ഞാൻ: എന്റെ മിന്നു കൂടെയുണ്ടേൽ എനിക്ക് പേടിയൊന്നുമില്ല എൻറെ കൂടെ ഉണ്ടായാൽ മതി
മിന്നു: ഇത് വേറെ ആരേലും അറിഞ്ഞാൽ
ഞാൻ: ഞാനായിട്ട് ഇത് ആരോടും പറയില്ല നീ ആരോടും പറയണ്ട ഇത് മിന്നും ഞാനും മാത്രം അറിഞ്ഞാൽ മതി
അമ്മ ചായ ക്ലാസ് എടുത്ത് അടുക്കളയിൽ പോയി പാത്രങ്ങൾ എടുത്ത് മിന്നുവും എഴുന്നേറ്റു ഞാൻ മിന്നുണ്ടെ അടുത്ത് ചെന്ന് വലത്തെ കവിളിൽ ഒരു കടിയങ്ങു കൊടുത്തു മറ്റേ കവിളിൽ കടിക്കാൻ തുടങ്ങിയതും മോൾ കരയാൻ തുടങ്ങി ഞാൻ പതുക്കെ വീട്ടിലേക്കും വന്നു. പിന്നെ വൈകിട്ടുള്ള ക്രിക്കറ്റ് കളി എല്ലാം കഴിഞ്ഞ് വീട്ടിൽ വന്നു ഭക്ഷണം കഴിച്ചു കിടന്നേനു ശേഷം മാത്രമാണ് ഫോൺ എടുത്തു നോക്കിയത് ഒരു ലവ് മെസ്സേജ് ഉണ്ടായിരുന്നു
ഞാൻ: മിന്നൂസ്
മിന്നു: ഉറങ്ങി.
ഞാൻ: ഞാനെൻറെ മിന്നുവിനെ വിളിച്ചത്
മിന്നു:❤️
ഞാൻ: എന്താ പണി
മിന്നു: ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞു മോഹനേട്ടൻ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു ആൾ ഉറങ്ങാൻ പോയി. അപ്പോഴാണ് നിൻറെ മെസ്സേജ്
ഞാൻ: ഞാനൊരു ശല്യമായോ
മിന്നു: 😡😡. ഞാൻ അങ്ങനെ പറഞ്ഞോടാ.
ഞാൻ: ഞാൻ ചുമ്മാ പറഞ്ഞതല്ലേ നിന്നെ ഒന്ന് ചൂടാക്കാൻ. പിന്നെ എങ്ങനെയുണ്ടായിരുന്നു എൻറെ കടി ഇഷ്ടമായോ? എനിക്ക് തിരിച്ച് ഒന്നും കിട്ടിയില്ല
മിന്നു: അതിന് നീ ഒന്നും ചോദിച്ചില്ലല്ലോ
ഞാൻ: ചോദിച്ചാലേ തരുള്ളൂ
മിന്നു: ചോദിച്ചു വാങ്ങേണ്ടത് ചോദിച്ചു വാങ്ങുക തന്നെ വേണം
ഞാൻ: ഞാൻ നിന്നോടൊ?
മിന്നു: അതിനെന്താ ഞാൻ ഇപ്പോൾ ഞാൻ നിന്റെ മിന്നു അല്ലേ
ഞാൻ:❤️
മിന്നു:❤️❤️ നിനക്ക് എന്താണ് വേണ്ടത് പകരമായി
ഞാൻ: നിനക്ക് ഇഷ്ടമുള്ളത്
മിന്നു: എനിക്കിപ്പോൾ നിന്നെയാ ഇഷ്ടം
ഞാൻ: എന്നെ എനിക്ക് തന്നെ തരാണോ?
മിന്നു: നിന്നെ നിനക്ക് എന്നല്ല ആർക്കും ഞാൻ കൊടുക്കുന്നില്ല. നിനക്കുള്ളത് ഞാൻ തന്നോളാം വളരെ സ്പെഷ്യൽ ആയി തന്നെ.
ഞാൻ: 😍
മിന്നു: സമയം കുറെ ആയിട്ടാ നമുക്ക് ഉറങ്ങണ്ടേ എനിക്ക് നാളെ എണീറ്റിട്ട് പണിയൊക്കെ ഉള്ളതാണ്.
ഞാൻ: ഉറങ്ങാലോ മനസ്സ് മുഴുവൻ നീയും എന്റെ കടിയുമാണ്.
മിന്നു: എനിക്കും. നാളെ വാ നിനക്കുള്ളത് നാളെ ഞാൻ തരാട്ടോ കാത്തിരിക്കാം, ❤️
ഞാൻ:ഞാനും ❤️
അങ്ങനെ ഇന്നുണ്ടായതിനെ കുറിച്ച് ആലോചിച്ച് ഞാൻ അങ്ങനെ ഉറങ്ങിപ്പോയി .പിറ്റേന്ന് നേരം വെളുത്തു ചായ കുടിയും എല്ലാം കഴിഞ്ഞു പണിയൊന്നുമില്ലല്ലോ ചുമ്മാഇരിക്കല്ലേ. ഫ്രണ്ട്സിനെ വിളിച്ചു അവരെല്ലാം പുറത്താണ് ആരുമില്ല .അങ്ങനെ ഞാൻ എന്റെ മിന്നു കാണുവാനായി അവളുടെ വീട്ടിലേക്ക് പോയി, പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ട അങ്ങോട്ട് പോകാൻ അയൽവാസി അല്ലേ അതുകൊണ്ട് കുഴപ്പമൊന്നുമില്ല ഞാൻ മുൻപും അങ്ങനെ പോയിരിക്കാറുള്ളതാണല്ലോ.
രണ്ടുപേരും അടുക്കളയിലാണ് മോൾ ഉറങ്ങുകയാണെന്ന് തോന്നുന്നു. പുറത്തുനിന്നും കാണുന്നില്ല. ശബ്ദവും ഒന്നും കേൾക്കുന്നില്ല അപ്പോൾ ഉറങ്ങുക തന്നെയായിരിക്കും. ഞാൻ ഉമ്മറത്ത് ഇരുന്നു പത്രം വായിച്ചു തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ മോഹനേട്ടന്റെ അമ്മ യ്ക്ക് വന്നു ഞങ്ങൾ സംസാരിച്ചിരുന്നു കുറച്ചു കഴിഞ്ഞു അടുക്കളയിലെ പണിയെല്ലാം കഴിച്ച് മിന്നു ഞങ്ങളുടെ കൂടെ ചേർന്നു.
മോഹനേട്ടന്റെ അമ്മ പശുവിനെ മാറ്റി കെട്ടാനായി പുറത്തേക്ക് പോയി ഇനി എന്തായാലും കുറച്ചു കഴിഞ്ഞ് വരികയുള്ളൂ. ഇപ്പോൾ ഞാനും മിന്നു മാത്രമേ ഉള്ളു. ഞങ്ങൾ രണ്ടുപേരും മുഖത്തോട്ട് മുഖം നോക്കിയിരുന്നു.
മിന്നു: എന്താടാ നീ ഇങ്ങനെ നോക്കിയിരിക്കുന്നത്. നീ എന്നെ ആദ്യമായി കാണണോ
ഞാൻ: ആദ്യമായല്ല കാണുന്നത്. പക്ഷേ ഇപ്പോ കാണുമ്പോൾ മനസിനും ശരീരത്തിനും ഒരു സുഖം.
മിന്നു: ശരീരത്തിന് എന്താടാ എന്നെ കാണുമ്പോൾ?
ഞാൻ: പണ്ടത്തെ പോലെ ആണോ ഇപ്പോ
മിന്നു: ഇപ്പോ എന്താ?
ഞാൻ: ഒന്നുമില്ലേൽ വേണ്ട😏
മിന്നു: അയ്യോ പിണങ്ങല്ലേ. ഞാൻ ചുമ്മാ പറഞ്ഞതല്ലേ. നീ വേഗം വാ. അമ്മ വരുമ്പോഴേക്കും
എന്ന് പറഞ്ഞോണ്ട് അവള് വീടിന് അകത്തേക്ക് കയറി. ഞാൻ പുറത്തേക്ക് ഒക്കെ നോക്കി പതിയെ ഹാളിലേക്ക് കടന്നു. മിന്നു അവളുടെ റൂമിൽ നിന്നും പുറത്തേക്ക് എൻറെ അടുത്തേക്ക് വന്നു
