മുഹ്സിന – 3 Like


ഹലോ… അസ്സലാമുഅലൈക്കും

ഞാൻ മുജീബ്

ഹലോ…വ അലൈകും മുസ്സലാം…

സഫീഖിന്റെ അനിയനല്ലേ..

അതേ…

അക്ബർ… അവിടെ നിന്നും വീണ്ടും ശബ്ദം കേട്ടു…

ഹ്മ്മ്…

ഞാൻ പറയുന്നത് നിങ്ങൾ ക്ഷമയോടെ കേൾക്കണം…

എന്തെണേലും പറയൂ മിസ്റ്റർ.. നെഞ്ചിലേക് മുഹ്സിന യെ വീണ്ടും ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു… അല്ലേൽ തന്നെ അടുത്ത കളി ഇനി എപ്പം തുടങ്ങണം എന്ന് ഓർത്തു കിടക്കുകയാണ്.. ആദ്യമായിട്ടയത് കൊണ്ടാവും വല്ലാതെ ഉത്സാഹിക്കുന്നുണ്ട്.. മനസും ശരീരവും….

അക്ബർ…. നിങ്ങളുടെ ഇക്ക ക് കുറച്ചു മുമ്പ് ഒരു ആക്‌സിഡന്റ് പറ്റി…

നൂല് പൊട്ടിയ പട്ടം പോലെ.. ഒരൊറ്റ നിമിഷം കൊണ്ട്.. എന്റെ ഹൃദയത്തിന്റെ എന്നിലുള്ള ബന്ധം വിച്ചേധിച്ചു മേലോട്ട് ഉയർന്നു പോകുന്നത് പോലെ…

വളരെ പെട്ടന്ന് തന്നെ ചുണ്ടിൽ റബ്ബേ എന്നൊരു ആർത്ത നാദം പൊടിഞ്ഞു….

എന്ത്… എന്താ നിങ്ങൾ പറഞ്ഞത്…
വളരെ വ്യക്തമായി കേട്ടത് ഒരിക്കലും ഇനി പറയുന്നത് അതാകരുതേ എന്നുള്ള എണ്ണിയാൽ ഒടുങ്ങാത്ത പ്രേതീക്ഷയോടെ ഞാൻ വീണ്ടും ചോദിച്ചു…

ഇക്ക.. എന്റെ ഇക്കാക് എന്താ പറ്റിയത്..

അക്കു ഇക്കാക് കുഴപ്പമൊന്നുമില്ല..ഇന്ന് രാവിലെ ആയിരുന്നു.. ഉടനെ തന്നെ ഹോസ്പിറ്റലിലും എത്തിച്ചിട്ടുണ്ട്…പക്ഷെ അഡ്മിറ്റ് ആണ്..

നിങ്ങൾ ദുബായിൽ ഉണ്ടെന്ന് അറിഞ്ഞു അത് കൊണ്ട് വിളിച്ചു പറഞ്ഞതാണ്..

ഹലോ.. പ്ലീസ് വേറെ എന്തേലും കുഴപ്പം ഉണ്ടോ.. നിങ്ങൾ എന്തായാലും തുറന്നു പറയൂ..

നോ.. ഇല്ല അക്ബർ… ഞാൻ ഇക്കയുടെ കമ്പനിയിൽ തന്നെ ജോലി എടുക്കുന്ന ആളാണ്.. എന്നെ തന്നെ ആണ് ഇക്ക യുടെ കൂടേ ഹോസ്പിറ്റലിൽ നില്ക്കാൻ കമ്പനി ചുമതല പെടുത്തിയത്…

എന്തേലും ഉണ്ടേൽ അറിയിക്കണേ.. ചികിത്സ ക്കൊന്നും ഒരു കുറവും വരുത്തരുത്.. എത്ര രൂപ ആണേലും പ്രേശ്നമില്ല.. പ്ലീസ്.. എന്റെ ഇക്ക…

അക്കു അതോന്നും ഓർത്തു പേടിക്കണ്ട.. ചികിത്സ ചിലവ് മുഴുവൻ കമ്പനി ആണ് നോക്കുന്നത്.. ഏറ്റവും മെച്ചപ്പെട്ട ചികിത്സ തന്നെ കമ്പനി നിങ്ങളുടെ ഇക്കാക് നൽകുന്നുണ്ട്… നിങ്ങൾ എത്രയും പെട്ടന്ന് ഇവിടെ എത്തുവാൻ ശ്രെമിക്കുക.. എന്തേലും അറിയാൻ ഉണ്ടേൽ ഈ നമ്പറിൽ വിളിച്ചാൽ മതി എന്നും പറഞ്ഞു അയാൾ കാൾ കട്ട് ചെയ്തു…

ഇത് വരെ കിട്ടിയ സുഖം ആവിയായി മുകളിലേക്ക് ഉയർന്നത് പോലെ…

മനസിൽ കുറ്റബോധം അല്ല.. എന്നോട് തന്നെ വെറുപ് നിറയുന്നത് പോലെ…

റൂമിനുള്ളിലെ ac യുടെ തണുപ്പ് മുഴുവൻ ചൂട് നിറഞ്ഞു തുടങ്ങി… കൈകളിൽ വിയർപ്പിന്റെ അംശം പൊങ്ങി തുടങ്ങി…

എന്റെ കയ്ക്കുള്ളിൽ കിടന്നുറങ്ങുന്ന മുഹ്സിന യെ ഞാൻ ഒന്ന് നോക്കി… അവളൊന്നും അറിയാതെ നല്ല ഉറക്കത്തിൽ തന്നെ…അവളുടെ ഇക്ക…

എന്തോ പറ്റിയിട്ടുണ്ട് ഇക്കാക്.. എന്റെ മനസ് പറഞ്ഞു തുടങ്ങി…

മനസിൽ ഓടി കയറുന്ന ടെൻഷൻ എങ്ങനെ മറി കടക്കുമെന്ന് അറിയാതെ ഞാൻ അവിടെ തന്നെ കിടന്നു…

❤❤❤
ഇത് വരെ കിട്ടിയിരുന്ന സുഖം ഒരു നിമിഷം കൊണ്ട് ആവിയായി തീർന്നത് പോലെ.. അതെന്റെ ഹൃദയത്തെ ചുട്ട് പൊള്ളിക്കുന്നുണ്ട്… ഇത്രയും പെട്ടന്ന് ഇങ്ങനെ ഒരു പരീക്ഷണം.. ഇല്ല ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല…

ഇക്ക.. എന്റെ ഓരോ ഒരു ഇക്ക… എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണ് നീർ പുറത്തേക് ചാടി…

എന്നെ എങ്ങനെ കണ്ടതായിരുന്നു.. ആ ഇക്ക യുടെ പ്രിയപ്പെട്ട വളെ ആണ് ഞാൻ… മനസിൽ വല്ലാത്ത ഒരു വെറുപ് നിറയുന്നത് പോലെ…

നമ്മൾ എന്തേലും കൊള്ളരുത്യ്മകൾ ചെയ്താൽ അതിനുള്ള ശിക്ഷ പെട്ടന്ന് തന്നെ കിട്ടുമെന്ന് അറിയാം.. അത് പ്രാകൃതി നിയമമാണ്.. ഇവുടുന്നു ചെയ്തതിനു ഇവിടെ നിന്ന് തന്നെ…

പക്ഷെ ഇത്.. ഒന്നും അറിയാത്ത.. ഒരു കുറ്റവും ചെയ്യാത്ത…എന്റെ ഇക്ക ക് തന്നെ…

ഇനി എന്റെ ഇക്കാക് ആക്‌സിഡന്റിൽ വല്ലതും സംഭവിച്ചിരിക്കുമോ… ഞാൻ പേടിയോട് കൂടേ മുഹ്സിന യെ നെഞ്ചിൽ നിന്നും അടർത്തി ബെഡിലേക് കിടത്തി…
അവളൊന്നും അറിയാതെ ഉറക്കത്തിൽ തന്നെ.. Ac യുടെ കാറ്റ് ഇടക്കിടെ മുഖത്തേക് വരുമ്പോൾ അവളുടെ മുടി ഇഴകൾ പാറി മുഖത്തേക് തന്നെ വീഴുന്നുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *