എൻ്റെ ഭാര്യ ശിൽപ – 2

കള്ള ചിരിയോടെ എന്റെ മുഖത്തേക്ക് നോക്കുന്ന ശിൽപയെ നോക്കി ഞാൻ വീണ്ടും എൻ്റെ കണ്ണുകൾ അടച്ചു. എന്റെ ഉള്ളിൽ ഇപ്പോഴും നിലനിൽക്കുന്ന അസൂയയാണ് രാഘവേട്ടനും ശിൽപയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വീണ്ടും ചോദ്യങ്ങൾ ചോദിക്കാൻ എന്നെ പ്രേരിപ്പിച്ചത്.

ഞാൻ പതിയെ കണ്ണ് തുറന്ന് അവളോട് ചോദിച്ചു….

ഞാൻ : അപ്പോൾ രാഘവേട്ടനുമായി എന്താണ് പ്ലാൻ?.

ശിൽപ : എന്താ പ്ലാൻ?, ഒന്നുമില്ല.

ഞാൻ : അയാളുമായി ഉള്ള ബന്ധം ഇവടെ വച്ച് നിർത്തുന്നോ അതോ…

ഉത്തരം പറയാൻ ശിൽപ ആശയക്കുഴപ്പത്തോടെ അവിടെയും നോക്കുന്നത് ഞാൻ കണ്ടു.

ശിൽപ : നീ എന്നോട് കൽപ്പിച്ചാൽ ഞാൻ എന്തും ക്ലോസ് ചെയ്യും.

“ഞാൻ കൽപിച്ചാൽ” എന്ന് ശിൽപ എടുത്തു പറഞ്ഞത് ഞാൻ ശ്രദ്ധിച്ചു.

ഞാൻ: നീ അയാളുമായി പ്രണയത്തിലാണ്, അയാൾക്കും അത് അറിയാമെന്ന് ഞാൻ കരുതുന്നു. അതിനാൽ എൻ്റെ അഭിപ്രായത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കുന്നതിന് മുമ്പ് നിങ്ങൾ അത് നിർത്തുന്നതാണ് നല്ലത്.

അതിനുള്ള മറുപടി അവളുടെ കയ്കൾ ആയിരുന്നു എനിക്ക് തന്നത്. അവൾ അടിച്ചു എൻ്റെ കരണം പോകച്ചു. എൻ്റെ കണ്ണിൽ നിന്നും പൊന്നീച്ച പാറി. അവൾ വീണ്ടും കരയാൻ തുടങ്ങി. ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് എനിക്ക് പെട്ടന്ന് മനസ്സിലായില്ല. പക്ഷെ പെട്ടെന്ന് ഞാൻ അറിഞ്ഞു അയാളെ ഒഴിവാക്കണം ഞാൻ പറഞ്ഞത് അവളെ വികാരഭരിതയാക്കി. ഞാൻ അവളുടെ മടിയിൽ നിന്ന് ചാടി എഴുന്നേറ്റു അവളുടെ രണ്ട് കൈകളും പിടിച്ച് അവളുടെ മുഖത്ത് നിന്ന് മാറ്റി. കണ്ണുനീർ ഒഴുകും മുമ്പ് ഞാൻ അവളുടെ മുഖമാകെ ചുംബിച്ചു, കുറഞ്ഞത് 25 തവണയെങ്കിലും “സോറി” എന്ന് പറഞ്ഞു. അപ്പോൾ അവൾ ദേഷ്യത്തോടെ പറഞ്ഞു “ഇനി അങ്ങനെ പറയരുത് രാജ്, ഞാൻ പറഞ്ഞു “എനിക്കറിയാം മോളെ,
ഇത് എന്റെ തെറ്റാണ്. ഞാൻ ഇനി ഒരിക്കലും അങ്ങനെ പറയില്ല” . ഇത്രയും പറഞ്ഞു ഞാൻ അവളുടെ ചുണ്ടിൽ ഒരു ഉമ്മ നൽകി അവളുടെ മടിയിൽ കിടന്നുറങ്ങാൻ അനുവാദം ചോദിച്ചു. അവൾ സമ്മതിച്ചു. ഞങ്ങൾ തമ്മിൽ 3.4 മിനിറ്റ് നിശബ്ദത ആചരിച്ചു. ശിൽപ ആ നിശബ്ദത അവസാനിപ്പിച്ചുകൊണ്ട് പറയാൻ തുടങ്ങി.

ശിൽപ : രാജ്,എനിക്ക് പെട്ടെന്ന് അത് ചെയ്യാൻ കഴിയില്ല. ചേട്ടൻ ഇപ്പോഴും എന്റെ നല്ല സുഹൃത്താണ്. എനിക്കുള്ള ഒരേയൊരു സുഹൃത്ത് അദ്ദേഹം മാത്രമാണ്. ആളോടാണ് എല്ലാം പങ്കിടാൻ കഴിയുക.

ശിൽപയുടെ വായിൽ നിന്ന് ആ വാക്കുകൾ കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു. ” എല്ലാം പങ്കിടാൻ കഴിയുക” എന്ന് അവൾ പറഞ്ഞത് എന്നെ ഞെട്ടിച്ചു. ഇനി ഇവൾ അയാളുമായി ഞാൻ റിയയും തമ്മിൽ ചെയ്ത പൊലെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നുണ്ടോ ?

പോൺ വീഡിയോസിലെ ആഫ്രിക്കകാരെ പൊലെയുള്ള അയാൾ എൻ്റെ ശിൽപയെ പണ്ണി പണ്ണി സുഖത്തിൻ്റെ പറുദീസയിൽ എത്തിക്കുന്ന രംഗം എൻ്റെ മനസ്സിൽ തെളിയാൻ തുടങ്ങി. അത് എൻ്റെ കുണ്ണയെ കമ്പിയാക്കി. ഞാൻ അത് ശിൽപ കാണാതെ ഇരിക്കാൻ എൻ്റെ കയവെച്ച് മറച്ചു പിടിച്ചു. എന്നിട്ട് ഞാൻ പറഞ്ഞു: നീ ദയവായി സൗഹൃദത്തെക്കുറിച്ച് വീണ്ടും വീണ്ടും പറയുന്നത് നിർത്തൂ മോളെ. നിങ്ങൾ രണ്ടുപേരും സൗഹൃദത്തിനും മുകളിൽ പോയെന്ന് എനിക്കറിയാം. ഞാൻ പറയുന്നത് മനസ്സിലാക്കാൻ ശ്രമിക്ക്. നീ എന്നെ മാത്രമേ സ്നേഹിക്കുന്നുള്ളൂ എന്നും എനിക്കറിയാം. നിനക്ക് അയാളെ നിൻ്റെ ഹൃദയം കൊണ്ട് സ്നേഹിക്കാൻ കഴിയില്ല. നിനക്ക് അയാളോട് വെറും അട്ട്രാക്ഷൻ, പച്ഛ മലയാളത്തിൽ പറഞ്ഞാൽ കാമം മാത്രമാണ്. എന്നാൽ അയാളുടെ കാര്യമോ. നിങ്ങൾ രണ്ടുപേരും ഈ ബന്ധം ഇന്നിയും തുടരുകയാണെങ്കിൽ, അത് ചെലപ്പോ പ്രശ്നമായി മാറും എന്നെ ഞാൻ ഉദ്ദേശിച്ചുള്ളു, നീ ഇതിൽ എന്ത് തീരുമാനം എടുത്താലും എനിക് ഒന്നുമില്ല. എനിക്ക് നീ എന്നും എന്നെ ഇതേ പൊലെ സ്നേഹിച്ചാൽ മതി.

ശിൽപ : mmm…. എനിക്കത് മനസ്സിലായി, പക്ഷേ എനിക്ക് ഇത് പെട്ടെന്ന് നിർത്താൻ കഴിയില്ല. നീ എന്നെ മനസ്സിലാക്കും എന്ന് ഞാൻ വിചാരിക്കുന്നു…..

ഇതിനൊക്കെ കാരണം ഞാനാണ് എന്ന വ്യക്തമായ ബോധം എനിക്ക് ഉള്ളത് കൊണ്ട് ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല. പിന്നെ നേരത്തെ കിട്ടിയ അടിയുടെ ചൂടും മാറിയിട്ടില്ല. അവൾ നിർത്തക അയതുകൊണ്ട് എന്നെക്കാൾ ആരോഗ്യം അവൾക്ക് ഉണ്ട് എന്നും ആ അടിയിൽ എനിക് മനസ്സിലായി. സോ ഇനി അടിമെടിക്കാൻ വയ്യാതൊണ്ട് അവർ തമ്മിൽ എന്താച്ചാ അയികൊട്ടെ നമുക്ക് അതിലെന്താ റോൾ എന്ന് സ്വയം മനസ്സിലാക്കി ഞാൻ വായടച്ച് ഇരുന്നു.

പിന്നെ പെട്ടെന്ന് ഞാൻ അവളുടെ തല എന്റെ മുഖത്തേക്ക് വലിച്ച് അവളുടെ ചുണ്ടിൽ ഒരു ചുംബനം നൽകി. എന്നിട്ട് അവൾ രണ്ടു കൈകൾ കൊണ്ടും എന്റെ കവിളിൽ പിടിച്ച് എന്റെ കണ്ണുകളിലേക്ക് പ്രണയപൂർവ്വം നോക്കി പറഞ്ഞു “രാജ്, ഐ ലവ് യു വെരി മച്ച് ഡിയർ,,, പ്ലീസ് ഇനി എന്നെ വിട്ടു പോകരുത്. എന്റെ ജീവിതകാലം മുഴുവൻ എനിക്ക് നിന്നെ വേണം”.

ഞാൻ പറഞ്ഞു: ഞാൻ എപ്പോഴും നിനോടൊപ്പമുണ്ടാകും.
ഇതു കേട്ട ശിൽപ തന്റെ ഇരുകൈകളും കൊണ്ട് വീണ്ടും എന്റെ കവിളിൽ പിടിച്ചു കുനിഞ്ഞ് എന്റെ ചുണ്ടിൽ ശക്തിയായി ചുംബിച്ചു, എന്റെ കീഴ്ചുണ്ട് കടിച്ചു എൻ്റെ ചുണ്ടുകൾ അവളുടെ നാവ് കൊണ്ട് നക്കി.

അവൾ ശെരിഖും എന്നെ കൺട്രോൾ ചെയ്യുന്ന പോലെ തോന്നി. ഇതു എൻ്റെ പഴയ നാട്ടിൻ പുറത്തു കാരി ശിൽപ അല്ല എന്ന് എനിക് മനസ്സിലായി. അവൾ എന്നെ ചെറുതായി തള്ളി ഞാൻ വീഴാൻ പോയി. അവൾ എന്നെ നേരെ പിടിച്ചു ഇരുത്തി. കണ്ടോടാ കൊച്ചു ചെക്ക… എൻ്റെ പവർ എന്നും പറഞ്ഞു അവൾ അവളുടെ കയ്കൾ ഉയർത്തി കാട്ടി. ഇത് കണ്ട ഞങ്ങൾ രണ്ടുപേരും പരസ്പരം കണ്ണുകളിലേക്ക് നോക്കി ചിരിക്കാൻ തുടങ്ങി.

അപ്പോഴേക്കും വാച്ച്മാൻ വെരുന്നത്ത് ഞാൻ കണ്ടൂ. ഇന്ന് ശനിയാഴ്ച ആയതൊണ്ട് ക്ലീനിംഗ് ഉണ്ട്. അതുകൊണ്ട് എല്ലാവരോടും വെളിയിൽ പോവാൻ അയാൾ പറഞ്ഞു.

അത് കേട്ട ഞങ്ങൾ രണ്ടുപേരും പരസ്പരം പുഞ്ചിരിച്ചുകൊണ്ട് പാർക്കിന്റെ എക്സിറ്റ് ഗേറ്റിലേക്ക് നടക്കാൻ തുടങ്ങി.

വീട്ടിലെത്തിയ ഞാൻ നേരെ ബാത്റൂമിലേക്ക് പോയി. കുണ്ണയിൽ നിന്ന് നിന്ന് ചോർച്ചയുണ്ട്, കാരണം ഞാൻ ആദ്യമായിട്ടാണ് ശിൽപയുമായ ഇത്രയും അടുത്ത് ഇടപഴകുന്നത്. ഇന്ന് ഞാൻ അവളെ ഒരുപാട് തവണ ചുംബിച്ചു, അവളുടെ വസ്ത്രത്തിന് മുകളിലൂടെ മുലകളിൽ അമർത്തി. ഞാൻ അവളെ എന്റെ ജീവനായി സ്നേഹിക്കുന്നുവെന്ന് എനിക്കറിയാം. എന്നാൽ ഇന്ന് എന്താണെന്ന് എനിക്കറിയില്ല, റിയയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സമയത്തും പോലും എനിക് ഇത്രയധികം സുഖം കിട്ടിയിട്ടില്ല. ശിൽപ ശരിക്കും ഒരു അപ്സരസാണ്. അവളുടെ മുലയും കുണ്ടിയും എല്ലാം മുമ്പത്തെകാൾ ഇരട്ടി വലിപ്പം വെച്ചിരിക്കുന്നു അത് എങ്ങനെ യാണെന്നവോ ?… വീണ്ടും എൻ്റെ മനസ്സിലേക്ക് പാർക്കിൽ വെച്ച് കണ്ട പോലത്തെ രംഗങ്ങൾ വന്നു.

Leave a Reply

Your email address will not be published. Required fields are marked *