എന്‍റെ വീരഗാഥകള്‍ – 11

ഞാന്‍ : എനിക്ക് മതിയായിട്ടു ഇല്ല, എനിക്ക് ഇനിയും വേണം

നസീറ : എടാ മണ്ടാ, ഞാന്‍ ഇന്നത്തേക്ക് മതി എന്നാ പറഞ്ഞെ, നമുക്ക് ഇനിയും കൂടാം. എടാ എനിക്ക് ഇതൊക്കെ ഒന്ന് അടുക്കി വച്ച് താടാ.

അങ്ങനെ ഞാന്‍ അവളെ ജോലിയില്‍ സഹായിക്കാന്‍ തുടങ്ങി. ഞങ്ങള്‍ പെട്ടെന്ന് തന്നെ ജോലികള്‍ ഒക്കെ തീര്‍ത്തു.

ഞാന്‍ : എടി സുമിന എങ്ങനെയാ, വളയുമോ

നസീറ : ഒന്ന് പോടാ കളി ആക്കാതെ, ഇന്ന് നീ അവളെ കേറി പിടിച്ചതല്ലേ

ഞാന്‍ : അതെ, എന്നാലും കളിയ്ക്കാന്‍ കിട്ടോ

നസീറ : അപ്പൊ നിന്നോട് രാജമ്മ ഒന്നും പറഞ്ഞില്ലേ

ഞാന്‍ : പറഞ്ഞു, എന്നാലും സത്യം ആണോ എന്നറിയാനാ

നസീറ : എന്ത് സത്യം

ഞാന്‍ : അല്ല രാജമ്മയും സുമിനയും ഉടക്ക് അല്ലെ. അപ്പൊ രാജമ്മ അവളുടെ ഭാഗം മാത്രം ന്യായീകരിച്ചു പറയാന്‍ സാധ്യത ഇല്ലേ

നസീറ : അല്ല അവള്‍ നിന്നോട് എന്താ പറഞ്ഞെ

ഞാന്‍ : സുമിന എല്ലാര്ക്കും കൊടുത്തിട്ട് ഉണ്ട്, പിന്നെ നല്ല കടി കേറിയ പെണ്ണാ എന്നു

നസീറ : അതിനിപ്പോ രാജമ്മയും മോശം ആല്ലല്ലോ

ഞാന്‍ : അതിനു രാജമ്മ എല്ലാര്ക്കും കൊടുത്തിട്ട് ഇല്ലല്ലോ. എന്നാലും സുമിന അല്ലെ അവളുടെ കെട്ടിയവനെ വളച്ചു അയാളുടെ കൂടെ കളിച്ചത്. അത് കൊണ്ടല്ലേ അവര്‍ റൂം മാറിയത്.

നസീറ : നിന്നോട് ഇതൊക്കെ ആരാ പറഞ്ഞത്

ഞാന്‍ : രാജമ്മ

നസീറ [ചിരിച്ചു കൊണ്ട്] : എന്നിട്ട് നീ ഇതൊക്കെ വിശ്വസിച്ചോ.

ഞാന്‍ [ഞാന്‍ അത്ഭുടതോടെ അവളെ നോക്കി] : പിന്നെ വിശ്വസിക്കാതെ

നസീറ : എടാ രാജമ്മ നിന്നെ ശരിക്കും പറ്റിച്ചു. രാജമ്മ അത്ര നല്ല പുള്ളി അല്ല. രാജമ്മയാണ് ആദ്യമായി സുമിനയുടെ കെട്ടിയോനെ വളച്ചു അയാളെ കളിച്ചത്. രാജമ്മയുടെ കെട്ടിയോനു സെക്സ് അത്ര താല്പര്യം ഇല്ലായിരുന്നു. അവള്‍ക്കാണേ നല്ല കടിയും. പ്രസവത്തിനു മുമ്പ് അവള്‍ക്ക് ദിവസവും കളിച്ചില്ലേല്‍ ഉറക്കം കിട്ടില്ലായിരുന്നു. കെട്ടിയോനു ആണേല്‍ പെട്ടെന്ന് പോകും. അയാള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കളിച്ചാലായി. അവള്‍ക്ക് അത് കൊണ്ട് ഒട്ടും മതിയാകുമായിരുന്നില്ല.

ഞാന്‍ : നിന്നോട് ഇതൊക്കെ ആരാ പറഞ്ഞത്

നസീറ : അതൊക്കെ ഉണ്ട്

ഞാന്‍ : എന്നാലും പറ. ഇതൊക്കെ സത്യം ആണോ

നസീറ : എടാ, നീ വേണം എങ്കില്‍ വിശ്വസിച്ചാ മതി. ഞാന്‍ സുമിനയും ആയി നല്ല കൂട്ടാ. സുമിനയുടെയും രാജമ്മയുടെയും കാര്യങ്ങള്‍ എല്ലാം എനിക്ക് അറിയാം.

ഞാന്‍ : എന്നാ നീ ബാക്കി പറ

നസീറ : രാജമ്മയ്ക്ക് ജോലി കിട്ടിയ ശേഷം ആണ് അവര്‍ ഒരുമിച്ചു ഒരു വില്ലയില്‍ താമസം തുടങ്ങിയത്. സുമിനയുടെ കെട്ടിയോന്‍ നല്ല കാര്യ പ്രാപ്തി ഉള്ളവന്‍ ആണ്. ആരെയും സഹായിക്കും. അയാള്‍ക്ക് നല്ല ഉയരം ഉണ്ട്. ഏതോ നല്ല കമ്പനിയില്‍ സൂപര്‍വൈസര്‍ ആണ്. സുമിനയുടെ കെട്ടിയോനു നല്ല സാലറി ആണ്. എന്നാലും നല്ല പിശുക്കന്‍ ആണ്. പിന്നെ അങ്ങേരു കുറച്ചു മുന്‍ കോപി ആണ്. അങ്ങേര്‍ക്ക് ഒരു അനിയന്‍ ഉണ്ട്.

രാജമ്മയുടെ കെട്ടിയോനു ഏതോ ബെഡിന്റെ സെയില്‍സ് ആണ്. സാലറി നന്നേ കുറവാ. പിന്നെ എല്ലാം ഓസി അടിക്കുന്ന സ്വഭാവം ആണ്. രാജമ്മയുടെ അച്ഛന്‍ ഗള്‍ഫില്‍ ആയിരുന്നു. അവളുടെ കാശ് കണ്ടിട്ടാണ് അയാള്‍ അവളെ കെട്ടിയത്. രാജമ്മ ആള് തീരെ ശരി അല്ലായിരുന്നു. കുറെ ആളുകളും ആയി ഇടപാട് ഉണ്ടായിരുന്നു. അതൊക്കെ അറിഞ്ഞിട്ടാണ് അയാള്‍ അവളെ കെട്ടിയത്.
അയാള്‍ ഒരു അമുല്‍ ബേബി ആണ്. ചേച്ചിയുടെ ചിലവില്‍ ആണ് അയാള്‍ ജീവിച്ചിരുന്നത്. അയാള്‍ നല്ല അറു പിശുക്കന്‍ ആയിരുന്നു. അയാളുടെ ചേച്ചി നല്ല ഒന്നാം തരം തടികിട ആയിരുന്നു. അവള്‍ നേഴ്സ് ആണ്. കിടന്നു കൊടുത്തിട്ടാണ് ഹോസ്പിറ്റലില്‍ അവള്‍ക്ക് ജോലി കിട്ടിയത്.

പിന്നെ രാജമ്മയും സുമിനയും നല്ല പിശുക്കികള്‍ ആണ്. ഒരു ദിര്‍ഹം പോലും കണക്കു പറഞ്ഞു മേടിക്കും. ഇത്രയും കഞ്ചുസ് ആയവരെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല.

ഞാന്‍ : എടി നീ ബാക്കി പറ

നസീറ : അങ്ങനെ അവര്‍ ഒരു വില്ലയില്‍ താമസം തുടങ്ങി

തുടരും.

Leave a Reply

Your email address will not be published. Required fields are marked *