എന്‍റെ എളേമ്മ – 5 1

ഞാൻ എണീറ്റ് നിന്നു.. അവൾ എണീറ്റ് എന്നെ ബാത്റൂമിലേക്ക് തള്ളി കൊണ്ടുപോയി .. ഞാൻ ബാത്റൂമിലേക്ക് കയറി അവളെ നോക്കി …

ഷെറിൻ :വേഗം പല്ലും മുഖോം ഒകെ കഴുകി വാ .. ഞാൻ ചായ ഇടാം ..

അതും പറഞ് അവൾ തിരിഞ് നടക്കാൻ തുടങ്ങി .. നോക്കിയപ്പോ അവിടെ കോൾഗേറ്റ് ഇല്ല ..

ഞാൻ :ഡി .. ഇവിടെ കോൾഗേറ്റും ബ്രെഷും ഒന്നും ഇല്ല …

ഷെറിൻ :അയ്യോ …(എന്തോ മറന്ന പോലെ തലയിൽ കൈ വേച് കൊണ്ട് ..) … ഞാൻ ഇപ്പോ കൊണ്ട് തരാ ..

അവൾ അതും പറഞ് തായെക്ക് ഓടി .. ഞാൻ കണ്ണാടിയിൽ നോക്കി നിന്നു .. പെട്ടന്ന് ഷെറിന്റെ ശബ്ദം ..

ഷെറിൻ :ഇന്ന .. (അവൾ ഒരു കോൾഗേറ്റ് ഉം ബ്രെഷും എനിക്ക് നീട്ടികൊണ്ട് പറഞ്ഞു ..)

ഞാൻ അത് വാങ്ങി .. ബ്രഷ് കഴുകാൻ നോക്കിയപ്പോ അത് ആരോ ഉപയോഗിക്കുന്ന ബ്രഷ് ആണ് … ഞാൻ അവളെ നോക്കി ..

ഷെറിൻ :അന്റെ തന്ത ഇവിടെ അനക് ബ്രഷ് കൊടുന്ന വെച്ചിട് ഇല്ല .. അത് എന്റെയ വേണേൽ ഉപയോഗിച്ചോ ..(അവൾ കുസൃതിയോടെ പറഞ്ഞു ..)

അവൾ അവളുടെ ബ്രഷ് എനിക്ക് പല്ല് തേക്കാൻ തന്നിരിക്കുന്നു .. ഞാൻ
സ്നേഹത്തോടെ അവളെ നോക്കി ..അത് കണ്ട് ..

ഷെറിൻ :ഓഹ് സ്നേഹം കൊണ്ട് ഒന്നുമല്ല .. അത് കഴിഞ്‍ കളയാം എന്ന് കരുതി ..(അവൾ തമാശ രൂപേണ പറഞ് കൊണ്ട് ചിരിച്ചു ..)

ഞാൻ സങ്കടം നടിച്ച അവളെ നോക്കി .. അവൾ ബാത്റൂമിലേക്ക് വന്ന് എന്റെ കവിളിൽ പിടിച് കൊണ്ട് പറഞ്ഞു. ..

ഷെറിൻ :എന്റെ അജു .. അജു പല്ല് തേച്ച ബ്രഷ് ഒരിക്കലും ഞാൻ കളയില്ല .. വേഗം പല്ല് തേച്ച തായെക്ക് വാ ..(എന്റെ കവിളിൽ ഒരു ഉമ്മയും തന്ന് തായെക്ക് പോയി ..)

ഞാൻ പല്ല് തേച്ച കുളിച്ച മാറ്റി തായെക്ക് ചെന്നു .. അവൾ എല്ലാം വിളമ്പി തന്നു .. ഞാൻ അത് കഴിച്ചു .. ഇതിനിടയിൽ അവൾ കുളിച്ച വരം എന്നും പറഞ് പോയി .. ഞാൻ കഴിച്ച കുറച് നേരം ടീവി കണ്ടപോയേക്ക അവൾ മാറ്റി വന്നു ..(ഒരു ബ്ലൂ കളർ ടോപ്പും .. ബ്ലാക്ക് ജീൻസും ..) ..കുട്ടിയെ ഉമ്മാനെ ഏല്പിച്ച …ഉമ്മനോടും ഉപ്പാനോടും പറഞ് ഇറങ്ങി .. വണ്ടിയിൽ കയറി യാത്ര തുടങ്ങി ..
ആൾട്ടോ ആണോ എടുത്തത് .. അവൾക് ഡ്രൈവിംഗ് പഠിക്കാൻ അല്ലെ .. ക്രെറ്റ ആണ് പിന്നെ അവുടെ ഉള്ളത് .. അങ്ങനെ ഞങ്ങൾ യാത്ര തുടങ്ങി .. നാട് കഴിഞ്ഞതും അവൾ കൈ എന്റെ ഇടതുകൈയിൽ കോർത്തുകൊണ്ട് തല ഷോള്ഡറില് വേച് ചാഞ്ഞ ഇരുന്നു .. “എങ്ങോട്ടാ പോണേ …”.. അവൾ ചോദിച്ചു .. “കുന്നംകുളം ഗ്രൗണ്ടില്ക് അല്ലെ നമ്മൾ വീട്ടിൽ പറഞ്ഞത് .. അത്കൊണ്ട് ശോഭ മാളിൽ പോകാം ..”… ഞാൻ പറഞ്ഞു .. അവൾക്കും അത് ഒകെ ആയിരുന്നു .. അങ്ങനെ ഓരോന്ന് പറഞ് ഞങ്ങൾ യാത്ര തുടർന്നു ..(എടക് ഉമ്മകൾ ഒകെ കൈമാറി ട്ടോ ..) ശോഭ മാളിൽ പാർക്കിങ്ങിൽ പോയി വണ്ടി പാർക്ക് ചെയ്തു ഇറങ്ങിയതും അവൾ ഓടി വന്ന് എന്റെ ഇടതുകൈയിൽ അവളുടെ വലതുകൈ കൊണ്ട് കോർത്ത് പിടിച് ഒട്ടി നടന്നു .. (ഭാര്യാ ഭർത്താക്കന്മാരെ പോലെ ..)..വീട്ടിൽ നിന്ന് ദൂരെ ആയോണ്ട് ആരും കാണില്ല എന്ന് പ്രദീക്ഷ കൊണ്ട് ഞാൻ അവളെ മാറ്റാനും പോയില്ല .. അങ്ങനെ ഞങ്ങൾ മാളിൽ കറങ്ങിയും സെൽഫി എടുത്തും നടന്നു .. പിന്നെ മെല്ലെ ലെയിക്കിന്റെ അവിടേക്ക് പോയി .. മരത്തിന് ചുറ്റുo ഗ്രാനൈറ്റ് ഇട്ട് വെച്ചിരിക്കുന്നു .. ഞങ്ങൾ അങ്ങോട്ട് നീങ്ങി .. അവിടെ ഇരുന്നു .. ഞാൻ കാൽ മടക്കി അവളുടെ മടിയിലേക്ക് കിടന്നു ..അവൾ എന്റെ മുടിയിൽ തഴുകിക്കൊണ്ടിരുന്നു .. ഞങ്ങൾ ഓരോന്ന് സംസരിച് കൊണ്ടിരുന്നു .. ഞങ്ങൾ കൂടുതൽ കൂടുതൽ അടുക്കകയായിരുന്നു … അങ്ങനെ ഒരു 2.0 മണിക്ക് അവിടുന്ന് ഇറങ്ങി .. അവൾ പഴയ പോലെ തന്നെ ഇരുന്നു ..കുന്നംകുളം എത്തി…

ഞാൻ :ഡാ ഭക്ഷണം കഴിക്കണ്ട ..?

ഷെറിൻ :നമുക് വല്ല ജ്യുസും കുടിച്ച പോരെ ..?(അവൾ ഷോള്ഡറില് നിന്ന് തല പൊക്കി ചോദിച്ചു ..)

ഞാൻ ഒരു ബേക്കറിയുടെ മുമ്പിൽ വണ്ടി ഒതുക്കി .. ബേക്കറിയിൽ കയറി ഒരു മൂലയിൽ ഇരുന്നു .. സപ്പ്ലയെർ വന്നു മെനു തന്നു .. അവൾ അത് തുറക്കാതെ പറഞ്ഞു ..” ഒരു ചിക്കു & ആപ്പിൾ ഷേക്ക് ..”… അവൾ മെനു തിരിച്ചുകൊടുത്തു .. അയാൾ അതും വാങ്ങി പോയി .. (ഇതിനിടയിൽ കുറെ തെണ്ടികൾ അവളെ വായനോകുനുണ്ടായിരുന്നു ട്ടോ .. അവരുടെ കണ്ണിൽ ഞാനല്ലേ എന്റെ ഷെറിന്റെ ഭർത്താവ് ..(ഷെറിന്റെ മനസ്സിൽ ഇപ്പൊ അങ്ങനെ തന്നെ ആണ് ..) അതിന്റെ അഹങ്കാരത്തിൽ ഞാനുമിരുന്നു ..

Leave a Reply

Your email address will not be published. Required fields are marked *