എന്റെ സ്വന്തം ആന്റി – 2 2

നിറകണ്ണുകളുമായി അവൻ തന്റെ ആന്റിയുടെ മുഖത്തേക്കു നോക്കിയപ്പോൾ മിനിയുടെ ഉള്ളിലും അത് വല്ലാത്ത നീറ്റലായി മാറി

ആന്റി അത് ഞാൻ ഹുക്കിടാൻ …. പറഞ്ഞു മുഴുവുക്കും മുൻപ് അവൻ പിടിച്ച് നിർത്തിയിരുന്ന വിഷമം വിതുംബലായി പുറത്തുവന്നു അവൻ ഉടനെതന്നെ വെളിയിലേക്ക് ഇറങ്ങി മിനി നൈറ്റി എടുത്തിട്ടു പുറത്തെത്തിയപ്പോഴേക്കും അവൻ ബൈക്കെടുത്ത് പോയികഴിഞ്ഞ്

അത്കൂടി അയപ്പോൾ മിനിയുടെയും കണ്ണിൽ നനവുണ്ടായി അവനെ അങ്ങനെ തല്ലാൻ പാടില്ലാരുന്ന് തന്നെ സഹയിക്കാനല്ലെ അവൻ ഇങ്ങോട്ട് വന്നത്‌ സത്യത്തിൽ തെറ്റ് തന്റെ ഭാഗതല്ലെ തനിക്ക് അവനൊന്നു തടയാമായിരുന്നെല്ലോ ഒന്നുമില്ലേൽ താൻ ഒരു അമ്മയല്ലെ ഒരു ഭര്യായല്ലെ എന്നാൽ അവൻ
അങ്ങനെയാണോ തെറിച്ചുനടക്കുന്ന പ്രയമല്ലെ അവന്റെ സ്ഥാനത്ത് അവന്റെ പ്രായമുള്ള വേറെ ആരേലും ആയിരുന്നേൽ തന്റെ അവസ്ഥ ഇപ്പൊ ഇതാവില്ലായിരുന്ന്

മിനിക്ക് സ്വയം പുച്ഛം തോന്നി
അവൾ ഉടനെ ഫോണെടുത്ത് അവനെ വിളിച്ചു പക്ഷെ അവൻ കോൾ കട്ടാക്കിവിട്ടു മിനിക്ക് ആകെ സങ്കടമായി
അവൾ മുത്തച്ഛന് ആഹാരം കൊടുത്തിട്ട് നേരെ മുകളിലെ മുറിയിൽ കയറി കിടന്നു അറിയാതെ ഒന്ന് ഉറങ്ങി

അങ്ങനെ സമയം എട്ട് ആയപ്പോ മിനി മുത്തച്ഛന് മരുന്നു കൊടുക്കാനായി മുറിയിലേക്ക് ചെന്നു മുത്തച്ഛന്റെ മുഖം കണ്ടപ്പൾ തന്നെ എന്തോ അസ്വസ്ഥത ഉള്ളത്പോലെ മിനിക്ക് തോന്നി

മിനി:അച്ഛാ എന്തുപറ്റി എന്തേലും കുഴപ്പമുണ്ടോ

മുത്തച്ഛൻ: ശ്വാസം…. മുട്ടുന്നു…..

അത് പറയാൻപോലും മുത്തച്ഛന് സദ്ധിക്കുന്നില്ലായിരുന്ന് മിനിക്ക് വല്ലാതെ പേടി തോന്നി
അച്ഛനെ വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോകണം മനു ഇവിടെ ഉണ്ടായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു
അവൾ വേഗം ഫോണെടുത്ത് രാഹുലിനെ വിളിച്ചു ബെല്ലടിക്കുമ്പോൾ അവൻ എടുക്കുവോ എന്നൊരു സംശയം അവൾക്കുണ്ടായിരുന്ന് കുറച്ച് ബില്ലുകൾക്ക് ശേഷം രാഹുൽ ഫോണെടുത്ത്

രാഹുൽ:ഹലോ

ആന്റി:മോനെ മുത്തച്ഛന് തീരെ വയ്യ ഹോസ്പിറ്റലിൽ പോവണം നീ ഒന്ന് ഇങ്ങോട്ടു വാ

മനു ഉടനെ ഫോൺ കട്ടാക്കി

അവൻ എന്താ ഫോൺ കട്ടക്കിയത് എന്നോടുള്ള പിണക്കം കാരണമാണോ എങ്ങനെ പിണങ്ങാതെ ഇരിക്കും അതുപോലെയുള്ള അടിയല്ലെ താൻ നേരത്തെ അവനു കൊടുത്തത്
അവൾ ഫോണെടുത്ത് സ്ഥിരം വിളിക്കുന്ന ഓട്ടോകാരൻറെ നമ്പറിൽ വിളിച്ചു പക്ഷേ അയാൽ സ്വിച്ച് ഓഫ് ആയിരുന്നു അച്ഛനെ എന്തായാലും ഹോസ്പിറ്റലിൽ കൊണ്ടുപോകണം ആംബുലൻസ് വിളിക്കാം എന്ന് മിനിക്ക് തോന്നി ഫോണെടുത്ത് വിളിക്കാൻ തുടങ്ങിയതും വീടിന്റെ മുന്നിലേക്ക് ഒരു ഓട്ടോ വന്നു നിർത്തി രാഹുൽ അതിൽനിന്നും ഇറങ്ങിവന്നപ്പോ അവൾക്ക് അവനോട് വല്ലാത്ത സ്നേഹം തോന്നി താൻ അവനെ അടിച്ചിട്ടും താൻ വിളിച്ചപ്പോൾ അവൻ ഓടി വന്നല്ലോ പാവം അവൻ അടുത്ത് വന്നപ്പോഴാണ് താൻ അടിച്ച അവന്റെ കവിൾ ചുവന്നു നീരുവച്ചിരിക്കുന്നത് അവൾ‌ കണ്ടത് അത്കൂടിയായപ്പോൾ അവളുടെ കണ്ണുകളിൽ നനവു പടർന്നു
പക്ഷെ അവൻ നെരെ മുത്തച്ഛന്റെ മുറിയിലേക്ക് ചെന്നു മുത്തച്ഛന്റെ തൊളിൽപിടിച്ച് വെളിയിലേക്ക് കൊണ്ടുവന്നു

മിനി വേഗം പോയി നൈറ്റിമാറി ഒരു സാരിയെടുത് ചുറ്റി വെളിയിലിറങ്ങി അപ്പോഴേക്കും മുത്തച്ഛനും രാഹുലും ഓട്ടോയിൽ ഇരിപ്പുണ്ടായിരുന്നു മിനിയും ഓട്ടോയിൽ കയറി അവർ ഹോസ്പിറ്റലിലേക്ക് തിരിച്ചു രാത്രി ആയത്കൊണ്ട് രവിലെപോയ ക്ലിനിക്ക് അടച്ചിട്ടുണ്ടാവും അത്കൊണ്ട് അവർ താലൂക്ക്
ഹോസ്പിറ്റലിലേക്ക് പോയി
അവിടെയെത്തി മുത്തച്ഛനെ ഡോക്ടറെ കാണിച്ചപ്പോൾ ഡോക്ടർ കവിഡ് ടെസ്റ്റ് ചെയ്യണം എന്ന് പറഞ്ഞു രാഹുൽ ഉടനെ ഒരു വീൽചെയർ കൊണ്ടുവന്നു മുത്തച്ഛനെ കോവിഡ് ടെസ്റ്റ് ചെയ്യുന്ന കെട്ടിടത്തിന് മുന്നിൽ കൊണ്ടുപോയി വാതുക്കൽ എത്തിയപ്പോൾ രണ്ടു നഴ്സുമാർ വന്നു വീൽചെയർ അവൻറെ കയ്യിൽ നിന്നും വാങ്ങി മുത്തച്ഛനെ അകത്തേക്ക് കൊണ്ടുപോയി പത്തുമിനിറ്റ് കഴിഞ്ഞ് വീണ്ടും തിരിച്ചു കൊണ്ടുവന്നു വീൽചെയർ മനുവിനെ ഏൽപ്പിച്ചിട്ടു നിങ്ങൾ പുറത്ത് വെയിറ്റ് ചെയ്യാൻ പറഞ്ഞു അഞ്ചു മിനിറ്റിനു ശേഷം മറ്റൊരു നേഴ്സ് വന്ന് മുത്തശ്ശന് കോവിഡ് പോസിറ്റീവ് ആണ് എന്ന് ഞെട്ടിക്കുന്ന വാർത്ത പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *