ഒരാണും മൂന്ന് പെണ്ണും – 2 33

 

 

 

എണിറ്റു സമയം നോക്കിയപ്പോൾ സമയം മൂന്നര ആര്യചേച്ചിയോടുള്ള എന്റെ ഇഷ്ടമൊക്കെ എനിക്ക് ഒരുതരം കലിപ്പായിമാറി താഴെയിറങ്ങിയപ്പോൾ ചേച്ചി എന്നെ നോക്കി ചിരിച്ചു ഞാൻ അവളെ മൈൻഡ് ചെയ്യാതെ ഞാൻ അടുക്കളയിലേക്കുപോയി

 

 

 

 

 

വീട്ടിൽ ചടങ്ങ് തുടങ്ങി അവിടെ ഇരിക്കുമ്പോൾ ഞാൻ ചേച്ചിയെ നോക്കിയില്ല എനിക്കാകെ ദേഷ്യമായിരുന്നു ചേച്ചിയോട് ചേച്ചി എന്നേ നോക്കുമ്പോൾ ഞാൻ വേറെ എങ്ങോട്ടോ നോക്കി ഇരുന്നു ഞാൻ പതിയെ പുറത്തിറങ്ങി പുറത്തിറങ്ങിയപ്പോൾ പൂജ പന്തലിൽ ഒറ്റക്കിരിക്കുന്നു ഞാൻ ചോദിച്ചു അകത്തേക്ക് എന്താ വരാത്തത് അവൾ ഒന്നും മിണ്ടിയില്ല കുടുതലൊന്നും ഞാൻ ചോദിക്കാനും പോയില്ല അവൾ എന്നോട് സോറി പറഞ്ഞു അത് പറയുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു ഞാൻ ചോദിച്ചു എന്തിനു ഒന്നാമത് ആ കാലനു എന്നേ കണ്ടുകുടാ അതിന്റെ കൂടെ ചേച്ചി അങ്ങനെ പറഞ്ഞപ്പോൾ തീരുമാനമായി അല്ലാതെ താൻ ഒന്നും ചെയ്തില്ല.

ചേട്ടാ ഞാൻ ആമ്പൽ വേണമെന്ന് പറഞ്ഞത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ ഉണ്ടായത് ഇങ്ങോട്ട് പോന്നാൽ മതിയായിരുന്നു കോപ്പ് ഞാൻ കാരണം ചേട്ടന് തല്ല് കിട്ടിയില്ലേ സോറി ചേട്ടാ അവൾ കരയാൻ തുടങ്ങി സാരമില്ലടോ പോട്ടെ താൻ കരഞ്ഞാൽ എനിക്കിനി അടുത്തത് കിട്ടും ഞാൻ പോയിട്ട് താൻ കരഞ്ഞോ അത് കേട്ടപ്പോൾ അവളുടെ മുഖത്തൊരു പുഞ്ചിരിവന്നു പിന്നെ താൻ ഒന്ന് ചെയ്തില്ല എല്ലാം ഒപ്പിച്ചത് ചേച്ചിയാ ചേച്ചി ഇങ്ങനെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല

 

 

അതും പറഞ്ഞു ഞാൻ നേരെ ബാത്‌റൂമിലേക്ക് പോയി ഞാൻ ബാത്‌റൂമിന്റെ പുറത്തിറങ്ങുമ്പോൾ ആര്യ ചേച്ചി ബാത്‌റൂമിന്റെ വെളിയിൽനിക്കുന്നു ഞാൻ ചേച്ചിയെ മൈൻഡ് ചെയ്തില്ല എനിക്കു പൂജയോട് ഇപ്പോൾ ഒന്നുമില്ല അവളോട് തോന്നിയ ഇഷ്ടത്തിന്റെ നൂറിരട്ടി ഞാൻ ചേച്ചിയെ ഇഷ്ടപ്പെട്ടിരുന്നു എന്റെ ഇഷ്ടം ഞാൻ ചേച്ചിയോട് തുറന്ന് പറഞ്ഞതുമാണ് എന്നിട്ടും ചേച്ചി ആ പുണ്ടയുടെ മുന്നിൽ വെച്ച് പരിസരം നോക്കാതെ ഓരോന്ന് വിളിച്ചുപറഞ്ഞു എന്നെ തല്ലുകൊള്ളിച്ചു എന്നേ നാണം കെടുത്തി പെട്ടന്ന് ചേച്ചി എന്റെ കൈയിൽ കയറി പിടിച്ചു എന്നിട്ടെന്നോട് സോറി പറഞ്ഞു ഞാൻ ഒന്നും മിണ്ടിയില്ല ബലമായി തന്നേ എന്റെ കൈ വിടുവിച്ചു എന്നിട്ട് ഞാൻ ചേച്ചിയെ തൊഴുതു കാണിച്ചു ഞാൻ അങ്ങനെ കാണിച്ചപ്പോൾ ചേച്ചിയുടെ കണ്ണു നിറയുന്നുണ്ടായിരുന്നു അതൊന്നും മൈൻഡ് ചെയ്യാതെ ഞാൻ അകത്തേക്കുപോന്നു ചേച്ചി കരഞ്ഞു കൊണ്ട് ബാത്ത്റൂമിലേക്കും കയറി

 

 

 

 

 

 

തിരികെ വന്നപ്പോൾ എന്റെ വലിയമ്മാവൻ എന്റെ തോളിൽ തട്ടി പറഞ്ഞു പോട്ടെടാ മോനെ നീ അത് വിട്ടുകള ഇനി എന്റെ മോൻ സങ്കടപെടരുത് നി വല്ലതും കഴിച്ചോ. ഇല്ല മാമ. എന്നാൽ വാ നമ്മുക്ക് കവലവരെ ഒന്നു പോവാം കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട് എനിക്ക് എങ്ങനെയെങ്കിലും അവിടുന്ന് അപ്പോൾ ഒന്ന് മാറി നിന്നാൽ മതിയായിരുന്നു അതുകൊണ്ട് തന്നെ ഞാൻ അമ്മാവന്റെ കൂടെ പോയി അമ്മാവന് പിക്ക് അപ്പ്‌ ഉണ്ടായിരുന്നു അതിൽ ഫങ്ക്ഷന് വേണ്ട സാധനങ്ങളൊക്കെ വാങ്ങി ഞാനും അമ്മാവനും. ഹോട്ടലിൽ നിന്ന് മാമ്മൻ എനിക്ക് ബിരിയാണിയൊക്കെ വാങ്ങി തന്നു എന്നെ ഹാപ്പിയാക്കി അവിടുന്ന് ഇറങ്ങി ഓരോ കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയപ്പോൾ ഞാനും പഴയപോലെ ആക്റ്റീവായി പിന്നെ മാമ്മന്റെ ഒപ്പം നീന്ന് ഓരോ കാര്യങ്ങൾ ഉഷാറായി ചെയ്തു എന്റെ രണ്ടാമത്തെ മാമ്മന്റെയാണ് ഹൗസ് വാർമിംഗ് ആളു ഗൾഫിലാണ് നാളെ രാവിലെയെത്തും വലിയമാമ്മനാണു ചുമതല മുഴുവനും ഞാൻ മാമ്മന്റെ അസിസ്റ്റന്റ്.നന്ദുട്ടാ നല്ല മഴക്കോളുണ്ട് സാധനകളൊക്കെ മൂടികെട്ടാം ഇല്ലെങ്കിൽ മഴയെങ്ങാനും പെയ്താൽ നനയും. മാമ്മൻ പറഞ്ഞു . ശെരി മാമ്മാ അങ്ങനെ ഞങ്ങൾ എല്ലാം മുടികെട്ടി വീട്ടിലേക്ക് വിട്ടു

 

 

തിരികെ വീട്ടിലെത്തിയപ്പോൾ സന്ധ്യയായി ആകാശത്ത് കാർമേഘം ഉരുണ്ട് കൂടുന്നുണ്ട് വീട്ടിലെത്തിയപ്പോൾ അമ്മ എന്നെയും നോക്കി വാതിൽക്കൽ ഇരുപ്പുണ്ടായിരുന്നു ഞാൻ അമ്മയേ നോക്കാതെ അകത്തേക്ക് കയറി അമ്മ എന്നേ തടഞ്ഞു എവിടെപോയതണെന്ന് ചോദിച്ചു ഞാൻ പറഞ്ഞു മനഃസമാധാനം കിട്ടണ സ്ഥലംവരെ പോയതാ ഇവിടെ നിന്നിട്ട് ഓരോരുത്തരുടെ വാക്കും കെട്ട് എന്നേ അമ്മയ്ക്ക് തല്ലാനല്ലേ അമ്മ ഒന്നും മിണ്ടിയില്ല ഇതു അമ്മയുടെ വീടാ അതല്ലേ എന്നെ തല്ലിയത് ഇവിടെ നിന്നും അമ്മ എന്റെ വീട്ടിലോട്ടല്ലേ വരുന്നത് അപ്പോൾ ഇതിന്റെ ബാക്കി ഞാൻ അപ്പോൾ പറയാം

Leave a Reply

Your email address will not be published. Required fields are marked *