എസ്റ്റേറ്റിലെ രക്ഷസ് – 8

മുറിക്കുള്ളിൽ നിറഞ്ഞ കാമാഗ്നിയുടെ ചൂട് പുറത്തേക്കും പടർന്നു. തേയിലക്കാടുകളെ ഇളക്കി മറിച്ചുകൊണ്ട് ഒരു കാറ്റ് വീശി.

അകത്ത് കട്ടിലൊടിയുന്ന വേഗത്തിൽ ഹാരിസൺ ജാസ്മിനെ പണ്ണിത്തകർത്തു.

“മാസ്റ്റർ… പ്ലീസ് സ്റ്റോപ്.. എനിക്കിത് താങ്ങാൻ വയ്യാ… ” കാമം സഹിക്കാതെയാണോ ഹാരിസണിന്റെ താഡനം സഹിക്കാതെയാണോ എന്നറിയില്ല, ജാസ്മിൻ അലറി വിളിച്ചു. അവൾ തന്റെ രതിമൂർച്ഛയിലെത്താറായി. “ഹാാാാഹ്ഹാാീ. ” കാലുകൾ ആകാശത്തേക്കുയർത്തി അവൾ അലറി. അതേസമയം ഹാരിസൺ തന്റെ കുണ്ണ പൂറിൽ നിന്നും ഊരിയെടുത്ത് അവളുടെ കയ്യിൽ കൊടുത്തു. അതിൽ നിന്നും ചീറ്റിത്തെറിച്ച ശുക്ലത്തുള്ളികൾ ജാസ്മിൻ നാക്ക് കൊണ്ട് നക്കിയെടുത്തു. അവളുടെ അടുത്ത് കിടന്ന ഹാരിസൺ അവളെ തന്നോട് ചേർത്തു പിടിച്ചു. അവളുടെ മുടികൾക്കിടയിൽ മുഖം പൂഴ്ത്തി. അയാളുടെ കോമ്പല്ലുകൾ അവളുടെ പിൻകഴുത്തിലമർന്നപ്പോൾ അവാച്യമായ ആനന്ദത്തോടെ കണ്ണുകളടച്ച് അയാളുടെ നെഞ്ചിൽ മുഖം ചേർത്തു കിടന്നു ജാസ്മിൻ.

***********************************

ജൂലിയ പ്ഭ്വിയുടെ ദാരുണമായ മരണം കാഴ്സിലിൻ കൊട്ടാരത്തെയാകെ ഞെട്ടിച്ചു. ബാൽക്കണിയിൽ നിന്നും അവിചാരിതമായി കാൽവഴുതി വീണല്ല മരണം സംഭവിച്ചിരിക്കുന്നത്.ആരോ എടുത്തെറിഞ്ഞതാണ്. ഏറ്റവുമധികം ഭയപ്പെട്ടത് അന്നുരാത്രി ജൂലിയക്ക് പണ്ണിക്കൊടുത്ത നീഗ്രേയാണ്. രണ്ടു തവണ ജൂലിയക്ക് പണ്ണിക്കൊടുത്തിട്ട് തന്റെ അറയിലേക്ക് പോന്നതാണയാൾ. ജൂലിയ പിറന്ന പടി മയങ്ങി കിടക്കുന്നത് കണ്ടിട്ടാണയാൾ മടങ്ങിയത്. പിന്നെ എന്താണവിടെ സംഭവിച്ചതെന്ന് അയാൾക്കറിയില്ല.

ഏതാനും ദിവസങ്ങൾ കടന്നു പോയി. ജൂലിയയുടെ മകൾ ജലീറ്റയുടെ മണിമാളിക. കാഴ്സിലിൻ കൊട്ടാരത്തിൽ നിന്നും അല്പമകലെയാണ് ജലീറ്റയും ഭർത്താവ് ഏൾ ലാറിങ്ടൺ ബ്റൂസും താമസിക്കുന്നത്. ലാറിങ്ടൺ റെയ്മണ്ടിന്റെ സൈന്യത്തിലെ ഉയർന്ന ഉദ്യോഗസ്ഥനും റെയ്മണ്ടിന്റെ വിശ്വസ്തനുമാണ്. റെയ്മണ്ടിന് ശേഷം ഭരണമേറ്റെടുക്കേണ്ടവനാണ്. അയാളിപ്പോൾ ഗാളിൽ (ഫ്രാൻസിന്റെ പഴയ പേര്.) ഒരു ഔദ്യോഗിക സന്ദർശനത്തിലാണ്. ജലീറ്റ മുപ്പതു കഴിഞ്ഞ ഒരു സുന്ദരിയാണ്. ജലീറ്റയോടൊപ്പം വിശ്വസ്തരായ ഏതാനും തോഴിമാർ മാത്രമേ ആ മാളികയിലുള്ളു.

ഈ ജലീറ്റ ആള് മോശമല്ല. ഒന്നല്ല, രണ്ടു ജാരന്മാരാണ് അവൾക്കുള്ളത്. ഒന്ന് കുതിരലായത്തിന്റെ അധികാരി ലൂഥർ. മറ്റേത് പാചകക്കാരൻ മൊറാൻ. കുതിരലായം മാളികയുടെ സമീപത്താണ്. അടുക്കളക്കാരൻ മാളികക്കുള്ളിലും. രണ്ടു പേർക്കും കള്ളവെടി വെക്കാൻ വളരെ സൌകര്യം. അമ്മ ജൂലിയയെ പോലെ ജലീറ്റ ഒരു രോഗത്തിനും അടിമയല്ല. അവൾക്ക് ഭർത്താവിന്റെ കുണ്ണ മാത്രം പോരാ. അയാൾ പലപ്പോഴും ഔദ്യോഗിക യാത്രകളിലായിരിക്കും. ഇവൾക്ക് തരംപോലെ പണ്ണിക്കൊടുക്കാൻ ആരെങ്കിലും വേണ്ടേ. അതിനാണ് കുതിരക്കാരനും അടുക്കളക്കാരനും. തോഴികൾക്കല്ലാതെ മറ്റാർക്കും ഇതറിയില്ല.

മഞ്ഞുകാറ്റ് ആഞ്ഞു വീശുന്ന രാത്രി. നെക്കാർഡോ ജൂലിയസിന്റെ കല്ലറയുടെ വാതിൽ തുറന്നു.

തന്റെ മുറിയുടെ വാതിലടച്ച് ഒരു കംബളം പുതച്ച് കുതിരക്കാരൻ ലൂഥർ പുറത്തിറങ്ങി ചുറ്റും നോക്കി. ആരുമില്ല. മാളികയിൽ അവിടവിടെ പ്രകാശമുണ്ട്. ജെലീറ്റ കാത്തിരിക്കുന്നു. ഏതാണ്ട് പത്തു ദിവസങ്ങൾക്ക് ശേഷമാണ് ഒരവസരം ഒത്തു വന്നിരിക്കുന്നത്. ഇന്നവളെ പണ്ണിത്തകർക്കണം. പത്ത് ദിവസത്തെ മുതലും പലിശയും ചേർത്ത് പണ്ണണം. ഓരോ മനോവിചാരങ്ങളിൽ മുഴുകി ലൂഥർ മുന്നോട്ടു നടന്നു.

പെട്ടെന്നൊരു ശബ്ദം കേട്ട് ലൂഥർ തിരിഞ്ഞു നോക്കി. മരത്തിന്റെ ചില്ലയിൽ. തന്നെയും നോക്കിയിരിക്കുന്ന ഒരു മൂങ്ങ. അയാൾ നോക്കി നിൽക്കെ ഭീകരമായ ഒരു ശബ്ദത്തോടെ മൂങ്ങ അയാൾക്കു നേരെ പറന്നടുത്തു. ഭയന്നു വിറച്ച ലൂഥർ ബോധരഹിതനായി നിലം പതിച്ചു.

വായനക്കാർ ലൈക്കും കമന്റും ചെയ്ത് പ്രോത്സാഹിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *