എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര – 2 Like

അതുതന്നെയാണ് ഈ പേര് കണ്ടപ്പോൾ എനിക്ക് മനസ്സിലായില്ല.എൻ്റെ ടീച്ചിങ് തുടക്കത്തിലേ സ്റ്റുഡന്റസ് ആയതിനാൽ എനിക്ക് കുറേപേരുടെ പേരെല്ലാം ഓർമ്മയിലുണ്ട് പക്ഷെ ഈ പേരില്ല . എങ്ങിനെയാ ഒരാളുടെ മുഖത്തുനോക്കി എൻ്റെ സ്റ്റുഡന്റല്ല എന്നു പറയുന്നത് , ഒരു പക്ഷെ ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ ആ കുട്ടിക്ക് എന്ത് വേദനിക്കും എന്നുള്ള ചിന്ത … ആ കാരണംകൊണ്ടാണ് പറയാതിരുന്നത്

നാളെ കാണാം എന്ന് പറഞ്ഞു ഞാൻ ആ സംസാരം അവസാനിപ്പിച്ച്

കാലത്തു പതിവുപോലെ ഞാൻ കോളേജിലേക്ക് പോയി ,എന്നെയും കാത്തു അവിടെ ഷഹല നിൽക്കുന്നുണ്ട്

എനിക്ക് എന്തോ ചമ്മലാണോ അതോ എന്താണെന്നറിയില്ല ഒരു പ്രേത്യക വികാരം .

അവൾ അടുത്ത് വന്നപ്പോൾ ഞാൻ ഭയകര ഗൗരവം പുറമേക്കുകാണിച്ചു .ഞാൻ അവളോടു പറഞ്ഞു , ഇന്നലെ കഴിഞ്ഞത് കഴിഞ്ഞു ഇനി അതും പറഞ്ഞു കോളേജിൽ എൻ്റെ അടുത്ത് വരരുത് .

ഷഹല : എനിക്കും അതുതന്നെയാണ് പറയാനുള്ളത് ,കോളേജിൽവെച്ചു എനിക്ക് അതിനുള്ള മൂടൊന്നും ഇല്ല , തനിച്ചു കിട്ടുമ്പോൾ മതി എന്ന്

അതുവരെ ഞാൻ പിടിച്ച ഗൗരവം പെട്ടന്നുതന്നെ ചിരിയായി പുറത്തേക്കുവന്നു

ഷഹല നീ കാർ ഓടിക്കുമോ ?

അറിയാം പക്ഷെ ഞാൻ അങ്ങിനെ തിരക്കുള്ള സ്ഥലത്തു ഒന്നും ഓടിച്ചിട്ടില്ല , വീടിൻ്റെ അവിടെ എല്ലാം ഓടിക്കാറുണ്ട് , എങ്കിൽ എനിക്ക് നീ ഒരു ഉപകാരം ചെയ്യണം , നീ ഇന്ന് ഈവെനിംഗ് ഞാൻ നിൻ്റെ ഒപ്പം വരാം പക്ഷെ നിൻ്റെ വീട്ടിലേക്കല്ല ,

പിന്നെ

പക്ഷെ നീ ആ വഴിയിൽ എന്നെ ഒന്ന് ഡ്രോപ്പ് ചെയ്തു വീട്ടിലേക്കു പോയാൽ മതി , എൻ്റെ ആവിശ്യം കഴിഞ്ഞു ഞാൻ വിളിക്കുമ്പോൾ വരണം എന്നെ എടുക്കാൻ ഞാൻ നിന്നെ വീട്ടിലേക്കു ആക്കിത്തന്നു പോകാം

ഷഹല : അതായതു ഞാൻ പോകുന്നവഴിയിൽ മിസ്സിനെ ഇറക്കണം എന്നിട്ടു കാറുമായിപ്പോകണം, അത് കഴിഞ്ഞു മിസ്സ് വിളിക്കുമ്പോൾ തിരിച്ചു വരണം അത്രയല്ലേയുള്ളു

അതുതന്നെ

ഷഹല : അവിടെ ആരെക്കാണാനാണ് മിസ്സ് പോകുന്നത്

പിന്നെ പറഞ്ഞുതരാം , കൂടുതൽ വാശിപിടിക്കലെ കുട്ടി

എൻ്റെ ഉദ്ദേശം എന്നുവെച്ചാൽ നിമ്മി അവിടെ നിന്നും ഇറങ്ങുമ്പോൾ അവളുടെ ഒപ്പം ഇറങ്ങണം എന്നായിരുന്നു . അതും അവൾ കാണാതെ
ഞാൻ രേഷമയെ കണ്ടപ്പോൾ ഇന്നലത്തേതിൻ്റെ ഒരു ലക്ഷണവും കാണാനില്ല , ഇത്രയും നല്ല ഒരു കുട്ടി ഈ കോളേജിലെ ഇല്ല എന്നതരത്തിലാണ് അവളുടെ ഇരുപ്പു .

ഞാൻ അവളുടെ ശരീരത്തിലേക്ക് ഒന്ന് ശ്രദ്ധിച്ചപ്പോൾ അവളുടെ മാറിൽചെറിയ മാറ്റങ്ങൾ തോന്നുന്നു എങ്കിലും ഈ കള്ളകളി തുടങ്ങിയിട്ടു അതികമായിട്ടില്ല എന്നു തോന്നുന്നു , അവളുടെ ശരീരത്തിന് യോജിച്ചതാണ് അവളുടെ ആ മുലകളും അരക്കെട്ടും എല്ലാം

രേഷ്മ : എന്താണ് മിസ് ഇങ്ങിനെ നോക്കുന്നത്

ഞാൻ ഒരു ടോപ്പിക്ക് രേഷ്മയോട് പ്രീപൈർ ചെയ്തു വരാൻ പറയണം എന്നുണ്ടായിരുന്നു , ആ ടോപിക്കിനെ പറ്റി ഒന്ന് ഓർത്തുനോക്കിയതാണ് … എന്നു പറഞ്ഞു അവിടത്തെ ആ സാഹചര്യത്തിൽനിന്നും ഞാൻ രക്ഷപെട്ടു

എന്ത് പറയാൻ ,നിമ്മി അവസാനത്തെ പീരീഡ് നിക്കാതെ അവൾ എന്നോട് യാത്രപറഞ്ഞു പോകാൻ നിന്നു , പക്ഷെ അവൾ പുറമെ ബസ് കാത്തു നിന്നാണ് പോകുന്നത് എന്നും ഒപ്പം അവിടെ അവൾ എത്താൻ കുറഞ്ഞത് ഹാഫ് മണിക്കൂർ ആകും .എന്നതും എനിക്ക് ഒരു സമാധാനമായി . കാറിലായതിനാൽ പരമാവധി വേഗത്തിൽ എത്താൻ നോക്കാം .

അവർ എത്തുന്നതിനുമുമ്പ് എത്തിയിട്ട് കാര്യം ഒന്നുമില്ലല്ലോ

ഞാൻ ക്ലാസ് എടുക്കുമ്പോൾ എൻ്റെ മനസ്സ് പലപ്പോഴും അവിടെ അല്ലാതെ നിമ്മി ബസ് കയറിയോ അതോ ഇല്ലയോ എന്നതായിരുന്നു

ക്ലാസ് കഴിയുന്നതിനു 5 മിനിട്ടു മുമ്പുതന്നെ ഞാൻ കാറിലെത്തി ഞാൻ ഷഹലയോടു പറഞ്ഞു നീ കാറിലേക്ക് വേഗം വരണം അതിനുള്ള ഇൻഫർമേഷൻ കൊടുത്താണ് എത്തിയത് , അതിനാൽ അവളും വേഗം എത്തി , കാർ കോളേജ് ഗേറ്റ് കടന്നുപുറത്തെത്തി ഞാൻ ആദ്യം നോക്കിയത് ബസ് സ്റ്റോപ്പിൽ നിമ്മിയുണ്ടോ എന്നാണ് . അവിടെ കാണാനില്ല .എനിക്കുറപ്പായി അവൾ അവിടെ നിന്നും പോയി എന്നു

ഞാൻ കാർ വേഗത്തിൽ എടുത്തു ,ഞാൻ എന്നിട്ടു ഞാൻ ഇറങ്ങേണ്ടതിന്നുകുറച്ചു കഴിഞ്ഞാണ് ഞാൻ ഇറങ്ങിയത് , ഈ വരുന്ന വഴിയിൽ ഷഹല എന്നോട് പലതും ചോദിക്കുന്നുണ്ട് എന്നിരുന്നാലും ഞാൻ അതൊന്നും ശ്രദ്ധിക്കാതെ പലതും പറഞ്ഞു ഞാൻ വിളിക്കുമ്പോൾ വന്നാൽ മതി എന്നു പറഞ്ഞു ഞാൻ അവളുടെ കയ്യിൽ എന്റെ കാർ കൊടുത്തുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *