കൊണ്ട് കരച്ചിലൊക്കെ വന്നിരുന്നു.അറിയാതെ ഒരു എടി ഐ ലവ് യു എന്നാണ് എന്റെ നാവിൽ വന്നത്.എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട് ലവ് യു ടൂ എന്നൊരു റിപ്ലൈ.സ്വർഗം കിട്ടിയ ഫീൽ ആയിരുന്നു.പെട്ടെന്നുതന്നെ റെഡിയായി ജോലിക്ക് ഇറങ്ങി.അവളെ വിളിച്ച..കുറെ സംസാരിച്ചു.അങ്ങനെ ഞങ്ങൾ ആ ഒരു മാസത്തെ വിശേഷങ്ങൾ എല്ലാം ഒന്നൊഴിയാതെ പറഞ്ഞു തീർത്തു.
എനിക്ക് അന്ന് വളരെ എനർജി തോന്നിയ ഒരു ദിവസം തന്നെയായിരുന്നു.അങ്ങനെ ആ ദിവസവും പതിവുപോലെ രാത്രി അവളുമായി സംസാരിക്കുമ്പോഴാണ് ഞാൻ കെട്യോനെ മിസ് ചെയ്യുന്നുണ്ടോ എന്ന ചോദിച്ചത്.അടുത്താൽ അല്ലെ അകലുമ്പോൾ മിസ് ചെയുള്ളു എന്നായിരുന്നു അവളുടെ മറുപടി.അതൊരു വെറും പറച്ചിലായി എനിക്ക് തോന്നിയില്ല.
ഞാൻ കാര്യം എന്താണെന്ന് ചോദിച്ചു.ആദ്യമൊക്കെ ഒന്നുമില്ലെന്ന് പറഞ്ഞെങ്കിലും എന്റെ നിർബന്ധത്തിനു വഴങ്ങി അവൾ പറഞ്ഞു തുടങ്ങി.(ഇനി വാക്കുകൾ അച്ചുവിന്റെ വാക്കിലൂടെ.)
അച്ചു : ഞാൻ ആരോടും പറഞ്ഞിട്ടില്ല ഇതുവരെ.പറഞ്ഞാലും മാറാൻ പോകുന്നില്ലല്ലോ ഒന്നും.ഇപ്പോൾ എല്ലാവരും പുറത്തുനിന്ന് നോക്കുമ്പോൾ ഞാൻ സന്തോഷവതിയായി കാണുന്നുണ്ടല്ലോ ഏതെങ്കിലും അങ്ങനെ ഇരിക്കട്ടെ എന്ന് വിചാരിച്ചു.നീയിങ്ങനെ ചോദിക്കുമ്പോൾ,എനിക്ക് പറയാതിരിക്കുവാനും പറ്റുന്നില്ല.എനിക്ക് നിന്നോട് എന്തും പറയാമെന്നൊരു തോന്നലാണ് ഇപ്പോൾ.
അതുകൊണ്ട് നിന്നെ വിശ്വസിച്ചു പറയുകയാണ്.അയാൾ ഇങ്ങോട്ട് വരുന്നത് എന്നെ കാണാൻ ഒന്നുമല്ല.അയാളുടെ കുറെ കൂട്ടുകാർ ഉണ്ട് അതേപോലെ തന്നെ അയാൾക്ക് അയാളുടെ തറവാട് വീടും അവിടത്തെ ആളുകളെയും മതി.ഈ വലിയ വീടും വചു എന്നെയും മക്കളെയും ഇങ്ങോട്ട് കൊണ്ടുവന്നത് ഞങ്ങളുടെ സന്തോഷത്തിനു വേണ്ടിയല്ല മറ്റു പലതിനുമാണ്.
ഞാൻ : മനസ്സിലായില്ല.
അച്ചു: വന്നാൽ ആ ദിവസം മുതൽ കൂട്ടുകാരുടെ കൂടെ കുടിയാണ്.അത് ഞാൻ ചോദ്യം ചെയ്യാൻ പാടില്ല.അതേപോലെ അയാളുടെ വീട്ടുകാരെ എത്ര സന്തോഷിപ്പിച്ചാലും മതിയാകില്ല.അവിടെ എന്ത് വേണമെങ്കിലും ഇയാളാണ് ചെയ്യുന്നത്.അതിലൊന്നും എനിക്ക് പരാതിയില്ല.എന്നാൽ അവിടെ അയാളുടെ ചേട്ടനും അനിയനും ഭാര്യമാരും ആണുള്ളത്.
അതിൽ അനിയനും വിദേശത്താണ്.അനിയന്റെ ഭാര്യ ആണെങ്കിൽ ചെറുപ്പവും.ഒരിക്കൽ ഞാൻ കാണാൻ പാടില്ലാത്തൊരു കാര്യം കണ്ടു അതിനു ശേഷമാണു ഈ വീടുപണിയും എന്നെ ഇങ്ങോട്ട് മാറ്റിയതുമെല്ലാം.അയാൾക്കറിയാം എനിക്ക് എന്റെ വീട്ടിലേക്ക് തിരിച്ചു ചെല്ലാൻ പറ്റിയ സാഹചര്യം അല്ലെന്നും അമ്മയുടെ ചികിത്സയും മറ്റുമായി നടക്കുന്ന അച്ഛനെക്കൊണ്ട് എന്നെയും മക്കളെയും കൂടെ നോക്കാൻ കഴിയില്ലെന്നും.
കൂടാതെ അമ്മയുടെ ചികിത്സക്കും മറ്റുമായി അയാൾ സഹായിച്ചതുമെല്ലാം തിരികെ ചോദിച്ചാലോ എന്നൊരു ഭയവും അച്ഛനുണ്ടാവുമല്ലോ.ആ ധൈര്യമാണ് ഞാൻ കണ്ടെന്നറിഞ്ഞിട്ടും യാതൊരുവിധ ഭാവവ്യത്യാസവുമില്ലാതെ അയാൾക്ക് എന്നെ നോക്കുവാൻ സാധിക്കുന്നതും.എന്റെ വിധി അല്ലാതെന്താ…പുറമെ കാണുന്നവർക്കറിയില്ലല്ലോ എന്റെ അവസ്ഥ.
ഞാൻ : എന്താ ഉണ്ടായത്…നീ എന്താ കണ്ടത്..എന്നോട് പറയുന്നതിൽ ബുദ്ധിമുട്ടുണ്ടോ…
അച്ചു : എടാ നിന്നോട് പറയുന്നതിൽ ബുദ്ധിമുട്ടില്ല.നീ ആരോടും പറയില്ലെന്നും എനിക്കറിയാം.എന്നാലും വേണോ..
ഞാൻ : നീ പറ…എന്താണെന്ന് അറിയണമല്ലോ..
അച്ചു : ശരി..ഞാൻ പറയാം..അനിയന്റെ ഭാര്യ നീതു അന്നവൾക്ക് 23 വയസാണ് അവൾക്ക്.കുട്ടിക്ക് ഒന്നര വയസ്സും.ഞാൻ കുളിക്കാൻ കയറിയതായിരുന്നു.അപ്പോഴാണ് എനിക്ക് പിരീഡ്‌സ് ആവുമോ എന്നൊരു സംശയം വന്നത്.അന്നാണെങ്കിൽ വീട്ടിൽ ഞാനും ആയാലും നീതും മാത്രമേ ഉണ്ടായിരുന്നുള്ളു.കുട്ടികൾ സ്കൂളിലും അമ്മയും ഏടത്തിയും പുറത്തോട്ടും പോയിരുന്നു.മഴ നന്നായി പെയ്തിരുന്നതുകൊണ്ടാണെന്ന് തോന്നുന്നു
ഞാൻ വാതിൽ തുറന്നത് അവർ അറിഞ്ഞിരുന്നില്ല.പുറത്തെ ബാത്‌റൂമിൽ നിന്നും ഞങ്ങളുടെ മുറിയിലേക്ക് നടക്കുമ്പോഴാണ് അനിയന്റെ റൂമിൽ നിന്നൊരു ചിരി കേട്ടത് വാതിൽ തുറന്ന ഞാൻ കണ്ടത് ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ അരികിലുരുന്ന് അവളുടെ പാൽ കുടിക്കുന്ന എന്റെ ഭർത്താവിനെയാണ്.വാതിൽ തള്ളിത്തുറന്ന
