എന്‍റെ വീരഗാഥകള്‍ – 23

അവള്‍ ഷാള്‍ എടുത്തു കൊണ്ട് അവളുടെ മുലകളെ മറച്ചു. അതിനാല്‍ ആര്‍ക്കും ഞാന്‍ ചെയ്യുന്നത് കാണാന്‍ ആകില്ലായിരുന്നു. എന്നെ പോലെ അവള്‍ക്കും നല്ല കഴപ്പിളകി നില്‍ക്കുക ആയിരുന്നു. ഞാന്‍ കൈ കൊണ്ട് അവളുടെ മുലകളെ കശക്കി.

അവള്‍ ഒന്നും മിണ്ടിയില്ല. മൌനം സമ്മതം എന്ന് കരുതി ഞാന്‍ എന്റെ പ്രവൃത്തി തുടര്‍ന്നു. പതിയെ ഞാന്‍ തല താഴ്ത്തി കൊണ്ട് അവളുടെ മുല കണ്ണുകളെ നാവു കൊണ്ട് നുണഞ്ഞു. അവള്‍ കണ്ണുകള്‍ അടച്ചു കൊണ്ട് വികാരവതിയായി. അവളും എന്റെ പ്രവൃത്തികള്‍ ഇഷ്ടപെട്ട പോലെ എനിക്ക് തോന്നി.

ഞാന്‍ അവളുടെ മുല കണ്ണുകളെ ചുണ്ടുകള്‍ കൊണ്ട് ചപ്പി കൊണ്ടിരുന്നു. അവള്‍ മൂളുന്നുണ്ടായിരുന്നു. എന്റെ ചപ്പല്‍ കാരണം അവളുടെ മുല കണ്ണുകള്‍ അവയുടെ ഉഗ്ര രൂപം കാണിച്ചു കൊണ്ട് നിന്നു. അവളുടെ മുന്തിരി പോലുള്ള മുല ഞെട്ടുകളെ ഞാന്‍ വലിച്ചു കുടിച്ചു കൊണ്ടിരുന്നു. പതിയെ ഞാന്‍ എന്റെ പല്ലുകള്‍ കൊണ്ട് അവളുടെ മുല കണ്ണുകളെ കടിച്ചു. അവള്‍ക്ക് നല്ല പോലെ സുഖം കയറി നില്‍ക്കുക ആയിരുന്നു.

ഇടയ്ക്ക് വച്ച് കളി നിറുത്തിയതിനാല്‍ എന്റെ കുട്ടനിലെ പാല്‍ നിറഞ്ഞിരുന്നു. എങ്ങനെയും അവളെ കൊണ്ട് എന്റെ കുട്ടനില്‍ നിന്നും പാല്‍ വരുത്തി കളയണം എന്ന് ഞാന്‍ ആഗ്രഹിച്ചു.

ഞാന്‍ : എടി എനിക്ക് നീ ഒന്ന് ചപ്പി തരുമോ

രാജമ്മ : വാനില്‍ വച്ചോ

ഞാന്‍ : ആരും കാണില്ല. എല്ലാവരും നല്ല ഉറക്കം ആണ്

രാജമ്മ : വേണോടാ

ഞാന്‍ : എനിക്ക് നിന്നെ പണ്ണണം എന്നുണ്ട്. പക്ഷെ വാനില്‍ ആയത് കൊണ്ടാ

രാജമ്മ : ചെക്കന്റെ ഒരാഗ്രഹമേ. എടാ ആരേലും കണ്ടാല്‍ അതോടെ തീര്‍ന്നു. ഇതെന്താ നമ്മുടെ ഹണി മൂണോ

ഞാന്‍ : അതെടി ഹണി മൂണ്‍ തന്നെ. പിന്നെ എല്ലാവരും ഉറക്കം അല്ലെ. നീ എനിക്ക് ചപ്പി തന്നാല്‍ ആരും കാണില്ല

ഞാന്‍ എന്റെ പാന്റിന്റെ സിബ് താഴ്ത്തി എന്റെ കുട്ടനെ പുറത്തേക്ക് ഇട്ടു. അത് കണ്ട രാജമ്മ വേണോ എന്ന അര്‍ത്ഥത്തില്‍ എന്നെ നോക്കി. ഒടുവില്‍ എന്റെ നിര്‍ബന്ദത്തിനു വഴങ്ങി രാജമ്മ കുനിഞ്ഞു കൊണ്ട് എന്റെ കുട്ടനെ വായില്‍ ആക്കി കൊണ്ട് നുണഞ്ഞു.

പക്ഷെ അവള്‍ക്ക് ഒരു ഓളം കിട്ടാത്ത പോലെ എനിക്ക് തോന്നി. അതിനാല്‍ പാന്റും ശഡ്ഢിയും താഴ്ത്തി എന്റെ കുട്ടനെ കൂടുതല്‍ സ്വതന്ത്രമാക്കി. ഊത്തില്‍ അവള്‍ പണ്ടേ പുലി ആയിരുന്നു. കാരണം അവള്‍ എല്ലാം അറിഞ്ഞു നല്ല പോലെ ചപ്പി തരുമായിരുന്നു. അവള്‍ നാവു കൊണ്ട് എന്റെ കുട്ടനില്‍ ചിത്രം വരച്ചു കൊണ്ട് എന്നെ രതി സുഖത്തിന്റെ കൊടുമുടിയിലേക്ക് യാത്രയാക്കി.

അവളുടെ ചപ്പല്‍ കുറച്ചു സമയം തുടര്‍ന്നു. നാവും ചുണ്ടുകളും ചേര്‍ത്ത് കൊണ്ട് അവള്‍ക്ക് നല്ല പോലെ ചപ്പാന്‍ അറിയാമായിരുന്നു. എത്ര പിടിച്ചു വച്ചാലും ചപ്പലില്‍ അവളുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ആവില്ലായിരുന്നു. അവള്‍ക്ക് പാല്‍ വരുത്താന്‍ ഉള്ള വിദ്യ നല്ല പോലെ അറിയാമായിരുന്നു. അവള്‍ നല്ല പോലെ എന്റെ കുട്ടനെ ചലിപ്പിച്ചു കൊണ്ട് എന്റെ കുട്ടനെ ചപ്പി കൊണ്ടിരുന്നു. ഞാന്‍ സുഖത്തിന്റെ കൊടുമുടി കയറുക ആയിരുന്നു. കുറെ ദിവസം പണ്ണല്‍ നടക്കാത്തത് കൊണ്ട് എന്റെ കുട്ടന്‍ പാല്‍ ചുരത്താന്‍ തയ്യാറായി

ഞാന്‍ : എടി എനിക്ക് ഇപ്പൊ വരും

രാജമ്മ : എടാ എന്ത് ചെയ്യും. നീ എന്റെ വായില്‍ കളഞ്ഞോ.

ഉടനെ തന്നെ അവള്‍ ചപ്പലിന്റെ വേഗത കൂട്ടി. എന്റെ ഉള്ളില്‍ അമിട്ടുകള്‍ പൊട്ടുന്ന പോലെ എനിക്ക് തോന്നി. എന്റെ കുട്ടനിലൂടെ അഗ്നിപര്‍വതത്തിലെ ലാവ പോലെ എന്റെ ശുക്ലം പുറത്തേക്ക് ചീറ്റി. കുറെ ദിവസം കൂടി പാല്‍ വന്നത് കാരണം നിരവധി തവണ എന്റെ കുട്ടന്‍ അവളുടെ വായില്‍ നിറയൊഴിച്ചു. എന്റെ പാലെല്ലാം അവള്‍ പൂര്‍ണ ഇഷ്ടത്തോടെ കുടിച്ചിറക്കി. ചെയ്യുന്ന ജോലി അവള്‍ അതിന്റെ മെനയ്ക്ക് ചെയ്യുമായിരുന്നു.

ഞാന്‍ : ഹാവൂ. ഇപ്പോഴാ ഒന്ന് സമാധാനം ആയത്.

രാജമ്മ : കുറെ ആയില്ലേ ഞാന്‍ നിന്റെ പാല്‍ കുടിച്ചിട്ടു. എനിക്കും സന്തോഷം ആയെടാ

ഉടനെ തന്നെ ഞങ്ങള്‍ ഡ്രസ്സ്‌ ഒക്കെ ശരി ആക്കി. രാജമ്മ അവളുടെ വലിയ മുലകളെ ബ്രായില്‍ വച്ച ശേഷം സല്‍വാര്‍ ശരി ആക്കി ബട്ടണ്‍ ഇട്ടു. അപ്പോഴും എനിക്കവളോട് വല്ലാത്ത സ്നേഹം തോന്നി.

രാജമ്മ : എടാ ഇനി എങ്കിലും ഉറങ്ങാന്‍ നോക്ക്

ഞാന്‍ : ശരിയാ, നല്ലൊരു കളി കഴിഞ്ഞാല്‍ ഉറങ്ങണം എന്നാ

നല്ല പോലെ ചപ്പിയ കാരണം അവളും ക്ഷീണിച്ചിരുന്നു. ഉടനെ ഞങ്ങളും മയക്കത്തിലേക്ക് വഴുതി വീണു.

രണ്ടു മണിക്കൂര്‍ യാത്രയ്ക്ക് ശേഷം ഞങ്ങള്‍ ഫുജൈറയില്‍ എത്തി. അവിടുത്തെ ബീച്ചും സ്ഥലങ്ങളും ഞങ്ങള്‍ക്ക് അത്ര ഇഷ്ടം ആയില്ല. അത് കാരണം പ്ലവിനയുടെ കെട്ടിയോന്‍ ഖോര്‍ഫക്കാന്‍ പോകാം എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും സമ്മതം മൂളി. എല്ലാവര്‍ക്കും ഉള്ള രാവിലത്തെ ഭക്ഷണം പ്ലാവിന കരുതിയിരുന്നു. എല്ലാവരും അവിടെ വച്ച് ഭക്ഷണം കഴിച്ചു യാത്ര തുടര്‍ന്നു.

ഖോര്‍ഫക്കാനില്‍ ബോട്ട് സര്‍വീസ് ഒക്കെ ഉണ്ടായിരുന്നു. അത് പോലെ നല്ല വൃത്തി ഉള്ള ബീച് ആയതിനാല്‍ ഞങ്ങള്‍ കടലില്‍ കുളിയ്ക്കാന്‍ ഇറങ്ങി. എന്നാല്‍ പെണ്തരികള്‍ ആരും ആദ്യം കടലില്‍ ഇറങ്ങിയില്ല. അതിനു ശേഷം ഞങ്ങള്‍ എല്ലാവരും ബോട്ടില്‍ കയറി. എല്ലാവരും നല്ല പോലെ എന്‍ജോയ് ചെയ്തു. കുറച്ചു കഴിഞ്ഞു ക്ഷീണം കാരണം ഞങ്ങള്‍ പാര്‍ക്കില്‍ വിശ്രമിച്ചു.

അതിനു ശേഷം എല്ലാവരും പലയിടത്തായി. എല്ലാവരും അവരവരുടെ കാര്യങ്ങള്‍ നോക്കി കൊണ്ട് നടന്നു. നിഷാദും സാദിക്കും അവിടെ ഉള്ള മദാമ്മമാരെ നോക്കി കൊണ്ട് നടന്നു. കുറച്ചു കഴിഞ്ഞു രാജമ്മയ്ക്ക് ബാത്ത് റൂമില്‍ പോകണം എന്ന് പറഞ്ഞു. പ്ലവിനയും സുമിനയും അപ്പോഴും കടലില്‍ കളിയ്ക്കുക ആയിരുന്നു. രാജമ്മയ്ക്ക് തനിയെ പോകാന്‍ പേടി ആണെന്നു പറഞ്ഞപ്പോള്‍ ഞാനും കൂടെ വരാം എന്ന് പറഞ്ഞു. എനിക്കും ബാത്ത് റൂമില്‍ പോകണം ആയിരുന്നു.

പതിയെ ഞങ്ങള്‍ ബാത്ത് റൂമിലേക്ക് നടന്നു. ഉച്ച സമയം ആയതിനാല്‍ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല. കടലില്‍ കുളിച്ചവര്‍ക്ക് കുളിക്കാനായി ഉള്ള സൗകര്യം അവിടെ ഉണ്ടായിരുന്നു. രണ്ടു വാതിലുകള്‍ ഉള്ള ബാത്ത് റൂം ആയതിനാല്‍ പുറമേ നിന്നു കൊണ്ട് ഡ്രസ്സ്‌ മാറാന്‍ ഉള്ള സൗകര്യം അവിടെ ഉണ്ടായിരുന്നു. അത് കൊണ്ട് ഡ്രസ്സ്‌ മാറുന്നത് ആരും കാണില്ലായിരുന്നു.

ഞാന്‍ രാജമ്മയെ നോക്കി. ആരും ഇല്ലാത്ത കാരണം അവളെ തനിച്ചു കിട്ടിയപ്പോള്‍ എന്റെ ഉള്ളില്‍ കിടന്ന വികാരം അണപൊട്ടി പുറത്തേക്ക് വന്നു.

ഞാന്‍ : എടി നിന്നെ ഇങ്ങനെ കണ്ടിട്ട് ഒന്നൂടെ കളിയ്ക്കാന്‍ തോന്നുന്നു

രാജമ്മ : എടാ എനിക്കും. അതിനല്ലേ ഞാന്‍ നിന്നെ ഇങ്ങോട്ട് വിളിച്ചത്

ഞാന്‍ : ഇവിടെ ആകുമ്പോള്‍ ആരും കാണില്ല അല്ലെ

Leave a Reply

Your email address will not be published. Required fields are marked *