എന്‍റെ വീരഗാഥകള്‍ – 31

തുണ്ട് കഥകള്‍  – എന്‍റെ വീരഗാഥകള്‍ – 31

അതെ ആന്റി എനിക്ക് എന്നും പ്രിയപ്പെട്ടതാണ്. ആന്റിയെ ഞാന്‍ പല തവണ പണ്ണിയിട്ടുണ്ട്, ഇനിയും ഞാന്‍ പല തവണ പണ്ണും, ഇപ്പോഴും അവസരം കിട്ടുമ്പോള്‍ എല്ലാം ഞാന്‍ ആന്റിയെ പണ്ണി കൊണ്ടിരിക്കുന്നു.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു തവണ മാത്രമേ കളി പാടുള്ളൂ എന്ന് നിയമം ഒന്നും ഇല്ലല്ലോ. ഞാന്‍ എനിക്ക് ഇഷ്ടം ഉള്ളത്ര തവണ ഇഷ്ടമുല്ല പെണ്ണിന്റെ കൂടെ പണ്ണി രസിക്കും. അത് ആന്റിയായാലും ശരി ഏതു പെണ്ണായാലും ശരി. നിങ്ങള്‍ പോയി കേസ് കൊടുക്ക്. അല്ല പിന്നെ

ഞാന്‍ ചുമ്മാ പറഞ്ഞതാണേ. ഒരു മൂഡില്‍ എഴുതി പോയതാ. എഴുതിയപ്പോള്‍ എല്ലാം എഴുതണം എന്ന് തോന്നി. ആദ്യം ആന്റിയെ കുറിച്ച് ഒന്നും എഴുതണ്ട എന്ന് കരുതിയതാ. പക്ഷെ ആന്റി ഇല്ലാതെ എന്റെ കഥ പൂര്‍ണമാകില്ല എന്നെനിക്ക് തോന്നി. എനിക്ക് രതിയുടെ ബാല പാഠങ്ങള്‍ പഠിപ്പിച്ചു തന്നത് തന്നെ ആന്റിയല്ലേ. അതിനാല്‍ ആന്റിയുടെ കൂടെ നടന്നതെല്ലാം ആ ഒരു ഫ്ലോയില്‍ ഞാന്‍ എഴുതി എന്ന് മാത്രം.

ആന്റിയുടെ കൂടെ ഉള്ള കളികള്‍ മാത്രം എഴുതിയാല്‍ 1൦൦ പാര്‍ട്ട്‌ മതിയാകില്ല. അത് ഇഷ്ടം ആവാത്തവരോട് ഞാന്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു. ഇനി ഒരിക്കലും ഞാന്‍ ഇതാവര്‍ത്തിക്കില്ല. നിങ്ങ ക്ഷമി

പിന്നെ സ്വരം നന്നാകുമ്പോള്‍ പാട്ട് നിറുത്തണം എന്നല്ലേ. സമയ കുറവ് മൂലം വളരെ കഷ്ടപെട്ടു സമയം കണ്ടെത്തിയാണ് ഞാന്‍ ഈ കഥകള്‍ എല്ലാം എഴുതിയത്. എന്നിട്ടും നിങ്ങളുടെ അടുത്ത് നിന്നും കാര്യമായ സഹകരണമോ പ്രോത്സഹനമോ സപ്പോര്‍ട്ടോ ലൈകോ കമന്റ്സൊ ഒന്നും ഇല്ലാത്തതിനാല്‍ ഞാന്‍ ഇതോടെ ഈ എഴുത്ത് എന്ന ചടങ്ങിനു വിരാമം ഇടുന്നു.

പിന്നെ എല്ലാം പറഞ്ഞിട്ട് നിറുത്തുന്നതല്ലേ അതിന്റെ മാന്യത അത് കൊണ്ടാണ് ഈ ഭാഗം കൂടി എഴുതിയ ശേഷം ഞാന്‍ നിറുത്താം എന്ന് തീരുമാനിച്ചത്. എന്റെ കഥ വായിക്കാന്‍ സന്മനസ്സ് കാണിച്ച എല്ലാ കമ്പി കഥാ സ്നേഹികള്‍ക്കും എന്റെ ഒരായിരം നന്ദി.

എന്റെ കഥ വായിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിച്ചു കൊണ്ട് ഞാന്‍ നിര്‍ത്തട്ടെ. ജയ് ഹിന്ദ്‌

അങ്ങനെ ഞാനും ആന്റിയും പച്ചപ്പ്‌ നിറഞ്ഞ ചെടികള്‍ക്കിടയിലൂടെ ആന്റിയുടെ വീട്ടിലേക്ക് നടന്നു. നടക്കുന്നതിനിടയില്‍ ഞാന്‍ ചുറ്റും നോക്കി. അവിടെ എങ്ങും ഞാന്‍ നാന്‍സിയെ കണ്ടില്ല. ഇനി അവള്‍ എങ്ങാനും അവളുടെ വീട്ടിലേക്ക് പോയി കാണുമോ എന്നെനിക്ക് തോന്നി. അവളെ കാണാത്തത് കൊണ്ട് എനിക്ക് ചെറുതായി വിഷമം തോന്നി.

അങ്ങനെ ഞങ്ങള്‍ നടന്നു വീട്ടില്‍ കയറി. നല്ലൊരു കളി കഴിഞ്ഞ കാരണം നല്ല വിശപ്പുള്ളത് കൊണ്ട് ആന്റി ഞങ്ങള്‍ക്ക് കഴിക്കാനായി ഉണ്ടാക്കി വച്ച നല്ല നാടന്‍ കപ്പ എടുത്തു. അതിനു ശേഷം നല്ല വിശപ്പുള്ള കാരണം ഞങ്ങള്‍ നല്ല പോലെ കപ്പ കഴിച്ചു. കപ്പ കഴിച്ചാല്‍ നല്ല ഉന്മേഷം ആണ്. എനിക്ക് പ്രിയപ്പെട്ട ഭക്ഷണം ആണ് കപ്പ.

ഞങ്ങള്‍ കപ്പ കഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് നാന്‍സി കയറി വന്നു. അവളെ കണ്ട എന്റെ മുഖം സന്തോഷം കൊണ്ട് തുടുത്തു

ഞാന്‍ : അല്ല ഇതാരാ, ഞാന്‍ കരുതി നീ ഞങ്ങളെ എല്ലാം മറന്നെന്നു

അതു കേട്ട അവള്‍ എന്നെ നോക്കി കൊണ്ട് മുഖം ചുളിച്ചു. അവളുടെ മുഖത്ത് ഒരു പരിഭവം നിഴലിച്ചിരുന്നു.

നാന്‍സി : അയ്യടാ, ഒരാഴ്ച ഇവിടെ നിന്നു മാറി നിന്നു എന്ന് കരുതി ഞാന്‍ നിങ്ങളെ എല്ലാം മറക്കുമോ

അവളുടെ മുഖത്ത് ദേഷ്യം കാണാത്തത് കൊണ്ട് എനിക്ക് സന്തോഷമായി.

ആന്റി : എന്തായാലും നീ വന്നത് നന്നായി. ഞാന്‍ നിന്നെ കണ്ടില്ലല്ലോ എന്ന് വിചാരിച്ചേ ഉള്ളു

നാന്‍സി : ആണോ ആന്റി

ആന്റി : അതെടി, നീ ഇല്ലാത്തത് കൊണ്ട് ആകെ ഒരു തരം ബോറടി ആയിരുന്നു

ആന്റി അത് പറഞ്ഞത് കേട്ട അവള്‍ എന്നെ തുറിച്ചു നോക്കി. അതിനു ശേഷം

നാന്‍സി : അതിനു ഈ ചേട്ടന്‍ ഇവിടെ ഇല്ലായിരുന്നോ. ഈ ചേട്ടന് ബോറടി മാറ്റാന്‍ ഉള്ള വിദ്യ നല്ല പോലെ അറിയാം

അവള്‍ എന്നെ ഉന്നം വച്ചായിരുന്നു അത് പറഞ്ഞത്. ഞാന്‍ ആന്റിയെ പണ്ണി സുഖിപ്പിക്കുന്ന കാര്യം ആണ് അവള്‍ ഉദേശിച്ചത് എന്നെനിക്ക് മനസ്സിലായി. പക്ഷെ പാവം ആന്റിയ്ക്ക് മാത്രം ഒന്നും മനസ്സിലായില്ല.
പക്ഷെ ഞാനും വിട്ടു കൊടുത്തില്ല.

ഞാന്‍ : എന്നാലും നീ ഉള്ള പോലെ ആകില്ലല്ലോ

അത് പറഞ്ഞു കൊണ്ട് ഞാന്‍ അവളുടെ കൂര്‍ത്തു നില്‍ക്കുന്ന മുലകളെ നോക്കി. മെലിഞ്ഞ ശരീരം ഉള്ള അവള്‍ക്ക് ശരീരത്തേക്കാള്‍ സാമാന്യം വലിപ്പം ഉള്ള മുലകള്‍ ആയ കാരണം അവളുടെ നൈറ്റിയില്‍ അവളുടെ പപ്പായ മുലകള്‍ മുഴച്ചു നിന്നു. മെലിഞ്ഞ ശരീരത്തില്‍ നൈറ്റിയുടെ കഴുത്ത് ഇറക്കി വെട്ടിയ കാരണം എനിക്ക് അവളുടെ മുല വിടവ് നല്ല പോലെ കാണാമായിരുന്നു. ആരു കണ്ടാലും കൊതിച്ചു പോകുന്ന അവളുടെ മുലകളെ ഞാന്‍ നോക്കി കൊണ്ട് നിന്നു.

എന്റെ നോട്ടം മുലകളില്‍ ആണെന്ന് മനസ്സിലായ അവള്‍ നാണം കൊണ്ടു തല താഴ്ത്തി. അതെനിക്ക് നല്ലൊരു സിഗ്നല്‍ ആയി തോന്നി. അവള്‍ വളയാന്‍ ചാന്‍സ് ഉണ്ടെന്നെനിക്ക് മനസ്സിലായി.

ആന്റി : അല്ല ചടങ്ങ് എല്ലാം കഴിഞ്ഞോ

നാന്‍സി : ആ, ഞാന്‍ നോക്കിയില്ല. എനിക്ക് ആകെ ഒരു തരം മുഷിപ്പ് ആയിരുന്നു.

അവളുടെ സംസാരത്തില്‍ നിന്നും അവളുടെ കെട്ടിയവന്റെ അമ്മച്ചി മരിച്ച കാര്യം പറയാന്‍ അവള്‍ക്ക് ഒട്ടും താല്പര്യം ഇല്ലാത്ത പോലെ എനിക്ക് തോന്നി.

ആന്റി : സരമില്ലടി, എല്ലാം കഴിഞ്ഞില്ലേ

നാന്‍സി : ആ കഴിഞ്ഞു, അങ്ങനെ ഒരു വലിയ തല വേദന തീര്‍ന്നു

ഞാന്‍ : അതെന്താ നാന്‍സി

നാന്‍സി : അതൊന്നും പറഞ്ഞാല്‍ ചേട്ടന് മനസ്സിലാകില്ല. അതെല്ലാം അനുഭവിച്ചത് ഞാനാ

ആന്റി : അത് വിട്ടേക്ക്. അല്ല നിനക്ക് കപ്പ വേണ്ടേ

നാന്‍സി : പിന്നെ വേണം, എനിക്ക് നല്ല വിശപ്പുണ്ട്.
അത് പറഞ്ഞു കൊണ്ട് അവള്‍ കപ്പ എടുത്തു കഴിച്ചു. ആന്റിയുടെ വീട് നാന്‍സിയ്ക്ക് അവളുടെ സ്വന്തം വീട് പോലെയായിരുന്നു. ആന്റി അവള്‍ക്ക് അവിടെ പൂര്‍ണ അധികാരം നല്‍കിയിരുന്നു. തനിച്ചു കഴിഞ്ഞിരുന്ന ആന്റിയ്ക്ക് അവള്‍ വലിയൊരു ആശ്വാസം ആയിരുന്നു.

അതിനു ശേഷം ആന്റി

ആന്റി : എടി നാന്‍സി ഞാനൊരു കാര്യം പറഞ്ഞാല്‍ നീ ചെയ്യുമോ

നാന്‍സി : ആന്റി പറയന്നെ

ആന്റി : അതെ ഞാന്‍ മേരി ചേച്ചിയുടെ അടുത്ത് കുറച്ചു തൈകള്‍ പറഞ്ഞിരുന്നു. അതിപ്പോ എത്തി കാണും. നീ പോയി അതൊന്നു എടുത്തു കൊണ്ട് വരുമോ.

അവള്‍ കുറച്ചു സമയം ചിന്തിച്ച ശേഷം

നാന്‍സി : അതിനെന്താ, പോകാമല്ലോ

ആന്റി : എടി എനിക്ക് നല്ല മേലു വേദനയുള്ളത് കൊണ്ടാ. അല്ലേല്‍ ഞാന്‍ തന്നെ പോയേനെ

നാന്‍സി : അതിനെന്താ, ഇപ്പൊ തന്നെ പോണോ. പിന്നെ ആന്റിയ്ക്ക് മേലുവേദന കാണാതിരിക്കുമോ, നല്ല പോലെ ശരീരം അനങ്ങി ജോലി ചെയ്യുന്നതല്ലേ.

Leave a Reply

Your email address will not be published. Required fields are marked *