ഏണിപ്പടികൾ – 1 4

സണ്ണീ.. ഈ കമ്പിളി പുതച്ചോ.. ഇവിടെ ഇതില്ലാതെ പറ്റില്ല.. ആഹ് പിന്നെ രാവിലെ ആറു മണിക്ക് അണ്ണാച്ചി വന്ന് കതകിൽ മുട്ടും.. തുറന്നു കൊടുക്കണം..

ഇത്രയും പറഞ്ഞിട്ട് പിലിപ്പ് കടക്കു പിന്നിലുള്ള വീട്ടിലേക്ക് പോയി..

നിര പലകകളുടെ വിടവിലൂടെ ടാക്കീസിന് മുന്നിലെ പോസ്റ്റിലെ ട്യൂബ് ലൈറ്റിന്റെ വെളിച്ചം കടക്കുള്ളിൽ വീഴ്ത്തുന്ന നിഴലുകളിൽ നോക്കി അവൻ കിടന്നു…

അങ്ങ് പാലായിൽ മീനച്ചിലാറിന്റെ കരയിലെ വലിയ വീട്‌.. തൊടുകയിൽ വീട്‌… തൊടുകയിൽ കുട്ടി എന്ന പ്രമാണിയുടെ വീട്‌…

സണ്ണി രണ്ടാം ക്‌ളാസിൽ പഠിക്കുമ്പോളാണ് അമ്മ മരിക്കുന്നത് മഞ്ഞപ്പിത്തം ആയിരുന്നു…

മേവിടെ തമ്പാൻ വൈദ്യന്റെ ചികിത്സ ക്കും അമ്മയെ രക്ഷിക്കാൻ കഴിഞ്ഞി ല്ല… ഒരു കൊല്ലം തികയുന്നതിനു മുൻപ് അപ്പൻ രാമപുരം കാരി അന്നമ്മയെ കെട്ടി.. അന്നമ്മ രണ്ടു പെറ്റുകഴിഞ്ഞപ്പോൾ സണ്ണിയോടുള്ള പെരുമാറ്റത്തിനു മാറ്റം വന്നു…

മിക്ക ദിവസവും വീട്ടിൽ വഴക്കായി.. അപ്പൻ ഒന്നും കാര്യമായി എടുത്തില്ല..

റബ്ബർ വെട്ടുകാരൻ ഔത… സണ്ണിയുടെ അപ്പൻ.. വീട്ടിൽ തങ്ങുന്നതിൽ കൂടുതൽ സമയം മുത്തോലി കവലയിലെ കരുണന്റെ കള്ളുഷാപ്പിൽ ആയിരിക്കും ഔത…

സണ്ണി പത്തിൽ പഠിക്കുമ്പോൾ ഒരു ദിവസം അന്നമ്മയുമായി വഴക്കുണ്ടാ യി.. അന്നമ്മ പറഞ്ഞ് പറഞ്ഞ് സണ്ണിയുടെ അമ്മയെ പറ്റി എന്തോ അനാവശ്യം പറഞ്ഞപ്പോൾ മുറ്റത്ത് കിടന്ന തെങ്ങിൻ മടലുകൊണ്ട് അന്നമ്മയുടെ പുറത്തിന്നിട്ട് ഒരെണ്ണം കൊടുത്തിട്ട് വീട് വിട്ടതാണ്…

നേരെ പാലാ ടൗണിൽ വന്ന് ഒരു സിനിമാ കണ്ടു… പടം കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഒൻപതു മണി രാത്രി.

വീട്ടിലോട്ട് പോകാൻ തോന്നിയില്ല.. അപ്പോഴാണ്… ആറ്റിൽ നിന്നും മണൽ വാരുന്ന രവിയെ കണ്ടു മുട്ടിയത്…

രണ്ടാനമ്മയും ആയുള്ള വഴക്കിന്റെ കാര്യമൊക്കെ പറഞ്ഞപ്പോൾ രവി അന്ന് രാത്രി പാലാ അങ്ങാടിയിൽ കൂടി നടന്നാൽ പോലീസ് പോക്കും എന്ന് പറഞ്ഞ് അവന്റെ വീട്ടിലേക്ക് സണ്ണിയെയും കൂട്ടി കൊണ്ടുപോയി..

പിറ്റേ ദിവസം രാവിയാണ് സണ്ണിയെ തൊടുകയിൽ വീട്ടിൽ എത്തിച്ചത്..

അങ്ങനെ സണ്ണി ഒരു സഹായി ആയി ആ വലിയ തറവാട്ടിൽ കയറി പറ്റി…

ആറു മാസത്തിനുള്ളിൽ സണ്ണി തൊടുകയിൽ വീട്ടിലെ ഓൾ ഇൻ ഓൾ ആയി മാറി… കുട്ടിച്ചനെ കൂടാതെ സൂസി ചേച്ചി അതായത് തൊടുകയിൽ കുട്ടി എന്ന കുട്ടിച്ചന്റെ ഭാര്യ.. മകൻ സാം.. മകൾ സാലി പിന്നെ കുട്ടിച്ചന്റെ അമ്മ ഏലി ചേട്ടത്തി.. ഇത്രയും പേരാണ് ആ തറവാട്ടിൽ ഉള്ളത്.. ഏലി ചേട്ടത്തി അവരുടെ മുറിക്ക് പുറത്തിറങ്ങില്ല… വയസ്സ് ഒരുപാടായി.. എപ്പോഴും കൊന്തയും ചൊല്ലി കട്ടിലിൽ ഇരിക്കും..

സാംകുട്ടി ഡൽഹിലോ ബോംബെയി ലോ ഒക്കെ പോയി ഏതാണ്ടൊക്കെ പഠിച്ചിട്ട് വന്നതാ… ഇപ്പോൾ ഫുൾ ടൈം ക്ല ബിൽ ചീട്ടുകളിയാണ് ജോലി…

പിന്നെ സാലി.. ഒന്നര കിലോ വീതമുള്ള മുലയും ആട്ടികൊണ്ട് തോട്ടത്തിലും ആറ്റു തീരത്തും ഒരു ക്യാമറയുമായി കറങ്ങി നടക്കും… പക്ഷി നിരീക്ഷണമാണ് രോഗം…

പിന്നെയുള്ളത് സൂസി ചേച്ചി.. ആ വീട്ടിലെ സർവ്വധികാരി… ഏലി ചേടത്തി ഷെഡ്‌ഡിൽ കയറിയ തോടെ തൊടുകയിൽ കുടുംബത്തി ന്റെ ഭരണം മുഴുവൻ സൂസി ചേച്ചിയു ടെ കൈലാണ്…

അടുക്കളയിലും പറമ്പിലും ഒക്കെ പണിക്കാരുണ്ടങ്കിലും എല്ലാവരും വിളിക്കുന്നത് സണ്ണിനെയാണ്..

തൊടുകയിൽ വീടിന്റെ മുറ്റത്തും പറമ്പിലും വീട്ടിനകത്തും സണ്ണി ഓടി നടന്നു… ഇതിനകം സണ്ണിക്ക് ഒരു കാര്യം മനസിലായി.. കുട്ടിച്ചൻ നാട്ടിൽ വല്യ പ്രമാണി ആണെങ്കിലും വീട്ടിൽ വെറും പ്രാണിയാണ് എന്ന്…

പ്രത്യേകിച്ച് സൂസി ചേച്ചിയുടെ മുന്നിൽ.. ഇത്തിരി വെള്ളം അടിക്കാൻ പോലും ഒളിച്ചും പാത്തും തോട്ടത്തിലെ പുകപ്പുരയിൽ പോകും…

വർഷം രണ്ട് ഓടിപ്പോയി…. ഏലി ചേട്ടത്തി ചേർപ്പുങ്കൽ പള്ളിയിലെ കുടുംബ കല്ലറയിലേക്ക് താമസം മാറി സാലി കല്യാണം കഴിഞ്ഞ് അമേരിക്കയിലേക്കും…

സാം കുട്ടി പൂനയിൽ പോയി ഫിലിം ഇനിസ്റ്റിട്യൂട്ടിൽ സിനിമാ പഠിക്കാൻ ചേർന്നു…

തൊടുകയിൽ വീട്ടിൽ ആളനക്കം കുറഞ്ഞു…

നല്ല ഭക്ഷണവും അലച്ചിൽ ഇല്ലാത്ത ജീവിതവും സണ്ണിയെ സുന്ദരനും ആരോഗ്യവാനുമായ ചെറുപ്പക്കാര നാക്കി മാറ്റി…

Leave a Reply

Your email address will not be published. Required fields are marked *