എന്‍റെ മോഹങ്ങൾ പൂവണിഞ്ഞു – 2

പ്ലീസ് ചേച്ചി ഞാനൊന്നു കണ്ടോട്ടേ ഇനി അടുത്ത തവണവരെ കാത്തിരിക്കണ്ടെ ഒരു വട്ടം പ്ലീസ് ഞാൻ കിടന്നു കെഞ്ചി

ഒന്നു പോയേടാ ചെറുക്കാ നിന്ന് കിണൂങ്ങാതെ ആരേലും കണ്ടാ അതുമതി ഇത് ഇവിടെ തന്നെ കാണും വേറാരും കൊണ്ട് പോകത്തൊന്നുമില്ല എന്നും പറഞ്ഞ് തിരിഞ്ഞ് നിന്ന് ചേച്ചി തന്റെ ജോലി തുടർന്നു

വേറാർക്കേലും കൊടുത്താലുണ്ടല്ലോ എന്റെ വിധം മാറും ഒരു ഉമ്മയെങ്കിലും താ ചേച്ചി
ഓ ഈ ചെറുക്കനെ കൊണ്ട് ഞാൻ തോറ്റു ഏത് നേരത്താണാവോ എനിക്ക് ഈ ദുർബുദ്ധി തോന്നിയത് ചേച്ചി ആരോടെന്നില്ലാതെ പറഞ്ഞു

ചേച്ചി പ്ലീസ് ഒരുമ്മ ഞാൻ വീണ്ടും കെഞ്ചി

ഇന്നാ എന്നും പറഞ്ഞ് എന്റെ കവിളിൽ ഒരു ഉമ്മ തന്നു

അയ്യേ ഇതെന്തോന്ന് ഉമ്മ വന്ദനത്തിലെ ലാലേട്ടനെ പോലെ ഞാൻ ചോദിച്ചു

പിന്നെന്താ മോന് വേണ്ടത്

എനിക്ക് ചുണ്ടിൽ ചുണ്ടുകൊണ്ട് ഒരു ചുടു ചുനബനം വേണം

പിന്നെ ചൊണ്ടിൽ ചൊണ്ട് കൊണ്ട് ചൊമ്പനം നീ കളിക്കാതെ പോവാൻ നോക്ക് ചിന്തു എനിക്കിവിടെ പിടിപ്പത് പണിയുണ്ട്

ഇല്ല ഞാൻ പോവില്ല പ്ലീസ് ചേച്ചി വേറൊന്നും വേണ്ട ഞാൻ വേറെ ആരോട് ചോദിക്കാനാ പ്ലീസ് ഞാൻ കാലു പിടിക്കാം

ഇനി ഇതിനായി നീ കാലൊന്നും പിടിക്കണ്ട വാ എന്നോട് ചേർന്ന് നിൽക്ക് അല്പം നാണത്തോടെ ചേച്ചി പറഞ്ഞു

ഞാൻ ചേച്ചിയോട് ചേർന്നൂ നിന്നു ആ മൃദുലമായ മാറുകൾ എന്റെ നെഞ്ചോട് ചേർന്നു നിന്നു എന്റെ കുട്ടൻ ചേച്ചിയുടെ പാൽ തുടകളെ തഴുകി നിന്നു ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കൂട്ടി മുട്ടി കൺപീലികൾ നാണത്താൽ മുഖം കുനിച്ചു ചേച്ചിയുടെ ചുവന്നു തുടുത്ത ആ തക്കാളി ചുണ്ടുകൾ എന്റെ ചുണ്ടുമായി ഒന്നു ചേർന്നു എന്റെ കൈകൾ ഒരു പാമ്പിനെപോലെ ബലമായി ആ മൃദുലമായ മേനിയെ ചുറ്റിവരിഞ്ഞു ഞാൻ മെല്ലെ എന്റെ വാ തുറന്ന് ചേച്ചിയുടെ നാവിനെ അതിനുള്ളിലേക്ക് ആവാഹിച്ചു ചുവന്ന ചെമ്പരത്തിയുടെ ഇലപോലെയുള്ള ആ നാവ് എന്റെ വായിൽ ഓടികളിച്ചു .

ചേച്ചി മെല്ലെ എന്റെ ചോരചുണ്ടുകളിൽ ആ വെള്ളാരം കല്ലുകൾ പോലുള്ള പല്ലുകൊണ്ട് കടിച്ചു
ആഹ് ആ വേദനയിൽ ആറിയാതെ എന്നിൽ നിന്നു ആ ശബ്ദ വീചികൾ പുറത്തുവന്നു
ഞാൻ ചേച്ചിയുടെ ചുണ്ടുകൾ വലിച്ചു കുടിച്ചു എന്റെ വലതു കൈ ആ സമയം ചേച്ചിയുടെ ആലില വയറുകളെ തലോടിക്കൊണ്ടേ ഇരുന്നു മെല്ലെ ആ വിരലുകൾ വയറിലൂടെ മുകളിലോട്ട് പടർന്നുകയറി ആ മാറുകളെ ലക്ഷ്യമാക്കി അവ നീങ്ങി
ചേച്ചിയുടെ ഇടത്തേ മുലയിൽ ചെന്ന് പതിച്ചു ലക്ഷ്യ സ്ഥാനം മറികടന്ന മത്സരാർത്ഥിയെ പോലെ അത് ആ മലഞ്ചെരുവിൽ കുറച്ച് സമയം ചലനമില്ലാതെ നിന്നു . പിന്നെ മെല്ലെ അവയെ തഴുകാൻ തുടങ്ങി
ഈ സമയമത്രയും എന്റെ ചുണ്ടുകളെ നുണഞ്ഞ് കൊണ്ട് അവയുടെ സ്വാദിൽ മതിമറന്നിരിക്കുകയായിരുന്നു ചേച്ചി എന്റെ വിരലുകൾ ആ മലകളെ നന്നായൊന്ന് പിടിച്ചുടച്ചു
ആഹ് ഹം എന്നൊരു ശീൽക്കാര ശബ്ദത്തോടെ ചേച്ചി എന്റെ കൈകളെ തട്ടി മാറ്റി

ഇപ്പോ ഇത് മതി മോൻ പോയിട്ട് അടുത്ത തവണ വാ എന്നും പറഞ്ഞ് ചേച്ചിയൊരു കള്ളചിരി പാസ്സാക്കി നേരെ മിക്സിയുടെ അടുത്തേക്ക് പോയി അത് ഓഫ് ചെയ്തു . വീണ്ടും കറിക്കരിയാൻ തുടങ്ങി

ഛേ ഒന്നു മൂഡായി വന്നതായിരുന്നു ഈ ചേച്ചി അത് നശിപ്പിച്ച് ഒരിക്കൽ കൂടി കിസ്സ് തര്വോ എന്നും പറഞ്ഞ് ഞാൻ ചിണുങ്ങി

ഒരിക്കൽ കൂടിയല്ല പോയിക്കോണം അവിടുന്ന് എന്നും പറഞ്ഞ് ചേച്ചി എന്റെ നേരെ കൈയ്യോങ്ങിയതും ഞാൻ ആ കൈയ്യിൽ കേറി പിടിച്ചതും ഒരുമിച്ചായിരുന്നു എന്തോ മൂർച്ചയുള്ള ഒരു സാധനം എന്റെ വിരലുകളെ സ്പർശിച്ച പോലൊരു തോന്നൽ തോന്നലല്ല സത്യമാണ് ചേച്ചിയുടെ കൈയ്യിൽ കറിക്കരിയണ കത്തിയിരിക്കുന്നു

അയ്യോ എന്നും പറഞ്ഞ് ചേച്ചി ഒരു കാർച്ച ആ കരച്ചിൽ കേട്ട് ഞാനും ഒന്ന് പേടിച്ച് പോയി ഞാൻ എന്റെ വിരലുകളിലേക്ക് നോക്കി ഭാഗ്യം എല്ലാം അവിടെതന്നെയുണ്ട് തള്ള വിരലിൽ നിന്ന് ചോര പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു
ചേച്ചി ദേ ചോര ഒരല്പം പേടിയോടെ ഞാൻ പറഞ്ഞു

നീ ആ വിരലിങ്ങ് കാട്ടിക്കേ എന്നും പറഞ്ഞ് ചേച്ചി എന്റെ കൈയ്യിൽ കടന്ന് പിടിച്ചു എന്നിട്ട് ആ തള്ളവിരൽ വായിലേക്ക് എടുത്തുവച്ചു ആ ചുണ്ടുകൾക്കിടയിൽ എന്റെ വിരൽ നല്ല തണുത്ത പുലർകാലത്ത് പട്ടുമെത്തയിൽ കമ്പിളി പുതപ്പിനടിയിൽ കിടന്നുറങ്ങുന്ന ഒരു കുഞ്ഞിനെ പോലെ സുരക്ഷിതയായി തോന്നി ആ പ്രവർത്തിൽ ഞാനെന്റെ വേദന മറന്നു . ചേച്ചി എന്റെ ചോര ഈമ്പി കുടിച്ചു

മധുരമുണ്ടോ ചേച്ചി അതിന്

ഉം പിന്നില്ലാതെ മുഴുവൻ പഞ്ചാരയല്ലേ നിന്റെ ചോരയിൽ എന്നും പറഞ്ഞ് ഇടത്തേ കൈകൊണ്ട് ചേച്ചി എന്റെ തുടയിലൊന്ന് ചെറുതായ് പിച്ചി

ആ വിരൽ വായിൽ നിന്നും പുറത്തെടുത്തു ചേച്ചിയുടെ തുപ്പൽ ആ വിരലിൽ തങ്ങി നിൽക്കുന്നു ചേച്ചി വിരൽ തന്റെ നൈറ്റിയിൽ തുടച്ചു എന്നീട്ട് ഒരു തുണി ചീന്തി കെട്ടിതന്നു

അപ്പോഴേക്കും ആന്റിയും അഞ്ചുവും ഓടിവന്നു

എന്താ മോളെ എന്തുപറ്റി

എന്തുപറ്റി ചേച്ചി എന്തിനാ നിലവിളിച്ചേ

എന്തു പറയണമെന്നറിയാതെ ഞങ്ങൾ രണ്ടും മുഖത്തോട് മുഖം നോക്കി നിന്നു

എന്താടാ നിന്റെ കൈയ്യിലൊരു കെട്ട് എന്നും ചോദിച്ച് ആന്റി എന്റെ അരികിലേക്ക് വന്നു
അത് അമ്മേ അവൻ എന്നെ കറിക്കരിയാൻ സഹായിച്ചപ്പോൾ കത്തി കൊണ്ടതാ ചോദ്യം എന്നോടാണെങ്കിലും മറുപടി ചേച്ചിയുടെ വകയായിരുന്നു അല്ലെങ്കിലും നിമിഷ നേരം കൊണ്ട് കള്ളങ്ങളുണ്ടാക്കുന്നതിൽ ആണുങ്ങളെക്കാൾ ഒരുപടി മുകളിലാണ് പെണ്ണുങ്ങൾ

ഇവനെന്തിനാ ഈ വേണ്ടാത പണിക്കൊക്കെ പോയെ എന്നും പറഞ്ഞ് ആന്റി എന്റെ കൈ പിടിച്ചു വിരലിലോട്ട് നോക്കി

ഞാൻ പറഞ്ഞതാ അമ്മേ വേണ്ട വേണ്ടാന്ന് പക്ഷേ ഈ ചെക്കൻ ഒരു കണ്ണുകൊണ്ട് എന്നെ പാളിനോക്കികൊണ്ട് ചേച്ചി പറഞ്ഞു

നീ ആ കെട്ടൊന്നഴിച്ചേ നോക്കട്ടെ എന്ന് പറഞ്ഞ് ആന്റി എന്റെ കൈവിട്ടു ഞാൻ കെട്ടഴിച്ചു

ഇത്രേം ചെറിയ മുറിവിനാണോ ഇത്രേം തുണി വാരി ചുറ്റിവച്ചേക്കണേ

പക്ഷേ നല്ല വേദനയുണ്ട് ആന്റി

എവിടെ നല്ലോണം ഉണ്ടോ കാണട്ടെ എന്നും പറഞ്ഞ് അഞ്ചു മുൻപോട്ട് വന്നു

കാണാനിവിടെ പൂരമൊന്നും നടക്കുന്നില്ല ഞാൻ അവളോട് കയർത്തു

ഓ നിന്റെ പൂരം ഇവിടാർക്കും കാണുകേം വേണ്ട . അവളും വിട്ടു തന്നില്ല

ങാ കാണണ്ടേ കാണണ്ട

തുടങ്ങി രണ്ടും കൂടെ എപ്പോ കണ്ടാലും കീരീം പാമ്പുമാ അഞ്ചു നീ പോയി അച്ഛനോട് പറഞ്ഞ് ആ ബാൻഡേജിങ്ങ് എടുത്തോണ്ട് വാ ഇങ്ങനെ വെച്ചുകെട്ടി ചെന്നാൽ ഇവന്റമ്മ എന്നെ ഇവിടെ നിർത്തി പൊറുപ്പിക്കത്തില്ല

എനിക്കൊന്നും വയ്യ ചേച്ചിയെ സഹായിച്ചതല്ലേ ചേച്ചിയോട് പറ എടുത്തോണ്ട് വരാൻ ഇന്നലെ ഞാനൊരു ചിത്രം വരച്ചു തരാൻ പറഞ്ഞപ്പോൾ എന്തായിരുന്നു ഡിമാന്റ് നിനക്ക് അങ്ങനെ തന്നെ വേണമെടാ കുന്തു എന്നും പറഞ്ഞ് അവൾ അടുക്കളയിലെ സ്റ്റാന്റിന്റെ മൂകളിൽ കേറിയിരുന്നു
ഡീ നിന്നോടാ പറഞ്ഞേ എടുത്തോണ്ട് വരാൻ ആന്റി ഒന്ന് റെയ്സായി
എന്തൊക്കെയോ പിറു പിറുത്തുകൊണ്ട് അവൾ അകത്തേക്ക് പോയി
അണ്ണാറകണ്ണാ വാ പൂവാലാ ചങ്ങാത്തം കൂടാൻ വാ
എന്റെ ഫോൺ പോക്കറ്റിൽ കിടന്നു റിങ്ങ് ചെയ്തു രഞ്ജിത്ത് ആണ്
ഹലോ എന്താടാ ?
നീ എത് കാലിന്റെ ഇടേ പോയി കെടക്കുവാ മൈരേ അവൻ ദേഷ്യത്തോടെ ചോദിച്ചു
ഡാ ഞാൻ ആന്റിടെ വീട്ടിലാ ഒരു അരമണിക്കൂർ ഞാനിതാ എത്തി
വേണ്ട അവിടെ തന്നെ കൂടിക്കോ എന്നും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു
ആരാടാ വിളിച്ചത്
അത് രഞ്ജിത്താ ആന്റി എന്നെ അവിടെ കാണാഞ്ഞിട്ട് വിളിച്ചതാ
അപ്പോഴേക്കും ബാന്റേജുമായി അഞ്ചുവെത്തി പിന്നാലെ അങ്കിളും
അറിയണ പണി ചെയ്താ പോരേ മോനെ എന്തിനാ വെറുതേ
അത് അങ്കിളേ ചേച്ചിക്ക് ഒരു സഹായമാവുമല്ലോന്ന് കരുതിയാ
സഹായം എന്നിട്ടിപ്പോ എന്തായി ആ ഇനി പറഞ്ഞിട്ടെന്ത് കാര്യം വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നും പറഞ്ഞ് അങ്കിൾ ഒരു നെടുവീർപ്പിട്ടു
നിങ്ങളീ കിടന്ന് കയറു പോട്ടിക്കാൻ മാത്രമൊന്നുമില്ല മനുഷ്യാ എന്നും പറഞ്ഞ് ആന്റി ആ ബാന്റേജെടുത്ത് വിരലിൽ കെട്ടി തന്നു
ആന്റി ഞാൻ പോട്ടേ ഇനിയും ചെന്നില്ലേൽ അവൻ അവിടെ കിടന്ന് കോമരം തുള്ളും എന്നും പറഞ്ഞ് ഞാൻ മുകളിലേക്ക് പോയി എന്റെ ബാഗുമായി താഴേക്ക് വന്നു
ഡാ ഇത് കൊറച്ച് പൂവൻ പഴമാ പിന്നെ കുറച്ച് കപ്പയും വീട്ടിൽ കൊടുത്തേക്ക് എന്നും പറഞ്ഞ് ആന്റി ഒരു കവർ എന്റെ നേരേ നീട്ടി ഞാൻ അതും വാങ്ങി ശരി പോയിട്ട് വരാം എന്നും പറഞ്ഞ് ചേച്ചിയെ ഒന്ന് ഒളികണ്ണിട്ട് നോക്കി

Leave a Reply

Your email address will not be published. Required fields are marked *