ഒരാണും മൂന്ന് പെണ്ണും – 3 26

എങ്ങും നിരങ്ങാൻ പോയതല്ല മാമ്മാ ഒരു പട്ടി വട്ടം ചാടിയതാ രാവിലെ അവൻ ആ നായിന്റെ മോൻ അവന്റെ ഇണപട്ടിയെ ഓടിച്ചതാ ആ ഇണപട്ടി പാവം എന്റെ മുന്നിൽ വന്നു ചാടി പാവം അങ്ങനെയാ മാമ്മാ കൈക്ക് പരിക്ക് പറ്റിയെ ഞാൻ പുള്ളിയുടെ അപ്പന് വിളിച്ചതിന്റെ കലിപ്പിൽ എന്നോടൊന്നും തിരിച്ചു പറയാൻ പറ്റാത്തതിന്റെ ദേഷ്യത്തിൽ അയാൾ എന്തോ എടുത്തോണ്ട് അകത്തേക്ക് പോയി .

 

 

 

 

 

ഞാൻ അകത്തേക്ക് കയറി മാമ്മി കുഞ്ഞിന് എന്തോ വാരി കൊടുക്കുവായിരുന്നു എന്റെ കൈയിലെ കേട്ടുകണ്ടു മാമിയുടെ കണ്ണ് നിറഞ്ഞു മാമ്മി എന്തോ പറയാൻ തുടങ്ങുന്നതിനു മുമ്പ് ഞാൻ മമ്മിയുടെ അടുത്തെത്തി ഞാൻ പറഞ്ഞു അതേ ചെറുതായി നീരുണ്ട് അതു മാറാൻ മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങി കെട്ടിയതാ. ഇതു കണ്ടു വന്ന അമ്മ ചോദിച്ചു ഇതെന്താ. കഴിഞ്ഞദിവസം ഞാൻ കളിക്കാൻ പോയപ്പോൾ അടികൊണ്ട് കാര്യം പറഞ്ഞില്ലേ അവിടെ നീരുണ്ട് അതു പറഞ്ഞപ്പോൾ മാമ്മൻ വാങ്ങി തന്നതാ ഞാൻ അമ്മയോടും കള്ളം പറഞ്ഞു ഇങ്ങോട്ടേക്കു വരുന്നതിന്റെ മുമ്പ് ഇങ്ങനൊരു സീൻ ഉണ്ടായത് കൊണ്ട് അമ്മ അത് വിശ്വസിച്ചു ഞാൻ പിന്നെ അവിടെ നിന്നില്ല ഞാൻ ടെറസിലേക്ക് കയറി.

 

 

 

 

 

ഭാഗ്യം ഇവിടാരുമില്ല ഞാൻ അവിടെയിരുന്നു കൈ ഒന്ന് അനക്കി നോക്കി വേദനകുറവുണ്ട് വേറെ കുഴപ്പമൊന്നുമില്ല അവിടെ ഇരുന്ന് ഓരോന്ന് ചിന്തിച്ചപ്പോൾ എനിക്ക് രാവിലത്തെ കാര്യങ്ങൾ ഓർമവന്നു

പാവം മാമി അയാൾ മാമിയെ എപ്പോഴും ഉപദ്രവിക്കാറുണ്ടാകും ഞാൻ ഇന്ന് കണ്ടതുകൊണ്ട് എനിക്ക് രക്ഷിക്കാൻ പറ്റി നാളെ എല്ലാവരും പോയി കഴിയുമ്പോൾ എന്താകും മാമ്മിയുടെ അവസ്ഥ അങ്ങനെ ഓരോന്ന് ആലോചിച്ചു അവിടെ ഇരിക്കുമ്പോളാണ് പൂജ എന്റെ അടുത്ത് വരുന്നത്. നന്ദു ചേട്ടാ?? എന്താ പൂജ?? അതേ എന്തെങ്കിലും കുഴപ്പമുണ്ടോ? ഒരു കുഴപ്പവുമില്ല അതേ എപ്പോഴും ഇങ്ങനെ വന്നു ചോദിക്കണ്ട ആരേലും കേട്ടാൽ അതുമതി ഇന്ന് ഇത് ആരുമറിയണ്ട നാളെ ഞാൻ ഇത് എല്ലാവരോടും പറഞ്ഞോളാം പൂജ. പിന്നെ തന്നെ ഞാൻ ഒന്ന് തനിച്ചു കാണാൻ ഇരിക്കുവായിരുന്നു? എന്താ ചേട്ടാ ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ മുഖം വിടർന്നു കണ്ണുകളിൽ ഒരു സന്തോഷം കണ്ടു. വേറൊന്നുമല്ല പൂജ താൻ ആര്യ ചേച്ചിയോടുള്ള വഴക്കൊക്കെ മാറിയോ? അവൾ ഒന്നും മിണ്ടുന്നില്ല അതേ ചേച്ചി എന്നോട് കുറേ സങ്കടം പറഞ്ഞു എനിക്ക് വേണ്ടി ചേച്ചിയോട് വഴക്കൊക്കെ മാറ്റിവെച്ച് ഒന്ന് മിണ്ടുവോ പ്ലീസ്??? ചേട്ടൻ എന്നോട് ആദ്യയായിട്ട് ഒരു കാര്യം പറഞ്ഞതല്ലേ ഞാൻ മിണ്ടാം. താങ്ക്സ്. അതേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ?? ഇങ്ങനെ എല്ലാവർക്കും വേണ്ടി കെഞ്ചാനും അടികൊള്ളാനും നടക്കുവാണോ??

അങ്ങനെ ഒന്നുമില്ല എല്ലാവരും നമുക്ക് വേണ്ടപ്പെട്ടവരല്ലേ അവർക്ക് ഒരു പ്രശ്നം വരുമ്പോൾ കൂടെ നിക്കണം അത്രേയുള്ളു.

 

 

 

 

എന്നാലെ ഞാൻ ഒരു കാര്യം പറയട്ടെ ഇങ്ങനെയുള്ള ഒരാളെയാ ഞാൻ നോക്കി നടന്നത് എനിക്കെ ചേട്ടനെ ഒരുപാടിഷ്ട്ടമായി I Love You❤️❤️❤️ അതും പറഞ്ഞു അവൾ തിരിഞ്ഞു ഓടാൻ തുടങ്ങിയപ്പോൾ ദേ വരുന്നു പുണ്ട ഭാഗ്യം അയാളൊന്നും കേട്ടിട്ടില്ല. അയാൾ പൂജയോട് ചോദിച്ചു എന്താ നീ വന്നപ്പോൾ തൊട്ട് ഇവനുമായി ഒരു ചുറ്റിക്കളി അവൾ നിന്നു പരുങ്ങി. മാമ്മോ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാ ? ഞങ്ങൾ തമ്മിൽ കല്യാണം കഴിക്കാൻ പോകുവാ? എന്താ തനിക്കു പിടിച്ചില്ലേ? ഇനി തനിക്ക് പിടിച്ചില്ലേ എനിക്ക് രണ്ട് മൈരാണ് ഞാൻ പൂജയുടെ തോളിൽ കൈയിട്ടുപറഞ്ഞു അപ്പോൾ അയാളെ എതിർക്കാൻ പറഞ്ഞതാണ് അല്ലാതെ അവളോട് ഇഷ്ടം തോന്നി പറഞ്ഞതല്ല. ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ മുഖമൊക്കെ വിടർന്നു കണ്ണുകൾ

അഞ്ഞൂറുവാട്ടിന്റെ ബൾബ് പോലെ തിളങ്ങി

പിന്നെ ഇവളെ ഞാൻ കെട്ടികഴിഞ്ഞു

തന്നെപോലെ കെട്ടിയപെണ്ണിനെ തല്ലാൻ നിക്കില്ല ഞാൻ അത്ര ഊളയല്ല തന്നെപ്പോലെ . ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അയാൾക്ക് പൊളിഞ്ഞു നീ എന്താടാ എന്നേ വിളിച്ചേ? താൻ എന്ന് എനിക്ക് എന്റെ മാമ്മിയ വലുത് അല്ലാതെ താനല്ല. അവളാണോ നിനക്ക് വലുത് ഒന്നോർത്തോ എപ്പോഴും നീ ഉണ്ടാവില്ല അവളെ രക്ഷിക്കാൻ ? എനിക്കിനി വെക്കേഷനാ അതു കഴിഞ്ഞാ ഞാൻ ഇനി തറവാട്ടിൽ നിന്നാ പഠിക്കാൻ പോകുന്നേ എന്തേയ്?? അത് എന്റെ വീടാ അതിന്റെ പടി ചവിട്ടാൻ നിന്നെ ഞാൻ സമ്മതിക്കില്ല ഇനി നീ അങ്ങോട്ട് വന്നാൽ മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും. എന്റെ വീട് എന്റെ വീട് എന്ന് പറയുന്നുണ്ടല്ലോ ഏതു വകുപ്പിലാ തന്റെ വീട് ആകുന്നെ? ഇപ്പോഴും എന്റെ അപ്പൂപ്പന്റെ പേരിലാ വീട് അപ്പുപ്പന്റെ കാലശേഷം അമ്മാമ്മയ്യ്ക്ക് അവരുടെ കലാശേഷം നിങ്ങൾ മക്കൾ അഞ്ചുപേരുടെയും പേരിൽ പിന്നെ വീട് തന്റെ പേരിൽ ആവണമെങ്കിൽ?

എന്റെ അമ്മയുൾപ്പടെ മക്കൾ നാലു പേരും കൂടി തന്റെ പേരിൽ എഴുതി തരണം അതിൽ ഒരാൾ എതിർത്താൽ പോലും വീട് തന്റെ പേരിൽ ആവില്ല കേട്ടല്ലോ? എന്റെ അമ്മയും ചിറ്റയും എഴുതിതരില്ല തരാൻ ഞാൻ സമ്മതിക്കില്ല ഞാൻ അതു കുളം തൊണ്ടും എന്താ തനിക്ക് കാണണോ?

ഞാൻ ഇങ്ങനയൊക്കെ പറയുമെന്ന് അയാൾ സ്വപ്നത്തിൽപോലും വിചാരിച്ചിട്ടില്ല എന്ന് എനിക്ക് അയാളുടെ നിൽപ്പ് കണ്ടപ്പോൾ എനിക്ക് മനസിലായി “മാമ്മാ “എന്താ അണ്ണാക്കിലെ പിരിവെട്ടിയോ? അയാൾ ഒന്നും മിണ്ടിയില്ല

പിന്നെ ഇനി കൂടുതൽ കഴക്കാണ്ട് അങ്ങ് മാറിനിക്ക്

രണ്ടു ദിവസമായി പാവത്താൻ കളിച്ചിരുന്ന എന്റെ വായിന്നു വന്നതുക്കെട്ട് പൂജ അന്തം വിട്ടു നിന്നു. പിന്നെ ഇനി തനിക്ക് ഇടിക്കണമെങ്കിൽ വാ നമുക്ക് ഇപ്പോൾ ഇടിക്കാം വാ രാവിലെ എന്റെ മാമ്മിക്ക് ഇടി കൊള്ളാതിരിക്കാനാ ഞാൻ ഇടികൊണ്ടേ ഇല്ലേ എന്നേ ആദ്യ അടിച്ച ഇടിക്കു തന്റെ കൈ ഞാൻ കുത്തിഒടിച്ചേനേം. എന്താ അടിച്ചു നോക്കണോ? എന്നാ വാ? അതുംകൂടിയായപ്പോൾ പൂജ കരഞ്ഞു എന്നേ പിടിച്ചു വലിച്ചു താഴേക്ക് കൊണ്ടു വന്നു. ഭാഗ്യത്തിന് അവിടെ ആരുമില്ല.അതു ചേട്ടന്റെ അമ്മാവനാ എന്തൊക്കെയാ പറഞ്ഞതെന്ന് ഓർമ്മയുണ്ടോ??. നല്ല ഓർമ്മയുണ്ട് എന്നെ കാണുമ്പോൾ മൈരന് കഴപ്പാ ഇപ്പോൾ അത് ഒതുങ്ങി കാണും. ചേട്ടാ പ്ലീസ് എനിക്ക് വേണ്ടി ഒന്ന് നിർത്ത് ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല ഞാൻ പറഞ്ഞാൽ ഇത്രപെട്ടന് കൂൾ ആക്കുവല്ലേ എന്നാലെ ഇതും കൂടി പിടിച്ചോ പെട്ടന്ന് അവൾ എന്നെ കെട്ടിപിടിച്ച് എന്റെ നെറ്റിയിൽ ഉമ്മ വെച്ചു 😘😘😘😘😘 പെട്ടന്ന് ഞാൻ ഞെട്ടി. പൂജയിൽ നിന്നും ഇങ്ങനൊരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചില്ല ഞാൻ അവളെ തള്ളിമാറ്റുന്നതിന് മുമ്പ് അവൾ താഴേക്ക് ഓടിപ്പോയി.

 

തുടരും……. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *