ഏജന്റ് വിനോദ് – 1

വിനോദ് ഓഫീസിൽ എത്തി ,നേരെ മാഡത്തിന്റെ ക്യാബിനിൽ പോയി . മാഡം അവിടെ സിഗരറ്റു വലിച്ചു കൊണ്ടു ഇരിപ്പുണ്ട് ,ആൾ വളരെ ടെൻഷൻ ആണെന്ന് കണ്ടാൽ അറിയാം .ആഷ് ട്രേയ് നിറയെ സിഗരറ്റ് കുറ്റികൾ . അവർ കംപ്യൂട്ടറിൽ എന്തൊക്കെയോ കുത്തി കുറിച്ച് കൊണ്ടു ഇരിക്കുന്നു .

” good മോർണിംഗ് മാഡം ” വിനോദ് പറഞ്ഞു
അവർ മുഖം ഉയർത്തി നോക്കി , അവർ തിരിച്ചു വിഷ് ചെയ്തില്ല .അതിൽ നിന്നു തന്നെ അവരുടെ ടെൻഷൻ എത്ര ആണെന്ന് വിനോദ് ഊഹിച്ചു .
” വിനോദ് സോറി ,നിങ്ങളെ ഇപ്പോൾ ബുദ്ധിമുട്ടിക്കണം എന്ന് കരുതിയതല്ല .സൗത്ത് ആഫ്രിക്കൻ ഓപ്പറേഷൻ കഴിഞ്ഞു ഇന്നലെ എത്തിയതേ ഉള്ളു എന്ന് എനിക്കറിയാം ബട്ട്‌ ഇത് അത്ര ഇമ്പോര്ടന്റ്റ്‌ ആണ് . ” അവർ സിഗരറ്റ് വലിച്ചു പുക വിട്ടു കൊണ്ടു പറഞ്ഞു
” കുഴപ്പം ഇല്ല മാഡം ,ഇത് എന്റെ ഡ്യൂട്ടി അല്ലെ ..പറയു എന്താണ് പ്രോബ്ലം ” വിനോദ് ചോദിച്ചു
” നമ്മുടെ ശത്രു രാജ്യത്ത് നിന്നും രണ്ട് ദിവസം മുൻപ് ന്യൂക്ലിയർ വെപ്പൺ ഇവിടെ എത്തിയിരിക്കുന്നു എന്ന് ഒരു റിപ്പോർട്ട്‌ .അതിൽ എത്ര മാത്രം സത്യം ഉണ്ടെന്നു അറിയില്ല .പോർട്ടിൽ വന്ന ഒരു കണ്ടെയ്നറിൽ നിന്നും കുറച്ചു നേരത്തേക്ക് ന്യൂക്ലെയർ റേഡിയേഷൻ ഡിറ്റക്ട് ചെയ്തിട്ടുണ്ട് ,ബട്ട്‌ പിന്നീട് ആ കണ്ടെയ്നർ എങ്ങോട്ടാ പോയെന്നു യാതൊരു അറിവും ഇല്ല , പോർട്ടിൽ കൊടുത്തിരിക്കുന്ന ഡെലിവറി അഡ്രസ്സിൽ അത് എത്തിയിട്ടില്ല . അതിനുള്ളിൽ എന്താണെന്ന് പോലും അറിയില്ല . നമ്മുടെ സിൽകോപ്പാ പോർട്ടിൽ ആണ് സംഭവം ” അവർ സിഗരറ്റ് വലിച്ചു കൊണ്ടു തന്നെ ചോദിച്ചു
അത് നുക്ലീർ വെപ്പൺ ആണെന്ന് ഉറപ്പാണോ മാഡം ” വിനോദ് ചോദിച്ചു
” അറിയില്ല , നമ്മുടെ എക്വിപ്മെന്റ് തെറ്റായി റീഡിങ് കാണിച്ചതാണോ എന്നും അറിയില്ല ,റേഡിയേഷൻ റീഡിങ് വളരെ ചുരുങ്ങിയ സമയത്തു മാത്രമേ ഉണ്ടായിരുന്നുള്ളു ബട്ട്‌ അതിനു ശേഷം അങ്ങനെ റേഡിയേഷൻ എവിടെയും റിപ്പോർട്ട്‌ ചെയ്തിട്ടില്ല ,എങ്കിലും അതിനുള്ള സാധ്യത വളരെ കൂടുതൽ ആണെന്ന് ആണ് ഇന്റലിജൻസ് റിപ്പോർട്ട്‌ .അവർ നമ്മുടെ രാജ്യത്തെ അട്ടിമറിക്കാൻ നോക്കുന്നുണ്ട് ,അതിനു എന്ത് വഴിയും സ്വീകരിക്കും …So we cannot take it silly …കള്ള അഡ്രസ്സിൽ അങ്ങനെ ഒരു കണ്ടെയ്നർ അവിടെ ഇറങ്ങിയിട്ടുണ്ട് അത് നീ അന്വേഷിച്ചു സത്യം കണ്ടെത്തണം . ഇനി നമ്മൾ പേടിച്ചത് പോലെ ആണ് കാര്യങ്ങൾ എങ്കിൽ രാജ്യത്ത് ഒരു ഭീകര നുക്ലീർ ആക്രമണത്തിന് സാധ്യത ഉണ്ട് .അത് നമ്മൾ എങ്ങനെ എങ്കിലും തകർക്കണം ..നീ എത്രയും പെട്ടന്നു സിൽക്കോപ്പിൽ പോയി അത് തടയണം ,നിനക്ക് മാത്രമേ അതിനു കഴിയൂ വിനോദ് .രാജ്യ സുരക്ഷ നിന്റെ കയ്യിൽ ആണ് ” മാഡം വീണ്ടും പറഞ്ഞു
ഒരു സിഗരറ്റ് തരു മാഡം ” വിനോദ് പറഞ്ഞു
അവർ അവരുടെ ചുണ്ടിൽ ഇരുന്നു പുകഞ്ഞ സിഗരറ്റ് എടുത്തു അവനു നീട്ടി ,അവൻ അത് വലിച്ചു .സിഗരറ്റ് വലിക്കരുത് എന്ന് വീണ സത്യം ചെയ്യിച്ചതാണ് പക്ഷെ ചിലപ്പോൾ ടെൻഷൻ മൂലം നിയന്ത്രിക്കാൻ കഴിയില്ല .
അവൻ ക്യാബിനിൽ നിന്നും പുറത്തു ഇറങ്ങി രേഖയുടെ ക്യാബിനിൽ പോയി.
വിനോദിനെ കണ്ടതും അവളുടെ കണ്ണിൽ ഒരു തിളക്കം കണ്ടു . ടെൻഷൻ എല്ലാം മുഖത്തുനിന്ന് മാറ്റി വിനോദ് അവളെ നോക്കി ചിരിച്ചു .
” കല്യാണം കഴിഞ്ഞപ്പോൾ മുലയോക്കെ ഇടിഞ്ഞു തൂങ്ങിയല്ലോ രേഖ മോളേ …” അവൻ അവളോട്‌ പതുക്കെ പറഞ്ഞു
” പിന്നെ കല്യാണം കഴിഞ്ഞപ്പോൾ ഒന്നും അല്ല .സാർ പിടിച്ചു പിഴിഞ്ഞ് ഇങ്ങനെ ആകിയതാ ,പാവം എന്റെ ഭർത്താവ് വിചാരിച്ചത് അങ്ങേരു ആണെന്ന ഇതൊക്കെ ചെയ്തത് ” അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു
വിനോദ് കസേര എടുത്തു അവളുടെ അരികിൽ ഇട്ടു . “സിൽകോപ്പിലോട്ടു (( മാൻഡ്രിയ രാജ്യത്തിന്റെ സൗത്തേൺ സിറ്റി ആണ് സിൽകോപ്പിയ )) വേഗം ടിക്കറ്റ് ബുക്ക്‌ ചെയ്യണം അര്ജന്റ് ആയി .” അവൻ സീരിയസ് ആയി പറഞ്ഞു
അവൾ വേഗം തന്നെ കംപ്യൂട്ടറിൽ ഓപ്പൺ ചെയ്ത പണി തുടങ്ങി . വിനോദ് പതുക്കെ കൈ എടുത്തു അവളുടെ പാന്റിനു മുകളിലൂടെ തുടയിൽ വച്ചു തഴുകാൻ തുടങ്ങി . അവൻ കൈ പതുക്കെ അവളുടെ തുടയുടെ ഇടയിൽ കൊണ്ടു പോയി .
” വേണ്ട സാർ , മാഡം കാണും ” അവൾ തടഞ്ഞു കൊണ്ടു പറഞ്ഞു
” കണ്ടാലും കുഴപ്പം ഇല്ല ,അവർ ഒന്നും പറയില്ല ,എന്റെ കല്യാണത്തിന് മുൻപ് ഞാൻ അവരെ ക്യാബിനിൽ ഇട്ടു പണ്ണിയിട്ടുള്ളതാ ” വിനോദ് കൈ അവളുടെ തുടയിടുക്കിൽ കൊണ്ടു വച്ചു തഴുകി . അവൾ ടിക്കറ്റ് ബുക്ക്‌ ചെയ്യുന്നതിന് ഒപ്പം കാലുകൾ അകത്തി വിനോദിന് സൗകര്യം ചെയ്ത കൊടുത്തു . അവൻ അവളുടെ പൂറിൽ തഴുകി കൊണ്ടിരുന്നു .
പെട്ടന് അവളുടെ ക്യാബിൻ ഫോൺ ശബ്‌ദിച്ചു .വിനോദ് ഫോൺ എടുത്തു .മാഡം ആണ്

” വിനോദ് , ഞാൻ എല്ലാം കാണുന്നുണ്ട് എന്ന് അറിയില്ലേ ,ഇത്ര അര്ജന്റ് മിഷൻ പോകാൻ നേരത്തു ആണോ ഇത് ” മാഡം ദേഷ്യപ്പെട്ടു
” പ്ലീസ് മാഡം ഒരു 15 മിനിറ്റ് ഞാൻ വേഗം തീർക്കാം പോയാൽ പിന്നെ തിരിച്ചു വരുമോ എന്ന് പോലും അറിയില്ല .ഒന്ന് കണ്ടില്ല എന്ന് നടിക്ക് ” വിനോദ് കെഞ്ചി
” ഓക്കേ …വേഗം തീർക്കു …സമയം ഇല്ല ” അവർ ഫോൺ കട്ട്‌ ചെയ്തു
വിനോദ് വീണ്ടും രേഖയുടെ തുടയിൽ തഴുകി .അവളുടെ മുലയിൽ പിടിച്ചു ഞെക്കി .അവൻ ചുണ്ട് അവളുടെ ചുണ്ടിൽ ചേർത്തു ചുംബിച്ചു .
അവൻ അവളെ വലിച്ചു കൊണ്ടു വാഷ് റൂമിൽ പോയി അവളുടെ .അവളുടെ ഡ്രസ്സ്‌ വലിച്ചു ഊരാൻ നോക്കി
” അയ്യോ !!! അത് കീറല്ലേ പൊന്നേ .ഞാൻ ഊരി തരാം ” അവൾ t ഷർട്ടും പാന്റും ഊരി ഹങ്കേറിൽ ഇട്ടു ബ്രായും പാന്റിയും ഊരി കളഞ്ഞു ,അവൾ അവന്റെ മുന്നിൽ പൂർണ്ണ നഗ്നയായി നിന്നു .അവൻ അവളുടെ കാലിന്റെ ഇടയിൽ മുഖം ചേർത്തു അവളുടെ പൂറിൽ നക്കൽ ആരംഭിച്ചു , അവൾ കാലുകൾ അകത്തി കൊണ്ടു അവനു സൗകര്യം ചെയ്തു കൊടുത്തു . അവന്റെ കൈകൾ അവളുടെ മുലയിലും കുണ്ടിയിലും ഓടി കളിച്ചു . വിനോദ് സമയം നോക്കി ,ടൈം ഇല്ല .
” സോറി മോളേ , സമയം ഇല്ല . ഐ ഹാവ് to go ” അവൻ പറഞ്ഞു
അവൾ അവനെ ചുംബിച്ചു , എങ്കിൽ ഇതൊന്നും കംപ്ലീറ്റ് ചെയ്തിട്ടു പോകു സാർ , ഇത് പറഞ്ഞു അവൾ കുനിഞ്ഞു നിന്നു ,അവളുടെ ആനകുണ്ഠിയും ചുവന്ന പൂറും അവനെ നോക്കി . അവൻ അവളുടെ കൂതിയില് നാക്ക് താഴ്ത്തി നക്കി തുടച്ചു .അവളുടെ പൂറിൽ നിന്നും ഒളിച്ച പൂർ തേൻ മുഴുവനായി നക്കി എടുത്തു . അവൻ പാന്റിന്റെ സിപ് ഊരി കുണ്ണ വെളിയിൽ ഇട്ടു ,അവളുടെ പൂറിൽ വച്ചു പതുക്കെ ഉരച്ചു .അവൾ കുണ്ടി കൂടുതൽ തള്ളി കൊടുത്തു ,അവൻ കുണ്ണ പതിയെ അവളുടെ പൂറിൽ കയറ്റി അടിച്ചു .അവന്റെ അരക്കെട്ട് ഇളകി ,കുനിഞ്ഞു നിൽക്കുന്ന അവളുടെ മുലകൾ തൂങ്ങിയാടി .അവൻ അത് കശക്കി .
കുറച്ചു കഴിഞ്ഞപ്പോളേക്കും അവന്റെ കുണ്ണ അവളുടെ പൂറിൽ പാലാഭിശേകം നടത്തി .പാല് തുള്ളികൾ ഇറ്റിറ്റായി കുറച്ചു വെളിയിൽ വന്നു .
അവൾ പൂർ വാഷ് ചെയ്തു അവളുടെ ഡ്രസ്സ്‌ എല്ലാ എടുത്തു ഇട്ടു ,അവന്റെ ചുണ്ടിൽ ചുംബിച്ചു
” വേഗം തിരിച്ചു വരണം ” അവൾ പറഞ്ഞു .
” വേഗം വരാം ,എന്നിട്ട് നമ്മുക്ക് ഡീറ്റൈൽ ആയി ഒരു കളി കളിക്കാം ” അവൻ അവളെ ഉമ്മ വച്ചു കൊണ്ടു പറഞ്ഞു .
അവൾ ടിക്കറ്റ് എടുത്തു വിനോദിനെ ഏൽപ്പിച്ചു . അവൻ അവളുടെ മുലയിൽ ഒന്ന് പിടിച്ചു പിഴിഞ്ഞു പിന്നെ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു കൊണ്ടു.അവളോട്‌ യാത്ര പറഞ്ഞു
” സിൽകോപ്പിൽ ആണോ സാർ മിഷൻ , എന്താണ് മിഷൻ ” അവൾ പെട്ടന്ന് ചോദിച്ചു
” മിഷൻ എന്താണെന്ന് പറയാൻ പാടില്ല മോളേ , തിരിച്ചു വന്നാൽ കാണാം , അപ്പോൾ നല്ല അസ്സൽ കളി തരണം ” വിനോദ് ചിരിച്ചു കൊണ്ടു പറഞ്ഞു
അവളും ചിരിച്ചു , തിരിച്ചു വരും എന്ന് യാതൊരു ഉറപ്പും ഇല്ലാത്ത മിഷൻ പോകുമ്പോളും വിനോദ് സാറിന്റെ ചിരി അവളെ അത്ഭുതപ്പെടുത്തി , അയാളുടെ ആ ചങ്കൂറ്റം ആണ് കല്യാണം കഴിഞ്ഞിട്ടും അയാളെ കൊണ്ടു തന്റെ ദേഹത്ത് തൊടാൻ അനുവാദം അവൾ കൊടുക്കാൻ കാരണം .അയാളുടെ അത്ര വലിയ ആരാധിക ആയിരുന്നു അവൾ
അവൻ നേരെ ആയുധ ശാലയിൽ പോയി , തന്റെ ഇഷ്ടപ്പെട്ട പിസ്റ്റോളും തിരയും എടുത്തു , ഒരു ജി പി സ് ട്രാക്കറും . മിനിമം വെപ്പൺ ഉപയോഗിച്ചു മിഷൻ കംപ്ലീറ്റ് ചെയ്യുക എന്നത് അവന്റെ ഒരു സ്റ്റൈൽ ആണ് .അത് തന്നെ ആണ് അവനെ ഇത്ര ചുരുങ്ങിയ കാലം കൊണ്ടു ഏറ്റവും മികച്ച ഏജന്റ് ആക്കി മാറ്റിയതും .
അവൻ ആയുധ എല്ലാം തന്റെ പെട്ടിയിൽ വച്ചു അവിടെ നിന്നും ഇറങ്ങി , ഓഫീസ് കാറിൽ എയർപോർട്ട് യാത്ര തിരിച്ചു .
യാത്രക്ക് ഇടയിൽ അവൻ വീണയെ ഫോൺ വിളിച്ചു
” മോളേ ഞാൻ പോവുകയാണ് , തിരിച്ചു വന്നിട്ട് കാണാം ” അവൻ പറഞ്ഞു . എങ്ങോട്ടാണ് പോകുന്നത് എന്ന് അവളോട്‌ പറയാൻ അവനു സ്വാതന്ത്ര്യം ഇല്ല .
വീണയുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി.എങ്കിലും കരയാതിരിക്കാൻ അവൾ ശ്രമിച്ചു
” ഓക്കേ വിനോദ് ഏട്ടാ ,വേഗം തിരിച്ചു വരൂ .ഞാൻ പ്രാർത്ഥിച്ചുകൊണ്ട് ഇവിടെ ഉണ്ടാകും ” അവൾ പറഞ്ഞു
സിൽകോപ്പിൽ ഇറങ്ങി വിനോദ് നേരെ ഖാദർ ഭായിയുടെ വീട്ടിൽ പോയി . ഖാദർ ഭായ് പഴയ ഡോൺ ആയിരുന്നു .ഇപ്പോ റിട്ടയർ ആയി പഴയ പണി ഉപേക്ഷിച്ചു വീട്ടിൽ ഇരിക്കുന്നു .എങ്കിലും സിൽകോപ്പിലെ അണ്ടർ വേൾഡ് കാര്യങ്ങൾ കൃത്യമായി അറിയാവുന്ന ആൾ. സീക്രെട് ഏജൻസിക്കു വേണ്ടി വിവരങ്ങൾ രഹസ്യമായി തരുന്നുണ്ട് . അതാണ്‌ അയാളുടെ ഇപ്പോളത്തെ ഉപജീവന മാർഗം .ആളുടെ അടുത്ത് ചെന്നാൽ കാര്യങ്ങൾ അറിയാം .അവൻ ഖാദർ ഭായുടെ വീട്ടിൽ കയറി ചെന്നു
കൊട്ടാര സമമായ പഴയ വീട് , പഴയ പ്രതാപ കാലത്തെ ശേഷിപ്പുകൾ ഉണ്ട് .ചുമരിലെ പെയിന്റ് എല്ലാം ഇളകി പോയിരിക്കുന്നു . വിനോദ് അവിടെ കണ്ട കസേരയിൽ ഇരുന്നു . ഖാദർ ഭായ് വന്നു .വയസ്സായി ശോഷിച്ച ശരീരം ,പണ്ട് സിൽകോപ്പാ ഭരിച്ച രാജാവ് ആയിരുന്നു ഇത് എന്ന് കണ്ടാൽ പറയില്ല .തന്റെ രണ്ട് മക്കളും അധോലോക സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ പിന്നെ അയാൾ മാനസികമായി തകർന്നു .അയാളുടെ ഭാര്യ തളർന്നു കിടപ്പായത് കൂടെ ആയപ്പോൾ അയാളുടെ പതനം പൂർണമായിരുന്നു .എങ്കിലും കണ്ണിൽ ആ പഴയ തീ ശേഷിച്ചിരുന്നു .
” എന്താണ് വിനോദ് സാർ വേണ്ടത് ???” അയാൾ ചുമച്ചു കൊണ്ടു ചോദിച്ചു .എന്തെങ്കിലും കാര്യത്തിനല്ലാതെ വിനോദ് അവിടെ വരില്ല എന്ന് അയാൾക്ക്‌ അറിയാം .
” സിൽകോപ്പിയ പോർട്ട്‌ വഴി കഴിഞ്ഞ ദിവസം ഒരു കണ്ടെയ്നർ ഇറങ്ങിയിട്ടുണ്ട് , ഈ നാട്ടിൽ വരാൻ പാടില്ലാത്ത ഒരു സാധനം അതിലുണ്ട് .അത് ഏത് വഴിയാണ് ഇറങ്ങിയത് എന്ന് അറിയണം ” അവൻ പറഞ്ഞു
ആ വയസ്സൻ ഒന്ന് ആലോചിച്ചു ,എന്നിട്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു .
” പോർട്ടിൽ ആണെങ്കിൽ ആന്റണി അറിയാതെ ഒരു ഈച്ച അനങ്ങില്ല . “

Leave a Reply

Your email address will not be published. Required fields are marked *