എന്റെ സ്വന്തം ആന്റി – 3

ഞാൻ ആന്റിയുടെ കയ്യിൽനിന്നും ആ പാദസരം വാങ്ങി ഞാൻ വായിൽവെച്ച് കടിച്ചു അതിന്റെ കൊളുത്ത് അകത്തി എന്നിട്ട് ഞാൻ ആന്റിയുടെ വലതുകാൽ എടുത്ത് കോഫീ ടേബിളിൽ വെച്ചു എന്നിട്ട് ഒരു പാദസരം അതിൽ ചുറ്റി കൊളുത്തിട്ടു ആ കൊളുത്ത് അടുപ്പിക്കാനായി ഞാൻ പല്ലുകൾ കൊണ്ട് കടിച്ചു
അപ്പൊൾ എന്റെ ചുണ്ടുകൾ ആന്റിയുടെ കാലിൽ അമർന്നിരിക്കുകയായിരുന്നു ഞാൻ വളരെ പതിയെ ആയിരുന്നു കൊളുത്ത് അടുപ്പിച്ചത് ഞാൻ വീണ്ടും ആന്റിയുടെ ഇടത്കാൽ എടുത്ത് ടേബിളിൽ വെപ്പിച്ചു ഇപ്പൊ ആന്റിയുടെ നൈറ്റിയും പാവാടയും മുട്ടിന്റെ മേലേ ആയിരുന്നു ഞാൻ ആന്റിയുടെ കാലിന്റെ ഭംഗി ആസ്വദിച്ചു കുറച്ച്നേരം അനങ്ങാതെ നിന്നുപോയി ആന്റി ഡാ ഇടുന്നില്ലേ എന്ന് ചോദിച്ചപ്പോഴാണ് ഞാൻ വേഗം അടുത്ത പാദസരം കയ്യിലെടുത്ത് ഇട്ടത് എന്നിട്ട് മുമ്പത്തെ പോലെ പല്ലുകൊണ്ട് അമർത്തി കടിച്ചു മുറുക്കിയപ്പോൾ എന്റെ പല്ല് കൊളുത്തിൽ നിന്നും തെന്നി ആന്റിയുടെ കാലിന്റെ തൊലിപ്പുറത്ത് പോയി കടി കൊണ്ടു ആന്റി അമ്മേ… എന്ന് വിളിച്ചു കരഞ്ഞുപോയി നോക്കിയപ്പോൾ കാലിൽ ചെറുതായി ഒന്ന് മുറിഞ്ഞു ഒരുതുള്ളി ചോര അവിടെ പൊടിഞ്ഞു നിക്കുന്നു ഞാൻ ആന്റിയുടെ വേദന മാറാനായി മുറിവ് മുഴുവനായി ഞാൻ വായ തുറന്നു ചപ്പി ചോര വലിച്ചു കുടിച്ചു അപ്പൊൾ ആശ്വാസം ആയപോലെ ആന്റിയുടെ ശബ്ദം ഒന്ന് താഴ്ന്നു ഞാൻ ആന്റിയുടെ മുഖത്ത് നോക്കിക്കൊണ്ട് സോറി പറഞ്ഞു ആന്റി ചെറുതായി ചിരിച്ചു ഞാൻ ഒന്നുകൂടി നാക്കുകൊണ്ടു ആന്റിയുടെ കാലിൽ നക്കിയിട്ടു എഴുനേറ്റു

ഞാൻ: ആന്റി ഇനി കാലു താഴ്ത്തി വെച്ചിട്ട് നൈറ്റിയും പാവാടയും കുറച്ച് മുകളിലേക്ക് പോക്കിക്കേ ഞാൻ നോക്കട്ടെ

കുറച്ച് പുറകിലേക്ക് നീങ്ങി നിന്നിട്ട് ഞാൻ ആൻറ്റിയോട്
പറഞ്ഞു ആന്റി ഞാൻ പറഞ്ഞപോലെ കാലുതാഴ്തിയിട്ടു എനിക്ക് കാണാനായി നൈറ്റിയും പാവാടയും കുറച്ച് മുകളിലേക്ക് പൊക്കിപിടിച്ചു തന്നു
ആന്റിയുടെ ഒരു കറുത്ത പാടുപോലും ഇല്ലാത്ത കാലിൽ ആ സ്വർണ്ണ പാദസരം കിടക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു

ഞാൻ: ആന്റി നോക്കിക്കേ എന്ത് ഭംഗിയാ ഇപ്പൊ സിനിമനടിമാരുടെ കാലുകൾ പോലും മാറിനിൽക്കും

അത് പറഞ്ഞപ്പോൾ ആന്റിയുടെ മുഖത്ത് ചിരി വിരിയുന്നത് ഞാൻ കണ്ടു എന്നിട്ട് സ്വന്തം കാലുകൾ നോക്കി നിന്നു

ഞാൻ:ആന്റി.. ആ അരഞ്ഞാണം കൂടി ഇടാവോ അപ്പൊ ഇതിലും ഭംഗി ഉണ്ടാവും

ആന്റി: മ്മ്‌ ഇടാം പക്ഷെ അതിന്റെ കൊളുത്തും ഇതുപോലെ തന്നെ കട്ടിയാവും അത്കൊണ്ട് നീ തന്നെ ഇട്ടുതാ

ആന്റിയുടെ ആ വാക്കുകൾ കേട്ട് എന്റെ മനസ്സ് തുള്ളിച്ചാടി

ഞാൻ: ആന്റി എന്നാൽ ഈ നൈറ്റി അങ്ങ് അഴിച്ചേക്ക്

ആന്റി:എന്തിനാ അഴിക്കുന്നെ ഞാൻ പൊക്കിപ്പിടിച്ച് തരാം

അത് പറഞ്ഞു ആന്റി അൽപ്പം കുനിഞ്ഞു നൈറ്റിയുടെ അടിയിൽ പിടിച്ച് പതിയെ മുകളിലേക്ക് ഉയർത്തി അത് ചുരുട്ടി ആന്റിയുടെ പുക്കിളിന്റെ തൊട്ടുതാഴെ ആയി കൊണ്ടുവെച്ച് ആന്റിയുടെ പാവാട അരക്കെട്ടിനും കുറച്ച് ഏറെ മുകളിൽ ആയിരുന്നു കെട്ടിയിരുന്നത്

ആന്റി:നോക്കി നിക്കാതെ ഇട്ടുതാട

ഞാൻ:അതിനു അരഞ്ഞാണം വയറിൽ ആണോ ഇടുന്നത് ആന്റി ഈ പാവാട കൊറച്ച് താഴ്ത്തി കെട്ടിക്കെ

ആന്റി: ഞാൻ നൈറ്റിയിൽ പിടിച്ചേക്കുവല്ലെ നീ തന്നെ കുറച്ച് താഴ്തിക്കോ

ഞാൻ വേഗം കൈകൾ കൊണ്ടുവന്നു ആന്റിയുടെ പാവാടയുടെ കെട്ടഴിച്ചു അത് ലൂസാക്കിയപ്പോൾ പാവാടയുടെ വിടവിലൂടെ ആന്റിയുടെ പൂവ് ഞാൻ ഒരു മിന്നായം പോലെ കണ്ടു

ദൈവമേ ആന്റി ഇന്നും പാന്റി ഇട്ടിട്ടില്ലെ ഞാൻ പാവാട കുറച്ചുകൂടി താഴെയായി കൊണ്ടുവന്നു കെട്ടി

ഞാൻ:ആന്റി… ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ വേറെ ഒന്നും വിചാരിക്കരുത്

ആന്റി:എന്താടാ പറഞ്ഞോ നീ

ഞാൻ: അത് ആന്റി പാന്റി ഇട്ടിട്ടില്ലെ

ആന്റി: ഓഹ്‌ അതാരുന്നോ
ഇല്ലടാ ഞാൻ പാന്റി ഇട്ടിട്ടില്ല എല്ലാം ഭയങ്കര ഇറുക്കമാടാ ഇട്ടാൽ ശ്വാസം കിട്ടില്ല അത്രയ്ക്ക് ടൈറ്റ് ആയിട്ടാണ്

ഞാൻ:അതെന്താ ആന്റി ഇപ്പൊ എല്ലാം ടൈറ്റ് ആണെല്ലോ ബ്രായും പാന്റിയും നൈറ്റിയും എല്ലാം ഭയങ്കര ടൈറ്റ്

ആന്റി: അതെടാ ഇപ്പൊ കുറച്ച് വണ്ണം വെച്ച് അതാ ഇങ്ങനെ

ഞാൻ: ഏയ് വണ്ണം ഒന്നും കൂടിയിട്ടില്ല ഞാൻ എന്നും കാണുന്നതല്ലെ ആന്റിയെ

ആന്റി:അതല്ലെടാ വണ്ണം എന്നുവെച്ചാൽ എന്റെ മുൻവശവും പിൻവശവും ഒക്കെ കുറച്ച് ചാടി അതാ

ഞാൻ: അത് ശരിയാ

ഞാൻ ആന്റിയുടെ ശരീരത്തിലൂടെ കണ്ണോടിച്ചു കൊണ്ടുപറഞ്ഞു

ആന്റി: നീ കിന്നാരം പറഞ്ഞോണ്ട് നിക്കാതേ അരഞ്ഞാണം ഇട് എന്റെ കൈ കഴക്കുന്ന്

ഞാൻ ആന്റിയുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു അരഞ്ഞാണം അരക്കെട്ടിൽ ഇട്ടു എന്നിട്ട് പദസരത്തിന്റെ കൊളുത്ത് മുറുക്കിയപോലെ ഞാൻ പല്ലുകൊണ്ടു കടിച്ചു അതിന്റെ കൊളുത്തും മുറുക്കി

ഞാൻ:എന്റെ പൊന്നു ആന്റി ഒരു രേക്ഷയുമില്ല അടിപൊളി

അത് കേട്ടപ്പോൾ ആന്റിക്ക് നല്ല സന്തോഷമായി
ആന്റി നൈറ്റി താഴ്തിയിട്ടു

ആന്റി:വാ നമ്മുക്ക് കഴിക്കാം

ഞാൻ:അതിനു ആദ്യം എന്തേലും ഉണ്ടാക്കണ്ടേ

ആന്റി:ഞാൻ ചപ്പാത്തിയും മുട്ടക്കറിയും ഉണ്ടാക്കി വെച്ചിട്ടുണ്ട്

ഞാൻ: ആഹാ ആന്റി നേരത്തെ ഉണ്ടക്കിയാരുന്നോ

അങ്ങനെ ഞാനും ആന്റിയും കൂടി അഹാരം കഴിച്ചു.

അത് കഴിഞ്ഞ് കുറച്ച്നേരം ഞങൾ ഓരോന്നും പറഞ്ഞു അവിടെ ഇരുന്നു എനിക്ക് ബോറടിച്ചപ്പോൾ ഫോണിൽ ഒരു സിനിമ കാണാം എന്നുവെച്ച് ഞാൻ സെറ്റിയിൽ കിടന്നു എന്റെ ഫോണിൽ ഹെഡ് സെറ്റും കണക്ട് ചെയ്ത് after we collided എന്ന ഇംഗ്ലീഷ് സിനിമ കാണാൻ തുടങ്ങി ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ആന്റി എന്റെ അടുക്കലേക്ക് വന്നു വിളിച്ചു

ആന്റി:നീ എന്തെടുക്കുവാ ഇവിടെ

ഞാൻ: ഞാൻ ഒരു സിനിമ കാണുവായിരുന്നു

ആന്റി: എന്നാൽ നീ എന്നേകൂടെ കാണിക്ക് ഞാനും ഇവിടെ ബോറടിച്ച് ഇരിക്കുവല്ലെ

ഞാൻ: ഇത് ആന്റി കാണുന്ന ടൈപ്പ് സിനിമ അല്ല ആന്റി ഇംഗ്ലീഷ് സിനിമ ആണ്

ആന്റി:ഞാൻ അത്രയ്ക്ക് പൊട്ടി ഒന്നുമല്ല കേട്ടോ എനിക്കും ഇംഗ്ലീഷ് ഒക്കെ മനസ്സിലാവും

ഞാൻ: ആന്റി… ഞാൻ മനസ്സിലാകുമോ ഇല്ലയോ എന്നുള്ള കാര്യമല്ല ഉദ്ദേശിച്ചത് ഇംഗ്ലീഷ് സിനിമകൾ നമ്മുടെ മലയാള സിനിമകൾ പോലെയല്ല ചില സീനുകൾ ഒക്കെ ചിലപ്പോ ആന്റിക്ക് ഇഷ്ടപ്പെടില്ല

ആ സിനിമയിൽ കൊറച്ച് റൊമാൻസ് സീൻ ഒക്കെ ഉള്ളത് കൊണ്ടാണ് ഞാൻ ആന്റിയെ ഒഴിവാക്കാൻ നോക്കിയത്

ആന്റി: അതൊന്നും കുഴപ്പമില്ല എന്തായാലും ഇവിടെ ബോറടിച്ച് ഇരിക്കുവാ നീ ഒരു കാര്യം ചെയ്യ് ആ സിനിമ മെമ്മറി കാർഡിലേക്ക് കോപ്പി ചെയ്തു അത് ടീവിയിൽ ഇട് അപ്പൊ നമ്മുക്ക് സുഖമായി കാണാം

ഞാൻ ആന്റി പറഞ്ഞത് പോലെ തന്നെ സിനിമ ടീവിയിൽ പ്ലേ ചെയ്തു എന്നിട്ട് ഞാനും ആന്റിയും ചേർന്നിരുന്നു സിനിമാ കണ്ടു ആന്റിയുടെ കൈ എന്റെ തുടയിൽ ആയിരുന്നു ഇരുന്നു കുറച്ച് കഴിഞ്ഞപ്പോൾ ആന്റി എന്റെ തോളിലേക്ക് ചാഞ്ഞു കിടന്നു കാണാൻ തുടങ്ങി ഞാൻ ആന്റിയെ ശ്രദ്ധിച്ചപ്പോൾ പുള്ളിക്കാരി സിനിമയിൽ മുഴുകി ഇരിക്കുക ആയിരുന്നു ഞാൻ പതിയെ എന്റെ കൈ എന്റെ തോളിൽ ചാരികിടന്ന ആന്റിയുടെ തോളിലൂടെ ഇട്ടിരുന്നു
ആന്റിയുടെ ചൂടേറ്റ് പകുതി വലുപ്പത്തിൽ എത്തിയ എന്റെ ഏത്തപ്പഴം
ആദ്യത്തെ റൊമാൻസ് സീൻ വന്നപ്പോ പൂർണ വലുപ്പത്തിൽ എത്തി ഷോർട്ട്സിനു മുന്നിൽ മുഴച്ചു നിന്ന് ഞാൻ ആ അവസ്ഥയിൽ ഇരുന്നുകൊണ്ട് തന്നെ സിനിമ കണ്ടു അങ്ങനെ അതിലെ മെയിൻ റൊമാൻസ് സീനായ ബാത്റൂമിൽ വെച്ചുള്ള സീൻ വന്നു ഞാൻ ആന്റിയെ നോക്കിയപ്പോൾ ആന്റി കണ്ണെടുക്കാതെ അതിൽ മുഴുകി ഇരിക്കുകയായിരുന്നു ആ സീൻ അവസാനം ആയപ്പോൾ തന്നെ കരണ്ട് പോയി ആന്റിയുടെ മുഖത്ത് നല്ല നിരാശ ഉള്ളതായി എനിക്ക് തോന്നി ആന്റി ഉടനെ എഴുനേറ്റു അടുക്കളയിലേക്ക് പോയി ഞാനും പുറകെ ചെന്ന് ആന്റിയെ അടുക്കളയിൽ കുറച്ച് സഹായിച്ചു ഞങൾ രണ്ടും കൂടി ഉച്ചക്കത്തെക്കുള്ള കറികൾ ഒക്കെ ഉണ്ടാക്കി എന്നിട്ട് ഞങൾ വീണ്ടും വന്നു ഹാളിൽ ഇരുന്നു പെട്ടന്ന് എന്തോ ഓർത്തപോലെ ആന്റി എന്നോട് ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *