ഒരാണും മൂന്ന് പെണ്ണും – 3 26

 

 

 

നിങ്ങൾ പറയുന്നത് ഞാൻ കേൾക്കാം പക്ഷേ ഞാൻ പറയുന്നത് നിങ്ങൾ കേൾക്കണം? എന്താ നന്ദു? അതേ രാവിലെ നടന്നത് നമ്മൾ മാത്രം ഇപ്പോൾ അറിഞ്ഞാൽ മതി നിങ്ങൾ അത് ആരോടും പറയരുത്. നടക്കില്ല നന്ദു ഞാൻ ഇത് പറയും നിന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയെ പറ്റു നന്ദു നിന്റെ കൈ നീ മടക്കാത്തതും ആര്യ നിന്റെ കൈയിൽ പിടിച്ചപ്പോൾ വേദനക്കൊണ്ട് നീ കൈ വലിച്ചത് ഞാൻ കണ്ടില്ലന്നാണോ നീ വിചാരിച്ചത് ഞാൻ എല്ലാം ശ്രദ്ധിക്കുന്നുണ്ട് നീ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇത് എല്ലാവരോടും പറയും. മാമി മാമി പ്ലീസ് ഞാൻ പറയുന്നത് കേൾക്ക് ചെറിയ മാമ്മൻ ഇപ്പോൾ വന്നുകാണും മാമ്മാൻ വന്നിറങ്ങിയ ദിവസം തന്നെ ഇങ്ങനെ കാണുന്നത് മാമ്മന് വിഷമം ആവില്ലേ മാത്രമല്ല പുതിയൊരു വീട് വെച്ചിട്ട് അതിന്റെ ഫങ്ക്ഷന് ഇങ്ങനൊരു കാര്യം കേൾക്കുന്നത് ശെരിയല്ല മാമ്മി ഇന്നിത് പറയരുത് നാളെ പറഞ്ഞോ പ്ലീസ് പ്ലീസ്

എന്റെ നിർബന്ധത്തിനു വഴങ്ങി മാമി മനസ്സില്ലാമസൊടെ മാമി അത് സമ്മതിച്ചു.

 

 

 

 

 

വീട്ടിലെത്തിയപ്പോൾ മാമ്മൻ വന്നതിന്റെ ആകെ ബഹളം പുല്ല് കുറച്ച് നേരത്തെ വരേണ്ടതായിരുന്നു ഇതിപ്പോൾ കോസ്റ്റലി സാധനങ്ങളൊക്കെ ഓരോരുത്തർ അമുക്കികാണും എന്നെ കണ്ട വലിയ മാമ്മൻ ചോദിച്ചു ഇതാണോ നീ നേരത്തെ വരാന്നു പറഞ്ഞത്? എഴുന്നേറ്റപ്പോൾ താമസിച്ചുപോയി മാമ്മാ അതാ ഞാൻ പോയി ചെറിയ മാമ്മനെ കണ്ടു മാമ്മൻ എന്നെ കെട്ടിപിടിച്ചു നീ വലിയ ചെക്കനായല്ലോ മാമ്മൻ കെട്ടിപിടിച്ചപ്പോഴും കൈക്ക് വേദനയുണ്ടായിരുന്നു ഞാൻ അത് പുറത്തുകാണിച്ചില്ല മാമ്മൻ എന്നോട് കണ്ണടക്കാൻ പറഞ്ഞു ഞാൻ കണ്ണടച്ചു. മാമ്മൻ എന്നോട് വലതു കൈ നീട്ടാൻ പറഞ്ഞു. ഇടതു കൈ ആണെങ്കിൽ പെട്ടേനെ ഞാൻ വലതു കൈ നീട്ടി മാമ്മൻ ഒരു ചെറിയ പെട്ടി എന്റെ കൈയിൽ വെച്ചു തന്നു എന്നോട് കണ്ണുതുറക്കാൻ പറഞ്ഞു കണ്ണുതുറന്ന ഞാൻ ആ ബോക്സ്‌ കണ്ടു ഞെട്ടി നോക്കിയയുടെ മൊബൈൽ ഫോൺ

അതും ക്യുവേർട്ടി കീപാർഡ് ഫോൺ എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി ഉപയോഗിക്കുന്ന ഫോൺ ആയിരുന്നു അത്

എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു കോളേജിൽ കൂട്ടുകാരുടെ ഫോൺ കണ്ട് ഞാൻ കൊതിച്ചിട്ടുണ്ട് ഒരെണ്ണം ഉണ്ടായിരുന്നെങ്കിലെന്ന് ഇപ്പോൾ എല്ലാവരെക്കാളും നല്ല ഫോൺ എനിക്ക് കിട്ടി ഞാൻ മാമ്മനെ കെട്ടിപിടിച്ചു ഉമ്മകൊടുത്തു. മാമ്മൻ പറഞ്ഞു ഇതു കിട്ടിയെന്നും പറഞ്ഞു പഠിപ്പ് ഉഴപ്പരുത് കേട്ടല്ലോ? ഇല്ല മാമ്മ പിന്നെ എല്ലാവരെയും കൊണ്ടുപോയി ഞാൻ ഫോൺ കാണിച്ചു.

ഇന്നലെ കരഞ്ഞു നിന്ന എന്റെ സന്തോഷം കണ്ട് എല്ലാവരും ഹാപ്പി പക്ഷേ മാമിയുടെയും ചേച്ചിയുടെയും പൂജയുടെയും മുഖത്ത് ആ സന്തോഷം ഞാൻ കണ്ടില്ല.

 

 

 

 

 

നീ എവിടായിരുന്നെടാ കുട്ടാ എന്ന ചെറിയമാമ്മന്റെ ചോദ്യം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കുന്നത് മറ്റേ പുണ്ടയാണ് പരിസരം വീക്ഷിച്ചു ഞങ്ങൾ ആരോടും ഒന്നും പറഞ്ഞിട്ടില്ലെന്ന് ഉറപ്പാക്കിയുള്ള വരവാണ് ഞാൻ കുളിക്കാൻ വീട്ടിൽ പോയതാ ഏട്ടാ അയാൾ മറുപടി പറഞ്ഞു ഞങ്ങളെ കണ്ടപ്പോൾ അയാൾ നേരെ മുകളിലേക്ക് കയറിപ്പോയി. നന്ദുട്ടാ ഫോണിൽ പണിയാൻ ഒരുപാട് സമയം ഉണ്ട് നമുക്ക് ഉച്ചക്കത്തെ കാര്യങ്ങൾ നോക്കണ്ടേ വലിയമാമ്മൻ പറഞ്ഞു.

ഓക്കെ മാമ്മാ. ആദ്യം നീ വല്ലതും പോയി കഴിക്ക് എന്നിട്ട് വാ നമുക്ക് ജോലിയുണ്ട്. ഞാൻ ചായകുടിക്കാൻ ഇരുന്നപ്പോൾ ആര്യചേച്ചിയും പൂജയും കൂടെ എന്റെ ഇടവും വലവും വന്നിരുന്നു നന്ദു എന്തെങ്കിലും കുഴപ്പമുണ്ടോ?? ഹോസ്പിറ്റലിൽ പോണോ?? ചേച്ചി വേണ്ട എനിക്ക് കുഴപ്പമൊന്നും ഇല്ല പിന്നെ ആർക്കും ഒന്നും അറിയില്ല അമ്മയൊക്കെ അറിഞ്ഞാൽ ആകെ കരച്ചിലും ബഹളവുമാകും എന്നോട് നിങ്ങളാരും ഇതേപ്പറ്റി ചോദിക്കരുത് അവർക്ക് സംശയം ആകും പൂജ തന്നോടും കൂടിയാ പറയുന്നേ അവൾ ഒന്നും മിണ്ടിയില്ല.

 

 

 

 

 

 

 

ചായകുടി കഴിഞ്ഞു ഫോൺ ഞാൻ ചാർജിലിടാൻ അമ്മയുടെ കൈയിൽ കൊടുത്തു (അന്ന് ഫോൺ എടുത്താൽ കുറഞ്ഞത് നാലു മണിക്കൂറെങ്കിലും ചാർജിലിടുമായിരുന്നു എന്നിട്ടായിരുന്നു അത് ഉപയോഗിച്ചിരുന്നത് ) വലിയമാമന്റെ അടുത്തു ചെന്നു വാ നമുക്ക് ഒന്ന് രണ്ടു സ്ഥലത്തു പോകാനുണ്ട് ഞാനും മാമ്മനും കൂടി പിക്ക് അപ്പിൽ നേരെ കവലയിലേക്ക് പോയി അവിടുന്ന് എന്തോ സാധനം എടുക്കാനുണ്ട് പേപ്പർ പ്ലേറ്റും ഗ്ലാസും പിന്നെ വേറെന്തൊക്കെയോ ഉണ്ട് ഭാഗ്യം അധികം വെയ്റ്റ് ഉള്ള സാധനകളൊന്നും അതിലില്ല മാമ്മൻ ലിസ്റ്റ് വായിക്കും ഞാൻ സാധങ്ങൾ എടുത്തുവയ്ക്കും ഞാൻ വലതു കൈ കൊണ്ട് എല്ലാം ചെയ്തു എല്ലാം എടുത്തു വെച്ചു ഞങ്ങൾ അവിടുന്ന് തിരിച്ചു പോരുന്നവഴി മാമ്മൻ ചോദിച്ചു നിന്റെ ഇടത്തെ കൈക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ? ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഇന്നലെ കൈ ഒന്ന് തട്ടിയിരുന്നു അതിന്റെ ചെറിയൊരു വേദനയുണ്ട് മാമ്മാ വേറെ കുഴപ്പമില്ല. നോക്കണ്ട മോനേ? എവിടെയാ തട്ടിയെ നോക്കട്ടെ? മാമ്മൻ കൈ പിടിച്ചു നോക്കി മാമ്മൻ കൈ പിടിച്ചപ്പോൾ എനിക്ക് നല്ലപോലെ വേദനിച്ചിരുന്നു അപ്പോൾ കൈ വലിച്ചാൽ മാമ്മന് മനസിലാവും നീരുണ്ടല്ലോ മോനേ ആശുപത്രിയിൽ പോണോ? വേണ്ട മാമ നമുക്ക് കവലയിൽ നിന്നും ഒരു പട്ടിസ് (ബാൻഡെജ് ) വാങ്ങി ചുറ്റാം അതുമതി പട്ടിസ് വാങ്ങി ചുറ്റിയപ്പോൾ വേദന കുറവുണ്ട് പിന്നെ കവലയിൽ നിന്ന് മാമ്മൻ എനിക്കൊരു സിം എടുത്തു തന്നു (ആ നമ്പർ തന്നെയാണ് ഇപ്പോഴും ഞാൻ ഉപയോഗിക്കുന്നത് ) എല്ലാം വാങ്ങി ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.

 

 

 

 

 

 

 

ഞാൻ വീട്ടിലെത്തിയപ്പോൾ ആര്യ ചേച്ചി എന്റെ അടുത്തേക്ക് വന്നു ഹോസ്പിറ്റലിൽ പോയോ കൈയിലെന്താ ഈ കേട്ട്? ചേച്ചി ഇതു മെഡിക്കൽ സ്റ്റോറിൽ നിന്ന് പട്ടിസ് വാങ്ങി ചുറ്റിയതാ ഇതു ചുറ്റിയപ്പോൾ വേദന കുറഞ്ഞു. ഇതുകേട്ട മാമ്മൻ ചോദിച്ചു ഇവന്റെ കൈക്ക് വയ്യെന്ന് മോൾക്ക് അറിയാമായിരുന്നോ?ആട്ടെ ഇവന്റെ കൈക്ക് എന്തുപറ്റിയതാ മോളെ?? ചേച്ചിക്കറിയില്ല മാമ്മ ഞാൻ വേദനയുടെണ്ടെന്ന് മാത്രമേ പറഞ്ഞുള്ളു മാമ്മനോട് ഒന്നും പറയരുതെന്ന് ഞാൻ ചേച്ചിയെ കണ്ണുകൊണ്ട് കാണിച്ചു

 

 

 

 

 

അതേ മോനെ കൈ വയ്യാതെ ഇരിക്കുവല്ലേ നീ ഒന്നും എടുക്കണ്ട അകത്തേക്ക് പൊയ്ക്കോ മാമ്മൻ പറഞ്ഞു . ടാ കുട്ടാ ഒന്നിങ്ങുവന്നേ. മാമ്മൻ ആ പുണ്ടയെ വീണ്ടും വിളിച്ചു എന്താ ഏട്ടാ??. അതേ കുട്ടാ നീ ഈ സാധനങ്ങളൊക്കെ ഒന്നു അകത്തേക്കുവെച്ചേക്ക്? ഇവൻ എന്താ ചെയ്തത് അയാൾ തിരിച്ചു ചോദിച്ചു. അതേ അവന്റെ കൈക്ക് നീരുണ്ട് അതാ അവനെകൊണ്ട് പറ്റില്ല നീ ഒന്ന് എടുത്ത് വെക്ക്? ഇതെവിടെ നിരങ്ങാൻ പോയപ്പോൾ പറ്റിയതാടാ? ഒന്നുമറിയാത്തപോലെ അയാളുടെ ഇരു കോണച്ചചോദ്യം എനിക്കങ്ങു പൊളിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *