ഒരാണും മൂന്ന് പെണ്ണും – 2 34

I Love you Nandhutta 😘❤️❤️ ഞാനും ചേച്ചിയെ ഉമ്മ വെച്ചു ചേച്ചിയുടെ ചെവിയിൽ ഒരു കടി കൊടുത്തിട്ട് മെല്ലെ ഞാൻ ചേച്ചിയോട് പറഞ്ഞു I Love you My Aryakutty😘😘😘😘😘😘😘😘😘😘❤️❤️❤️❤️ ചേച്ചി എന്നെ വീണ്ടും വീണ്ടും ഉമ്മവെച്ചു എന്നോട് ചോദിച്ചു നിനക്ക് കുടിക്കണോടാ കള്ളാ.. എനിക്ക് കുടിക്കണം ചപ്പി കുടിക്കണം എനിക്ക് താ ചേച്ചി!!!. തരില്ല ഞാൻ നി കുടിച്ചോ എന്റെ മുല കട്ടു കുടിച്ചോ..

 

 

 

പെട്ടെന്ന് ചേച്ചി എന്നേ പുറകോട്ട് തള്ളി ചേച്ചിയുടെ കണ്ണൊക്കെ നിറഞ്ഞു വീണ്ടും എന്നേ കെട്ടിപിടിക്കാനായി വന്നപ്പോൾ “ദേണ്ടേ വരുന്നു അടിവാതിലും തുറന്ന് കടവാവൽ “പൂജ ഈ മൈരിന്റെ കുളി ഇത്ര പെട്ടന്ന് കഴിഞ്ഞോ ഞങ്ങൾ അകന്ന് നിന്നതുകൊണ്ട് അവളൊന്നും കണ്ടു കാണില്ലായിരിക്കും അവളിറങ്ങിയപ്പോൾ ചേച്ചി കുളിക്കാൻ കയറി.

 

 

 

 

കുളികഴിഞ്ഞു ഇറങ്ങിവന്ന പൂജയെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു എനിക്കവളെ കൊല്ലാനുള്ള കലി ഉണ്ടായിരുന്നത് കൊണ്ട് ഞാൻ അവളെ നോക്കാൻ പോയില്ല അവൾ എന്നോട് ചോദിച്ചു കുളിക്കുന്നില്ലേ ചേട്ടാ ഞാൻ പറഞ്ഞു ചേച്ചി ഇറങ്ങട്ടെ എന്നിട്ട് കുളിക്കാം

 

 

 

 

 

അകത്ത് ചേച്ചി കുളിക്കുന്ന സൗണ്ട് കേൾക്കാം ചേച്ചി ഇപ്പോൾ എല്ലാം അഴിച്ചു ചേച്ചിയുടെ മുലയിൽകൂടി വെള്ളം വീഴുന്ന കാര്യമോർത്തപ്പോൾ തന്നേ എനിക്ക് വീണ്ടും കമ്പിയായി ഈ പിശാശ് വന്നില്ലായിരുന്നെങ്കിൽ ഞാൻ കുടിക്കേണ്ട മുലയായിരുന്നു അത് കുടിച്ചിട്ട് എനിക്ക് ചേച്ചിയുടെ മുലയിൽ സോപ്പ് തേച്ചു ഞങ്ങൾക്ക് ഒരുമിച്ചു കുളിക്കാമായിരുന്നു ഉള്ളിലെ കലി പുറത്തു കാണിക്കാതെ ഞാൻ പൂജയെ ചിരിച്ചു കാണിച്ചു

 

 

 

 

 

അതേ ഞാനൊരു കാര്യം ചോദിക്കട്ടെ എന്താ പൂജ?? പറഞ്ഞോ?? അതേ ചേട്ടന് രാത്രീ ഇറങ്ങി നടക്കാൻ പേടിയൊന്നുമില്ലേ? എന്തിനാ പേടിക്കണേ പകൽ ഉള്ളത് തന്നേ രാത്രീയും ഉള്ളു ഞാൻ പറഞ്ഞു. അതല്ല ചേട്ടാ ചേട്ടന് ഈ പ്രേതത്തെയും ഭൂതത്തെയും പേടി ഇല്ലേ ഇന്നലെ നമ്മൾ സംസാരിച്ചു നിന്നപ്പോൾ അടുക്കളയിലേക്ക് കയറി വന്നില്ലേ ഒരു ഒരു കരിം ഭൂതം എന്റെ മമ്മൻ അതിനേക്കാൾ വലിയ ഭൂതത്തിനേം എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല അതുകൊണ്ട് എനിക്ക് ഈ ഐറ്റങ്ങളെ ഒന്നും പേടി ഇല്ലേ 🙏🏻.

 

 

 

 

ഞാൻ പറഞ്ഞതുകേട്ട് പൂജ പൊട്ടി ചിരിക്കാൻ തുടങ്ങി ഇതിൽ ചിരിക്കാൻ മാത്രം ഇതെന്ത് മൈര് എന്ന് ഞാനും ചിന്തിച്ചു അപ്പോൾ ദേ കുളിയും കഴിഞ്ഞു ആര്യ ചേച്ചി വരുന്നത് ചേച്ചി കാണുമ്പോൾ പൂജ പൊട്ടിച്ചിരിക്കുന്നു ഞാൻ അവളുടെ കൂടെനിക്കുന്നു ഇത് കണ്ടപ്പോൾ ചേച്ചിയുടെ മുഖം മാറി എന്നേ നോക്കി ദാഹിപ്പിച്ചു എന്താ ഒരു ചിരിയും കളിയും ചേച്ചി ചോദിച്ചു ഈ ചേട്ടൻ ഭയങ്കര തമാശക്കാരനാ ചേച്ചി അവൾ പറഞ്ഞു അതും കുടി കേട്ടപ്പോൾ പൂർത്തിയായി നോക്കി നിക്കാതെ പോയി കുളിക്കടാ ചേച്ചി ദേഷ്യത്തിൽ എന്നോട് പറഞ്ഞു ഞാൻ കുളിക്കാൻ കയറി.

 

 

 

 

 

 

ബാത്ത്റൂമിൽ നിൽകുമ്പോൾ എന്റെ ചിന്ത മുഴുവനും ചേച്ചിയുടെ പെരുമാറ്റത്തെ പറ്റിയായിരുന്നു പൂജയും ഞാനും തമ്മിൽ എന്തെങ്കിലും ഉണ്ടെന്ന് ചേച്ചിക്ക് തോന്നി കാണും അതാവും അങ്ങനെ പെരുമാറിയത് ഒറ്റക്ക് കിട്ടുമ്പോൾ പറഞ്ഞു മനസിലാക്കാം പെട്ടന്ന് ചേച്ചി ഡോറിൽ മുട്ടി വിളിച്ചു ടാ നീ ഇപ്പോൾ ഇറങ്ങുവോ ഇല്ലേ ഞങ്ങൾ പോകുവാ. അതെന്താ പോകുന്നേ ഞാൻ ഇപ്പോൾ വരാം ആ നീ വന്നേക്ക് ചേച്ചി ആകെ കലിപ്പിലാണ്.

 

 

 

ഞാൻ പെട്ടന്ന് കുളിച്ചിറങ്ങി അവർ സിറ്റ്ഔട്ടിൽ നിക്കുന്നു ഞാൻ വേഗം അവരുടെ അടുത്തേക്ക് എത്തി ടാ ഡോർ പൂട്ടി താക്കോൽ അവിടെ വെച്ചേക്ക് നമുക്കിറങ്ങാം ചേച്ചി ഗൗരവത്തിൽ പറഞ്ഞു ഞങ്ങൾ ഇറങ്ങി പോകുന്നവഴി പൂജ മുന്നിൽ നടന്നപ്പോൾ ഞാൻ ചേച്ചിയുടെ കൈയിൽ കയറി പിടിച്ചു പതിയെ ചോദിച്ചു എന്താ ഇത്ര ഗൗരവം ചേച്ചി ഒന്നും മിണ്ടിയില്ല കൈ വിടുവിച്ചു ചേച്ചി നടന്നു.

 

 

 

 

പോകുന്നവഴി ആമ്പൽ കുളം കണ്ടപ്പോൾ പൂജ ചോദിച്ചു ചേട്ടാ എനിക്ക് ഒരമ്പൽ പറിച്ചു തരുമോ ഇത് കേട്ട ചേച്ചി പറഞ്ഞു പറിച്ചു കൊടുക്കടാ ചേച്ചി തെറ്റിദ്ധാരണയിലാണ് അത് മാറ്റിയില്ലെങ്കിൽ

ഇനി അങ്ങോട്ട്‌ ഒന്നും നടക്കില്ല ഇപ്പോൾ ഇതും കൂടി പറിച്ചുകൊടുത്താൽ അത് ഇഞ്ചുറിസ് ടു ഹെൽത് ആണെന്ന് എനിക്ക് മനസിലായി ഞാൻ പറഞ്ഞു ഇപ്പോൾ തന്നേ നമ്മൾ താമസിച്ചു അവിടെ തുടങ്ങികാണും നമുക്ക് പോകാം ഞാൻ പറഞ്ഞു എന്നാൽ ഇനി വരുമ്പോൾ പറിച്ചു തരുമോ ഞാൻ പറഞ്ഞു തരാം അവൾ പറഞ്ഞു .എന്നാൽ പ്രോമിസ് ചെയ്യ്.പ്രോമിസ് ഒന്നുല്ല വേഗം നടക്ക് പെട്ടന്ന് പൂജയുടെ മുഖം മാറി ഞങ്ങൾ നടന്നു വീട്ടിലെത്തി

 

 

 

 

എന്താ മക്കളെ താമസിച്ചേ അമ്മായി ചോദിച്ചു ഇവർ രണ്ടും കൂടി കുളത്തിന്റെ വക്കിൽ പൂ പറിക്കാൻ നിൽക്കലും പറിച്ചു കൊടുക്കാൻ സത്യം ചെയ്യലുമൊക്കെയായിരുന്നു അതാ താമസിച്ചേ ചേച്ചി ഞങ്ങൾക്കിട്ട് പാരവെച്ചു ഇതു കെട്ട് വന്ന എന്റെ ഇളയമാമ്മൻ ആമ്പൽ പറിക്കാൻ സാർ ആരാണാവോ മമ്മൂട്ടിയോ ചേച്ചിയെ ചെക്കനെ ഒന്ന് സൂക്ഷിച്ചോ അവൻ പെൺപിള്ളേർക്കെ പൂ പറിച്ചു കൊടുക്കു എന്ന് അമ്മയോടായി പറഞ്ഞു ഈ കാലൻ ഇതെവിടുന്നു വന്നു മുടിയാനായിട്ട് എന്ന് ഞാൻ ചിന്തിച്ചു നിക്കുമ്പോൾ എന്റെ അമ്മയുടെ വക “ഠപ്പേ ” എന്നോരടി എന്റെ കവിളത്തു കൊണ്ടതും ഒരുമിച്ചായിരുന്നു അടിച്ച അടിയിൽ എന്റെ മൈൻഡ് ഔട്ടായി എന്തൊക്കെയാ ഇവിടെ നടക്കുന്നെ.

 

 

വീണ്ടും അടിക്കാൻ അമ്മ കൈയോങ്ങിയപ്പോൾ എടി എന്നും വിളിച്ചു എന്റെ വലിയമാമ്മൻ അമ്മയെ തടഞ്ഞു ശ്രീജമാമിയും എന്റെ ചിറ്റയും കൂടി എന്നേ കവർ ചെയ്തു വട്ടം കെട്ടിപിടിച്ചു അകത്തേക്ക് കൊണ്ടുപോയി മുകളിലത്തെ മുറിയിലോട്ട് കൊണ്ടുപോയി സാരമില്ല പോട്ടെടാ മോനെ എന്റെ കുഞ്ഞു സങ്കടപെടണ്ട എന്റെ കവിളത്തു തടവിക്കൊണ്ട് മാമി എന്നെ സമധാനിപ്പിച്ചു അമ്മ തല്ലിയത്തിൽ എനിക്ക് വിഷമമില്ല എല്ലാവരുടെയും മുന്നിലിട്ട് തല്ലിയപ്പോൾ കുടുംബത്തിലെ ഏറ്റവും മൂത്ത സന്തതിയായ ഞാൻ ആകെ നാണം കെട്ടു ചിറ്റയെയു മാമിയെയും കെട്ടിപിടിച്ചു ഞാൻ കരഞ്ഞു അവരെന്നെ സമാധാനിപ്പിച്ചു ചിറ്റയുടെ മാമിയും എന്നെ കട്ടിലിൽ പിടിച്ചു കിടത്തി ചെയ്യാത്ത തെറ്റിന് തല്ലും കൊണ്ടും എല്ലാവരുടെയും മുന്നിലാകെ നാണംകെട്ടു എന്റെ സങ്കടം അണപ്പൊട്ടി കരഞ്ഞു കരഞ്ഞു അവിടെ കിടന്നു ഞാൻ ഉറങ്ങിപ്പോയി

 

 

 

എണിറ്റു സമയം നോക്കിയപ്പോൾ സമയം മൂന്നര ആര്യചേച്ചിയോടുള്ള എന്റെ ഇഷ്ടമൊക്കെ എനിക്ക് ഒരുതരം കലിപ്പായിമാറി താഴെയിറങ്ങിയപ്പോൾ ചേച്ചി എന്നെ നോക്കി ചിരിച്ചു ഞാൻ അവളെ മൈൻഡ് ചെയ്യാതെ ഞാൻ അടുക്കളയിലേക്കുപോയി

Leave a Reply

Your email address will not be published. Required fields are marked *