എന്‍റെ വീരഗാഥകള്‍ – 10

ഞാന്‍ : ഇല്ല, ഒന്നും വിചാരിച്ചില്ല, നീ അങ്ങനെ ഒന്നും വിചാരിക്കില്ല എന്നെനിക്കറിയാം

രാജമ്മ : എടാ അവള്‍ പഠിച്ച കള്ളിയാ, എന്റെ കെട്ടിയോനെ വരെ വളച്ചതാ അവള്‍, സൂക്ഷിക്കണം. നിന്റെ നല്ലതിന് വേണ്ടിയാ ഞാനിതു പറയുന്നെ.

ഞാന്‍ : എനിക്കറിയാം. ഞാന്‍ സൂക്ഷിച്ചോളാം

അപ്പോഴേക്കും എല്ലാവരും ഡ്യൂട്ടി കഴിഞ്ഞു പോകാറായിരുന്നു. നസീറ ബില്ലുകള്‍ ഒക്കെ അടുക്കി വെക്കുകയായിരുന്നു. മേനോന്‍ അവിടെ തന്നെ ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞു എല്ലാരും അവരുടെ ഡ്യൂട്ടി കഴിഞ്ഞു പോയി. ഞാന്‍ പോയി ഭക്ഷണം കഴിച്ചു തിരിച്ചു വന്നു.

എനിക്ക് തീരെ മൂടില്ലായിരുന്നു. ഞാനും നസീറയും മാത്രമായിരുന്നു റിസപ്ഷനില്‍. ഞാന്‍ അവളെയും നോക്കി വെള്ളം ഇറക്കി കൊണ്ട് നിന്നു. കുറച്ചു കഴിഞ്ഞു ആ തെണ്ടി മേനോന്‍ വന്നു. അയാള്‍ റിസപ്ഷനില്‍ വച്ച് കാശും സെയിലും ഒക്കെ നോക്കുകയാണ്. അത് കൊണ്ട് അവളെ ഒന്ന് നല്ല പോലെ നോക്കാന്‍ പോലും പറ്റിയില്ല. കര്‍ത്താവേ അയാളെ ഒന്ന് ഒഴിവാക്കി തരണേ എന്ന് ഉള്ളാലെ പ്രാര്‍ത്ഥിച്ചു. എനിക്കാണേ നസീറയെ എങ്ങനെ എങ്കിലും ഒന്നു കളിക്കണം എന്നുണ്ട്. കാരണം രണ്ടു ദിവസം കഴിഞ്ഞാല്‍ ഞാന്‍ പുതിയ വില്ലയില്‍ ആയിരിക്കും താമസം, അപ്പൊ ഉച്ച സമയത്ത് ക്ലിനിക്കില്‍ നില്‍ക്കാന്‍ പറ്റില്ല. ഇത് അവസാനത്തെ ചാന്‍സ് ആണ്.

ആരാ ദൈവം ഇല്ല എന്ന് പറഞ്ഞത്. പിന്നെ ആ സമയം ദൈവം എന്റെ കൂടെ ആയിരുന്നു. പെട്ടെന്ന് മേനോനു ഒരു കാള്‍ വന്നു. അര്‍ജെന്റ്റ് ആയി അബുദാബിയില്‍ പോകണം പോലും. ഏതോ ഒരു മീറ്റിംഗ് റെഡി ആയിട്ടുണ്ട്. ഞങ്ങളുടെ ബോസ് ആണ് വിളിച്ചത്. മേനോന്‍ നാളെ കാണാം എന്നും പറഞ്ഞു ബാഗും എടുത്തു അയാളുടെ റൂം ലോക്ക് ചെയ്ത് കൊണ്ട് ക്ലിനിക്കില്‍ നിന്നും ഇറങ്ങി.

അയാള്‍ ഇറങ്ങിയ ഉടനെ ഞാന്‍ പോയി ഫ്രന്റ്‌ ഡോര്‍ ലോക്ക് ചെയ്തു കൊണ്ട് നസീറയെ നോക്കി. അവള്‍ എന്നെ നോക്കി ചിരിച്ചു. ഞാന്‍ ഒരു ഉമ്മ നല്‍കുന്ന ആക്ഷന്‍ കാണിച്ചപ്പോള്‍ അവള്‍ അവളുടെ ചുണ്ടുകള്‍ കടിച്ചു. അവളും എന്നെ ആഗ്രഹിക്കുന്ന പോലെ എനിക്ക് തോന്നി. ദൈവമേ ഒരായിരം നന്ദി എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ നസീരയുടെ അടുത്തേക്ക് നടന്നു.

തുടരും.

Leave a Reply

Your email address will not be published. Required fields are marked *