എന്‍റെ മദന സുന്ദരി – 1

അത് അങ്ങനെയാണ് ശ്രീജിത്തേ..”” ചിലരെ നമ്മൾ മറക്കില്ല ”അവർ ചിരിച്ചു കൊണ്ട് പറഞ്ഞു” തെറി പറഞ്ഞതു കൊണ്ടാണോ ? ഞാൻ മനസ്സിൽ പറഞ്ഞു”

അതിന് തെറി പറഞ്ഞത് ഇന്നല്ലേ പേര് ചോദിച്ചത് മിനിഞ്ഞാന്ന് ”” എന്ത് ആലോചിച്ചുകൊണ്ട് ഇരിക്കുവ ” അവർ ചോദിച്ചു” ഒന്നുമില്ല.

ടീച്ചർ ഇവിടെ നിർത്തിയേക്ക്”ഞാൻ കാറിൽ നിന്ന് പുത്തിറങ്ങി” ശരി താങ്ക്യൂ ” ഞാൻ ഡോർ അടച്ചു.പെട്ടെന്ന് ഗ്ലാസ്സ് താഴ്ത്തി അവർ ചോദിച്ചു” എന്താ Request accept ചെയ്യാഞ്ഞത് ”എന്നിട്ടവർ കാർ എടുത്തു പോയി..ഞാൻ ഞെട്ടി തരിച്ചു നിന്നു…….. തുടരും

Leave a Reply

Your email address will not be published. Required fields are marked *