എന്റെ സായി അമ്മായി – 9 31

നാട്ടിൽ തന്നെ നിന്നാൽ മതിയായിരുന്നു എന്നൊക്കെ പറഞ്ഞ് അവൾ വിതുമ്പി.. അരികിൽ ചെന്ന് കെട്ടിപ്പിടിക്കാൻ നേരം അവൾ എന്നെ തടഞ്ഞു.. ഈ ഒരു കാര്യത്തിനാണ് മാത്രം എന്നെ കൊണ്ടുവന്നത്.. അവളിൽ നിന്ന് വന്ന ആ സംസാരം എന്നിലും വല്ലാതെ സങ്കടം ഉണ്ടാക്കി.. എന്താ സായി ഇങ്ങനെയൊക്കെ പറയുന്നത്… ഞാൻ ജോലിക്ക് പോകുന്നത് കൊണ്ടല്ലേ നിന്റെ അടുത്ത് നിൽക്കാൻ സമയമില്ലാത്തത്.. ഇവിടെ വന്നിട്ട് രണ്ട് ദിവസം തികച്ച് എന്റെ അടുത്ത് നിന്നിട്ടുണ്ടോ? ഇക്കാ ജീവിതം ഇല്ലെഗിൽ പിന്നെ എന്തിനാണ് ജോലി…

എന്റെ ശരീരം മോഹിച്ചിട്ടാണെങ്കിൽ കിട്ടേണ്ടത് കിട്ടിയില്ലേ? ഇനി ഞാൻ പൊയ്ക്കോളാം… ഇങ്ങനെ ഒന്നും പറയല്ലേ സായി എനിക്ക് വിഷമം ആകുന്നു… സമിക് മാത്രം അല്ല അതൊക്കെ ഉള്ളത്.. മൂന്ന് ദിവസമായി ഞാൻ ഭക്ഷണവും ഉണ്ടാക്കിവെച്ച് കാത്തിരിക്കുന്നു ഏതെങ്കിലും ദിവസം കൃത്യസമയത്ത് എത്തിയോ… നാളെയും രാവിലെ എണീറ്റ് പോകില്ലേ..

തിരിച്ചു വരുന്നതോ ഏതെങ്കിലും സമയത്ത് അതും നട്ടപ്പാതിരക്ക്.. ലോകത്ത് ഈ ഓഫീസ് മാത്രമാണ് ഉള്ളൂ വേറെ ജോലി നോക്കിക്കൂടെ സമി… അതേ സായി ഞാൻ പുതിയ ആളല്ലേ എക്സ്പീരിയൻസ് ഒക്കെ വേണ്ടേ വേറെ ജോലി കിട്ടാൻ? അങ്ങനെയങ്ങോട്ടും പലതും പറഞ്ഞ് ഒടുവിൽ ഉറങ്ങിപ്പോയി.. ഞാൻ വെളുപ്പിനെ എണീറ്റു ഫ്രഷായി കഴിഞ്ഞിട്ടും സായി എണീക്കുന്ന ലക്ഷണമില്ല.. ഞാൻ ഡ്രസ്സ് ചെയ്ത് ഡ്യൂട്ടിക്ക് ഇറങ്ങി അവൾ എന്നെ നോക്കുന്ന പോലുമില്ല ആകെ മടുത്ത അവസ്ഥയാണ്.. അവളെ ഗൾഫിലേക്ക് വരുത്തണ്ടയിരുന്നു എന്നു വരെ എന്റെ മനസ്സിൽ ഞാൻ ഓർത്തുപോയി.. നാളെ ഫ്രൈഡേ അവധി ആയതു കൊണ്ട് ഇന്നും നേരം വൈകാൻ ചാൻസ് ഉണ്ട്..

ഇതിനെതിരെ പലതവണ ഞാൻ സായിയെ വിളിച്ചെങ്കിലും അവൾ ഫോണെടുത്തതും ഇല്ല വാട്സാപ്പിൽ റിപ്ലൈയുമില്ല…ഇന്ന് ആറുമണിക്ക് തന്നെ ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി 7 മണിയാവുമ്പോഴേക്കും റൂമിലെത്തി അവൾ മുഖത്തേക്കു നോക്കുനെ ഇല്ല കുളിച്ച് ഫ്രഷായി അവിടെ അടുത്ത് വന്ന് ഞാൻ ഇരുന്നു… സായി വേഗം റെഡിയാകും നമുക്ക് പുറത്തു പോകാം ഭക്ഷണംവും അവിടെ വച്ചു കഴിക്കാം.. ഞാൻ എങ്ങും ഇല്ല.. ഇന്ന് ഉച്ചക്കും ഞാൻ പലതും ഉണ്ടാക്കി നിങ്ങൾ വന്നില്ലാലോ… ഞാൻ ഒരുപാട് വിളിച്ചു ഫോൺ എടുതില്ലല്ലോ? എന്തിനാ എടുക്കുന്നത് വരാൻ വൈകുമെന്ന് പറയാൻ വേണ്ടിയല്ലേ വിളിക്കുന്നത്… ഭക്ഷണമൊക്കെ മേശപ്പുറത്ത് ഉണ്ട് ..

എങ്കിൽ സായി കൂടെ വ നമുക്കു കഴിക്കാം…എനിക്ക് വെണ്ട… സമി കഴിച്ചോ.. എങ്കിൽ എനിക്ക് വിളമ്പി താ.. അതൊന്നും എന്നെക്കൊണ്ട് പറ്റില്ല അവൾ കട്ടായം പറഞ്ഞു… അവളുടെ ഈ സ്വഭാവത്തിൽ എനിക്കും അൽപ്പം എതിർപ്പും വെറുപ്പും വന്നു തുടങ്ങി എന്തുപറഞ്ഞാലും നെഗറ്റീവ് ആയിട്ട് ചിന്തിക്കുന്നുള്ളൂ.. ഒടുവിൽ ഒന്നും പറയാതെ ഞാനും ബെഡിൽ കിടന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഏങ്ങലടിച്ചു കരയുന്നത് എനിക്ക് തോന്നി…

സായി എന്തിനാണ് ഇങ്ങനെ കരയുന്നത്.. എന്റെ വിഷമമൊക്കെ ഞാൻ പറഞ്ഞതല്ലേ.. രണ്ടുവർഷത്തേക്ക് എഗ്രിമെന്റൽ സൈൻ ചെയ്തിട്ടാണ് ഞാൻ ജോലിയിൽ പ്രവേശിച്ചത് പെട്ടെന്നൊന്നും മാറാൻ പറ്റില്ല… നമ്മുടെ നാട് പോലെയല്ല ഇവിടെ അവർ ക്കേസ് ഒക്കെ ആകും… പിന്നെ അവർക്ക് പറയുന്ന പൈസ കൊടുക്കണം… അങ്ങനെ ഒരുപാട് നിയമങ്ങളുണ്ട്… ചരിഞ്ഞു കിടന്ന അവളെ എന്നിലേക്ക് ഞാൻ അടുപ്പിച്ചു.. എനിക്ക് നിങ്ങളെ വെറുക്കാൻ കഴിയില്ല ഇക്കാ എന്നൊക്കെ പറഞ്ഞു അവൾ എന്നെ കെട്ടി പിടിച്ചു… നാളെ മുഴുവൻ ഞാൻ എന്റെ മുത്തിന്റെ കൂടെ ഉണ്ടാകും… എനിക്ക് സെക്സ് പൈസ ഒന്നും വേണ്ട ഇക്കാ എന്റെ അരികിൽ ഉണ്ടായാൽ മതി…

ഞാനെന്ത് ഭക്ഷണം ഉണ്ടാക്കുന്നതും എന്റെ ഭർത്താവിനെ ആഗ്രഹിച്ചാണ്… അത് കഴിക്കാൻ എത്തിയില്ലെങ്കിൽ എനിക്ക് വല്ലാത്ത വിഷമം ആണ്… എങ്കിൽ വാ ഞാൻ വിളമ്പി തരാം.. അവളെ മടിയിൽ പിടിച്ചു ഇരുത്തി അവൾക്കും ഭക്ഷണം നൽകി ഞാനും കഴിച്ചു.. നാലഞ്ച് ദിവസത്തിനുശേഷം അവളുടെ കണ്ണുകൾ വീണ്ടും വിടർന്നു.. മുഖം പ്രസന്നമായി.. നമുക്കു നൈറ്റ്‌ ഡ്രൈവിന് പോയാലോ സായി… ഇവിടെ 24 മണിക്കൂർ ഓപ്പൺ ബീച്കെ ഉണ്ട്..എന്നാ നമുക്കു പോകാം ഞാനൊന്നു കുളിക്കട്ടെ… എന്തിനാ ഇപ്പോൾ കുളിക്കുന്നത്…

Leave a Reply

Your email address will not be published. Required fields are marked *