ഞാൻ :ഇയാൾ ഡിഗ്രി ഏത് ഇയർ ആ ??
അവൾ :3rd ഇയർ ..
ഞാൻ :ഓഹോ അപ്പൊ നമ്മൾ ഒരേ ഏജ് ആണ് ലെ … ഹ്മ്മ് ..
അവൾ :ഇയാളും 3rd ഇയർ ആണോ ..?
ഞാൻ :ഏയ് അല്ല .. ഞാൻ ഇപ്പോ വെബ് ഡിസൈനിങ് പടിക്ക .. ഡിഗ്രി ആയിരുന്നേൽ ഇപ്പോ 3rd ഇയർ ആയേനെ .. ഇയ്യ് ഏതാ മാസം …
അവൾ :ഞാൻ മാർച്ച് 95.. ഇയാളോ ..
ഞാൻ :ഓഹോ .. അപ്പോ എന്നേക്കാൾ ഇളയതാണ് .. ഞാൻ ജനുവരി ആണ് .. അപ്പോ കാകുന്ന വിളിച്ചോ ..
അവൾ :അയ്യടാ .. നടന്നത് തന്നെ (അവൾ കുറച് ഫ്രീ ആയി തുടങ്ങി ..)
ഞാൻ :ഹ്മ്മ് .. ആൾ കാണുന്ന പോലെ അല്ല ലെ .. അത്ര പാവം ഒന്നുമല്ല ..
അവൾ :ഹമ് ..(ഒരു മൂളൽ മാത്രം ..)
ഞാൻ :അല്ല .. ഇയാൾക്കു ഇനി വല്ല ലൗ ഉണ്ടോ .. അല്ല മാറ്റൊലി പോലെ പൂവ്‌ലല്ലോ ലെ ..( ഞാൻ തമാശ രൂപേണ ചിരിച്ചുകൊണ്ട് ചോദിച്ചു ..)
അവൾ :ആരെപ്പോലെ …?
ഞാൻ :ബാബുന്റെ ആദ്യ ഭാര്യയെ പോലെ ..( ഞാൻ മടിച്ച മടിച്ച പറഞ്ഞു ..)
അവൾ ഷോക്ക് അടിച്ചത് പോലെ ആയി .. കണ്ണിൽ നിന്ന് വെള്ളം വരൻ തുടങ്ങി .. പടച്ചോനെ പണി പാളിയോ … അവൾ എന്നോട് എല്ലാം ചോദിച്ചു .. ഞാൻ മുഴുവൻ പറഞ്ഞുകൊടുത്തു .. അവൾ കരയാൻ തുടങ്ങി ..
ഞാൻ :ഏയ് സനു കരയല്ലേ … പ്ലീസ് .. നീ അപ്പൊ ഇതൊന്നും അറിഞ്ഞാട്ടല്ലേ കല്യാണത്തിന് സമ്മദിച്ചത് …
അവൾ കരച്ചിലിനിടയിൽ ഇല്ലന്ന് തല ആട്ടി.. ഞാൻ ആകെ സ്തംഭിച്ച പോയി .. ചെറ്റ .. ഈ പെണ്ണിനെ ചതിച്ചു .. എന്തിന് അവനെ പറയണം .. ഇവളുടെ തന്തക്ജ് എങ്കിലും ലേശം വിവരം ഇല്ലേ .. പെണ്ണിന്റെ ഇഷ്ടം ആര് നോക്കാൻ .. പിന്നെ പെണ്ണ് വേറെ ഒരുത്തന്റെ കൂടെ പോവുന്നതിനും .. കള്ളവെടി ചെയ്യിപ്പിക്കുന്നതിലും പറഞ്ഞിട്ട് കാര്യല്ല .. ഈ സിസ്റ്റം മാറണം .. അവളുടെ കരച്ചിലിന്റെ ശബ്ദം പുറത്തു വരൻ തുടങ്ങി .. ഞാൻ പെട്ടന്ന് ആലോചനയിൽ നിന്നും ഉണർത്തി ..
ഞാൻ :സനു കരയല്ലേ .. സംഭവിക്കാൻ ഉള്ളത് സംഭവിച്ചു .. പ്ലീസ് .. കരച്ചിൽ നിര്ത്ത .. ഇല്ലേൽ എനിക്ക് പണി കിട്ടും …
അവൾ എന്നെ ഒന്ന് നോക്കി .. പിന്നെ മെല്ലെ എണീറ്റ് കണ്ണ് തുടച്ചു കോണിപ്പടികൾ കയറി മേലേക്ക് പോയി .. അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞില്ല .. പാവം പെണ്ണ് .. വീട്ടുകാർ ചേർന്ന് അവളെ കുടുക്കി .. ചെ … അന്ന് ഞാൻ റ്റ്മനസ്സിൽ ഉറപ്പിച്ചു .. കെട്ടുന്ന പെണ്ണിനോട് എല്ലാം തുറന്ന് പറഞ് അവൾക് ഇഷ്ടമാണേൽ മാത്രേ കെട്ടു എന്ന് … ഓരോന്ന് ആലോചിച്ച ഉറങ്ങിപ്പോയി .. 10 മാണി ആയി എണീക്കാൻ .. അടുക്കളയിൽ ചെന്ന് ചായ കുടിച്ചു … അവളെ അവിടെ ഒന്നും കണ്ടില്ല .. ഇന്ന് സല്കാരമല്ലേ ഒരുങ്ങാൻ പോയതായിരിക്കും .. കുറച്ച കഴിഞ്‍ അവൾ ഒരുങ്ങി തായെക്ക് വന്നു … മുഖത്തു പ്രസരിപ്പ് ഒന്നും ഇല്ല …അങ്ങനെ സൽക്കാരവും മറ്റും നന്നായി കഴിഞ്ഞു … ഞാൻ പുറത്തു ചെറുപടിയിൽ ഇരിക്കയായിരുന്നു .. അവൾ വസ്ത്രം എല്ലാം മാറി എന്റെ അടുത് വന്നിരുന്നു … സങ്കടം ഇപ്പഴും മുഖത്തു ഉണ്ട് …കുറച്ച നേരത്തെ നിശബ്ദദക്ക് ശേഷം ..
ഞാൻ :അത് വിട .. കഴിഞ്ഞത് കഴിഞ്ഞു .. ഇനി സങ്കടപെട്ടിട്ട എന്താ കാര്യം .. പൊരുത്തപ്പെട്ട് ജീവിക്ക് .. ഇതൊക്കെ തന്നെയാണ് ജീവിതം ..(ഞാൻ അവളെ സനാദനിപ്പിക്കാൻ ശ്രമിച്ചു ..)
അവൾ :ഹമ് ….(തല തായ്തി കൊണ്ട് തന്നെ ..) ..
കുറച്ച നേരം പിന്നെയും മിണ്ടാതെ അവിടെ ഇരുന്നു .. ഞാൻ എണീറ്റു .. ഉള്ളിലേക്ക് നടക്കാൻ തുടങ്ങിയതും ..
അവൾ : നിന്റെ നമ്പർ എത്രേയ ..?
ഞാൻ അവളെ നോക്കി .. അവൾ ഫോണിൽ നോക്കിയാണ് അത് ചോദിച്ചത് .. ഞാൻ നമ്പർ പറഞ് കൊടുത്തു … പിന്നെ ഒന്നും സംസാരിച്ചില്ല … അന്ന് ഞാൻ അവിടുന്ന് വീട്ടിലേക്ക് പൊന്നു … 2 ദിവസം സാധാരണ പോലെ പോയി .. ഒരു ദിവസം അറിയാത്ത നമ്പറിൽ നിന്ന് ഒരു കാൾ … ഞാൻ എടുത്തു ..
ഞാൻ :ഹാലോ .. ആരാണ് ..?
മറുഭാഗത് നിന്ന് ഒരു പെൺ ശബ്ദം …
അവൾ :ഞാനാടാ സനു …
ഞാൻ :ആഹ് .. നമ്പരൊക്കെ വാങ്ങി 2 ദിവസം വിവരം ഒന്നും ഉണ്ടായില്ല .. ന്നീട് എന്താ വിശേഷം ..
അവൾ :എന്ത് വിശേഷം .. കൊയപ്പല്ല ..( ചെറിയ സങ്കടത്തോടെ പറഞ്ഞു ..)
