എന്റെ സായി അമ്മായി – 6അടിപൊളി  

ഒടുവിൽ ഞാൻ അസ്വസ്ഥനായി എന്റെ റൂമിലേക്ക് പോയി.. പിറ്റേന്ന് രാവിലെ ഞാൻ പതിവുപോലെ ജോലി സ്ഥലത്തേക്ക് പോയി.. രണ്ടുദിവസം കഴിഞ്ഞാൽ ഷാഹി അവളോട് വീട്ടിലേക്ക് പോകും എങ്കിലും എന്റെ കുടുംബത്തിൽ ഒരാളെങ്കിലും ഇത് അറിഞ്ഞല്ലോ എന്ന് ഒരു സന്തോഷം എനിക്ക് ഉണ്ടായി.. ഉച്ചയായപ്പോൾ ഞാൻ സായിയെ  വിളിച്ചു നിങ്ങളുടെ വാർഡിൽ കണ്ടൈൻമെന്റ് സൊ ൺ പ്രഖ്യാപിച്ചു എന്ന് അറിഞ്ഞു  തൊട്ടടുത്ത വീട്ടിൽ ആർക്കൊക്കെ കൊറോണയുണ്ട്..

വീണ്ടും കൊറോണ സീനാകുന്നു .. ഇന്നത്തെ ദിവസം ജോലിയും കഴിഞ്ഞ് ഞാൻ  വീട്ടിലേക്ക് തിരിച്ചു.. വീടിന്റെ ഉമ്മറത്ത് എല്ലാവരും ഉണ്ട്. സായി ആകെ വിഷമിച്ചിരിക്കുകയാണ്  അവളുടെ വീട്ടിൽ പോകാത്തതും  മറ്റും സങ്കടങ്ങൾ ഒക്കെയായി ഇരിക്കുന്നു.. ആമുഖം കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി .. ഒരു ദിവസം നിൽക്കാൻ വേണ്ടി വന്നതാണ്  ഇപ്പോൾ ഒരാഴ്ച കഴിഞ്ഞു  ഇനിയും ഒരു ആഴ്ച കഴിഞ്ഞീ  പോകാൻ പറ്റൂ..ഉമ്മയും ഷാഹിനയും അടുത്തുള്ളത് കൊണ്ട്..

എനിക്ക് സായി പ്രത്യേകിച്ചൊന്നും പറയാനും പറ്റിയില്ല… എന്ത് ചെയ്യാൻ ആകെ പെട്ടു.. ഒടുവിൽ രാത്രി ഭക്ഷണവും കഴിച്ചു ഞാൻ എന്റെ റൂമിലേക്ക് പോയി.. ഷാഹിനയോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ആയി ഞാൻ അവളുടെ അടുത്തെത്തി..

ഷാഹി നീ അമ്മായിയോട് എന്തെങ്കിലും സംസാരിച്ചിരുന്നോ  ഇതിനെപ്പറ്റി… ഞാനെന്ന ഉച്ചക്ക് കുറച്ച് പറഞ്ഞിരുന്നു നീ എന്നോട് ഈ വിവരം പറഞ്ഞു എന്ന് അമ്മയറിഞ്ഞതിനുശേഷം  കുറച്ചുനേരം സങ്കടമായിരുന്നു … എങ്കിലും ഒരു കാര്യത്തിൽ നീ ഭാഗ്യവാനാണ് മോനെ…

സായി അമ്മായികു നീ എന്നാൽ ജീവനാണ്.. നിന്നെപ്പറ്റി  പറയുമ്പോഴൊക്കെ കണ്ണിൽ നിന്നും വെള്ളം വരും… അത്രയും നിന്നോട് വിശ്വാസവും സ്നേഹവും ആണ്.. ഒരു കാര്യം പറയട്ടെ സെമി… ആഹ് പറ ഷാഹി.. നിങ്ങളുടെ ഈ ബന്ധത്തിൽ എനിക്ക് ഇന്നലെ വലിയ എതിർപ്പും വിഷമമൊക്കെ ഉണ്ടായിരുന്നു.. ഇന്ന് എനിക്ക് അത് മാറി… കാരണം നിങ്ങൾ അത്രയും രണ്ടുപേരും സ്നേഹിക്കുന്നുണ്ട്… ഷാഹി.. നീ ഇപ്പോൾ അളിയനോട് ഒന്നും പറയേണ്ട കേട്ടോ..

ഞാനിപ്പോൾ പറയില്ല പക്ഷേ ഒരുനാൾ പറയും… എന്തായാലും പറയേണ്ടത് തന്നെയല്ലേ… ഇപ്പോൾ എനിക്ക് വല്ലാതെ ആശ്വാസം തോന്നുന്നു ഷാഹി.. മനസ്സ് ആകെ ഒന്ന് പെയ്തൊഴിഞ്ഞ പോലെ… എന്നാൽ നീ പോയി ഉറഗികോ.. പിറ്റേ ദിവസവും ഞാൻ ജോലിക്ക് പോയി കണ്ടൈൻമെന്റ് സോൺ ആയതുകൊണ്ട് ജോലിക്ക് പോകുന്നതിൽ  കുഴപ്പമൊന്നുമില്ല..

പെണ്ണുമായുള്ള സ്വകാര്യ നിമിഷങ്ങൾ ഇല്ലാത്തത്  എന്റെ മനസ്സ്  ആകെ താളം തെറ്റി, വീട്ടിൽ  സംസാരം  ഉണ്ടെങ്കിലും നിങ്ങളിൽ വിരഹം ഉടലെടുത്തു… ഒടുവിൽ ഉച്ചക്ക് ഞാൻ സായിയെ വിളിച്ചു…  അവൾ ഫോൺ എടുത്തിട്ടില്ല . ഒരു 10 മിനിറ്റ് കഴിഞ്ഞ് അവളെന്നെ തിരികെ വിളിച്ചു.. എന്താ സായി ഫുഡ് കഴിച്ചോ? ഇല്ല ആകുന്നേയുള്ളൂ.. ഇന്നലെ ഷാഹിന എന്തു പറഞ്ഞു.. ഇക്ക ക്ക പറഞ്ഞതൊക്കെ ഏകദേശം എന്നോട് പറഞ്ഞു. എന്നിട്ട് സായി എന്തു പറഞ്ഞു തിരികെ.. അവൾക്ക് എതിർപ്പ് ഒന്നുമില്ല.. ഇനി ആറൊക്കെ എതിർപ്പ് ഉണ്ടെങ്കിലും  എനിക്ക് നിന്നെ മറക്കാൻ പറ്റില്ല എന്ന് പറഞ്ഞ് അവൾ വിതുമ്പി.. ഇനിയും നമ്മൾ എത്ര ദിവസം ഇവിടെ ഉണ്ടാകും എന്ന് ചോദിച്ചു.. ഈ കൊറോണ ഇഷ്യൂ ഒന്ന് മാറട്ടെ നമുക്ക് വേഗം സായിയുടെ  വീട്ടിലേക്ക് പോകാം..

എത്ര നാളായി സമി ഇങ്ങനെ.. ഷാഹിനയോട് പറഞ്ഞു ഇന്ന് രാത്രി നിന്റെ അടുത്ത് വരും.. കുറച്ചു നേരം എങ്കിലും എന്റെ സമിയുടെ കൂടെ ഇരിക്കലോ? എനിക്ക് പറ്റുന്നില്ല  സമി ഇങ്ങനെ… രാത്രി ഉമ്മ അനേഷിക്കിലെ സായി.. അത് വലിയ പ്രോബ്ലം ആണ്  ഉറങ്ങാൻ കിടന്നാൽ ഉറങ്ങുന്നതുവരെ എന്നോട് സംസാരിച്ചിരിക്കും.. എങ്കിലും എങ്ങനെയെങ്കിലും ഞാൻ വരും… വളരെ തന്ത്രപൂർവ്വം കൈകാര്യം ചെയ്യണം കേട്ടോ.. ഞാൻ ഷാഹിനയോടു പറയട്ടെ..

എന്നിട്ട് ഞാൻ രാത്രി വാട്സാപ്പിൽ മെസ്സേജ് അയക്കും… മോൻ ഫുഡ്‌ കഴിച്ചോ? ആഹ്ഹ് കഴിച്ചു… അവിടെ എന്താണ് ഇന്ന് സ്പെഷ്യൽ കഴിക്കാൻ.. ഇവിടെ ഭക്ഷണത്തിനും ഒന്നിനും ഒരു കുറവുമില്ല  എന്റെ ചെക്കനെ എനിക്ക് കിട്ടുന്നില്ല എന്നുള്ള കുറവേ ഉള്ളൂ  അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.. ഒരു പത്ത് ദിവസം കൂടി വെയിറ്റ് ചെയ്യുക സായി. നമ്മൾ ഇങ്ങനെ പെട്ടുപോയതല്ലേ.. ഇതും നമ്മുടെ ജീവിതത്തിൽ ഒരു അനുഭവമായി കണ്ടാൽ മതി..

പിന്നെ സായി നന്നായി തടിച്ചു വീർത്തു കേട്ടോ.. കണ്ടിട്ട് തന്നെ എനിക്ക് കൊതിയാവുന്നു തിന്നാൻ.. അതെനിക്കും തോന്നുന്നുണ്ട് ചില സമയത്ത് നോട്ടങ്ങളൊക്കെ… ഡാ പിന്നെ എന്നെക്കൊണ്ട് അടുക്കളയിൽ ചെറിയ ജോലി അല്ലാതെ വേറെ ഒരു ജോലിയും എന്നെക്കൊണ്ട് ഇവർ ചെയ്യില്ല.. എന്റെ ഡ്രസ്സ് പോലും നിന്റെ ഉമ്മയും പെങ്ങളും ആണ് അലക്കുന്നത്.. അതൊന്നും സാരമില്ല അവളുടെ മരുമകൾ അല്ലേ  ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു..

എന്നെ ഇവർ സ്വീകരിച്ചിങ്കിൽ  ഞാൻ വലിയ ഭാഗ്യവതിയാണ്.. ഇനി എന്തോന്ന് പ്രശ്നം  നമ്മൾ ഒരു സൂചന നൽകിയില്ലേ പിന്നെ എന്താണ്.. അവൾക്ക് യാതൊരു എതിർപ്പുമില്ല.. ഡാ അവളും പറഞ്ഞു.. എന്ത്.. ഞാൻ സുന്ദരിയായിരിക്കുന്നു എന്നൊക്കെ സായി  ചിരിച്ചുകൊണ്ട് പറഞ്ഞു.. അതിന്റെ ക്രെഡിറ്റ് ഒക്കെ എനിക്കല്ലേ…

എന്റെ സമി എന്നോടൊപ്പം ഉണ്ടെങ്കിൽ എനിക്ക് മനസ്സിന് നല്ല സന്തോഷമാണ്.. അങ്ങനെ ഓരോന്ന് പറഞ്ഞു ഞങ്ങൾ ഫോൺ കട്ട് ചെയ്തു… വൈകിട്ട് ജോലിയും കഴിഞ്ഞാൽ വീട്ടിലെത്തി.. നിങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.

ഞാൻ മുകളിൽ എന്റെ റൂമിലേക്ക് പോയി. ഇപ്പ സമയത്തിനുശേഷം ഷാഹിന  എന്റെ അടുത്ത് വന്നു.. ഡാ നിനക്ക് അമ്മായിയെ കാണണോ? മേലേക്ക് വരാൻ കാത്തിരിക്കുന്നുണ്ട്.. എന്റെ മനസ്സിൽ വല്ലാതെ സന്തോഷമായി..നോക്കുന്നത് കണ്ടില്ലേ കള്ളൻ. ഓരോന്ന് ഒപ്പിച്ചു വച്ചിട്ട് ഷാഹിന പറഞ്ഞു..

പ്രേമത്തിന് കണ്ണും മൂക്കും ഒന്നും ഇല്ല ഞാൻ തിരിച്ചു അടിച്ചു… ഡാ പിന്നെ ഒരു കാര്യം ഉമ്മ അടുക്കളയിൽ ആണ് ഏറിയാൽ ഒരു 15 മിനിറ്റ് വേഗം അമ്മായി താഴെ ആക്കണം. വല്ലതും അറിഞ്ഞാൽ ഞാൻ പിന്നെ പറയേണ്ടതില്ലല്ലോ. അതൊക്കെ ഞാൻ നോക്കിക്കൊള്ളാമ്  ഷാഹി… അല്പം സമയത്തിന് ശേഷം സായി വന്നു..എനിക്ക് എന്തെന്നില്ലാത്ത സന്തോഷമായി ഉടനെ ഞാൻ അരികിലേക്ക് ചെന്നു എന്നെ അവൾ കെട്ടിപ്പിടിച്ച് കുറെ ഉമ്മ നൽകി എന്തൊരു വല്ലാത്ത സ്നേഹബന്ധം ഞങ്ങളിൽ വന്നു കുറച്ചുനേരം ഞങ്ങൾ  കണ്ണും കണ്ണും നോക്കിയിരുന്നു..

എന്റെ ചുണ്ടുകൾ വീണ്ടും അവളുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും ഞാൻ കൊണ്ടു വെച്ചു.. ഞാൻ താഴേക്ക് പോട്ടെ.. ഇപ്പ നേരം കൂടി എന്റെ അടുത്ത് ഇരിക്കു മോളെ.. ഇരിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല.. നമ്മൾ നമ്മളെ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നെ ഇത് കുഴപ്പമാകും പതിയെ അവർ  അറിഞ്ഞാൽ പ്രശ്നമില്ല. ഞാൻ ഇനിയും ഒരു പത്ത് ദിവസം കൂടി ഇവിടെ കഴിയേണ്ടതല്ലേ.. എന്റെ എന്തെല്ലാമോ ആഗ്രഹങ്ങൾ ഞാൻ അടക്കിവെച്ച് അവളെ ഞാൻ  താഴേക്കു പറഞ്ഞു വിട്ടു..