എന്‍റെ അമ്മായിയമ്മ – 10 Like

ഞാൻ : ശരി പോയെക്കാം ..എന്ന എല്ലാരും ഒരുങ്ങിക്കൊ …

അങ്ങനെ ഞങ്ങൾ എല്ലാരും ഒരുങ്ങി ടൗണിലെ സ്ഥിരമായി സാധങ്ങൾ വാങ്ങാറുള്ള മാർജിൻ ഫ്രീ മാർക്കറ്റിലേക്ക് പോയി …അവിടെ സാധനങ്ങൾ ഒക്കെ എടുത്ത് തുടങ്ങിയപ്പോഴേക്കും ഞങ്ങൾ ഹരീഷിനെ കണ്ടു ..പിന്നെ കുറച്ച് നേരം വിശേഷങ്ങളൊക്കെ പറഞ്ഞ ശേഷം ഇടയ്ക്കെപ്പൊഴോ എന്റെ ഭാര്യയുടെ നാവിൽ നിന്ന് മമ്മിയുടെ ഫ്രെയിം മാറുന്ന കാര്യം വീണു പോയി ..ഉടനെ തന്നെ

ഹരീഷ് : മമ്മി എന്ന ഇവര് സാധനങ്ങൾ ഒക്കെ എടുക്കുമ്പൊഴേക്കും എന്റെ കൂടെ പോര് …ഇവിടെ കുറച്ച് അപ്പുറം മാറിയുള്ള ആ വലിയ ലെന്സ് ആൻഡ് ഫ്രെയിംസിന്റെ കട എന്റെ സുഹൃത്തിന്റെയ ..

മമ്മി : അവിടെ ഭയങ്കര വിലയല്ലേ കുഞ്ഞെ ..എനിക്ക് അത്ര കൂടിയതൊന്നും വേണ്ട ..

ഹരീഷ് : വിലയുടെ കാര്യം ഓർത്ത് മമ്മി ടെൻഷൻ ആകണ്ട ..എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് കടയുടെ ഉടമ ..ഞാൻ എപ്പോ ചെന്നാലും അവൻ വളരെ വില കുറച്ച് തരും

എനിക്ക് ഹരീഷിന്റെ മനസ്സിലിരിപ്പിനെ കുറിച്ച് അപ്പൊഴും സംശയം ഉണ്ടായിരുന്നു പക്ഷെ ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ്

ഭാര്യ : എന്ന പിന്നെ മമ്മി പോയി നോക്ക് ..അപ്പോഴേക്കും ഞങ്ങള് സാധനങ്ങൾ എല്ലാം വാങ്ങിച്ചോണ്ട് അങ്ങോട്ട് വരം ..അത്രെയും സമയം ലാഭിക്കാമല്ലൊ ..
ഞാൻ മറുത്ത് എന്തെങ്കിലും പറയുന്നതിന് മുമ്പ് ഹരീഷ് മമ്മിയെയും കൂട്ടി പുറത്തേയ്ക്ക് നടന്ന് തുടങ്ങിയിരുന്നു ..എനിക്ക് ആകെ ഒരു സമാധാനം ഇല്ലാതെ ആയി ..ഭാര്യയോട് ഇട്ട് പറയാനും ഒക്കത്തില്ല ..ഹരീഷ് മമ്മിയോട് തെറ്റായി എന്തെങ്കിലും ചെയ്യുമൊന്ന് എനിക്ക് ആകെ ടെൻഷൻ ആയി ..എന്തായാലും ഞാനും ഭാര്യയും മോനും പെട്ടന്ന് സാധങ്ങളെല്ലാം എടുത്ത് നേരെ ഒരു ഓട്ടോ വിളിച്ച് മമ്മിയും ഹരീഷും നിൽക്കുന്ന കടയിലേക്ക് ചെന്നു ..

അപ്പോഴേക്കും ഹരീഷും മമ്മിയും എന്തൊക്കെയൊ സീരിയസായി സംസാരിച്ച് കൊണ്ട് പുറത്തേക്കിറങ്ങി വരുന്നു ..ഞാനും ഭാര്യയും ഓട്ടോയിൽ നിന്ന് പുറത്തിറങ്ങി നിന്നു …ഞങ്ങളുടെ അടുത്ത് എത്തിയ മമ്മി ചുളുങ്ങിയ മുഖവുമായി ഞങ്ങളോട് പറഞ്ഞു

മമ്മി : മക്കളെ ..ഒരുപാട് പൈസ ആയെടി …ഞാൻ വേണ്ടാന്ന് എത്ര പറഞ്ഞിട്ടും ഹരീഷ് സമ്മതിച്ചില്ല

ഭാര്യ : മമ്മിക്ക് ഇഷ്ടപ്പെട്ടോ …

മമ്മി : ഇഷ്ടപ്പെട്ട് മക്കളെ എന്നാലും എനിക്ക് എന്തിന ഇത്രെയും വില കൂടിയത് വാങ്ങിക്കുന്നെ ..വീട്ടിൽ തന്നെ ഇരിക്കുവല്ലേ ..വേറെ എവിടെയും പോകുന്നില്ലല്ലൊ …

ഭാര്യ : അത് സാരമില്ല ..എന്തിയെ മമ്മിയുടെ പുതിയ ഫ്രെയിം ഒന്ന് കാണിച്ചെ ..

മമ്മി : കിട്ടിയില്ല മക്കളെ ..നാളെ വൈകിട്ടത്തേക്ക് കിട്ടത്തൊള്ളു …

ഉടനെ

ഹരീഷ് : അത് സാരമില്ല മമ്മി .. ഞാനും ജിത്തുവും നാളെ വൈകിട്ട് വരുമ്പൊ വാങ്ങിച്ചോണ്ട് വരാം ..രസീത് എന്റെ കൈയ്യിലുണ്ട്

എത്രാട എന്നും ചോദിച്ച് കണ്ണാടിയുടെ പൈസ കൊടുക്കാനായി പേഴ്സ് എടുത്ത എന്നോട്

ഹരീഷ് : ആ ..അതവിടെ തന്നെ ഇരിക്കട്ടെ ..ഞാൻ എന്റെ മമ്മിക്ക് ഒരു കണ്ണാടി വാങ്ങിച്ച് കൊടുത്തു ..ഇനിയിപ്പൊ അതിന് നമ്മള് തമ്മിൽ കണക്കൊന്നും പറയണ്ട …

എത്ര നിർബന്ധിച്ചിട്ടും ഹരീഷ് പൈസ വാങ്ങാതെ അവന്റെ ബൈക്കിൽ കേറി പോയി …തിരിച്ച് വരുന്ന വഴിക്ക് ഓട്ടോയിൽ ഇരുന്നും അന്ന് രാത്രിയിൽ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പൊഴും എല്ലാം മമ്മിക്കും എന്റെ ഭാര്യയ്ക്കും ഹരീഷിനെ പറ്റി പറയാനെ ഉള്ളായിരുന്നു …

അങ്ങനെ അടുത്ത രാവിലെ ഞാൻ ഓഫിസിൽ ചെന്ന് കുറച്ച് കഴിഞ്ഞപ്പൊ പതിവ് കട്ടൻ ചായ കുടിക്കാൻ പോകാനായി ഞാൻ ഹരീഷിനെ തിരക്കിയപ്പൊ അവന്റെ ഓഫിസിലെ ഒരു സ്റ്റാഫ് പറഞ്ഞു ഹരീഷ് സർ എന്തോ അർജന്റ് മീറ്റിംഗിന് പോയിരിക്കുകയാണ് ഉച്ച കഴിഞ്ഞെ വരുത്തുള്ളെന്ന് ..ആദ്യം സംശയം ഒന്നും തോന്നിയില്ലെങ്കിലും ഞാൻ മമ്മിയുടെ ഫോണിലേക്ക് ഒന്ന് വിളിച്ച് നോക്കി ..ഫോൺ സ്വിച്ച്ഡ് ഓഫ് ആണ് ..

എനിക്ക് എന്തോ ഒരു സംശയം തോന്നി …ഞാൻ ഇന്നലെ കണ്ണാടി വാങ്ങിച്ച കടയിൽ ചെന്ന് ചില അടയാളങ്ങൾ ഒക്കെ പറഞ്ഞ് ചോദിച്ചപ്പൊ അവര് പറഞ്ഞു അര മണിക്കൂർ മുമ്പ് ആരൊ അത് വാങ്ങിച്ചോണ്ട് പോയെന്ന് ..എന്റെ സംശയത്തിന് വീണ്ടും ബലം കൂടി ..എന്തായാലും ഞാൻ ഓഫിസിൽ തിരിച്ച് എത്താൻ കുറച്ച് ലേറ്റ് ആകുമെന്ന് പറഞ്ഞിട്ട് ഒരു ഓട്ടോ വിളിച്ച് നേരെ വീട്ടിലേക്ക് പോയി …

Leave a Reply

Your email address will not be published. Required fields are marked *