എന്‍റെ വീരഗാഥകള്‍ – 10

രാജമ്മ : അവര്‍ പറയുന്നത് ഒക്കെ കേട്ട ഞാന്‍ ആകെ തളര്‍ന്നിരുന്നു. അവളുടെ കൂടെ നില്‍ക്കുന്നത് അത്ര പന്തി അല്ല എന്ന് കണ്ട ഞങ്ങള്‍ പിന്നീട് വില്ല മാറി. എന്റെ കെട്ടിയവനും അത് സന്തോഷം ആയിരുന്നു. അവളുടെ തനി നിറം അതിനകം തന്നെ എന്റെ കെട്ടിയോനു ബോധ്യം ആയിരുന്നു. അതിനു ശേഷം ഞാന്‍ ഗര്‍ഭിണി ആയി. നാട്ടിലെക്ക് പോയി. എടാ നിനക്ക് ഒരു കാര്യം അറിയോ. സുമിനയും സാദ്ദിക്കും ഇപ്പോള്‍ ഒരു വില്ലയില്‍ ആണ് താമസം.

അതെ കേട്ട ഞാന്‍ ഞെട്ടി. അക്കാര്യം ക്ലിനിക്കില്‍ ആര്‍ക്കും അറിയില്ലായിരുന്നു.

അവള്‍ അതൊക്കെ പറയുമ്പോഴും എന്റെ മനസ്സില്‍ സുമിനയെ എങ്ങനെ കളിക്കാം എന്നായിരുന്നു എന്റെ ചിന്ത മുഴുവന്‍. ഞാന്‍ ഇത് വരെ ആയിട്ടും കുണ്ടിയില്‍ അടിച്ചിട്ടില്ലായിരുന്നു. തോടുപുഴക്കാരികള്‍ക്ക് നല്ല കഴപ്പും ഒലിപ്പും ആണെന്ന് കേട്ടിട്ടുണ്ട്. അപ്പോഴേക്കും രാജമ്മയുടെ യോനിയില്‍ ഇരുന്ന എന്റെ കുട്ടന്‍ അവന്റെ ഉഗ്രരൂപം കാണിച്ചു നിന്നു. ഞാന്‍ പതിയെ അവനെ ചലിപ്പിച്ചു. ഒരു കളിഞ്ഞു അതിക നേരം ആകാത്തത് കൊണ്ട് എനിക്ക് കുറച്ചു വേദന ഉണ്ടായിരുന്നു. എന്നിരുന്നാലും ഞാന്‍ പതിയെ എന്റെ കുട്ടനെ ഊരി സാവധാനം അടി തുടങ്ങി. അത് കണ്ട രാജമ്മ

രാജമ്മ : എടാ ഒന്നൂടെ വേണോ, എന്റെ കെട്ടിയോന്‍ വരാറായി. പിന്നെ ഇടയ്ക്കു വച്ച് നിറുത്തിയാല്‍ ആ രസം കിട്ടില്ല

അത് കേട്ട ഞാന്‍ അടി നിറുത്തി. ആക്രാന്തം കൂട്ടി ഉള്ളതും കൂടി കളയണ്ട എന്ന് കരുതി ഞാന്‍ അവളുടെ ദേഹത്ത് കിടന്നു

ഞാന്‍ : എന്നാ ഞാന്‍ പോട്ടെ

രാജമ്മ : എടാ വല്ലതും കഴിച്ചിട്ട് പോകാം

ഞാന്‍ : എന്റെ വയര്‍ നിറഞ്ഞു. നിന്റെ മുല പാലും പൂര്‍ പാലും മുഴുവന്‍ ഞാന്‍ കുടിച്ചില്ലേ

രാജമ്മ : എന്നാലും വല്ലതും കഴിച്ചിട്ട് പോയാല്‍ പോരെ.

ഞാന്‍ : എടി പിന്നെ ആകാം, ഞാന്‍ ലേറ്റ് ആകും. രണ്ടു ദിവസം കഴിഞ്ഞാല്‍ പിന്നെ ഞാന്‍ എന്നും നിന്റെ അടുത്ത് നിന്നും തന്നെ അല്ലെ കുടിയും കഴിപ്പും ഒക്കെ

രാജമ്മ : അതിനെന്താ. നിനക്ക് ഉള്ള പാലും ഭക്ഷണവും എന്നും ഇവിടെ കാണും

അത് കേട്ട ഞാന്‍ എഴുനേറ്റ് ഡ്രസ്സ്‌ ഒക്കെ ഇട്ടു റെഡി ആയി. അവള്‍ പോയി നിഴലടിക്കുന്ന ഒരു മാക്സി എടുത്തിട്ടു. അതില്‍ അവള്‍ നല്ല സെക്സി ആയിരുന്നു. അത് കണ്ട എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അവളെ പോയി കെട്ടിപിടിച്ചു അവളുടെ മുലകള്‍ കൈ കൊണ്ട് കശക്കി, നല്ലൊരു ചുംബനവും നല്‍കി ഞാന്‍ യാത്ര തിരിച്ചു.

എന്റെ മനസ്സ് നിറയെ സുമിന ആയിരുന്നു. അവളെ എങ്ങനെ പെട്ടെന്ന് വളയ്ക്കാം എന്ന ചിന്ത എന്റെ കുട്ടന് കൂടുതല്‍ കരുത്തേകി. പകുതിക്ക് വച്ച് നിര്‍ത്തിയ നസീറയേയും ഞാന്‍ ഓര്‍ത്തു, ഓരോന്ന് ആലോചിച്ചു ഞാന്‍ ക്ഷീണം കൊണ്ട് ഉറങ്ങി പോയി.

രാവിലെ ഉണര്‍ന്നപ്പോള്‍ വല്ലാത്ത ഒരു ഉന്മേഷം തോന്നി. മനസ്സൂ മുഴുവന്‍ സുമിനയും നസീറയും ആയിരുന്നു. രാവിലെ തന്നെ മേനോന്‍ എന്നോട് റിസപ്ഷനില്‍ സഹായിക്കണം എന്ന് പറഞ്ഞു. ഫയല്‍ ഒക്കെ എടുത്തു കൊടുക്കണം. കാരണം ആ ദിവസം മുതല്‍ സാദ്ദിക്കിന്റെ ഡ്യൂട്ടി മാറിയിരുന്നു. രാവിലെ ഞങ്ങളെ ക്ലിനിക്കില്‍ വിട്ടിട്ട് അവന്‍ ജബല്‍ അലിയില്‍ പോയി രോഗികളെ എടുത്തു കൊണ്ടുവരണം. അത് പോലെ ഉച്ചക്ക് ഞങ്ങളെ റൂമില്‍ വിട്ടിട്ട് അവരെ തിരിച്ചു ജബല്‍ അലിയില്‍ കൊണ്ട് വിടണം. അങ്ങനെ ഞാന്‍ അവരെ സഹായിക്കാന്‍ ആയി റിസപ്ഷനില്‍ പോയി.

ഫയല്‍ എടുക്കാന്‍ സുമിന ഉണ്ടായിരുന്നു. ഞാന്‍ സുമിനയെ സഹായിക്കാന്‍ ആയി ഫയല്‍ റൂമില്‍ കയറി. ഫയല്‍ റൂമില്‍ പുറമേ നിന്ന് ആര്‍ക്കും പ്രവേശനം ഇല്ലായിരുന്നു. ഡോര്‍ അടച്ചാല്‍ പിന്നെ അകത്തു നടക്കുന്നത് ഒന്നും പുറത്ത് കാണില്ലായിരുന്നു. മെലിഞ്ഞു കോലു പോലെ ഇരുന്ന സുമിനക്ക് നല്ല ചന്തികള്‍ ആയിരുന്നു. ഞാന്‍ അവളുടെ ചന്തികള്‍ തന്നെ നോക്കി നിന്നു. അത് കണ്ട അവള്‍ എന്റെ കണ്ണുകളിലേക്ക് നോക്കി. അവള്‍ക്ക് സില്‍ക്ക് സ്മിതയെ പോലെ ഉള്ള ഉണ്ട കണ്ണുകള്‍ ആയിരുന്നു. ആ കണ്ണുകളില്‍ കാമം തുളുമ്പുന്ന പോലെ എനിക്ക് തോന്നി. ഞാന്‍ അവളെ തന്നെ നോക്കി നിന്നു. എനിക്ക് അവളോടുള്ള ഇഷ്ടം അവളുടെ ഞാന്‍ കണ്ണുകളില്‍ കൂടി കൈമാറി.

ഫയല്‍ റൂമില്‍ വച്ച് ഞാന്‍ അറിയാത്ത പോലെ അവളുടെ ചന്തികളില്‍ തലോടി. നല്ല മിനുസം ഉള്ള ചന്തികള്‍. അവളില്‍ നിന്നും യാതൊരു എതിര്‍പ്പും കാണാത്തത് കണ്ട ഞാന്‍ കൈ കൊണ്ട് അവളുടെ ചന്തികളില്‍ പിടിച്ചു. അത് കണ്ട അവള്‍ ഞെട്ടി. അവള്‍ ഒന്നും പറഞ്ഞില്ല. അത് എനിക്ക് കൂടുതല്‍ ധൈര്യം നല്‍കി. കുറച്ചു കഴിഞ്ഞു ഞാന്‍ അവളുടെ ചന്തികളില്‍ കൈ കൊണ്ട് കശക്കി. അത് കണ്ട അവള്‍ ആരെങ്കിലും കാണും എന്നു പറഞ്ഞു എന്റെ കൈ തട്ടി. അതെനിക്ക് വല്ലാത്ത ഒരാത്മവിശ്വാസം നല്‍കി. അപ്പൊ ആരെങ്കിലും കണ്ടാല്‍ മാത്രമേ പ്രശ്നനം ഉള്ളു, അല്ലെങ്കില്‍ അവള്‍ക്ക് ഒരു പ്രശ്നവും ഇല്ല എന്നാ ചിന്ത എന്റെ കുട്ടന് ബലമേകി.

പിന്നീടു കുറച്ചു തിരക്ക് ഉള്ള കാരണം ഞാന്‍ അവരെ റിസപ്ഷനില്‍ സഹായിച്ചു. ഫയല്‍ ഒക്കെ എടുത്തു കൊടുത്തു. പിന്നീട് രെജിസ്ട്രേഷനും ബില്ലിങ്ങും ഒക്കെ ആയി ഞാന്‍ അവരെ നന്നായി സഹായിച്ചു. കാരണം ഞാന്‍ ദേയിര ക്ലിനിക്കില്‍ വച്ച് ചെയ്ത ജോലി ആയിരുന്നു അത്. പിന്നെ ഒരേ സോഫ്റ്റ്‌വെയര്‍ ആയിരുന്നു

ഇവിടെയും. എന്റെ ജോലി കണ്ട സുമിനക്കും നസീരക്കും സന്തോഷം ആയി. ആ ദിവസം പതിവിലും നേരത്തെ ഞങ്ങളുടെ ജോലി ഒട്ടുമുക്കാലും തീര്‍ന്നിരുന്നു.

അതിനിടയില്‍ ലാന്‍ഡ്‌ മാര്‍ക്കില്‍ ജോലി ചെയ്യുന്ന ഒരു സുന്ദരി ആയ പെണ്ണ് ഡോക്ടര്‍ കൊയെ കാണാന്‍ വന്നു. അത് കണ്ടപ്പഴേ സുമിന പെട്ടെന്ന് ഫയല്‍ ഒക്കെ എടുത്തു. അവളുടെ മുലച്ചാല്‍ നല്ല പോലെ കാണാമായിരുന്നു. ഞാന്‍ കുറച്ചു നേരം അവളെ തന്നെ നോക്കി നിന്നു. സുമിന തന്നെ ആണ് ഡോക്ടര്‍ റൂമില്‍ ഫയല്‍ കൊണ്ട് വച്ചത്. അവളുടെ മുഖത്ത് ഒരു കള്ള ചിരി ഉണ്ടായിരുന്നു. consultation കഴിഞ്ഞു വന്ന അവളുടെ മുഖത്ത് സന്തോഷം നിഴലിച്ചു. അവളുടെ ചുണ്ടുകള്‍ കൂടുതല്‍ ചുകന്ന പോലെ തോന്നി. പാടുള്ള ബ്രാ ആയിരുന്നു അവള്‍ ധരിച്ചത്. സാമാന്യം നല്ല വലിപ്പം ഉള്ള മുലകള്‍ കാരണം ആരും അവളെ നോക്കി പോകും. മുടികള്‍ ഒക്കെ നല്ല പോലെ വെട്ടി streghten ചെയ്തിട്ടുണ്ട്. അവള്‍ ചിരിച്ചു കൊണ്ട് പൈസ ഒന്നും തരാതെ ഫയല്‍ സുമിനയെ ഏല്‍പ്പിച്ചു കൊണ്ട് പുറത്തേക്ക് പോയി. അത് കണ്ട ഞാന്‍

ഞാന്‍ : അല്ല അവളോട് എന്താ പൈസ വാങ്ങാത്തത്

അത് കേട്ട സുമിനയും നസീറയും എന്നെ നോക്കി. സുമിന എന്റെ അടുത്ത് വന്നു എന്റെ ചെവിയില്‍

സുമിന [പതിഞ്ഞ ശബ്ദത്തില്‍] : എടാ അവളുടെ പേര് മെറിന്‍ എന്നാ, അവള്‍ ഡോക്ടര്‍ കോയുടെ ആളാ, ഇടക്ക് ഇടക്ക് ലീവ് കിട്ടാന്‍ വരാര്‍ ഉണ്ട്. അവളോട് പൈസ മേടിച്ചാല്‍ ഡോക്ടര്‍ കോ നമ്മളെ വച്ചേക്കില്ല

Leave a Reply

Your email address will not be published. Required fields are marked *