എന്‍റെ വീരഗാഥകള്‍ – 11

ഞാന്‍ അവളെ കുനിച്ചു നിറുത്തി കൊണ്ട് എന്റെ കുട്ടനെ അവളുടെ യോനിയിലേക്ക് തള്ളി. നല്ല വഴു വഴുപ്പുള്ള അവളുടെ മദന പൊയ്കയിലെക്ക് എന്റെ കുട്ടന്‍ നീരാടി കൊണ്ട് ഊളയിട്ടു. എന്റെ തുട ഭാഗം അവളുടെ ചന്തികളില്‍ വിശ്രമിച്ചു. നല്ല പഞ്ഞി പോലുള്ള അവളുടെ ചന്തികളില്‍ എന്റെ കുട്ടന്‍ വിറച്ചു കൊണ്ട് നിന്നു. ഞാന്‍ അവളുടെ ചന്തികളില്‍ പിടിച്ചു കൊണ്ട് എന്റെ കുട്ടനെ പതിയെ ചലിപ്പിച്ചു.

ഞാന്‍ അവളുടെ ചന്തികളില്‍ തട്ടി കൊണ്ട് അടി തുടര്‍ന്നു. അടിക്കനുസരിച്ചു അവള്‍ അവളുടെ പൂര്‍ മസ്സില്‍ കൊണ്ട് എന്റെ കുട്ടനെ പിഴിഞ്ഞ് കൊണ്ടിരുന്നു, ഞാന്‍ സുഖത്തിന്റെ കൊടുമുടിയില്‍ ആയിരുന്നു. ഇനിയും അതിക സമയം പിടിച്ചു നില്ക്കാന്‍ ആവില്ല എന്നു കണ്ട ഞാന്‍ അവളോട്

ഞാന്‍ : എടി എന്നാ തീര്‍ക്കട്ടെ

നസീറ : അതെട, തീര്‍ക്കം ഞാനും തളര്‍ന്നു.

ഞാന്‍ : അകത്തു കളയണ്ടല്ലോ

നസീറ : വേണ്ട, തീരെ സേഫ് അല്ല

അപ്പോഴേക്കും എന്റെ കുട്ടന്‍ ചര്‍ദ്ദിക്കാന്‍ തയ്യാറായി. ഞാന്‍ നല്ല പോലെ ഊരി അടിച്ചു കൊണ്ടിരുന്നു. അവളുടെ പൂര്‍ തേന്‍ എന്റെ തുടകളില്‍ പരന്നു. ഞാന്‍ സ്വയം മറന്നു നല്ല പോലെ അവളെ തകര്‍ത്തു പണ്ണികൊണ്ടിരുന്നു. എനിക്ക് വരാരായിരുന്നു. ഞാന്‍ എന്റെ കുട്ടനെ അവളുടെ പൂരില്‍ നിന്നും ഊരി എന്റെ കുട്ടനെ പാല്‍ അവളുടെ ചന്തികളില്‍ നിക്ഷേപിച്ചു. അതിനു ശേഷം ടിഷ്യു പേപ്പര്‍ വച്ച് ഞാന്‍ എന്റെ പാല് തുടച്ചു. തളര്‍ന്ന ഞാന്‍ അവളെയും കെട്ടി പിടിച്ചു നിന്നു.

കുറച്ചു കഴിഞ്ഞു ക്ഷീണിച്ച ഞാന്‍ അവളെ കൌച്ചില്‍ കിടത്തിയ ശേഷം അവളെയും കെട്ടി പിടിച്ചു കൊണ്ട് കിടന്നു. അവളുടെ മുലകള്‍ എന്റെ ദേഹത്ത് തട്ടി നിന്നു. എന്റെ ഒരു കൈ അവളുടെ മുലകളെ തലോടി കൊണ്ടിരുന്നു. ഞങ്ങള്‍ രണ്ടു പേരും നന്നായി ശ്വാസം എടുക്കുന്നുണ്ടായിരുന്നു.

ഞാന്‍ : എന്താ ഇഷ്ടായോ

നസീറ : എന്ത് ചോദ്യാ ഇത്, നല്ല പോലെ ഇഷ്ടായി, ഞാന്‍ കുറെ കാലം കൂടിയാ ഇങ്ങനെ

ഞാന്‍ : അപ്പൊ സുഖിച്ചു അല്ലെ

നസീറ : ഞാന്‍ ശരിക്കും സുഖിച്ചു. അല്ല നീ എന്നെ ശരിക്കും സുഖിപ്പിച്ചു

ഞാന്‍ : എനിക്കും, ഞാന്‍ നല്ല പോലെ അറിഞ്ഞു സുഖിച്ചു. എന്നാലും നീയും പണ്ണലില്‍ പുലി തന്നെ. നീ അറിഞ്ഞു നല്ല പോലെ ചെയ്തു തന്നു. നിന്റെ പൂര്‍ മസ്സില്‍ ടൈറ്റ് ആകി ഉള്ള പണ്ണലില്‍ എനിക്ക് പാല് വരാന്‍ പോയി

നസീറ : അല്ല അപ്പൊ നിനക്ക് ഇത് പോലെ ആരും ചെയ്തു തന്നിട്ടില്ലേ

ഞാന്‍ : ഉണ്ട്, പക്ഷെ നീ ചെയ്ത പോലെ ആരും ചെയ്തു തന്നിട്ടില്ല. എടി എനിക്ക് നിന്നെ ഇനിയും കളിക്കണം. കൊതി തീരുന്നില്ല

നസീറ : എടാ എനിക്കും അങ്ങനെ തന്നെ ആണ്. നമുക്ക് ഇനിയും കൂടണം. എന്നാലും നീ എന്നെ തോല്‍പ്പിച്ചു കളഞ്ഞു

ഞാന്‍ : നീയും എന്നെ തോല്‍പ്പിച്ചു കളഞ്ഞു. നീ ചെയ്തതൊക്കെ ആലോചിക്കുമ്പോള്‍ തന്നെ എന്റെ കുട്ടന്‍ വീണ്ടു കമ്പിയായി.

നസീറ : എടാ ഇനിയും ഒന്നൂടെ കളിയ്ക്കാന്‍ ആണോ പരിപാടി

ഞാന്‍ : ഇപ്പൊ എന്തായാലും വേണ്ട, നല്ല ക്ഷീണം. നമുക്ക് പോയി ഒരുമിച്ചു കുളിക്കാം

നസീറ : ശരിയാ, ഞാനും ആകെ വിയര്‍ത്തു, പിന്നെ നമ്മുടെ പാല് മുഴുവന്‍ ദേഹത്തായി. എന്നാലും വല്ലാത്ത ഒരു കളി തന്നെ

ഞാന്‍ : നീയും മോശം അല്ല, പറന്നു അടിക്കുക ആയോരുന്നില്ലേ. വല്ലാത്ത ഒരു കടി കേറിയ പെണ്ണ്

നസീറ : നീ പിന്നെ വെറുതെ ഇരിയ്ക്കുക ആയിരുന്നോ. നീയും ഒട്ടും മോശം അല്ല.

ഞാന്‍ : എടി നമ്മള്‍ കുറെ മുമ്പേ കാണേണ്ടതായിരുന്നു.

നസീറ : അതെന്താ

ഞാന്‍ : എടി, എനിക്ക് പറ്റിയ കൂട്ടാ നീ. നീ നല്ല പോലെ എനിക്ക് എല്ലാം അറിഞ്ഞു ചെയ്തു തന്നു

നസീറ : നീയും മോശം അല്ല, എന്റെ പൂറിലെ പാല് മുഴുവന്‍ നീ കുടിച്ചു വറ്റിച്ചില്ലേ.

ഞാന്‍ : എടി എന്നാലും എന്താ ഒരു ഒഴുക്ക്. അരുവി പോലെ ഉണ്ടായിരുന്നു

നസീറ : അത്രയ്ക്ക് വന്നോ,

ഞാന്‍ : നല്ല പോലെ വന്നു

നസീറ : എനിക്ക് ഇത് പോലെ വരാര്‍ ഉള്ളതാ, അപ്പൊ നീ കളിച്ച പെണ്ണുങ്ങള്‍ക്ക് ഒന്നും ഇങ്ങനെ വന്നിട്ടില്ല

ഞാന്‍ : ഇല്ലെടി, കേരളത്തിലെ പെണ്ണുങ്ങള്‍ക്ക് ഇത്ര ഒഴുക്ക് ഇല്ല എന്ന് തോന്നുന്നു.
നസീറ : അപ്പൊ ഇന്നലെ രാജമ്മക്ക് ഇത്ര ഒഴുക്ക് ഇല്ലായിരുന്നോ. അവള്‍ പറഞ്ഞല്ലോ നല്ല പോലെ സുഖിച്ചു എന്നു

അതു കേട്ട ഞാന്‍ ഞെട്ടി.

ഞാന്‍ : ഇന്നലെ ഞാന്‍ രാജമ്മയെ കളിച്ച കാര്യം നീ എങ്ങനെ അറിഞ്ഞു.

നസീറ : എടാ ഞങ്ങള്‍ നല്ല കൂട്ടാ. അവള്‍ എന്നൊടു എല്ലാം പറയും. പിന്നെ നീ സുമിനയും ആയി അത്ര അടുക്കുന്നത് അവള്‍ക്ക് ഇഷ്ടം അല്ല.

ഞാന്‍ : ഞാന്‍ ചുമ്മാ തമാശക്ക് ചെയ്തതാ

നസീറ : പിന്നെ സുമിനയെ കേട്ടി പിടിച്ചോണ്ട് അല്ലെ തമാശ. എന്നാലും വേണ്ടടാ, അവസാനം സാദിക്കിനോട് പിണങ്ങിയ പോലെ നിന്നോടും പിണങ്ങും. പിന്നെ അവളെ കിട്ടാന്‍ നല്ല പാടാ. നിനക്ക് ഞങ്ങളുടെ ഡ്രൈവര്‍ നിഷാദിനെ അറിയില്ലേ

ഞാന്‍ : നിഷാദോ, അപ്പൊ സദ്ദിക്ക് അല്ലെ നമ്മുടെ ഡ്രൈവര്‍

നസീറ : എടാ നിഷാദ് ആണ് നമ്മുടെ ശരിക്കും ഉള്ള ഡ്രൈവര്‍. അവന്‍ ഇപ്പൊ നാട്ടില്‍ പോയിരിക്കുകയാണ്. അവനും രാജമ്മയും തമ്മില്‍ നല്ല കമ്പനിയാ.

ഞാന്‍ : അപ്പൊ അവര്‍ തമ്മില്‍ കളി ഉണ്ട് അല്ലെ

നസീറ : പിടിയും കളിയും എല്ലാം ഉണ്ട്

ഞാന്‍ : നിനക്ക് ഇതൊക്കെ എങ്ങനെ അറിയാം.

നസീറ : എടാ ഇതൊക്കെ ഇവിടെ എല്ലാര്‍ക്കും അറിയാം.

ഞാന്‍ : അല്ല അപ്പൊ നീ മേനോന്‍ അല്ലാതെ വേറെ ക്ലിനിക്കില്‍ ആര്‍ക്കും കൊടുത്തിട്ടില്ലേ

നസീറ : ഇല്ലടാ, എന്നെ വളയ്ക്കാന്‍ പറ്റിയ ആരും ഇവിടെ ഇല്ല. എല്ലാര്‍ക്കും എന്നെ പേടിയാ. പണ്ട് ഒരുത്തന്‍ എന്റെ പുറകെ വന്നിരുന്നു. ഞാന്‍ മേനോനോട് പറഞ്ഞു അവന്റെ പണി കളഞ്ഞു.

ഞാന്‍ : അയ്യോ അത് കഷ്ടം ആയി

നസീറ : എന്ത് കഷ്ടം, അവന്‍ ഒരു വൃത്തി കേട്ട കാമ ഭ്രാന്തന്‍ ആയിരുന്നു. ഒരിക്കല്‍ എന്നെ കേറി പിടിക്കാന്‍ വന്നു.

ഞാന്‍ : പിന്നെ നിന്നെ കണ്ടാല്‍ ആരും കേറി പിടിച്ചു പോകില്ലേ

നസീറ : നീ എന്നെ പറ്റി എന്താ വിചാരിച്ചേ, ഞാന്‍ അങ്ങനെ എല്ലാര്‍ക്കും കിടന്നു കൊടുക്കുന്ന പെണ്ണല്ല. പക്ഷെ എനിക്ക് നിന്നോട് എന്തോ ഒരിഷ്ടം തോന്നി. പിന്നെ നീ രാജമ്മയെ സുഖിപ്പിക്കുന്നത് കണ്ടപ്പോ ആ സുഖം എനിക്കും വേണം എന്ന് തോന്നി

ഞാന്‍ : അപ്പൊ എന്നെ ഇഷ്ടം ആണ് അല്ലെ.

നസീറ : അതേടാ, അല്ലെങ്ങില്‍ ഞാന്‍ നിനക്ക് കിടന്നു തരില്ലായിരുന്നു.

ഞാന്‍ : അല്ല, ഇവിടെ കളിയ്ക്കാത്ത ആരെങ്ങിലും ഉണ്ടോ

നസീറ : എടാ പ്ലാവിന പാവം ആണ്.

ഞാന്‍ : പക്ഷെ അവള്‍ നല്ല ചരക്കാ. എന്നാ വലിയ മുലയും ചന്തിയുമാ

നസീറ : എടാ നിങ്ങള്‍ മലബാറികള്‍ക്ക് വലിയ മുലയും ചന്തിയും വീക്നെസ് ആണോ

ഞാന്‍ : എന്താ അങ്ങനെ ചോദിച്ചത്

നസീറ : അല്ല ഞാന്‍ കുറച്ചു തടിച്ചപ്പോള്‍ ഇവിടെ ഉള്ള എല്ലാ മലബാറികളും എന്നെ വയ്നോക്കാന്‍ തുടങ്ങി. അവരുടെ നോട്ടം മുഴുവന്‍ എന്റെ മുലയിലും ചന്തിയിലും ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *