എന്‍റെ വീരഗാഥകള്‍ – 12

ഞാന്‍ : അല്ല, രാജമ്മ ഡോക്ടര്‍ കൊയ്ക്ക് കിടന്നു കൊടുത്ത കാര്യം അവളുടെ കെട്ടിയോനു അറിയോ

നസീറ : പിന്നെ അറിയാതെ. അവര്‍ രണ്ടും നല്ല കൂട്ടാ. അവള്‍ ആരുടെ കൂടെ പോയാലും കിടന്നാലും അങ്ങേര്‍ക്ക് ഒരു പ്രശനവും ഇല്ല, പക്ഷെ അങ്ങേര്‍ക്ക് പൈസ കിട്ടണം. അവളുടെ ചരിത്രം മുഴുവന്‍ അറിഞ്ഞിട്ടു ആണ് അയാള്‍ അവളെ കെട്ടിയത്. അവള്‍ നല്ല പെഴ ആയിരുന്നു. പഠിക്കുന്ന സമയത്ത് തന്നെ അവള്‍ കിടന്നു കൊടുത്ത് കുറെ പൈസാ ഉണ്ടാക്കിയിരുന്നു.

ഞാന്‍ : ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം

നസീറ : അവളുടെ കൂടെ പഠിച്ച അവളുടെ ഒരു കൂട്ടുകാരി ഇവിടെ ജോലി അന്വേഷിച്ചു വന്നിരുന്നു. അവളും രാജമ്മയുടെ നാട്ടുകാരി ആയിരുന്നു. ഞാന്‍ ആയിരുന്നു ഡോക്ടര്‍ കൊയ്ക്ക് ഇന്റര്‍വ്യൂവിനു ആളുകളെ റെഡി ആക്കി കൊടുത്തിരുന്നത്. ഞാന്‍ കണ്ട ശേഷം ആണ് ഡോക്ടര്‍ കോ കാണുക. പിന്നീടാണ്‌ മേനോന്‍ ഒക്കെ വന്നത്. ആ ദിവസം അവളെ കണ്ട രാജമ്മ ആകെ വെറി പൂണ്ട പോലെ ആയിരുന്നു. അവളെ എടുക്കണ്ട എന്നും വിശ്വസിക്കാന്‍

കൊള്ളില്ല എന്നും നല്ല മടിച്ചി ആണെന്നും പറഞ്ഞു രാജമ്മ അവളെ ഒഴിവാക്കാന്‍ ശ്രമിച്ചു.

അത് കേട്ടു സംശയം തോന്നിയ ഞാന്‍ രാജമ്മയുടെ കൂട്ടുകാരിയോടു കാര്യങ്ങള്‍ തിരക്കി. അവള്‍ എല്ലാം വിശദമായി എനിക്ക് പറഞ്ഞു തന്നു. നേഴ്സിങ്ങിനു പഠിക്കുമ്പോള്‍ അവളും രാജമ്മയും ഒരു മുറിയില്‍ ആയിരുന്നു അത്രേ താമസം. അത് കൊണ്ട് തന്നെ രാജമ്മയുടെ എല്ലാ കളികളും അവള്‍ക്ക് അറിയാം ആയിരുന്നു. അവരുടെ കൂടെ പഠിച്ചവരില്‍ രാജമ്മ കളിക്കാത്ത മെയില്‍ നുര്സുമാര്‍ വളരെ കുറവായിരുന്നു അത്രേ. എന്തിനു ടീച്ചര്‍മാരെ പോലും അവള്‍ വെറുതെ വിട്ടില്ല. അവള്‍ വെറുതെ ഒന്നും അല്ലായിരുന്നു കിടന്നു കൊടുത്തിരുന്നത്, അത് മുതലാക്കാന്‍ അവള്‍ക്ക് നല്ല പോലെ അറിയാമായിരുന്നു. പൈസ കടം വാങ്ങി തിരിച്ചു കൊടുക്കാതെയും ഡ്രസ്സുകളും ഗിഫ്റ്റുകളും ഒക്കെ ആയി അവള്‍ നല്ല പോലെ കിടന്നു കൊടുക്കുന്നതിനുള്ള കൂലി വാങ്ങിയിരുന്നു. ആന്ധ്രയിലെ പല മുതലാളിമാരുടെ മക്കളുടെ കൂടെയും അവള്‍ പോകാറുണ്ടായിരുന്നത്രേ.

ഹോസ്റ്റലില്‍ ഉള്ള സമയത്ത് അവള്‍ക്ക് ലെസ്ബിയന്‍ പരിപാടികളും ഉണ്ടായിരുന്നു. കടി കേറിയ ഒരു ടീച്ചറുടെ വീട്ടില്‍ ഇടക്കിടക്ക് അവള്‍ പോകാറുണ്ടായിരുന്നു. പഠിക്കുന്ന സമയത്ത് ചപ്പലില്‍ അവള്‍ ആയിരുന്നു പുലി അത്രേ. രാജമ്മയ്ക്ക് നാട്ടിലും കുറച്ചു ചുറ്റികളികള്‍ ഉണ്ടായിരുന്നു. രാത്രിയില്‍ അവളുടെ മുറിയില്‍ നിന്നും പലരെയും പിടിച്ചിട്ടുണ്ടായിരുന്നു. ആ നാട്ടിലെ മെഡിക്കല്‍ ഷോപ്പിലെ പയ്യനും ആയി അവള്‍ക്ക് നല്ല ബന്ധം ആയിരുന്നത്രെ. അവള്‍ക്ക് വേണ്ട കൊണ്ടവും മരുന്നും എല്ലാം സമയത്തിനു അവന്‍ എത്തിച്ചു കൊടുക്കുമായിരുന്നു. പ്രതിഫലമായി അവള്‍ അവനു പല തവണ കിടന്നു കൊടുത്തിട്ടുണ്ടത്രേ.

നാട്ടിലെ അവളുടെ കളികള്‍ കൂടിയപ്പോള്‍ ആണ് അവളുടെ അച്ഛന്‍ അവളെ സൌദിയിലേക്ക് ജോലിക്ക് അയച്ചത്. പക്ഷെ അവിടെയും സ്ഥിതി മോശം ആയിരുന്നില്ല. അവള്‍ക്ക് ദിവസവും അവളുടെ യോനിയില്‍ കുണ്ണ കയറിയില്ലേല്‍ വല്ലാത്ത അസ്വസ്ഥത ആണ് എന്ന് എന്നോട് പല തവണ പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ വിരല്‍ പോലും ഇടാതെ അവള്‍ക്ക് ഉറക്കം കിട്ടാറില്ലത്രേ. ഇത്ര കടി ഉള്ള പെണ്ണിനെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല.

സൌദിയില്‍ പോയി ജോലി ചെയ്തും കിടന്നു കൊടുത്തും അവള്‍ കുറെ സമ്പാദിച്ചു. സൌദിയില്‍ വച്ച് പലരും അവളുടെ ചന്തി പോലും അടിച്ചു പൂരപറമ്പാക്കി എന്ന് കേട്ടിടുണ്ട്. അതിന്റെ ഗുണം അവളുടെ കുടുംബത്തിനു തന്നെ ആയിരുന്നു. അവളുടെ വീട് നല്ല പോലെ മോഡി പിടിപ്പിച്ചു. അവളുടെ അച്ഛനും ഗള്‍ഫില്‍ ആയിരുന്നു എന്നാല്‍ പറയത്തക്ക നല്ല ജോലി ആയിരുന്നില്ല, ശമ്പളവും നന്നേ കുറവ്. സൌദിയില്‍ നിന്നും വന്ന ശേഷം ആണത്രേ അവളെ കെട്ടിച്ചു വിട്ടത്. സ്വര്‍ണം മുഴുവന്‍ അവളുടെ പൈസ കൊണ്ട് തന്നെ ആയിരുന്നു വാങ്ങിയിരുന്നത്. ഇത്രയും പറഞ്ഞപ്പഴേ അവള്‍ തളര്‍ന്നിരുന്നു. ഞാന്‍ അവള്‍ക്ക് വെള്ളം കുടിയ്ക്കാന്‍ കൊടുത്തു.

ഞാന്‍ : എന്നിട്ട് നിങ്ങള്‍ രാജമ്മയുടെ കൂടുകാരിയെ ജോലിക്ക് എടുത്തോ

നസീറ : ഇല്ല, എടുക്കുമായിരുന്നു, കാരണം അവള്‍ നല്ല നേഴ്സ് ആയിരുന്നു. പക്ഷെ അവള്‍ക്ക് വേറെ നല്ല ഒരു ക്ലിനിക്കില്‍ ജോലി കിട്ടി

ഞാന്‍ : അപ്പൊ രാജമ്മയുടെ കാര്യങ്ങള്‍ ഒക്കെ കല്യാണത്തിന് മുന്നേ കെട്ടിയോനു അറിയാമായിരുന്നോ

നസീറ : അതെ, എല്ലാം അറിഞ്ഞിട്ടു തന്നെയാ അയാള്‍ അവളെ കെട്ടിയത്. അയാളുടെ ചേച്ചി നല്ല പെഴ ആയിരുന്നു, പിന്നെ അയാള്‍ ആണേ നല്ല കുഴി മടിയനും. രാജമ്മയുടെ സ്വത്ത്‌ കണ്ടിട്ടാണ് അയാള്‍ അവളെ കെട്ടിയത്. അയാളുടെ ചേച്ചി നാട്ടില്‍ ഫെയ്മസ് ആയ കാരണം അയാളുടെ കല്യാണം ഒന്നും ശരി ആയില്ല. അവനു പറയത്തക്ക വിദ്യാഭ്യാസമോ ജോലിയോ ഒന്നും ഇല്ലായിരുന്നു. ഒരു ഊമ്പന്‍ ആയിരുന്നു അവന്‍. അവനു രാജമ്മയെ കിട്ടിയത് ലോട്ടറി അടിച്ച പോലെ ആയിരുന്നു. രാജമ്മ കാണാന്‍ നല്ല സുന്ദരി ആയിരുന്നു. കല്യാണം കഴിഞ്ഞ ശേഷം ആണ് അവള്‍ ദുബായില്‍ ജോലിക്ക് വന്നത്. അവളുടെ കെട്ടിയോനു ചെറിയ ശമ്പളം ഉള്ള ജോലി ആയിരുന്നു. ചേച്ചിയുടെ ചിലവില്‍ കഴിഞ്ഞിരുന്ന അവനു കല്യാണം നടക്കാന്‍ വേണ്ടി ആണ് ചേച്ചി അവനെ ദുബായില്‍ ജോലിക്ക് കൊണ്ട് വന്നത്.

ഞാന്‍ : അല്ല എങ്ങനെയാ രാജമ്മയ്ക്ക് ക്ലിനിക്കില്‍ ജോലി കിട്ടിയത്

നസീറ : ഒരിക്കല്‍ രാജമ്മ ജോലി അന്വേഷിച്ചു കൊണ്ട് ഞങ്ങളുടെ ക്ലിനിക്കില്‍ വന്നു. അപ്പോള്‍ ഡോക്ടര്‍ കോ റിസപ്ഷനില്‍ ആയിരുന്നു. അവള്‍ നല്ല പോലെ ഒരുങ്ങി സുന്ദരി ആയിട്ടാണ് ക്ലിനിക്കിലേക്ക് വന്നത്. ആര് കണ്ടാലും നോക്കി നിന്നു പോകും. എന്തിനു ഞാന്‍ വരെ അവളെ കുറച്ചു സമയം നോക്കി നിന്നു പോയി. നല്ല ട്രാന്സ്പരന്റ്റ് ആയ പിങ്ക് കളര്‍ ഷര്‍ട്ടും വെളുത്ത പാന്റും ആയിരുന്നു അവള്‍ ധരിച്ചിരുന്നത്. ഷര്‍ട്ടില്‍ അവളുടെ മുലയും മുല വിടവുകളും നല്ല പോലെ തെളിഞ്ഞു കാണാമായിരുന്നു. വെളുത്ത പാന്റില്‍ അവളുടെ വെളുത്ത പാന്റി തെളിഞ്ഞു കാണാമായിരുന്നു. അത് പോലെ അവളുടെ ബ്രായോട് കൂടിയ ശമ്മി ഷര്‍ട്ടില്‍ കൂടി നല്ല പോലെ വ്യക്തമായിരുന്നു. അവളെ കണ്ട് കൊതി പൂണ്ട ഡോക്ടര്‍ കോ അവളോട് അയാളുടെ റൂമിലേക്ക് വരാന്‍ പറഞ്ഞു. നല്ല സന്തോഷത്തോടെ ചിരിച്ചു കൊണ്ട് അവള്‍ അയാളുടെ റൂമിലേക്ക് കയറി. അവളുടെ സംസാരത്തില്‍ ഡോക്ടര്‍ കൊയ്ക്ക് എന്തോ പന്തി കേടു തോന്നി അവളെ പിന്നീട് വിളിക്കാം എന്ന് പറഞ്ഞു വിട്ടു.

അതിനു ശേഷം അവള്‍ പല തവണ ഞങ്ങളുടെ ക്ലിനിക്കില്‍ വന്നു ഡോക്ടര്‍ കൊയെ കണ്ടിരുന്നു. നല്ല പോലെ മുല വിടവുകള്‍ കാണിച്ചു കൊണ്ടുള്ള ഡ്രെസ്സുകള്‍ ആയിരുന്നു അവള്‍ ഇട്ടിരുന്നത്. 8 തവണ വിസിറ്റ് വിസ എടുത്തു എന്നിട്ടും ജോലി ഒന്നും കിട്ടിയില്ല എന്നും കെട്ടിയോന്റെ കൂടെ നില്‍കാന്‍ ആണ് ജോലി എന്ന് ഒക്കെ പറഞ്ഞു അവള്‍ ഡോക്ടര്‍ കോയുടെ മുന്നില്‍ കരഞ്ഞു. ജോലി കിട്ടാന്‍ എന്തും ചെയ്യാന്‍ തയ്യാറാണെന്ന് അവള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *