അറിയില്ല വണ്ടി കേട് വന്നെന്നു തോന്നുന്നു.
എല്ലാവരും ക്ഷമിക്കണം വണ്ടി കേടു വന്നത് കൊണ്ട് യാത്ര തുടരാൻ ആവില്ല. നിങ്ങളെ എല്ലാവരെയും തൊട്ടു പുറകെ വരുന്ന വണ്ടിയിൽ കയറ്റി വിടാം. എല്ലാവരും ബാഗുകൾ എടുത്തോളു. ഡ്രൈവറുടെ അറിയിപ്പ് വന്നതും എല്ലാവരും ബാഗുകൾ എടുത്തു പുറത്തിറങ്ങി. ബ്രാ ഇടാതിരുന്നത് കൊണ്ട് ദേവിക സ്വെറ്റർ എടുത്തു ടീഷർട്ടിന് മുകളിൽ ധരിച്ചു.
അധികം വൈകാതെ അടുത്ത ബസ് വന്നു. പക്ഷെ ദേവികക്കും ഷോണിനും ഒരുമിച്ചു ഇരിക്കാൻ കഴിഞ്ഞില്ല. രണ്ട് പേരും മനസ്സിൽ ശപിച്ചു.
തുടരും…