ഒരാണും മൂന്ന് പെണ്ണും – 3 33

 

 

 

ഞങ്ങൾ എത്തിയപ്പോൾ ചടങ്ങ് ഒക്കെ കഴിഞ്ഞിരുന്നു എന്റെ അച്ഛനും അവിടെ എത്തിയിരുന്നു.ഞാൻ നേരെ അമ്മയുടെ അടുത്തെത്തി അമ്മയെ കെട്ടിപിടിച്ചു ഉമ്മ വെച്ചു ഞാൻ സോറി പറഞ്ഞു അമ്മ എന്റെ അടിക്കൊണ്ട കവിളിൽ ഉമ്മ വെച്ചു എല്ലാം പഴയപോലെയായി

 

 

 

 

ഞാൻ പുറത്തു പന്തലിൽ ഒറ്റക്കിരിക്കുമ്പോൾ ആര്യ ചേച്ചി എന്റെ അടുത്തു വന്നു എന്നിട്ട് എന്നോട് പറഞ്ഞു ടാ പൂജ എന്നോട് മിണ്ടുന്നില്ല നീ ഒന്ന് സംസാരിക്കുവോ അവൾ പിണങ്ങി നടക്കുവാ. ഞാൻ സംസാരിക്കാം അതിനു ഇനി മാഡത്തിന് കുശുമ്പ് കേറുവോ.

ഇല്ല നീ എന്റെ അല്ലേ ഏനിക്ക് കുശുമ്പ് കേറില്ല എന്നും പറഞ്ഞു അധികം അവളോട് കൊഞ്ചാൻ നിക്കണ്ട ചേച്ചി പരിഭവിച്ചു

പറഞ്ഞു. ഇല്ലടി ഭാര്യേ ഞാൻ നിന്നോട് മാത്രമേ കൊഞ്ചു

അതു കേട്ടപ്പോൾ ചേച്ചിയുടെ മുഖത്തൊരു നാണം ഉണ്ടായിരുന്നു ചേച്ചി അകത്തേക്ക് കേറിപ്പോയി

ഞാൻ പൂജയെ നോക്കുമ്പോൾ അവൾ ഇന്നലത്തെ പോലെ അനിയത്തിമാരുടെ കൂടെ മുറിയടച്ചു ഡാൻസ് കളിയാണ് അതുകൊണ്ട് സംസാരം ഞാൻ പിന്നെയാകാമെന്നു വെച്ചു.

 

 

 

 

പിന്നെ ഫുഡ്‌ വിളമ്പാനുള്ള സമയമായി ഞാൻ ആകെ തിരക്കിലായി അയല്പക്കത്തെ ആൾകാരും മാമ്മന്മാരുടെ കൂട്ടുകാരുമൊക്കെയായി ആകെ ബഹളം എല്ലാത്തിന്റേം ഓൾ ഇൻ ഓൾ ആയി വലിയമാമ്മനും അച്ഛനും ഞാനും. പൂജ ഫുഡ്‌ കഴിക്കാൻ വന്നെങ്കിലും ഞാൻ തിരക്കിലായത് കൊണ്ട് എനിക്ക് സംസാരിക്കാൻ പറ്റിയില്ല അവൾ എന്നേ നോക്കി ചിരിച്ചു ഞാനും ചിരിച്ചു എന്റെ ഇളയമാമ്മൻ കള്ളു കുടി പാർട്ടിയിലായത് കൊണ്ട് ആ ഏരിയയിലെക്കേ വന്നില്ല അതുകൊണ്ട് തന്നെ ഞാൻ വളരെ വളരെ ഹാപ്പിയായിരുന്നു. പിന്നെ അച്ഛൻ അവിടെ ഉള്ളത് കൊണ്ട് ആ പുണ്ട ഇനി നാവ് പൊക്കില്ലെന്ന് എനിക്കുറപ്പായിരുന്നു

 

 

 

 

 

 

എല്ലാം കഴിഞ്ഞപ്പോൾ സമയം പത്തുമണിയായി ഞാനും അച്ഛനും മാമ്മനും കൂടി ഫുഡ്‌ കഴിക്കാൻ തുടങ്ങിയപ്പോൾ ദേ വരുന്നു മാരണം നല്ലപോലെ അടിച്ചിട്ടുണ്ട് ഫുഡ്‌ കഴിച്ചിരുന്ന ഞങ്ങളുടെ അടുത്തേക്ക് വന്നു വല്ല്യളിയാ (എന്റെ അച്ഛനെ അങ്ങനെയാണ് വിളിക്കുന്നത് ) എനിക്കൊരു കാര്യം പറയാനുണ്ട്. ഞാൻ ഇതൊന്ന് കഴിച്ചിട്ടോ എന്നിട്ട് കേട്ടൽപോരെ കുട്ടാ (ഈ ഫുണ്ടയുടെ പേര് കുട്ടൻ എന്നാണ് ) നീ വല്ലതും കഴിക്ക് എന്നിട്ട് സംസാരിക്കാം.ആദ്യം നീ ഇവിടെ ഇരിക്ക് അച്ഛൻ മറുപടി പറഞ്ഞു.

 

 

 

 

 

 

അങ്ങനെ ഫുഡ്‌ ഒക്കെ കഴിഞ്ഞു ഞാനും മാമ്മനും അച്ഛനും സംസാരിച്ചിരിക്കുമ്പോൾ അച്ഛൻ എന്നോട് ചോദിച്ചു എന്താ നിന്റെ ചെവിയുടെ അവിടെ ഒരു പാട് ഞാൻ പറഞ്ഞു ഓടികളിച്ചപ്പോൾ ആരുടെയോ കൈ കൊണ്ടതാനാണെന്ന്

ഓടികളിക്കാൻ പറ്റിയ പ്രായം അച്ഛൻ എന്നെ കളിയാക്കി അതിന്റെ ഇടയിലേക്ക് ഇളയമാമ്മൻ വീണ്ടും എത്തി വല്ല്യളിയ എനിക്ക് ഒരു കാര്യം പറയാനുണ്ട്. നീ പറ കുട്ടാ എന്താ കാര്യം?? വല്യളിയാ അളിയന്റെ മൂത്ത മകൻ എന്റെ ചേച്ചിയെ തല്ലാൻ വന്നു ഇതു ചോദിക്കാൻ വന്ന എന്നെ ധികരിച്ചു സംസാരിച്ചു ഇവൻ ഭയങ്കര അഹങ്കാരിയ അളിയാ. അളിയൻ ഇതിനൊരു തീരുമാനം ഇപ്പോൾ ഉണ്ടാക്കണം. ശെരി ഞാൻ തീരുമാനം ഉണ്ടാക്കാം നീ പോയി കിടന്നോ? ഇയാൾ ഇതൊക്കെ പറയുന്നതിന് മുമ്പ് എന്റെ വലിയമാമ്മൻ അച്ഛനോട് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു അതുകൊണ്ട് എന്നോടൊന്നും ചോദിച്ചില്ല എന്നെ തല്ലിയതിനു അമ്മയെ അച്ഛൻ വഴക്കു പറഞ്ഞിരുന്നു ഞാനും ആര്യ ചേച്ചിയും അവിടെ ആയിരുന്നത് കൊണ്ട് ഇത് ഞാൻ അറിഞ്ഞിരുന്നില്ല.

 

 

 

 

 

 

 

 

 

 

അങ്ങനെ പ്രശ്നങ്ങളൊക്കെ സോൾവായി ഞാൻ പുറത്തിരിക്കുമ്പോൾ അമ്മ എന്നോട് പോയി കിടക്കാൻ പറഞ്ഞു അതേ അമ്മേ ഇളയമാമ്മൻ ഉറങ്ങിയോ? മാമ്മൻ എവിടെയാ കിടക്കുന്നത്? അതു കേട്ട മാമ്മി എന്നോട് പറഞ്ഞു അങ്ങേര് മുകളിൽ ഓഫ്‌ ആയെടാ അപ്പോൾ ഇനി മുകളിലേക്ക് പോകണ്ട ഇനി മുകളിലേക്ക് പോയാൽ ആ പുണ്ടയുണ്ട് അവിടെ ഇന്നലെ ആ മൈരൻ വലിയമാമ്മന്റെ വീട്ടിൽ കിടന്നതുക്കൊണ്ട് ഞാൻ അങ്ങോട്ടേക്ക് പോയില്ല അപ്പോൾ അങ്ങോട്ടേക്ക് പോകാം അവിടെ പോയാൽ ഇന്ന് ഒന്നും നടക്കില്ല മൈര്. നീ എന്താ ആലോചിക്കുന്നെ മാമി ചോദിച്ചു ഒന്നുല്ല മുകളിൽ സ്ഥലമുണ്ടോന്നു നോക്കട്ടെ ഇല്ലെങ്കിൽ വലിയമാമ്മന്റെ വീട്ടിൽ പൊക്കോളാം.

Leave a Reply

Your email address will not be published. Required fields are marked *