ഒരാണും മൂന്ന് പെണ്ണും – 3 26

 

 

 

 

 

 

അങ്ങനെ ഫുഡ്‌ ഒക്കെ കഴിഞ്ഞു ഞാനും മാമ്മനും അച്ഛനും സംസാരിച്ചിരിക്കുമ്പോൾ അച്ഛൻ എന്നോട് ചോദിച്ചു എന്താ നിന്റെ ചെവിയുടെ അവിടെ ഒരു പാട് ഞാൻ പറഞ്ഞു ഓടികളിച്ചപ്പോൾ ആരുടെയോ കൈ കൊണ്ടതാനാണെന്ന്

ഓടികളിക്കാൻ പറ്റിയ പ്രായം അച്ഛൻ എന്നെ കളിയാക്കി അതിന്റെ ഇടയിലേക്ക് ഇളയമാമ്മൻ വീണ്ടും എത്തി വല്ല്യളിയ എനിക്ക് ഒരു കാര്യം പറയാനുണ്ട്. നീ പറ കുട്ടാ എന്താ കാര്യം?? വല്യളിയാ അളിയന്റെ മൂത്ത മകൻ എന്റെ ചേച്ചിയെ തല്ലാൻ വന്നു ഇതു ചോദിക്കാൻ വന്ന എന്നെ ധികരിച്ചു സംസാരിച്ചു ഇവൻ ഭയങ്കര അഹങ്കാരിയ അളിയാ. അളിയൻ ഇതിനൊരു തീരുമാനം ഇപ്പോൾ ഉണ്ടാക്കണം. ശെരി ഞാൻ തീരുമാനം ഉണ്ടാക്കാം നീ പോയി കിടന്നോ? ഇയാൾ ഇതൊക്കെ പറയുന്നതിന് മുമ്പ് എന്റെ വലിയമാമ്മൻ അച്ഛനോട് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു അതുകൊണ്ട് എന്നോടൊന്നും ചോദിച്ചില്ല എന്നെ തല്ലിയതിനു അമ്മയെ അച്ഛൻ വഴക്കു പറഞ്ഞിരുന്നു ഞാനും ആര്യ ചേച്ചിയും അവിടെ ആയിരുന്നത് കൊണ്ട് ഇത് ഞാൻ അറിഞ്ഞിരുന്നില്ല.

 

 

 

 

 

 

 

 

 

 

അങ്ങനെ പ്രശ്നങ്ങളൊക്കെ സോൾവായി ഞാൻ പുറത്തിരിക്കുമ്പോൾ അമ്മ എന്നോട് പോയി കിടക്കാൻ പറഞ്ഞു അതേ അമ്മേ ഇളയമാമ്മൻ ഉറങ്ങിയോ? മാമ്മൻ എവിടെയാ കിടക്കുന്നത്? അതു കേട്ട മാമ്മി എന്നോട് പറഞ്ഞു അങ്ങേര് മുകളിൽ ഓഫ്‌ ആയെടാ അപ്പോൾ ഇനി മുകളിലേക്ക് പോകണ്ട ഇനി മുകളിലേക്ക് പോയാൽ ആ പുണ്ടയുണ്ട് അവിടെ ഇന്നലെ ആ മൈരൻ വലിയമാമ്മന്റെ വീട്ടിൽ കിടന്നതുക്കൊണ്ട് ഞാൻ അങ്ങോട്ടേക്ക് പോയില്ല അപ്പോൾ അങ്ങോട്ടേക്ക് പോകാം അവിടെ പോയാൽ ഇന്ന് ഒന്നും നടക്കില്ല മൈര്. നീ എന്താ ആലോചിക്കുന്നെ മാമി ചോദിച്ചു ഒന്നുല്ല മുകളിൽ സ്ഥലമുണ്ടോന്നു നോക്കട്ടെ ഇല്ലെങ്കിൽ വലിയമാമ്മന്റെ വീട്ടിൽ പൊക്കോളാം.

 

 

 

 

 

ഞാൻ സ്റ്റെപ് കയറി മുകളിലെത്തി ആരും കിടന്നിട്ടില്ല ഇന്നലെ ചേച്ചിയൊക്കെ കിടന്നമുറിയിൽ മാമ്മൻ കിടക്കുന്നു ഫങ്ക്ഷനുള്ള സാധനങ്ങളെല്ലാ മറ്റേ മുറിയിലാണ് വെച്ചിരിക്കുന്നത് മുകളിൽ സ്ഥലമില്ല അതുകൊണ്ട് അവരെല്ലാം ഹാളിലുണ്ട് അവരെല്ലാം അവിടെ ഇരുന്നു സിനിമാപേര് പറഞ്ഞു കളിക്കുന്നു പക്ഷേ പൂജയെ കണ്ടില്ല അവിടെ നിങ്ങൾ കിടക്കുന്നില്ലേ ഞാൻ ചോദിച്ചു സ്ഥലമില്ലടാ ഞങ്ങൾ ഇന്ന് ഹാളിലാ കിടക്കുന്നേ ചേച്ചി പറഞ്ഞു പൂജ എവിടെ? ഞാൻ ചോദിച്ചു അവൾ ഇങ്ങോട്ട് വന്നില്ല താഴെ എവിടെയെങ്കിലും കാണും നീ വാ നമുക്ക് കളിക്കാം ചേച്ചിയെന്നേ വിളിച്ചെങ്കിലും ഞാൻ ഇപ്പോൾ വരാം എന്നു പറഞ്ഞു ഞാൻ താഴോട്ടിറങ്ങി.

 

 

 

 

 

ഞാൻ അടുക്കളയിലെത്തിയപ്പോൾ പൂജ എന്റെ അമ്മയോട് വർത്തമാനം പറഞ്ഞു നിക്കുന്നു എന്നോട് അമ്മ ചോദിച്ചു നീ കിടക്കുന്നില്ലേ മുകളിലത്തെ നിലയിൽ ഒരു കാട്ടുമാക്കാൻ ഉണ്ട് അതുകൊണ്ട് ഞാൻ വലിയമ്മാവന്റെ വീട്ടിൽ പൊക്കോളാം അമ്മേ “നന്ദു” അതു നിന്റെ അമ്മാവനാ അതു നീ ഓർക്കണം കേട്ടല്ലോ ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ അമ്മ എന്നെ താക്കിത് ചെയ്തു പിന്നെ അങ്ങേരും മോശമൊന്നുമല്ലല്ലോ എന്റെ മുതുകത്തു കേറുന്നത് പോരാഞ്ഞിട്ടാണോ ഇവന്റെ മെത്തേക്കും അങ്ങേരു കേറുന്നത് ചേച്ചി അല്ലെങ്കിൽ അനിയനെ ന്യായികരിച്ചല്ലേ പറയു.ടാ എന്നാലേ നമുക്ക് തറവാട്ടിൽ പോവാം അതാവുമ്പോൾ രാവിലെ ഇങ്ങോട്ട് ഒരുങ്ങി വന്നാൽ മതിയല്ലോ മാമി പറഞ്ഞു അത്രോം ദൂരം നടക്കണ്ടേ മാമി പോരാത്തതിന് രാവിലെ പോയതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല ഞാൻ പൂജയെ നോക്കി പറഞ്ഞു പെട്ടന്നവളുടെ മുഖം മാറുന്നത് ഞാൻ കണ്ടു.

 

 

 

 

 

അപ്പോഴേക്കും ആര്യ ചേച്ചി അങ്ങോട്ടേക്ക് എത്തിയിരുന്നു ടാ നിന്നെ കാണാത്തതുകൊണ്ട് അവന്മാർ അവിടെ കിടന്നു കയർ പൊട്ടിക്കുന്നുണ്ട് ഞാൻ ഇപ്പോൾ അങ്ങോട്ട് വരാം ചേച്ചി.

ചേച്ചി വന്നപ്പോൾ പൂജ അവിടുന്ന് പോയിരുന്നു അതു കണ്ടപ്പോൾ ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു ശ്രീജമാമി പറഞ്ഞു ആര്യമോളെ നമുക്ക് തറവാട്ടിൽ പോകാം ഡ്രെസ്സ് ഒക്കെ എടുത്തോ നമ്മുക്ക് നാളെ അവിടുന്ന് റെഡിയായി വരാം ഈ കൊരങ്ങനെ വിളിച്ചിട്ട് ഇവൻ വരുന്നില്ല നീ വരുന്നോ മോളെ?.ഞാൻ അമ്മയോട് ചോദിച്ചിട്ട് വരാം അതു പറഞ്ഞു ചേച്ചി അവിടുന്ന് പോയി പൂജയും അവളുടെ അമ്മയോട് ചോദിക്കാൻ പോയതായിരുന്നു

 

 

നന്ദു നമുക്ക് പോവാം പ്ലീസ്.

മാമ്മി അങ്ങനെ കെഞ്ചിയപ്പോൾ ഞാൻ പറഞ്ഞു എന്നാ പോവാം അപ്പോഴേക്കും ആര്യ ചേച്ചിയും പൂജയും പോവാനായി ഡ്രെസ്സ് ഒക്കെ എടുത്തു വന്നു പിന്നെ ഞങ്ങൾ അവിടുന്ന് ഇറങ്ങി അപ്പോഴേക്കും വലിയമാമ്മൻ പറഞ്ഞു ഡാ നാളെ നേരത്തെ എത്തണം നിനക്കവിടെ കുറച്ചു ജോലിയുണ്ട് ഓക്കെ മാമ്മാ ഞാൻ എത്തിക്കോളാം

 

 

ഞാനും മാമ്മിയും പിള്ളേരും (മാമ്മിക്ക് രണ്ടു മക്കളാണ് ഒരാണും ഒരു പെണ്ണും മോൾക്ക് എഴു വയസും മോന് നാലു വയസും) ഞാൻ മോനേ എടുത്തു തോളിൽ വെച്ചു നടന്നു കൂടെ ആര്യ ചേച്ചിയും ചേച്ചി എന്നോട് ഒന്നും മിണ്ടുന്നില്ല എന്നാൽ മാമ്മിയും പൂജയും ചിരിച്ചും കളിച്ചും നടക്കുന്നു ചേച്ചി അങ്ങനെ നടക്കുന്നത് കണ്ടപ്പോൾ എനിക്കും എന്തോ ഒരു ബുദ്ധിമുട്ട്

 

 

 

 

അങ്ങനെ ഞങ്ങൾ തറവാട്ടിൽ എത്തി മാമ്മി മക്കളെ ഉറക്കാൻ പോയി ഞാൻ അവിടെ ദിവാൻ കോട്ടിൽ കിടന്ന് ടീവീ വെച്ചു ചേച്ചി അപ്പുറത്ത് സോഫയിൽ വന്നിരുന്നു എന്നോടൊപ്പം ടീവീ കണ്ടു കുറച്ചു കഴിഞ്ഞു മാമ്മി വന്നു പറഞ്ഞു ആര്യമോൾക്ക് ഒറ്റക്ക് കിടക്കാൻ പേടി ഉണ്ടോന്ന്? ചേച്ചി ഇല്ലെന്ന് പറഞ്ഞു എന്താ മാമ്മി പൂജ എന്റെ കൂടെ അവിടെ വന്നു കിടന്നതാ ഉറങ്ങിപ്പോയി വിളിച്ചിട്ട് എണിക്കുന്നില്ല അത് സാരമില്ല മാമ്മി അവൾ അവിടെ കിടന്നോട്ടെ ചേച്ചി എണിറ്റു അപ്പുറത്തെ മുറിയിലേക്ക് പോയി ടാ നന്ദു പോയി ടീവീ ഓഫ്‌ ആക്കി പോയി കിടക്ക് നാളെ നേരത്തെ ഏണിക്കാനുള്ളതാ അതേ മാമ്മി മാമ്മൻ എങ്ങാനും രാത്രീ വരുവോ? ഇല്ലടാ ഇനി വന്നാലും അങ്ങേര് വരാന്തയിൽ കിടക്കത്തേ ഉള്ളു ഞാൻ വാതിൽ തുറക്കില്ല. എന്താ മാമ്മി മാമ്മന് എന്നേ ഇഷ്‌ട്ടമല്ലാത്തേ? കള്ളു കുടിച്ചാൽ നിന്നെ മാത്രമല്ല അങ്ങേർക്ക് ആരെയും കണ്ടുക്കൂടാ.

അല്ല മാമ്മി എന്നോട് എന്തോ വൈരാഗ്യം ഉള്ളപോലെയാ മാമ്മന്റെ പെരുമാറ്റം അതാ ചോദിച്ചേ മാമ്മൻ എങ്ങാനും രാത്രി വന്നാൽ വെളുപ്പിനെ തന്നെ ഞാൻ ഇവിടുന്ന് പോകും.

 

 

 

 

 

 

 

ഒരു രാത്രി പോലും അങ്ങേരുടെ കൂടെ നിൽക്കാൻ നിനക്ക് പറ്റുന്നില്ല അപ്പോൾ അങ്ങേരുടെ കൂടെ ജീവിക്കുന്ന എന്റെ അവസ്ഥ നീ ഒന്ന് ആലോചിച്ചു നോക്ക് എല്ലാവരെയും വെറുപ്പിച്ച് ഇറങ്ങി പോന്നതല്ലേ എന്റെ അച്ഛന്റെയും അമ്മയുടെയും ശാപമായിരിക്കും എന്റെ വിധി അല്ലാതെന്ത് രണ്ടുമക്കളുണ്ടായയി പോയില്ലേ സഹിച്ചല്ലേ പറ്റു അതു പറഞ്ഞപ്പോൾ മമ്മിയുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു എപ്പോഴും ചിരിച്ച മുഖത്തോടയല്ലാതെ ഞാൻ മാമ്മിയെ കണ്ടിട്ടില്ല മാമ്മി കരയുന്നത് കണ്ടപ്പോൾ എനിക്കും വിഷമമായി ഞാൻ മാമ്മിയെ സമാധാനിപ്പിച്ചു ഇങ്ങോട്ട് നോക്കിക്കെ എന്റെ ചക്കര മാമ്മിയല്ലേ കരയല്ലേ ഞാൻ മമ്മിയുടെ മുഖം ഉയർത്തി കണ്ണുനീർ തുടച്ചു മാമി കരയണ്ടാട്ടോ എല്ലാം ശെരിയാവും മാമ്മി പെട്ടന്ന് മാമ്മി എന്നെ കെട്ടിപിടിച്ചു ഞാൻ മമ്മിയുടെ മുടിയിൽ തലോടി എല്ലാം ശെരിയാക്കാം മാമ്മി

Leave a Reply

Your email address will not be published. Required fields are marked *