ചോറ് കഴിക്കാൻ വരുന്നില്ലേ..? ഞാൻ കുറച്ചു ലേറ്റ് ആകും സായി.. നിങ്ങൾ കഴിച്ചോ?
എന്താ എന്തു പറ്റി.. ഒന്നുമില്ല ഞാൻ ഫ്രണ്ട്‌സ് ന്റെ കൂടെയാണ്.. ഞാൻ പിന്നെ വൈകിട്ടാണ് വീട്ടിലെത്തിയത്.. അങ്ങനെ രാത്രി ഭക്ഷണം ഒക്കെ കഴിച്ചു.. ഞാൻ മേലേക്ക് പോയി.സായിയെ ഫോണിൽ വിളിച്ചു.. മേലെ വരാൻ റിസ്ക് ആണെന്ന് അവൾ പറഞ്ഞു.. ഞാനും അധികം നിർബന്ധിച്ചില്ല.. കുറച്ചു കഴിഞ്ഞു താത്ത ഉറങ്ങിട്ടു വാട്സാപ്പിൽ വരാം എന്ന് പറഞ്ഞു.. അൽപ സമയത്തിനുശേഷം അവൾ വാട്സാപ്പിൽ വന്നു ..
സമി രാവിലെ എന്തു നോട്ടമായിരുന്നു…
ശരിയാ. എനിക്ക് കടിച്ചു തിന്നാൻ തോന്നി മോളെ..അത്രയും സുന്ദരി ആയിരിക്കുന്നു… പിന്നെ ഇനി നാലു ദിവസം കൂടി wait ചെയ് ഇക്ക.. പ്ലീസ്…
പറ്റുന്നില്ല മോളെ എന്നെകൊണ്ട്… ഇപ്പോൾ മേലെ വരാമോ?
അയ്യോ ഇല്ല.. എനിക്ക് പേടിയാണ് ഇക്ക…ഒരു നാലു ദിവസം കൂടി വെയിറ്റ് ചെയ് പ്ലീസ് ഇക്ക..ഒന്ന് കാണാൻ വേണ്ടിയാണു മുത്തേ… ആഗ്രഹമില്ലാഞ്ഞിട്ടല്ല ഇക്കാ.. ഞാൻ വന്നാൽ ഉമ്മയോ, അനിയനോ കണ്ടാൽ സീൻ ആകും പൊന്നെ…. പ്ലീസ് ഇക്ക.. ഒന്ന് ക്ഷമിച്ചു കൂടെ… അവളുടെ ദയനീയ അവസ്ഥ കണ്ടു ഞാൻ പിന്നെ നിർബന്ധിച്ചില്ല…
അങ്ങനെ ഓരോന്ന് പറഞ്ഞു ഞാൻ ഉറങ്ങാൻ കിടന്നു… പിറ്റേന്ന് പതിവുപോലെ രാവിലെ എണീറ്റു ഞങൾ ഒരുമിച്ചു ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ചു… പരസ്പരം തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും നോക്കുകഅല്ലാതെ വീട്ടിനുള്ളിൽ ഞങൾ പരമാവധി ഞങ്ങളെ നിയത്രിച്ചു… ഒടുവിൽ ഞാൻ ജോലി സ്ഥലത്തേക്ക് പോയി ഒരു 12 മണിയായപ്പോൾ Mba റിസൾട്ട് പബ്ലിഷ് ചെയ്തു എന്ന് ഒരു ഫ്രണ്ട് വിളിച്ചു പറഞ്ഞു…
ഞാൻ വേഗം സൈറ്റിൽ കയറി എന്റെ നമ്പർ അടിച്ചു നോക്കി.” ഞാൻ വിചാരിച്ച പോലെ തന്നെ ഞാൻ പാസായിരിക്കുന്നു” ഏകദേശം ഫസ്റ്റ് ക്ലാസ്സിനടുത്ത് മാർക്കും ഉണ്ട് ” എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.. പെണ്ണിനെ അറിക്കണം.. ഞാൻ ഉടനെ സായിയെ വിളിച്ചു.. അവൾ എടുത്തില്ല.. വീണ്ടും വീണ്ടും വിളിച്ചു.. എന്തോ ജോലിയിൽ ആയിരിക്കും… വാട്സാപ്പ്ൽ ഞാൻ റിസൾട്ട് അയച്ചു കൊടുത്തു…
എന്തോ അവളെ ഫോണിൽ കിട്ടാത്തതുകൊണ്ട് എനിക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി ” ഞാൻ കഷ്ടപ്പെട്ട് പഠിച്ചതാണെങ്കിലും ഇതിൽ സായിയുടെ പങ്കു വലുതാണ് ” മാനസികമായും പൈസ കൊണ്ടും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് ” അങ്ങനെ ഓരോ കാര്യങ്ങളും ചിന്തിച്ചു… പിന്നെ ഞാൻ ലഞ്ച് കഴിക്കാന് പോയി… അല്പം നേരം കൂടി കഴിഞ്ഞു സായി വിളിക്കുന്നു…
ഇക്ക.. അഭിനന്ദനങ്ങൾ.. ശബ്ദം ഇടറിക്കൊണ്ട് അവൾ പറഞ്ഞു.. എന്താ സായി സന്തോഷം ആയില്ലേ…?
പിന്നെ എനിക്ക് ഒന്ന് കാണണം ഇപ്പോൾ വരുമോ?
ഇല്ല മോളു… വൈകിട്ട് നേരത്തെ എത്താൻ ശ്രമിക്കാം.. ഞാൻ എന്താണ് നൽകേണ്ടത് ഇക്ക… ഒന്നും വെണ്ട സായി.. ഇത് എനിക്ക് അവകാശപ്പെട്ടതൊന്നും അല്ല സായി എന്റെ കൂടെ ഉള്ളതുകൊണ്ടാണ് ഞാൻ പാസായത് ” നമ്മുടെ രണ്ടു പേരുടെയും വിജയം ആണ് ” പിന്നെ നൽകേണ്ടത് ഓക്യ പിന്നെ തന്നാൽ മതി…
എന്തും തരാം ഒന്ന് ഇവിടുന്ന് ഇറങ്ങി കിട്ടിയാൽ മതി.. ചിരിച്ചുകൊണ്ട് സായി പറഞ്ഞു… ഒടുവിൽ ഞാൻ ഫോൺ കട്ടാക്കി വീണ്ടും ജോലി തുടർന്നു.. 5 മണിക്പ ണിയൊക്കെ തീർത്തു.. ജോലിയിൽ നിന്നും ഇറങ്ങി കുറച്ചു മധുര പലഹാരങ്ങളൊക്കെ വാങ്ങി ഞാൻ വീട്ടിലേക്ക് പുറപ്പെട്ടു..എന്നെയും കാത്തു സിറ്റ് ഔട്ടിൽ തന്നെ നിൽപ്പുണ്ട് സായിയും. ഷാഹിനയും. കുട്ടികളുമൊക്കെ…
കയ്യിലുള്ള മധുരപലഹാരങ്ങൾ എല്ലാവർക്കും വിതരണം ചെയ്തു.. സായി എന്നെ ഒളിക്കണ്ണിട്ടു ഇങ്ങനെ നോക്കുന്നുണ്ട്.. കുറച്ചുനേരം അവിടെയിരുന്ന് ഞാൻ മേലേക്ക് പോയി ഫ്രഷായി.. ഏതു സമയവും കുട്ടികൾ സായിയുടെ അടുക്കൽ അവളെവിടെ പോകുന്ന അവിടെയൊക്കെ കുട്ടികളും വരും. പിന്നെ എന്തെകിലും എങ്ങനെ നടക്കാനാണ്.. എനിക്ക് ആകെ സങ്കടം ആയി…
ഞങ്ങൾ രണ്ടുപേരും ആകെ ലോക്ക് ആയി… കഴിഞ്ഞ രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞു ഞാൻ മേലേക്ക് പോയി..ഞാൻ വന്ന നേരമുതൽ അവൾ എന്നെ ദയനീയമായിട്ടാണ് നോക്കുന്നത്.. അവൾക്കുമാകെ സഹികെട്ടതായി എനിക്ക് അനുഭവപ്പെട്ടു… ഫ്രീ ആകുമ്പോൾ കാൾ ചെയ്യണമെന്ന് ഞാൻ വാട്സാപ്പ്ൽ മസ്സാജ് അയച്ചു..
