എന്‍റെ വീരഗാഥകള്‍ – 21

ഞാന്‍ : അത് വേണ്ട

സുമിന : എന്താടാ നിനക്ക് ഞാന്‍ ഭക്ഷണം തന്നാല്‍ നീ കഴിക്കില്ലേ

ഞാന്‍ : എന്റെ സുമി കുട്ടി എന്ത് തന്നാലും ഞാന്‍ കഴിക്കും. എന്നാലും പൈസ തരാതെ ദിവസും വെറുതെ ഭക്ഷണം കഴിക്കാന്‍ ഒരു മടി
സുമിന : അതിനെതാ, നീ എനിക്ക് പൈസ തന്നോളു. അല്ലേല്‍ നീ എനിക്ക് ഭക്ഷണം വെയ്ക്കാന്‍ ഉള്ള സാധനങ്ങള്‍ വാങ്ങി തന്നാല്‍ മതി

ഞാന്‍ : അങ്ങനെ ആണേല്‍ നോക്കാം

സുമിന എന്റെ ദേഹത്ത് ചേര്‍ന്ന് കൊണ്ട് കിടന്നു. ഞാന്‍ അവളുടെ ചന്തികളെ കൈ കൊണ്ട് കശക്കി കൊണ്ടിരുന്നു.

സുമിന : എടാ എനിക്ക് ഒരു 5൦൦ ദിര്‍ഹംസിന്റെ ആവശ്യം ഉണ്ട്. നിന്റെ കയ്യില്‍ ഉണ്ടോ

എന്റെ പേഴ്സ് ഞാന്‍ അവളുടെ ടാബിളില്‍ വച്ചിരുന്നു. അതില്‍ പൈസ ഉള്ളത് അവള്‍ കണ്ടിരുന്നു. അത് കണ്ട് കൊണ്ടാണു അവള്‍ അങ്ങനെ ചോദിച്ചത്. അത് കാരണം

ഞാന്‍ : അതിനെന്താ, ഉണ്ടല്ലോ

വേറെ വഴി ഇല്ലാത്തത് കൊണ്ട് ഞാന്‍ 5൦൦ ദിര്‍ഹംസ് പേഴ്സില്‍ നിന്നും എടുത്തു കൊണ്ട് അവള്‍ക്ക് കൊടുത്തു

സുമിന : ഞാന്‍ അടുത്ത മാസം തിരിച്ചു തരാം

അത് കേട്ട ഞാന്‍ ഒന്ന് മൂളി.

എന്തോ ആ സമയത്ത് അവളോട്‌ എന്തിനാ പൈസ എന്ന് ചോദിയ്ക്കാന്‍ തോന്നിയില്ല. അവള്‍ ആ പൈസ തിരിച്ചു തരാന്‍ തീരെ സാധ്യത ഇല്ല എന്ന് കണ്ട ഞാന്‍ അവളെ പണ്ണി ആ പൈസ മുതലാക്കാന്‍ തീരുമാനിച്ചു. ഒന്നും ഇല്ലേലും അവള്‍ എനിക്ക് നാളെ മുതല്‍ ഭക്ഷണം തരില്ലേ.

സുമിന : എടാ, എന്നാല്‍ ഉറങ്ങാം, നല്ല ക്ഷീണം

ഞാന്‍ : അതെ നല്ല പോലെ പണ്ണിയ കാരണം നല്ല ക്ഷീണം

പതിയെ ഞങ്ങള്‍ ഉറക്കത്തിലേക്ക് വഴുതി വീണു.

തുടരും

Leave a Reply

Your email address will not be published. Required fields are marked *