കുറച്ച് നേരം അങ്ങനെ സുഖം പറ്റി കിടന്നപ്പൊഴേക്കും ലെച്ചു പതിയെ ഞെരുങ്ങി കൊണ്ട് മലർന്ന് കിടക്കാൻ ശ്രമിക്കുന്നത് പോലെ എനിക്ക് തോന്നി ..ഞാൻ എഴുന്നേറ്റ് നേരെ ഇരുന്നപ്പൊഴേക്കും അവൾ മെല്ലെ മലർന്ന് കിടന്നിട്ട് കണ്ണ് തുറന്നു ..ലെച്ചു കൈ കൊണ്ട് തപ്പി നോക്കിയപ്പോഴാണ് അവൾ പൂർണമായും നഗ്നയാന്നെന്ന കാര്യം ഓർത്തത് ..അവൾ പെട്ടന്ന് അവളുടെ നഗ്നത മറയ്ക്കാനായി ഒരു കഷ്ണം തുണിയ്ക്കായി തിരഞ്ഞു ..
ഞാൻ പെട്ടന്ന് എന്റെ കൈയിൽ കിട്ടിയ ഒരു തോർത്തെടുത്ത് കിടക്കയിലേക്ക് ഇട്ട് കൊടുത്തിട്ട് പുറത്തേക്ക് ഇറങ്ങി തിണ്ണയ്ക്ക് പോയി ഒരു കസേരയിൽ ഇരുന്നു ..എന്തൊക്കെയൊ ആലോചിച്ച് അവിടിരുന്ന് ചെറുതായി ഒന്ന് മയങ്ങി പോയി ..അകത്ത് എന്തോ ശബ്ദം കേട്ട് ഉണർന്നപ്പൊ ലെച്ചു കുളി കഴിഞ്ഞ് നിലവിളക്ക് കത്തിക്കാനുള്ള ഒരുക്കം തുടങ്ങിയിരുന്നു …
ലെച്ചു വിളക്ക് കൊളുത്തി കഴിഞ്ഞ് തൊഴുത്തുകൊണ്ടിരിന്നപ്പൊ ഞാൻ എഴുന്നേറ്റ് അങ്ങോട്ട് ചെന്നു ..
ഞാൻ : ലെച്ചു എന്നോട് ക്ഷമിക്കണം …ഒരു തെറ്റ് പറ്റി പോയി ..
ലെച്ചു ഒന്നും മിണ്ടിയില്ല ..നേരെ അടുക്കളയിലേക്ക് പോയി ..വീണ്ടും
ഞാൻ : മമ്മി വിളിച്ചിരുന്നു ..
അവൾ അത് കേട്ട ഭാവം പോലും നടിക്കാതെ അടുക്കളയിലേക്ക് പോയി …എനിക്ക് ആകെ ചമ്മലും ടെന്ഷനുമായി ..കുറച്ച് നേരം ആലോചിച്ച് നിന്നതിന് ശേഷം ഞാൻ അടുക്കളയിലേക്ക് ചെന്നപ്പൊ ലെച്ചു ആരോടൊ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു ..അൽപ്പം നേരം ശ്രദ്ധിച്ചപ്പൊ എനിക്ക് മനസ്സിലായി ഫോണിൽ മമ്മി ആയിരുന്നെന്ന് ..ലെച്ചു ഫോൺ വെച്ച് കഴിഞ്ഞപ്പൊ ഞാൻ വെള്ളം എടുക്കാനെന്നുള്ള ഭാവേന അടുക്കളയിലേക്ക് കേറി …
എന്റെ നെഞ്ച് വളരെ വേഗതയിൽ പടപട ഇടിക്കുന്നുണ്ടായിരുന്നു …പെട്ടന്ന്
ലെച്ചു : അവര് ലാലേട്ടന്റെ പുതിയ പടം കാണാൻ പോകുവാന്ന് ..ഡാഡി ടിക്കറ്റ് എടുത്തോണ്ട് ചെന്ന് പോലും
ഞാൻ പതിയെ പേടിച്ച് ലെച്ചുവിന്റെ മുഖത്തേക്ക് ഒന്ന് നോക്കി ..ചെറിയ ഒരു ചിരിയുണ്ടായിരുന്നു ലെച്ചുവിന്റെ മുഖത്ത് .അത് കണ്ടപ്പൊ എന്റെ നെഞ്ചത്ത് നിന്ന് എന്തോ ഭാരം ഇറങ്ങിയത് പോലെ തോന്നി ..
ഞാൻ : അപ്പൊ അമ്മച്ചിക്ക് ഇപ്പൊ അസുഖം നിശ്ശേഷം കുറഞ്ഞല്ലെ ..
ലെച്ചു : നാളെ ഉച്ചയോടെ എന്തായാലും അമ്മച്ചിക്ക് വീട്ടിൽ പോകാം ..നാളെ വൈകിട്ട് അവരിങ്ങു വരും ..
ഞാൻ : എന്ന നമ്മക്കും സിനിമക്ക് പോയാലൊ ..
ലെച്ചു : ഇനിയിപ്പൊ സമയം ഒരുപാട് ആയില്ലെ ..ടിക്കറ്റ് കിട്ടുവൊ ..
ഞാൻ : അത് സാരമില്ല ..ഞങ്ങൾ ഇടയ്ക്ക് പോകാറുള്ളത് കൊണ്ട് ..തീയേറ്ററിന്റെ ഉടമയെ പരിചയം ഉണ്ട് ..ഞാൻ ഒന്ന് വിളിച്ച് നോക്കട്ടെ ..ചില സമയങ്ങളിൽ നല്ല തിരക്കുള്ളപ്പോൾ പുള്ളി അയാളുടെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി കുറച്ച് ടിക്കറ്റ് മാറ്റി വെക്കും …
എന്തായാലും ഞാൻ അയാളെ വിളിച്ച് ചോദിച്ചപ്പൊ ആദ്യം ഒടക്ക് പറഞ്ഞെങ്കിലും അത്യാവശ്യമാണെന്ന് പറഞ്ഞപ്പൊ കുറച്ച് മുന്നിൽ ആണെങ്കിലും രണ്ട് ടിക്കറ്റ് തന്നു ..ഞാൻ വിവരം ലെച്ചുവിനോട് പറഞ്ഞു ..അവൾക്ക് വലിയ സന്തോഷമായി ഞങ്ങൾ പെട്ടന്ന് തന്നെ ഒരുങ്ങി ഇറങ്ങി ..ലെച്ചുവിന്റെ മുഖത്തെ സന്തോഷം കണ്ടപ്പൊ എനിക്കും സന്തോഷമായി ..
ഞങ്ങൾ ഒരു ഓട്ടോ വിളിച്ച് നേരെ തീയേറ്ററിലേക്ക് പോയി ..തീയേറ്ററിന് മുന്നിൽ എത്തിയപ്പൊ നല്ല തിരക്കുണ്ടായിരുന്നു ..ഞാൻ ഒരൽപം മാറി നിന്ന് തമ്പി മൊതലാളിയെ വിളിച്ചു ..പുള്ളിയാണ് തീയേറ്ററിന്റെ ഉടമ ..കുറച്ച് കഴിഞ്ഞ് ഒരു പയ്യൻ വന്ന് ഞങ്ങളെ പുറകിലെ വഴിയിലൂടെ അകത്തേയ്ക്ക് കൂട്ടി കൊണ്ട് പോയി ഒരു മുറിക്ക് മുന്നിലെത്തിയപ്പൊ ഒരു മിനിറ്റ് എന്ന് പറഞ്ഞിട്ട് പയ്യൻ അകത്തേയ്ക്ക് പോയി ..
കുറച്ച് കഴിഞ്ഞപ്പൊ പയ്യൻ ഞങ്ങളോട് അകത്തോട്ട് ചെല്ലാൻ പറഞ്ഞു ..അകത്ത് തമ്പി മുതലാളി ആരോടൊ ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു ..ഫോണിൽ സംസാരിക്കുന്നതിന് ഇടയിൽ അയാൾ മുട്ടിന് റ്റ്താഴെവരെ ഉള്ള വെളുത്ത സ്ലീവ്ലെസ് ഡ്രസ്സ് ധരിച്ച് നിക്കുന്ന ലെച്ചുവിനെ നോക്കി വെള്ളം ഇറക്കുന്നത് ഞാൻ കണ്ടു ..തമ്പി മുതലാളി ഏകദേശം അറുപത് വയസ്സെങ്കിലും പ്രായമുള്ള ഒരു കറുത്ത് തടിച്ച കഷണ്ടി തലയൻ കിളവനാണ് ..മക്കളുടെ എല്ലാം കല്യാണം കഴിഞ്ഞ് കൊച്ചുമക്കളും ഉണ്ട് എന്നിട്ടും കിളവന് അയാളുടെ മകളെ കാളും പ്രായം കുറഞ്ഞ കിളുന്ത് പെണ്ണിനെയാണ് നോട്ടം ഞാൻ മനസ്സിൽ ഓർത്തു ..
