“ഇഷ്ട്ടം ആയിരുന്നെടി നിന്നെ.. ആയിരുന്നു എന്നല്ല, ആണ്.. ഒരുപാട്.. അത് തുറന്ന് പറഞ്ഞാൽ നീ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലല്ലോ, അതുകൊണ്ട് ആണ് ഞാൻ ഇത്രയും നാളും നിന്നോട് പറയാതെ ഇരുന്നത്.. പിന്നെ നമ്മുടെ മതം, നമ്മുടെ വീട്ടുകാർ, ഒരു കുടുംബം പോലെ കഴിയുന്ന അവർ ഇതെങ്ങനെ എടുക്കും എന്ന് അറിയില്ലല്ലോ, അതാണ് ഞാൻ..”
“നീ ഇതുവരെ നിൻ്റെയും എൻ്റെയും വീട്ടുകാരെ മനസ്സിലാക്കിയിട്ടില്ല സജു.. നമ്മൾ ഒന്നായാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നവർ അവരായിരിക്കും..”
ഞാനവളെ എന്നിലേക്ക് അമർത്തി നെറ്റിയിൽ ഉമ്മവെച്ചു..
“എന്താണ് മോനെ ഉദ്ദേശം..” എൻ്റെ കെട്ടിപ്പിടിയോടെ ശക്തി കൂടിയപ്പോൾ അവൾ ചോദിച്ചു..
“നീയല്ലേ പറഞ്ഞത്, കാണണം എന്ന് തോന്നുമ്പോൾ നിന്നോട് പറഞ്ഞാൽ മതി എന്ന്. എനിക്കിപ്പോൾ കാണണം..” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
“അയ്യട മോനേ.. ആ വെള്ളം അങ്ങ് വാങ്ങി വെച്ചാൽ മതി..”
“അപ്പോൾ കുറച്ച് മുൻപ് നീ പറഞ്ഞതോ..”
“അത് അപ്പോഴല്ലേ..!!”
മറുപടി കൊടുക്കുന്നതിന് പകരം ഞാൻ അവളുടെ നാരങ്ങ അല്ലി പോലത്തെ ചെറുചുണ്ട് എൻ്റെ വായിക്കുള്ളിൽ ആക്കി.. വേദനിപ്പിക്കാതെ ഞാൻ അവയെ നുണഞ്ഞുകൊണ്ടിരുന്നു. അവളുടെ കൈകൾ എൻ്റെ പുറത്ത് ശക്തമായി പതിച്ചുകൊണ്ടിരുന്നു. കെട്ടിപ്പിടുത്തത്തിൻ്റെ ശക്തി കൂടിയത് അല്ലാതെ അവളെ വിട്ടില്ല ഞാൻ. എന്നിൽ നിന്നും അങ്ങനെ ഒന്ന് അവൾ പ്രതീക്ഷിച്ചില്ല എന്നത് സത്യം..
അവളുടെ എതിർപ്പിനെ മറികടന്ന് ഞാൻ അവളെ എൻ്റെ കൈകളിൽ കോരിയെടുത്ത് ഹാളിലെ സോഫ സെറ്റിയിൽ കൊണ്ടുപോയി കിടത്തി,
അവൾക്കരികിൽ കിടന്നു..
എന്നെ അവൾ പകപ്പോടെ നോക്കി..
“എടാ, നീ.. വേണ്ടടാ ഇപ്പോൾ..”
അതൊന്നും കേൾക്കാനുള്ള മാനസിക അവസ്ഥയിൽ അല്ലായിരുന്നു ഞാൻ അപ്പോൾ.
അവളുടെ ചുരിദാറിൻ്റെ ഷാൾ ഞാൻ വലിച്ചെടുത്തു.. മുഴച്ചു നിൽക്കുന്ന അവളുടെ മുലക്കുന്നുകളിൽ എൻ്റെ കണ്ണുടക്കി.. എൻ്റെ നോട്ടം കണ്ട് അവൾ അവളുടെ ഒരു കൈകളും കൊണ്ട് അവ മറച്ചു പിടിച്ചു.. ഞാൻ എൻ്റെ ഇടതു കാൽ അവളുടെ വലതു വശത്തേക്ക് ഇട്ട് അവളുടെ വലതു കക്ഷത്തിന് ഇടയിലൂടെ എൻ്റെ കൈ കടത്തി അവളെ എന്നിലേക്ക് അടുപ്പിച്ചു അവളുടെ കഴുത്തിലേക്ക് ഞാൻ മുഖം പൂഴ്ത്തി.. അവളുടെ കഴുത്തിനെ ഞാൻ നക്കി ഉണർത്തി.. അപ്പോൾ അവൾ ഒന്ന് പിടഞ്ഞു..
പെട്ടെന്ന് എനിക്കെന്തോ ഒരു വല്ലായ്മ തോന്നി, മനസ്സിൽ ഇരുന്ന് ആരോ പറയുന്നത് പോലെ “ചെയ്യരുത്, ചെയ്യരുത്..” ഞാൻ മുഖം ഉയർത്തി അവളെ നോക്കി..
ഞാൻ കണ്ടത് നിറഞ്ഞ കണ്ണുകളോടെ, എന്നെ പേടിയോടെ നോക്കുന്ന എൻ്റെ മീനുവിനെ ആണ്.. അവളുടെ ആ കിടപ്പ് കണ്ടപ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി..
“നാണമില്ലേടാ തെണ്ടി, സ്നേഹിക്കുന്ന പെണ്ണിനെ പീഡിപ്പിക്കാൻ ശ്രമിക്കുന്നു..” മനസ്സാക്ഷി മൈരൻ കൊണ തുടങ്ങി..
ഞാൻ അവളെ വിട്ട് എഴുന്നേറ്റു.. അവളെ പിടിച്ച് നേരെ ഇരുത്തി വലിച്ചെറിഞ്ഞ ഷാൾ എടുത്ത് ഞാൻ തന്നെ അവളുടെ മാറു മറച്ചു.. നിറഞ്ഞൊഴുകുന്ന കണ്ണുനീർ തുടക്കാൻ എൻ്റെ കൈകൾ വെമ്പി, താമസിച്ചില്ല.. അവൾക്കരികിലേക്ക് ചേർന്നിരുന്ന് ഞാൻ ആ കണ്ണുനീർ തുടച്ചു..
“ക്ഷമിക്കെടീ, ഒരു തെറ്റ് പറ്റിപ്പോയി.. പെട്ടെന്നുള്ള ആവേശത്തിൽ, നീ എൻ്റെ ആണെന്നുള്ള സന്തോഷത്തിൽ ചെയ്ത് പോയതാണ്.. സോറി..!!”
അവളെന്നെ നിർവികാരതയോടെ നോക്കി ഇരുന്നു..
ഞാൻ നിലത്തേക്ക് ഇരുന്ന് അവളുടെ കാലിൽ പിടിച്ചു, “മാപ്പ്, ക്ഷമിക്കണം..!!”
അവളെൻ്റെ തലയിൽ തലോടി.. മുഖം ഉയർത്തി നോക്കിയപ്പോൾ
പുഞ്ചിരിച്ചുകൊണ്ട് ഇരിക്കുന്ന എൻ്റെ പെണ്ണിൻ്റെ മുഖം കണ്ട് എൻ്റെ മനസ്സ് നിറഞ്ഞു..
“ഞാൻ പേടിച്ച് പോയെടാ, നീ ഇപ്പോൾ എന്തേലും ചെയ്തിരുന്നേൽ ഞാൻ പോയി ചത്തേനെ.. എന്തായാലും ഞാൻ നിനക്ക് ഉള്ളതല്ലേ, പിന്നെ നീ എന്തിനാ ധൃതി കൂട്ടുന്നത്..”
ചെയ്തുപോയ തെറ്റിനെ ഓർത്ത് ഞാൻ മനസ്ഥപിച്ചു..
“നീ ഒട്ടും താമസിപ്പിക്കണ്ട, വീട്ടിൽ കാര്യങ്ങൾ അവതരിപ്പിക്ക്. എൻ്റെ മനസ്സ് പറയുന്നു, അമ്മ സമ്മതിക്കും..”
