അതുകൊണ്ട് അല്ല സായി ഇവിടെ നിന്നും ലീവ് കിട്ടില്ല… എന്തുപറഞ്ഞാലും ഒരു ജോലിയുടെ കാര്യം… എന്നോട് ഒന്നും പറയണ്ട എന്നും പറഞ്ഞ് അവൾ തിരിഞ്ഞു കിടന്നു ആദ്യമായിട്ടാണ് അവളിൽ നിന്നും ഇങ്ങനെ ഒരു അനുഭവം ഉണ്ടായത് എന്റെ മനസ്സും ആകെ അസ്വസ്ഥമായി…. പിറ്റേന്ന് രാവിലെ തന്നെ ഞാൻ വീണ്ടും ജോലിക്ക് പുറപ്പെട്ടു.. ഒന്ന് സന്തോഷത്തോടെ ചിരിക്ക് പെണ്ണേ.. ഇന്നലെ രാത്രി എന്തായിരുന്നു ഗമ…
ഇന്നലെ പകൽ എന്നെ പറ്റിച്ചില്ലേ.? ഇന്ന് നേരത്തെ വരണം കേട്ടോ ഞാൻ ബിരിയാണി ഒക്കെ ഉണ്ടാക്കി വെക്കും… ചുംബനം കൈമാറി ഞാൻ യാത്രയായി… ഇന്ന് അല്പം മെച്ചപ്പെട്ടിട്ടുണ്ട് എങ്ങനെയെങ്കിലും ഉച്ചയ്ക്ക് റൂമിൽ എത്തുക എന്നായിരുന്നു എന്റെ ഉദ്ദേശം അവിടെയും പാളി.. സെയിൽസുമായി ബന്ധപ്പെട്ട അജ്മാനിൽ പോകണാം എന്ന് മാനേജർ പറഞ്ഞു… ഉച്ചയാവുമ്പോഴേക്കും സായി വിളിച്ചു.. ഇവിടുത്തെ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ അവൾ ഒന്നും പറയാതെ ഫോൺ വെച്ചു പിന്നെ വിളിച്ചിട്ടാണെങ്കിൽ എടുത്തും ഇല്ല…
അജ്മാനിൽ പോയി നേരം ഒരു പാട് ലേറ്റ് ആയി… രാത്രി 10 മണിയായപ്പോൾ ഞാൻ റൂമിൽ എത്തി.. സായി ആകെ മൂഡ് ഓഫ് ആണെന്ന് എനിക്ക് തോന്നി.. ഭക്ഷണമൊക്കെ മേശപ്പുറത്ത് ഉണ്ട്… ഇവിടെ ഒരാൾക്ക് ജോലി മാത്രം മതിയല്ലോ പതിയെ സ്വരത്തിൽ അവൾ ഒരു നെടുവീർപ്പോടെ പറഞ്ഞു… നടന്ന കാര്യങ്ങൾ ഒക്കെ ഞാൻ അവളെ വിശദീകരിച്ചു… ഞാൻ വരാൻ ലേറ്റ് ആയാലും സായി ഭക്ഷണം കഴിച്ചോ കുഴപ്പമില്ല എന്തിനാ ഇങ്ങനെ പട്ടിണി കിടക്കുന്നത്… നിങ്ങൾ എന്റെ ഭർത്താവാണ് ഒരുമിച്ച് ജീവിക്കാൻ അല്ല ഇവിടേക്ക് കൊണ്ടുവന്നത്…
ശരിയാണ് സായി ജോലിയുടെ കാര്യം കൊണ്ടല്ലേ… എന്തുപറഞ്ഞാലും ഒരു ജോലിയുടെ കാര്യം എങ്കിൽ ഈ ജോലി ഒഴിവാക്കി നമുക്ക് നാട്ടിൽ പോയിക്കൂടെ. നമുക്ക് ജീവിക്കാനുള്ളതൊക്കെ അവിടെയുണ്ട്… രണ്ടാഴ്ച കൊണ്ട് തിരക്കെല്ലാം തീരും സായി എന്നിട്ട് ഞാൻ ലീവ് എടുക്കുന്നുണ്ട്.. എനിക്കുവേണ്ടി എടുക്കണമെന്നില്ല നിങ്ങൾക്ക് കൂടി ബോധ്യപ്പെടണം.. ഞാൻ ഒറ്റക്കല്ല ഇവിടെ ഉള്ളൂ എന്ന്… എന്റെ നിർബന്ധത്തിന് വാങ്ങി അല്പം ഭക്ഷണം അവളും കഴിച്ചു…
നാളെയും രാവിലെ പോകണോ ഇക്ക.. വേണം മോളെ… എങ്കിൽ ഞാൻ ഒന്നും പറയുന്നില്ല ഇഷ്ടം പോലെ ചെയ്യ്.. ബെഡ്ല് എത്തിയ അവൾ തിരിഞ്ഞു കിടന്നു.. പതിയെ അവളുടെ മുലകളിലേക്ക് ഞാനൊന്ന് തടവി… എന്റെ അവിടെ ഒന്നും തൊടേണ്ട ജോലിക്ക് പോകേണ്ടതല്ലേ ഏത് സമയവും അതല്ലേ വിചാരം… അവൾ കട്ടായം പറഞ്ഞു.. ആദ്യമായിട്ടായി സായിൽ നിന്നും ഇങ്ങനെയുള്ള അനുഭവങ്ങൾ എനിക്കുണ്ടായത്.. എനിക്കും ആകെ സഖടം ആയി…
ജോലി നിർത്തി പോകാൻ ഒന്നും എനിക്ക് പ്ലാൻ ഇല്ല എന്ന് അവൾക്ക് തോന്നി… സായ് ഞാനൊരു കാര്യം പറയട്ടെ…പറ.. രണ്ടാഴ്ച കൊണ്ട് തിരക്കെല്ലാം മാറും ഇപ്പോൾ ഈ പെരുന്നാൾ ഉള്ളത്കൊണ്ട് അല്പം തിരക്കാണ്.. അതുകൊണ്ടാണ് മുത്തേ…
എന്നോട് ഒന്നും പറയേണ്ട എന്ന് പറഞ്ഞ് അവൾ വീണ്ടും അരിശം കൂടി… അവൾ ഒന്നിനും വഴങ്ങുന്ന ലക്ഷണമില്ല എന്ന് എനിക്ക് തോന്നി… ഓരോന്ന് ചിന്തിച്ചു ഒടുവിൽ മയങ്ങിപ്പോയി.. രാവിലെ എണീറ്റപ്പോൾ സായി അടുക്കളയിലാണ് എനിക്കുള്ള ബ്രേക്ക്ഫാസ്റ്റ് ഒക്കെ ഉണ്ടാക്കുന്ന തിരക്കിലാണ്… എനിക്കും ആകെ അസ്വസ്ഥതയും സങ്കടവും ഒക്കെ ഉണ്ട്..ഓഫീസിലെ കാര്യങ്ങൾ ഞാൻ പറഞ്ഞു അവൾ അതൊന്നും കേൾക്കാൻ ഒന്നുമില്ല.. ഇവിടുത്തെ കാര്യങ്ങൾ അവൾക്കെന്തറിയാം മാനേജർ പറയുന്ന പോലെ നമ്മൾ ജോലി ചെയ്യുന്നു അല്ലാതെ മറ്റെന്തു കാര്യം ഇതൊന്നും അവളോട് പറഞ്ഞിട്ടും കാര്യമില്ല .. ഒടുവിൽ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഞങ്ങൾ ടേബിളിൽ ഇരുന്നു..
സായിക് എന്നോട് ഇത്രയും വെറുപ്പുആണോ? എന്റെ സായി തന്നെയാണോ ഇതു… എനിക്ക് ആരോടും വെറുപ്പ് ഇല്ല എന്നെ വേണ്ടല്ലോ പിന്നെ എന്തിനാണ് ഞാൻ സ്നേഹം കാണിക്കുന്നത്… ആരു പറഞ്ഞു എന്റെ സായി എനിക്ക് വേണ്ട എന്ന് എന്റെ ഭാഗ്യമല്ല എന്റെ സായി… എനിക്ക് ജോലി കിട്ടാനും പരീക്ഷ പാസാവാനും ഒക്കെ കാരണം എന്റെ മുത്താണ്..
