എന്‍റെ മോഹങ്ങൾ പൂവണിഞ്ഞു – 2

വാതിൽ പടിയിൽ ചാരി നിൽകുകയാണ് ചേച്ചി വെട്ടിയിറക്കാറയ ആ രണ്ട് ഇളനീരുകൾ കണ്ടപ്പോൾ പോവണ്ട എന്നു മനസ്സ് മന്ത്രിച്ചു . എന്റെ മനസ്സ് വായിച്ചെടുത്തിട്ടോ അതോ ആ നോട്ടം കണ്ടിട്ടോ ചേച്ചി എന്നെ നോക്കി കണ്ണുരുട്ടി

ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി ഒന്നു കൂടെ തിരിഞ്ഞു നോക്കിയെങ്കിലും ചേച്ചിയെ അവിടെ കണ്ടില്ല എന്റെ സമനില തെറ്റെണ്ടെന്ന് കരുതി മാറി നിന്നതാവും ചിലപ്പോ

ബൈക്ക് എന്നെയും കൊണ്ട് കുതിച്ചു പാഞ്ഞു കവലയിൽ കുറേ തരുണീ മണികൾ ബസ്സ് കാത്ത് നിൽപ്പുണ്ട് വിദ്യാപീഡത്തിൽ ട്യൂഷൻ കഴിഞ്ഞുള്ള നില്പാണ് കുറേയെണ്ണത്തിനെ എനിക്കറിയാം ഞങ്ങടെ നാട്ടിലുള്ളതാണ് മിണ്ടാപൂച്ചയായ അരുണിമ മുതൽ ഇളക്കകാരിയായ ജാനറ്റ് വരെയുണ്ട് അവരെ കാണിക്കാനെന്ന വണ്ണം ഞാൻ അക്സിലേറ്റർ ഒന്ന് ഞെരണ്ടി . ആ ശബ്ദം കേട്ട് അവളുമാർ നോക്കിയതും ഞാൻ പ്ടോം എന്നും പറഞ്ഞ് വീണതും ഒരുമിച്ചായിരുന്നു . എന്റെ വീഴ്ച്ച കണ്ട് അവളുമാർ കളിയാക്കി ചിരിക്കാൻ തുടങ്ങി . എന്തോ പോയ അണ്ണാനെ പോലെ നിനക്ക് എന്തിന്റെ കേടാടാ എന്ന് എന്നെതന്നെ പ്രാകികൊണ്ട് ബൈക്ക് നേരെയെടുത്തു വച്ചു .

ഡാ നിതിനേ എന്തേലും പറ്റിയോടാ
ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി തുഷാര ടീച്ചർ കൂടെ മോനുമുണ്ട്
എന്നെ പ്ലസ്റ്റുവിന് പഠിപ്പിച്ച ടീച്ചറാണ്. എന്റെ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് ടീച്ചറുടെ വീട് .ചൈതന്യ വിദ്യാലയത്തിലെ കണക്ക് അദ്ധ്യാപികയാണ് കൂടാതെ ഇവിടെ വിദ്യാപീഡത്തിൽ ട്യൂഷനും എടുക്കുന്നുണ്ട് . നാട്ടിലെയും സ്കൂളിലെയും ഞാനടങ്ങുന്ന ആൺപിള്ളേരുടെ ഉറക്കം കെടുത്തുന്ന മദാലസയാണ് ടീച്ചർ .പിള്ളേരു മാത്രമല്ല രാമൻ ചേട്ടന്റെ ചായക്കടയിൽ പരദൂഷണം പറഞ്ഞുകൊണ്ടിക്കണ കിളവന്മാർ വരെ ടീച്ചറെക്കണ്ടാൽ ഫ്ലാറ്റാണ് .

വയസ്സ് 28 ആയെങ്കിലും അധികം തടിയില്ലാത വെണ്ണ പോലത്തെ ശരീരം .വട്ട മുഖത്തിൽ രണ്ട് പൂച്ച കണ്ണുകൾ . ചുവന്നു തുടുത്ത ഉറുമാമ്പഴം പോലുള്ള തത്തമ്മ ചുണ്ടുകൾ . നീണ്ട മൂക്കിനെ കൂടുതൽ ഭംഗിയാക്കുന്ന സ്വർണ നിറമുള്ള മൂക്കുത്തി. ദേ ഇപ്പോ പൊട്ടും എന്ന് പറഞ്ഞ് മുന്നോട്ട് തള്ളി നിൽക്കുന്ന രണ്ട് തേൻ കുടങ്ങൾ സാരിയുടുത്താൽ മാത്രം കാണാൻ കഴിയുന്ന വയറുകൾ . മുന്നഴകിന് സമാനമായി തള്ളി നിക്കണ നിതംബങ്ങൾ . ആ ചന്തിയിൽ തട്ടി അങ്ങോട്ടുമിങ്ങോട്ടും ആടിക്കളിക്കണ പിന്നിയിട്ട കേശഭാരങ്ങൾ
വൈകുന്നേരത്തെ ശ്രീജ ബസ്സ് വരുമ്പോഴും രാവിലത്തെ റോഡ് കിംഗിങ്ങ് പോകുമ്പോഴും നാട്ടിലെ തെമ്മാടി പിള്ളേരിരിക്കണ കല്ലുങ്കിലും ബെസ്റ്റോപ്പിന് എതിർവശമുള്ള ചായക്കടയിലെ ബെഞ്ചിലും ഫുൾ അറ്റന്റൻസ് ആയിരിക്കും കാര്യങ്ങൾ ഇങ്ങനൊക്കെ ആണെങ്കിലും ടീച്ചറോട് ഒന്ന് നേരിട്ട് മുട്ടാനുള്ള ധൈര്യം ആർക്കുമുണ്ടായിരുന്നില്ല കാരണം തുഷാര ടീച്ചറുടെ ഭർത്താവ് ആൽവിൻ ചേട്ടൻ തന്നെ
പുള്ളിക്കാരൻ സ്ഥലം എസ് ഐ ആണ് . നല്ല മരക്കട്ട പോലെ പെരുപ്പിച്ച് വച്ച മസിലുകളാണ് ആൽവിൻ ചേട്ടന് . ആ കൈകൊണ്ട് ഒന്ന് കിട്ടിയാൽ പിന്നെ തിരിയും കത്തിച്ച് നേരെ തെക്കോട്ട് എടുത്താൽ മതി
ഇല്ല ടീച്ചറേ ഭാഗ്യത്തിന് ഒന്നും പറ്റിയില്ല കൈമുടട് തടവികൊണ്ട് ഞാൻ പറഞ്ഞു
ഉം നീ വീട്ടിലേക്കാണോടാ
അതേ ടീച്ചറേ എന്താ
എനിക്കൊരു ഉപകാരം ചെയ്യുമോ ബസ്സ് വരാറാവുന്നേ ഉള്ളു പക്ഷേ നല്ല തിരക്കായിരിക്കും അതോണ്ടാ
എന്താ ടീച്ചറേ ഞാൻ വേണ്ടേ സംഗതി ലിഫ്റ്റ് ചോദിക്കാൻ തന്നെ .ഹോ ടീച്ചറേം പുറകിലിരുത്തി വീടുവരെ മുട്ടിയുരുമ്മി പോകാം ഞാൻ മനക്കോട്ട കെട്ടി
ടാ നീ പോകുന്ന വഴി ഇവനെയൊന്ന് വീട്ടിലിറക്കുമോ ആൽവി അവിടുണ്ട്
അപ്പോ ടീച്ചർ വരുന്നില്ലെ
ഇല്ലടാ എനിക്ക് ഉച്ചക്ക് ശേഷവും ക്ലാസ്സുണ്ട് ഞാൻ കെട്ടിപടുത്ത കോട്ടയ്ക് ഒരു ചീട്ടുകൊട്ടാരത്തിന്റെ ആയുസ്സ് പോലുമില്ലായിരുന്നു
ശരി ടീച്ചറേ
ഡാ സൂക്ഷിച്ച് പോണെ എന്റെ കൊച്ചിനെ റോഡിലൊന്നും ഉരുട്ടി ഇടല്ല്
ഉം ഞാനൊന്ന് മൂളി അവനേം മുന്നിലിരുത്തി ഒരു മൂളിപാട്ടും പാടി ഞാൻ ബൈക്കോടിച്ചു
അൽവിൻ ചേട്ടോ കൂയ് അൽവിൻ ചേട്ടോ . ഞാൻ ബൈക്ക് വീട്ടുമുറ്റത്ത് നിർത്തി

വിളിച്ച് കൂവാതെടാ ഞാനിവിടുണ്ട് . അവള് വിളിച്ചിരുന്നു നീ കയറി ഇരിക്ക് കുടിക്കാനെന്തേലും വേണോ എന്നും ചോദിച്ച് ആ സൽമാൻ ഖാൻ ( ഞങ്ങൾ പിള്ളേര് കളിയാക്കി വിളിക്കണതാണ് പക്ഷേ ആളു കേൾക്കെ വിളിക്കില്ലാട്ടോ ) പുറത്തേക്ക് വന്നു .

വേണ്ട ഇരിക്കുന്നില്ല രജിഷേച്ചിടെ നിശ്ചയമല്ലെ അവിടെ പോണം ഇപ്പോ തന്നെ വൈകി

ഹോ ഇന്നായിരുന്നോ അത് ഞാൻ മറന്നു എന്നാ നീ വിട്ടോ ഒന്നു കുളിച്ചിട്ട് ഞാൻ അങ്ങ് വന്നേക്കാം

ഞാൻ കേട്ടപാതി കേൾക്കാതപാതി ബൈക്കിൽ ചാടിക്കയറി വീട്ടിലെത്തി വീട് പൂട്ടിയിരിക്കുവാണ് എല്ലാരും അവിടെ ആയിരിക്കും . ഞാൻ പൂച്ചട്ടിയിൽ നിന്ന് താക്കോലുമെടുത്ത് ഡോർ തുറന്നു ആന്റി തന്ന കവർ അടുക്കളയിൽ വെച്ച് . കൈയ്യിൽ കിട്ടിയ ഒരു ഷർട്ടും എടുത്തിട്ട് നേരേ രഞ്ജിത്തിന്റെ വീട്ടിലേക്ക് ഓടി

തിണ്ണയിൽ ഒന്ന് രണ്ട് പേരിരിപ്പുണ്ട് ഞാൻ അകത്തേക്ക് കയറി

ഓ കലക്ടർ എത്തിയോ എന്നും പറഞ്ഞ് രഞ്ജിത്ത് എന്റടുത്തേക്ക് വന്നു
പിന്നെ എനിക്ക് വരാതിരിക്കാൻ പറ്റുമോ എന്റെ പുന്നാര ചേച്ചിടെ കല്യാണ നിശ്ചയമല്ലേ

ഓ ഒരു അനിയച്ചാര് വന്നേക്കുന്നു എന്നിട്ട് വരണ സമയമാണോ ഇത് എന്നും പറഞ്ഞ് അവൻ മുഖം വീർപ്പിച്ചു

എന്താ ഈ സമയത്തിനു കൊഴപ്പം നല്ല സമയമാണല്ലോ ഞാൻ തമാശ രൂപേണ ചോദിച്ചു പക്ഷേ ആ തമാശ ഏറ്റില്ല

ഡാ സോറി ഡാ കുറച്ച് ലേറ്റായി പോയി നീ ക്ഷമിക്ക് ഞാൻ അവനോട് അപേക്ഷിച്ചു

ഉം നിന്നേം കാത്തൊരാൾ അടുക്കളയിൽ നിൽപ്പുണ്ട് ബാക്കി അവിടുന്ന് മേടിച്ചോ എന്നും പറഞ്ഞ് അവൻ തിണ്ണയിലേക്ക് പോയി വിമലാന്റി എന്നും വിളിച്ച് ഞാൻ അടുക്കളയിലേക്കും

എന്റെവിളി കേട്ടപ്പോൾ തന്നെ ആ മുഖം കടന്നലു കുത്തിയതു പോലെ വീർപ്പിച്ചു വച്ചു ദേ ഡി വന്നിരിക്കുന്നു നിന്റെ മോൻ ആന്റി എന്റെ അമ്മയോട് പറഞ്ഞു ആ സംസാരം കേട്ടപ്പോൾ യോദ്ധയിലെ സീൻ ഓർമ്മ വന്നതു കൊണ്ട് ഞാനൊന്നു ചിരിച്ചു

വൈകി വന്നതും പോര നിന്ന് കിണിക്കുന്നോ എന്നും പറഞ്ഞ് ആന്റി ചോറു കോരുന്ന കൈലുകൊണ്ട് എന്റെ കാലിനിട്ടൊന്നു തന്നു

ഹോ എന്ത് അടിയാ ആന്റി എന്നും പറഞ്ഞ് ഞാൻ കാല് തടവി അല്ല ബാഗ്ലൂരു കാരിയെവിടെ ഞാൻ ആന്റിയോട് ചോദിച്ചു

ഹോ ഇപ്പോഴേലും ചോദിച്ചല്ലോ ഇന്നലെ വന്നതു മുതൽ നിന്നെ അന്വേഷിക്കുകയാ അവൾ മുകളിൽ കാണും പോയി കിട്ടാനുള്ളതൊക്കെ മേടിച്ചോ

കടന്നല് കുത്തിയ മുഖത്ത് ഒരു ഭാവ വ്യത്യാസവുമില്ലാതെ ആന്റി പറഞ്ഞു
മതിയെടി വിട്ടേക്ക് ഇപ്പോഴേലും ഇങ്ങ് എത്തിയല്ലോ നീ അവന് കുടിക്കാനെന്തേലും കൊടുക്ക് എന്നും പറഞ്ഞ് അമ്മ മുന്നോട്ട് വന്നു
ആ ഫ്രിഡ്ജിൽ ജ്യൂസിരിപ്പുണ്ട് വേണേൽ എടുത്ത് കുടിക്കട്ടെ വൈകി വന്നവരെ സൽക്കരിക്കാനൊന്നും എന്നെ കിട്ടില്ല
ആന്റിയുടെ കോപം തണുത്തിട്ടില്ലെന്ന് മനസ്സിലാക്കിയ ഞാൻ അടികൊണ്ട കാലും തടവി ഫ്രിഡ്ജിൽ നിന്നും ജ്യൂസും എടുത്ത് സാളയിലേക്ക് നടന്നു
നേരെ ചെന്നു പെട്ടത് രഞ്ജിത്തിന്റെ മുൻപിൽ
ഡാ നീ ആ ബൈക്കൊന്നെടുത്തേ രാഘവേട്ടന്റെ കടേന്ന് കുറച്ച് സാധനങ്ങൾ വാങ്ങണം അവൻ എന്നോട് പറഞ്ഞു
നീ ഇതുവരെ സാധനങ്ങളൊന്നും വാങ്ങി കഴിഞ്ഞില്ലെ ?
അതെങ്ങനാ ഞാൻ ഒരാളു കിടന്ന് ഓടണ്ടേ എല്ലാത്തിനും ഇപ്പോ വന്ന് കേറീട്ട് ചോദിക്കുവാ കയിഞ്ഞില്ലേന്ന്
അവന്റെ ആ സംസാരം എന്റെ നെഞ്ചിൽ തറിച്ചതു പോലെ തോന്നി
ഡാ ഒരു മിനിറ്റ് കല്യാണ പെണ്ണിനെ ഒന്ന് മുഖം കാണിചേച്ച് ഇപ്പോ വരാം എന്നും പറഞ്ഞ് ഞാൻ മുകളിലേക്കുള്ള പടികൾ കേറീ
(തുടരും)

Leave a Reply

Your email address will not be published. Required fields are marked *