിനെ പറ്റിയാണ് എന്നെ ഒരു മകനെ പോലെ ആണ് ആ പാവം കാണുന്നത് ആ ഒരു ചിന്ത എന്നിൽ ആശയകുഴപ്പം ഉണ്ടാക്കി.

പതിവ് പോലെ പിറ്റേ ദിവസം രാവിലെ ഉണർന്നു ഫോൺ നോക്കിയപ്പോൾ വാട്സാപ്പ് ഇൽ സായിടെ മസ്സാജ് ഒരു മോർണിംഗ് മസ്സാജ് ആയിരുന്നു. അതിനു റിപ്ലൈ എന്നോണം ഒരു love simle ഞാൻ കൊടുത്തു തിരിച്ചു സായിയും 🥰 send ചെയ്ദു…

Duty കു പോയി ഏകദേശം ലഞ്ച് ടൈം ആയപ്പോൾ സായി യുടെ കോൾ വന്നു Lunch കഴിക്കാൻ വരുന്നോ എന്നൊക്കെ ആയിരുന്നു ചോദിച്ചത്.. എങ്കിലും സായിയുടെ call വരുന്നത് മനസിന്‌ ഒരു ആശ്വാസം ആയി എനിക്ക് തുടങി…..

ഇല്ല അമ്മായി ഞാൻ വീട്ടിൽ നിന്നും കൊണ്ട് വന്നിട്ടുണ്ട് അമ്മായി കഴിച്ചോ?

ഇല്ല മോനെ.. മോൻ നാളെ വരുന്നില്ലേ. Sundy മോന്റെ leave അല്ലേ രവിലെ വരാൻ പറ്റുമെഗിൽ വ മോനെ എനിക്ക് കുറച്ചു purchase ഉണ്ട് നമ്മുക്ക് ടൗണിൽ പോകാം…

ഞാൻ രാവിലെ മാക്സിമം എത്താം അമ്മായി

രാത്രി വിളിക്കണേ മോനെ

ആഹ് അമ്മായി

വൈകിട്ട് ഞാൻ വീട്ടിലെത്തി പുറത്തൊന്നും പോകാൻ ഒരു മൂഡും ഇല്ല വേഗം ഭക്ഷണം കഴിച്ചു  മുകളിൽ എന്റെ റൂമിൽ മിൽ പോയി അമ്മയുമായി വീഡിയോ കോൾ ചെയ്യാൻ എന്റെ മനസ്..

സമയം 9 മണി  ഭക്ഷണം കഴിച്ചു ഞാൻ സായിയെ വിളിച്ചു എടുക്കുന്നില്ല ഫോൺ ഓൺലൈൻ ഉണ്ട് ചിലപ്പോൾ അടുക്കള മേലായിരിക്കും പാവം എന്ന് മനസ്സ് പറഞ്ഞു  ഞാൻ താഴെ ഹാളിൽ പോയി   അല്പം ടിവി കണ്ടു  വീണ്ടും മേലെ തിരിച്ചെത്തി. ഫോണിൽ നോക്കിയപ്പോൾ ഒരു മൂന്നാല് മിസ്കോൾ കണ്ടു മോൻ വേഗം വിളിക്ക് എന്ന് പറഞ്ഞ വാട്സ്ആപ്പ് മസ്സാജ് വന്നു.. ഞാൻ വേഗം തിരിച്ചു വിളിച്ചു ഒരു കാപ്പി കളർ തട്ടമിട്ട് അമ്മായി മുഖം കണ്ടു… നേരത്തെ വിളിച്ചപ്പോൾ എന്താ അമ്മായി എടുക്കാഞ്ഞത്… ഞാൻ പ്രാർത്ഥനയിലായിരുന്നു പിന്നെ അടുക്കളയിൽ അല്പം ജോലിയും ഉണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *