എയർഹോസ്റ്റസ് ശിവന്യ

” മോളെ.. വിമാനം പറന്നു ഉയരുമ്പോൾ സീറ്റ് ബെല്ട് സൈൻ ഓഫ് ആകും അപ്പൊ ഇത് ലൂസ് ചെയ്ത മതി കേട്ടോ.”

“ശരി അച്ഛാ…. “

അവളുടെ കണ്ണുകൾ കാമത്തിൽ തിളയ്ക്കുന്നുണ്ടായിരുന്നു… ഒരു പുരുഷ സ്പര്ശനത്തിനായി അവളുടെ ശരീരം കൊതിച്ചു..

“എസ്ക്യൂസ് മീ സർ.. ഒരു വയസ്സനായ വെക്തി അച്ഛനോട് ചോദിച്ചു” … ഇതെന്റെ സീറ്റ് ആണ്..

” ഓ സോറി… ” ശിവപ്രസാദ് മറുപടി പറഞ്ഞു.

“മോളെ… എന്റെ സീറ്റ് അല്പം മാറി അവിടെ ആണ്.. അച്ഛൻ അവിടെ ഇരുപ്പുണ്ട് ട്ടോ.”

“ശരി അച്ഛാ”… അവളുടെ മുഖം മാറുന്നത് അയാൾ ശ്രെദ്ധിച്ചു ..

“പേടിക്കണ്ട മോളെ…. പേടിയുടെങ്കിൽ വെളിയിലേക്കു നോക്കണ്ട ഓക്കേ…”

“സാർ വേണമെങ്കി മോളെടുത്തു ഇരുന്നോളൂ … എന്ന് ആ വയസ്സൻ ചോദിച്ചു..”.

പക്ഷെ ശിവപ്രസാദ് ആണ് വേണ്ട എന്ന് പറഞ്ഞത്… ഉടനെ ആ വയസ്സൻ എന്റടുത്തു ഇരുന്നു .. അവളുടെ അച്ഛനും രണ്ടു റോ മുന്നിലേക്കു ഇരുന്നു.. അപ്പോഴാണ് അവൾക് കാര്യം പിടികിട്ടിയത്… ഒരു കട്ട ചരക്കാണ് അച്ഛന്റടുത്തു ഇരിക്കുന്നത്… അവർ കൊഞ്ചി കോഴയുന്നുമുണ്ട്… ഇത് പ്രീ പ്ലാൻഡ് ആണെന്ന് അവൾക് മനസിലായി.

കിളവൻ റീച്ഛ് ആണെന് അവൾക് മനസിലായി… ബ്രാൻഡഡ് ഷർട്ടും ഒർണമെന്റ്സും വാച്ച് ഉം…

ഏതു പെണ്ണിനേയും ആകർഷിക്കുന്ന പെർഫ്യൂം ആണ് അയാൾ പൂശിയിരിക്കുന്നത് . അത് അവളുടെ കാലിന്റെ ഇടയിയിലെ കഴപ്പ് വർധിപ്പിച്ചു.

അവൾ കണ്ണടച്ച് ഇരുന്നു… അപ്പോഴാണ് ഫ്ലൈറ്റിന്റെ ഡോർ ക്ലോസ് ചെയ്യുന്ന ശബ്ദം കേട്ടത്. ഐർഹോസ്റെസ്സ് സേഫ്റ്റി ഓപ്പറേഷൻസിനെ കുറിച്ചു സംസാരിച്ചിട്ട് പോയി ഇരുന്നു… ഉടനെ ഫ്ലൈറ്റ് പുറകിലേക്കു പോകുന്നത് അവൾക് മനയിലായി…

വീ ആർ പുഷ്ബാക്കിങ് എന്ന് ക്യാപ്റ്റൻ പറഞ്ഞു.. സീറ്റ് ബെൽറ്റ് ധരിക്കാനും അവിടെന്നു നിർദേശം ഉണ്ടായിരുന്നു..

അവളുടെ കൈകൾ വിറച്ചു.. ചുണ്ടുകൾ കടിച്ചുകൊണ്ട് അവൾ പേടിച്ചരണ്ട് ഇരുന്നു… നിലവിളിക്കണമെന്നു പോലും അവൾക് തോന്നി പോയി…

ഉടനെ ആ വയസ്സൻ അവളുടെ കയ്യിൽ കേറി പിടിച്ചു… ഡോണ്ട് വറി …

“ഫസ്റ്റ് ടൈം ആണോ ഫ്ലൈറ്റിൽ? “

“അതെ..”
പേടിക്കണ്ട… നല്ല എക്സ്പെരിഐൻസെഡ് ക്യാപ്റ്റൻ ആണ് നമുക്ക് ഒപ്പം ഉള്ളത്…

അവൾക് ആ വയസ്സന്റെ വാക്കുകൾ അല്പം ആശ്വാസം പകർന്നു നൽകി…

ഉടനെ എൻജിൻ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം അവൾ കേട്ടു .. ഉടനെ കോക്ക്പിറ്റിൽനിന്നുo ഒരു മധുരമായ ശബ്ദം ഉണർന്നു.. അത് ആ പയ്യൻ ആണെന് അവൾക് മനസിലായി..

ആദ്യം തന്നെ അദ്ദേഹം താമസിച്ചതിനുള്ള ക്ഷേമപണം നടത്തി.. പിന്നീടു 1 .30 മണിക്കൂറിനകത് മുംബൈ റീച് ചെയ്യുമെന്നും ഫ്ലയിങ് ഓഫീസർ വാക് തന്നു … മൊബൈൽ ഫോൺ എല്ലാം ഓഫ് ആകാനും നിർദേശം ലഭിച്ചു… അധികം വൈകാതെ തന്നെ ഫ്ലൈറ്റ് റൺവേയിൽ എത്തി…

പെട്ടന്ന് എൻജിനിൽ നിന്നും കൂർത്ത ശബ്ദം അവളുടെ ചെവിയിൽ എത്തി…. ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യാൻ പോകെയാണെന്നു മനസ്സിലായി …

“മോളെ ഇത് ടേക്ക് ഓഫ് റോൾ ആണ് “.. പേടിയുണ്ടെങ്കിൽ കണ്ണടച്ച് ഇരിക്കാൻ ആ വയസ്സൻ പറഞ്ഞു.

പക്ഷെ ആ സമയത് അവളെ നിയത്രിച്ചത് തന്റെ ജോലി സ്വഭാവത്തിന് അനുസരിച്ചുള്ള ധൈര്യം അവൾക്കില്ലന്നും .. അത് വേണം എന്നൊള്ളു അവളുടെ മനസിന്റെ വാശി ആണ്.

അവൾ വെളിയിലേക്ക് നോക്കി തന്നെ ഇരുന്നു… ഫ്ലൈറ്റ് പൊങ്ങി ഉടൻ തന്നെ എല്ലാരും പിന്നിലേക്കു ചാഞ്ഞു… ഫ്ലൈറ്റ് 2 മിനുട്ടിനകത്തു തന്നെ മേഘങ്ങൾക്കിടയിലേക്ക് മറഞ്ഞു… സീറ്റ് ബെൽറ്റ് സൈൻ ഓഫ് ആയി… കുറിച്ച പേർ ടേക്ക് ഓഫ് ചെയ്ത സമയത് കയ്യടിക്കുന്നുണ്ടായിരുന്നു..

“ദാറ്റ് വാസ് എ നൈസ് ടേക്ക് ഓഫ്..” ആ വയസ്സൻ പറഞ്ഞു

അവൾ അയാളെ നോക്കി ചിരിച്ചു.. അതെ സമയം ആ പയ്യൻ ആയ പൈലറ്റ് ഇനോട് ഉള്ള ഇഷ്ടവും റെസ്പെക്ടറും വർധിച്ചിരുന്നു.

5 മിനിറ്റ് കഴിഞ്ഞപ്പോൾ അയാൾ അവളുടെ തുടയിൽ തൊട്ടു… പേര് എന്താണെന്നും മറ്റും ചോദിച്ചു… ആദ്യമൊക്കെ ഞാൻ വല്യ കാര്യത്തിൽ മിണ്ടീല… പിന്നെ അവൾ വിചാരിച്ചു ഇനിയും 1 മണിക്കൂറിലേറെ സമയം ഫ്ലൈറ്റിൽ ഇരിക്കണം … വെളിയിൽ നോക്കിയാ പിന്നേം പേടി തോന്നും… അപ്പൊ എന്തേലും മിണ്ടിയും പറഞ്ഞുമിരിക്കാമെന്ന്.. അവളും അങ്ങോട്ട് കാര്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങി..


“അങ്കിൾ ന്റെ പേര് എന്താ “

“ഞാൻ ജയ പ്രസാദ്.”

“ഓഹ്.. എന്റെ അച്ഛന്റെ പേര് ശിവ പ്രസാദ് എന്നാണ് അങ്കിളേ .”..
ആണോ..? അത് കൊള്ളാലോ.?

“അങ്കിൾ എന്ത് ചെയ്യുന്നു?”

“ഞാൻ ഫ്ലൈറ്റ് ക്യാപ്റ്റൻ ആയിരുന്നു.. ഇപ്പൊ റിട്ടയർ ആയി “

“ഓഹ് അങ്കിൾ പൈലറ്റ് ആയിരുന്നോ.?” എനിക്ക് അവരെ ഒക്കെ ഒത്തിരി ഇഷ്ടാണ്.

അത് കേട്ടയുടനെ അവൾക് ആ കിളവന്റടുത് പ്രേതെക ഇഷ്ടമൊക്കെ തോന്നി.

“മോള് എന്ത് ചെയ്യുന്നു..?” അയാൾ അവളോട് ചോദിച്ചു

“ഞാൻ ഐർഹോസ്റെസ്സ് ആകാൻ ഫ്രാങ്കഫിൻ ഇൻസ്റ്റിറ്റ്യൂട്ട് ഇൽ പഠിക്കാൻ പോകുവാ.?” അവൾ പറഞ്ഞു.

“ഓഹ് . ഗ്രേറ്റ്. “

അവൾ അയാളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി താൽപര്യയ ആയിരുന്നു… വീട്ടിലെ വിശേഷങ്ങളും മറ്റും അവർ പരസ്പരം പറഞ്ഞു ഇരിക്കുവായിരുന്നു..

അവൾക് അയാളെ ഒത്തിരി ഇഷ്ടമായി. അവൾക് അയാൾ ഫ്ലൈറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്തു… അവർ ചിരിച്ചു തിമിർത്തു എന്ജോയ് ചെയ്തു ഫ്ലൈ ചെയ്യുവായിരുന്നു.

അവളുടെ പേടി ഒക്കെ മാറി…

ഇടയ്ക് ഇടയ്ക്ക് അയാൾ അവളെ തൊട്ടും പിടിച്ചൊക്കെയാണ് ഇരുന്നത്… അവളുടെ ഡ്രെസ്സും സ്റ്റൈലും സംസാരവും അവളുടെ നോട്ടവും അങ്ങേരെ കമ്പി ആക്കിയിരുന്നു..

കിളവനും കിട്ടിയ അവസരവും പാഴാക്കിയിരുന്നില്ല….

ഇടയ്ക്കു വെച്ച് ഫ്ലയിങ് ഓഫീസർ കോക്‌പിറ്റിയിൽനിന്നും ഇറങ്ങി വന്നു…ഒപ്പം ഒരു ഐർഹോസ്റ്റസും ഉണ്ടായിരുന്നു.. അയാൾ ശിവന്യ ഇരുന്ന വിന്ഡോ സൈഡിലൂടെ ചിറകിലേക്ക് നോക്കി… തിരിഞ്ഞു നടന്നപ്പോൾ ആണ് ജയ പ്രസാദ് ആ പൈലറ്റ് ഇന്റെ കയ്യിൽ പിടിച്ചത് .. ഹേ അരുൺ..

ശിവന്യ അത് കണ്ടു ഞെട്ടി…

ആ പയ്യൻ പൈലറ്റ് ഇന്റെ പേര് അരുൺ എന്നാണ് അവൾക് മനസ്സിലായി …

ജയ് പ്രസാദും അരുണും കുറെ നേരം എന്തൊക്കെ സംസാരിച്ചു… അത് കഴിഞ്ഞു അരുൺ വീണ്ടും കോക്‌പിറ്റില്ലേക് പോയി..

Leave a Reply

Your email address will not be published. Required fields are marked *