ഒരാണും മൂന്ന് പെണ്ണും – 3 33

അല്ല മാമ്മി എന്നോട് എന്തോ വൈരാഗ്യം ഉള്ളപോലെയാ മാമ്മന്റെ പെരുമാറ്റം അതാ ചോദിച്ചേ മാമ്മൻ എങ്ങാനും രാത്രി വന്നാൽ വെളുപ്പിനെ തന്നെ ഞാൻ ഇവിടുന്ന് പോകും.

 

 

 

 

 

 

 

ഒരു രാത്രി പോലും അങ്ങേരുടെ കൂടെ നിൽക്കാൻ നിനക്ക് പറ്റുന്നില്ല അപ്പോൾ അങ്ങേരുടെ കൂടെ ജീവിക്കുന്ന എന്റെ അവസ്ഥ നീ ഒന്ന് ആലോചിച്ചു നോക്ക് എല്ലാവരെയും വെറുപ്പിച്ച് ഇറങ്ങി പോന്നതല്ലേ എന്റെ അച്ഛന്റെയും അമ്മയുടെയും ശാപമായിരിക്കും എന്റെ വിധി അല്ലാതെന്ത് രണ്ടുമക്കളുണ്ടായയി പോയില്ലേ സഹിച്ചല്ലേ പറ്റു അതു പറഞ്ഞപ്പോൾ മമ്മിയുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു എപ്പോഴും ചിരിച്ച മുഖത്തോടയല്ലാതെ ഞാൻ മാമ്മിയെ കണ്ടിട്ടില്ല മാമ്മി കരയുന്നത് കണ്ടപ്പോൾ എനിക്കും വിഷമമായി ഞാൻ മാമ്മിയെ സമാധാനിപ്പിച്ചു ഇങ്ങോട്ട് നോക്കിക്കെ എന്റെ ചക്കര മാമ്മിയല്ലേ കരയല്ലേ ഞാൻ മമ്മിയുടെ മുഖം ഉയർത്തി കണ്ണുനീർ തുടച്ചു മാമി കരയണ്ടാട്ടോ എല്ലാം ശെരിയാവും മാമ്മി പെട്ടന്ന് മാമ്മി എന്നെ കെട്ടിപിടിച്ചു ഞാൻ മമ്മിയുടെ മുടിയിൽ തലോടി എല്ലാം ശെരിയാക്കാം മാമ്മി

ഞാൻ പറഞ്ഞത് മാമ്മിക്ക് ഒരാശ്വാസം ആയപോലെ എനിക്ക് തോന്നി എന്നിട്ട് ഞാൻ ടീവീ ഓഫ്‌ ആക്കി മാമ്മിയെ എണീപ്പിച്ചു റൂമിലേക്ക് പറഞ്ഞു വിട്ടു കിടക്കാനായി ഞാൻ റൂമിലേക്കും പോയി.

 

 

 

 

 

 

റൂമിൽ കിടക്കുമ്പോൾ എന്റെ മനസിൽ മുഴുവനും കരയുന്ന മമ്മിയുടെ മുഖമായിരുന്നു മാമ്മി ഒരു പാവമാണ് കാണാൻ നല്ല ഭംഗിയാണ് മാമ്മിക്ക് എല്ലാവരോടും സ്നേഹമാണ്. മാമ്മി ആരോടും മുഖം കറുത്ത് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല എന്റെ അമ്മയുടെ അമ്മയെയും അച്ഛനെയും പൊന്നുപോലെയാണ് നോക്കുന്നത് മാമന്റെയും മാമ്മിയുടെയും ലവ് മാര്യേജ് ആണ് മാമ്മിയുടെ വീട് തൃശൂരാണ് സാമ്പത്തികം വെച്ചു നോക്കുകയാണെങ്കിൽ മാമ്മിയുടെ വീട്ടുകാരുടെ മുന്നിൽ എന്റെ അമ്മ വീട്ടുകാരോ ഞങ്ങളോ ഒന്നുമല്ല മാമ്മൻ കുറേക്കാലം തൃശൂരിൽ ടൈൽസ് പണിക്ക് പോയിരുന്നു അവിടുത്തെ ഒരു കോളേജിൽ പഠിച്ചിരുന്ന മാമ്മിയെ കറക്കിയെടുത്തു ചാടിച്ചു കൊണ്ട് പോന്നതാണ് അതിൽ പിന്നെ മാമ്മി അങ്ങോട്ടോ അവരിങ്ങോട്ടോ വന്നിട്ടില്ല മമ്മിയുടെ അച്ഛൻ വലിയ മുതലാളി ആണ് ചേട്ടൻ എഞ്ചിനീയർ ആണ് അനിയൻ അമേരിക്കയിൽ ഡോക്ടറും അത്രയും വലിയ കുടുംബത്തിൽ പിറന്ന മമ്മിയാണ് തന്റെ ബുദ്ധിമോശം കൊണ്ട് ഈ അവസ്ഥയിൽ എത്തിയത് ഇനി പറഞ്ഞിട്ട് എന്ത് കാര്യം മമ്മിയുടെ വിധി അല്ലാതെന്ത്.

 

 

 

 

 

 

ഓരോന്ന് ആലോചിച്ച് കിടന്ന് എനിക്കുറക്കം വന്നില്ല ഞാൻ പതിയെ എണിറ്റു എന്റെ ദേവത അവിടെ തനിച്ചാണ് കിടക്കുന്നത് ഇതാണ് പറ്റിയ ചാൻസ് മാമ്മി ഉറങ്ങിക്കാണും ഞാൻ പതിയെ ശബ്ദം ഉണ്ടാകാതെ വാതിൽ തുറന്നു ഞാൻ മെല്ലെ മെല്ലെ ചേച്ചിയുടെ റൂമിന്റെ മുന്നിലേക്ക് എത്തി ഡോർ

ചരിയിട്ടേയുള്ളു ഞാൻ അകത്തു കയറി ചേച്ചി ഉറങ്ങിയിട്ടില്ലെന്ന്‌ എനിക്ക് മനസിലായി ഞാൻ വന്നത് ചേച്ചി അറിഞ്ഞിട്ടില്ല ഞാൻ ചേച്ചിയെ കെട്ടിപിടിച്ചു പെട്ടന്ന് ചേച്ചി ഞെട്ടി ഒച്ചവെക്കാൻ പോകുന്നതിനു മുമ്പ് ഞാൻ ചേച്ചിയുടെ വാ പൊതി ഞാനാണ് എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു ചേച്ചി കരഞ്ഞു പേടിച്ചു പോയോ? ഞാൻ തമാശക്ക് ചെയ്തതല്ലേ കരയല്ലേ മുത്തേ ഞാൻ ചേച്ചിയുടെ നെറ്റിയിൽ ഒരുമ്മകൊടുത്തു ചേച്ചി കരച്ചിൽ നിർത്തുന്നില്ല കരയല്ലേ പ്ലീസ് പ്ലീസ് അച്ചോടാ എന്റെ മുത്ത് പേടിച്ചുപോയോ ഞാൻ ചേച്ചിയെ സമാധാനിപ്പിച്ചു ചേച്ചിയുടെ കരച്ചിൽ നിക്കുന്നില്ല സോറി സോറി കരയാതടോ ചേച്ചി എന്നെ നോക്കികക്കേ എന്താടോ എന്തിനാ കരയുന്നേ?.

പൂജ മിണ്ടുന്നില്ല ഞാൻ അവളുടെ പുറകെ ചെന്നിട്ടും അവൾ എന്നെ മൈൻഡ് പോലും ചെയ്യുന്നില്ല ചേച്ചി കരഞ്ഞുകൊണ്ട് പറഞ്ഞൊപ്പിച്ചു അതിനാണോ എന്റെ മുത്ത് കരയുന്നേ? ഇന്ന് അവളെ ഒന്ന് ഒറ്റക്ക് കിട്ടിയില്ല നാളെ അവളോട് എന്തായാലും ഞാൻ പറഞ്ഞു എല്ലാം ശെരിയാക്കാം എന്റെ കൊച്ച് കരയണ്ടാട്ടോ ഞാൻ ചേച്ചിയുടെ കണ്ണു തുടച്ചു കവിളിൽ ഒരുമ്മ കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *