എന്‍റെ ദേവിക ടീച്ചര്‍ -1 Like

ഹ്മ്മ്… സാരമില്ല. ഇനി വീണടിത്തു കിടന്നു ഉരുളണ്ട. ഇതൊക്കെ അല്ലെടോ കോളേജ് ലൈഫ്…

ഷോൺ ചിരിച്ചു…

പിന്നെ അൽപ സമയം രണ്ടു പേരും ഒന്നും മിണ്ടിയില്ല. ഷോൺ ജനലിലൂടെ പുറത്തേക്കു നോക്കി ഇരുന്നു. അവൻറെ മനസ്സിൽ ദേവികയോടുള്ള ഭയം മാറി.

ബസ് പായുകയാണ്… ബസ്സിലെ ലൈറ്റുകൾ നിറുത്തി. അരണ്ട വെളിച്ചം മാത്രമായി. ഒരുരുത്തരുടെ കൂർക്കം വലികൾ പതുക്കെ ഉയർന്നു തുടങ്ങി. ഷോൺ ദേവികയെ നോക്കി. ഏതോ ഒരു ഇംഗ്ലീഷ് സിനിമ കാണുകയാണ് ദേവിക.

ഷോൺ നൈസ് മൂവി… കാണുന്നോ?
ചെവിയിലെ ഒരു ഹെഡ്‍ഫോൺ എടുത്തു ഷോണിന് നേരെ നീട്ടി.

ഷോൺ ഹെഡ് ഫോൺ മേടിച്ചു കാതിൽ വെച്ചു.

ഭർതൃമതിയായ ഒരു സ്ത്രീ മുൻ കാമുകനെ കണ്ട് മുട്ടുന്നതും അവർക്കിടയിൽ വീണ്ടും തളിർക്കുന്ന പ്രണയവുമായിരുന്നു സിനിമയുടെ പ്രമേയം. ദേവിക ഹാൻഡ് റസ്റ്റ് മാറ്റി ഷോണിനെ ചേർന്ന് ഇരുന്നു. ഷോണിന് എന്തോ ഒരു വല്ലായ്മ തോന്നിയെങ്കിലും അവൻ നിയത്രിച്ചു ഇരുന്നു.

ഷോൺ ഈ ഫോൺ ഒന്ന് പിടിച്ചേ… എൻറെ കൈ വേദനിക്കുന്നു.

ഞാൻ പിടിക്കാം…

ഷോൺ ദേവികയുടെ കൈയിൽ നിന്നും മേടിച്ചു. ദേവിക കൈ ഷോണിൻറെ തുടയിൽ വെച്ചു.

ഷോണിൻറെ കൈകൾ വിറച്ചു.

ഇതെന്താ കൈ വിറക്കുന്നേ?

ഹേ ഒന്നുമില്ല മിസ്…

ഹ്മ്മ്…

ദേവിക ഷോണിൻറെ തോളിൽ ചായ്ഞ്ഞു കിടന്നു സിനിമ കാണാൻ തുടങ്ങി. സിനിമയിലെ കിടപ്പറ രംഗം വന്നപ്പോൾ ഷോൺ ചൂളി പോയി. പക്ഷെ ദേവിക ഭാവവിത്യാസം ഒന്നുമില്ലാതെ കിടന്നു കാണുകയാണ്. ഷോൺ ദേവികയെ നോക്കി. ദേവികയും മുഖമുയർത്തി ഷോണിനെ നോക്കി. ദേവികയുടെ കണ്ണുകളിൽ കാമത്തിൻറെ നിഴൽ ഉള്ളത് പോലെ ഷോണിന് തോന്നി.

പെട്ടന്നാണ് അത് സംഭവിച്ചത്. ദേവിക ഷോണിൻറെ തലയിൽ പിടിച്ചു അവനെ ചുണ്ടുകൾ അവളുടെ ചുണ്ടുകളോട് അടുപ്പിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് മാനസിലാക്കുന്നതിനു മുന്നേ ഷോണിൻറെ ചുണ്ടുകൾ ദേവിക നുകരാൻ തുടങ്ങിയിരുന്നു. ദേവിക ഷോണിനെ മുറുകെ കെട്ടി പിടിച്ചു അവൻറെ മുഖത്തു മുഴുവൻ അവൾ ചുംബിച്ചു.
പെട്ടന്ന് ഉണ്ടായ സംഭവങ്ങളിൽ ഷോൺ പകച്ചു പോയി. ബോധം വീണ്ടെടുത്തു വന്നപ്പോളേക്കും ദേവിക ടീച്ചർ അവൻറെ ചുണ്ടുകൾ വായിലാക്കിയിരുന്നു. ഷോൺ പതിയെ കണ്ണ് തുറന്നു നോക്കി. ടീച്ചറുടെ പാതി അടഞ്ഞ കണ്ണുകൾ കണ്ടാൽ അറിയാം നന്നായി ആസ്വദിച്ചു ഇരിക്കുകയാണ്.

പെട്ടന്ന് ബസിൽ ലൈറ്റ് തെളിഞ്ഞു…

കാപ്പി കുടിക്കേണ്ടവർക്ക് കാപ്പി കുടിക്കാം…

സ്‌പീക്കറിലൂടെ ഡ്രൈവറുടെ നിർദ്ദേശം വന്നു.

ഷോണും ദേവികയും പെട്ടന്ന് നേരെ ഇരുന്നു.

ഇന്നാ മുഖം തുടക്ക്… മുഴുവൻ എൻറെ ലിപ്സ്റ്റിക്ക് പറ്റിയിട്ടുണ്ട്.

ടീച്ചറുടെ മുഖത്തേക്ക് നോക്കാനുള്ള ചമ്മൽ കൊണ്ട് ഷോൺ തലതാഴ്ത്തി ടവൽ മേടിച്ചു മുഖം തുടച്ചു.

വാ നമ്മുക്ക് കാപ്പി കുടിക്കാം… എനിക്ക് ഒന്ന് വാഷ്‌റൂമിലും പോവണം.

ദേവിക സീറ്റിൽ നിന്നും എഴുന്നേറ്റു ബാഗിനകത്തു നിന്നും സ്വെറ്റർ എടുത്തു ടീഷർട്ടിന് മുകളിൽ ധരിച്ചു.

വാ…

ദേവിക കൈ നീട്ടി.

ഹമ്…

ദേവികയുടെ കൈയിൽ പിടിച്ചു ഷോൺ എഴുന്നേറ്റു. പുറത്തേക്ക് ഇറങ്ങുന്നത് വരെ ദേവിക അവൻറെ കൈയിൽ നിന്നും പിടി വിട്ടില്ല. പല തവണ ദേവികയുടെ ചന്തിയിൽ കൈ മുട്ടി.

നീ കോഫി മേടിക്കു… ഞാൻ വാഷ്‌റൂമിൽ പോയി വരാം.

ഒക്കെ…

ദേവിക പോവുന്നത് ഷോൺ നോക്കി നിന്നു. എന്തൊക്കെയാ നടന്നത് എന്ന് അവനു വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല. ടീച്ചേർക്കാണെങ്കിൽ ഒന്നും സംഭവിച്ച ഭാവമില്ല. വളരെ കൂളായിട്ടാ പോവുന്നത്.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *