ഒരാണും മൂന്ന് പെണ്ണും – 4 39

 

 

 

 

 

 

മാമ്മൻ പറഞ്ഞതനുസരിച്ച് ഞാൻ പുറത്തേക്കിറങ്ങി തല്ലുന്നവന്റെ കോളറിൽ പിടിച്ചു തൂക്കിയെടുത്തു പുറകോട്ട് വലിച്ചു ഒരൊറ്റ ചവിട്ട് കൊടുത്തു അവൻ പുറകോട്ട് മലന്നടിച്ചു വീണു അതുകണ്ടപ്പോൾ മാമ്മനെ പിടിച്ചു നിന്നവൻ അയാളെ വിട്ടു എന്റെ നേരെ പാഞ്ഞടുത്തു അയാൾ എന്നെ അടിക്കാൻ കൈവീശി അതിൽ നിന്നും ഒഴിഞ്ഞുമാറി ഞാൻ കൈ വീശി അയാളുടെ തലക്കിട്ട് ഒരെണ്ണം കൊടുത്തു എന്നിട്ട് ഞാൻ നേരെ വീടിന്റെ പുറകിലേക്കോടി അടികൊണ്ടകലിപ്പിൽ അവർ എന്റെ പുറകെയും എന്നെ പിടിക്കാൻ പറ്റൂല്ലടാ പന്നികളെ എന്ന് മനസ്സിൽ വിചാരിച്ചു ഞാൻ നൂറേ നൂറിൽ വീടിനെ വലം വെച്ചു. അവിടുന്ന് നേരെ തിരിഞ്ഞു ഞാൻ പറമ്പിലേക്കോടി കുറച്ചു നേരം ഞാൻ അവരെ ഓടിച്ചു തളർത്തി വട്ടം കറക്കി അങ്ങനെ പാഞ്ഞോടുമ്പോഴാണ് രാവിലത്തെ ഈ മൈരന്റെ ചവിട്ട് എത്രത്തോളം എന്നെ ബാധിച്ചുട്ടുണ്ടെന്ന് എനിക്ക് മനസിലായത് ശ്വാസം കൃത്യമായി എടുക്കാൻ പറ്റുന്നില്ല നെഞ്ചിൽ എന്തോ കെട്ടിനിൽക്കുന്നപ്പോലെ ഇനി അവൻമാരുമായി അടിക്കാൻ പോയാൽ ഒറ്റയടിക്ക് ഞാൻ വീഴും അതു മനസിലാക്കിയ ഞാൻ നേരെ സിറ്റ് ഔട്ടിലേക്ക് ഓടി അവിടെ ഇരുന്ന വെട്ടുകത്തിയെടുത്ത് ആ മാമ്മൻ മൈരന്റെ മുന്നിലായി നിന്നു അവരുടെ നേരെ വീശി നന്നായി ശ്വാസംമുട്ടിയെങ്കിലും സർവ്വശക്തിയും സംഭരിച്ചു കത്തി വീശി വാടാ വാടാ ചുണയുണ്ടേൽ വാടാ നായിന്റെ മക്കളെ എന്ന് ഞാൻ ആക്രോശിച്ചു അവരെപ്പിടിച്ചുനിർത്തി എന്റെ കൈയിൽ കത്തിയുള്ളത് കൊണ്ടാവാം അവൻമാർ അവിടെ ഒന്ന് പകച്ചു നിന്നു അപ്പോഴേക്കും വലിയമാമ്മനും ബാക്കിയുള്ളവരും അങ്ങോട്ടേക്കേത്തി.

 

 

 

 

 

 

 

 

അവരെ കണ്ടപ്പോൾ അവന്മാർ ഓടി രക്ഷപെടാൻ നോക്കി അവരെ വലിയമാമ്മനും കൂട്ടുകാരും കൂടി പിടിച്ചു ഠപ്പേ ഠപ്പേ എന്നൊരു മുന്നാലെണ്ണം പൊട്ടിച്ചു. അല്ലേലും മാമ്മൻ പണ്ടേ മാസ്സ് ആണ് പക്ഷേ അവിടെ മുട്ടുകുത്തി തളർന്നു ഇരുന്നുപ്പോയ ഞാൻ ശ്വാസമെടുക്കാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു എന്റെ രണ്ടാമത്തെ മാമ്മൻ ഓടി എന്റെ അടുത്തുവന്നു “‘ നന്ദു നന്ദു ടാ മോനേ എന്നെ നോക്ക് മാമ്മൻ എന്നെ കുലുക്കി വിളിച്ചു. എനിക്ക് കുഴപ്പമൊന്നുമില്ല മാമ്മ എന്ന് ഞാൻ പറഞ്ഞ്. എന്റെ ചെറുക്കന് എന്തെങ്കിലും പറ്റിയാൽ കുണ്ണകളെ നിന്റെയൊക്കെ കുടുംബം ഞാൻ കത്തിക്കും മാമ്മൻ അവന്മാരെ എടുത്തിട്ടിടിച്ചു അയ്യായിരം രൂപക്ക് വേണ്ടിയിട്ടാണ് അവൻമാർ ഈ കണ്ട ഇടിയൊക്കെ കൊണ്ടതെന്ന് ഓർത്തപ്പോൾ എനിക്ക് ചിരിയാണ് വന്നത്.

 

 

 

 

 

 

 

 

അയ്യായിരം രൂപക്ക് അമ്പതിനായിരം രൂപയുടെ തല്ലവന്മാർ കൊണ്ടു ഞാൻ നോക്കുമ്പോൾ വലിയമ്മാവൻ കലിതുള്ളി മറ്റേ പുണ്ടയുടെ കോളറിൽ പിടിച്ചു അലറി നണമുണ്ടോടാ നാറി കള്ളും കുടിച്ചു വല്ലവന്റേം കൈയിൽ നിന്നും തല്ലും കൊണ്ട്

നടക്കാൻ എന്റെ ചെക്കൻ ഇവിടെ ഇല്ലായിരുന്നേൽ ഇപ്പോൾ കാണായിരുന്നു അവന്മാർ നിന്നെ തല്ലികൊന്നേനെ കുടുംബത്തെ പറയിക്കാൻ ഉണ്ടാവാൻ എന്റെ ശ്രീജമോളെയും കുഞ്ഞുങ്ങളെയും ഓർത്തിട്ടാ അല്ലെ കൈയും കാലും തല്ലിയൊടിച്ചു നിന്നെ ഞാൻ ഒരു മൂലക്കിരുതിയേനേം പിന്നെ നിനക്കൊരു തോന്നലുണ്ടാവും ഇപ്പോൾ ഞങ്ങൾ അവരെ തല്ലിയോടിച്ചത് നിന്നെ തല്ലിയതിനല്ല എന്റെ ചെറുക്കനെ തൊട്ടിട്ടാ

മാമ്മന്റെ രൗദ്രഭാവം കണ്ട് ഞാൻ പേടിച്ചു എനിക്കും ആ പുണ്ടക്കും കുഴാപ്പമൊന്നും ഇല്ലന്നുറപ്പാക്കി ഞങ്ങളെയും കൂട്ടി അവർ വീട്ടിലക്കെത്തി.

 

 

 

 

 

അവിടെ നടന്ന ഈ കാര്യങ്ങൾ മറ്റാരോടും ഞങ്ങൾ പറഞ്ഞിരുന്നില്ല അങ്ങോട്ടേക്ക് എത്തിയപ്പോൾ ഞങ്ങൾ അടുത്ത ബന്ധുക്കൾ മാത്രമേ അവിടെയുള്ളു വേറാരും അവിടെയില്ല ബാക്കിയുള്ളവർ അവിടുന്ന് പോയിരുന്നു ഞാൻ അകത്തേക്ക് കയറി കുറച്ചു വെള്ളമെടുത്തു കുടിച്ചു ആര്യ ചേച്ചിയെ നോക്കെ പക്ഷേ ചേച്ചിയെ അവിടെങ്ങും കണ്ടില്ല ചേച്ചി മാത്രമല്ല പൂജയും. മാമ്മിയും അവിടെയില്ല ഞാൻ അമ്മയോട് അവരെ തിരക്കി അവർ മാമ്മിയുടെ കൂടെ തറവാട്ടിൽ പോയെന്നു അമ്മ പറഞ്ഞു. നേരം സന്ധ്യ ആവുന്നു മെല്ലെ മെല്ലെ ഇരുട്ട് മൂടുന്നുണ്ട് ഞാൻ പിന്നെ ടെറസിലേക്ക് കയറി എന്റെ പേഴ്സിലെ ഡയറിയിൽ കുറിച്ചിരുന്ന രണ്ടു ചങ്ക് കൂട്ടുകാരുടെ നമ്പറിൽ വിളിച്ചു എന്റെ നമ്പർ അവർക്ക് കൈമാറി അവന്മാർ ഓരോരുത്തരുടെയും നമ്പർ എനിക്ക് ടെസ്റ്റ്‌ മെസ്സേജ് അയച്ചു അങ്ങനെ കുറേ പേരുടെ നമ്പർ കിട്ടി

 

 

 

 

 

 

അങ്ങനെ ഞാൻ ഫോണിൽ കുത്തി ടെറസിൽ ഇരിക്കുമ്പോൾ ആരോവന്നെന്റെ കണ്ണുപൊത്തി ആര്യ ചേച്ചിയാണ് ഞാൻ കൈ പിടിച്ചു മാറ്റി ചേച്ചിയെ നോക്കി. എന്നിട്ട് ചേച്ചിയുടെ കൈയിൽ ഉമ്മവെച്ചു. എന്താ സാറെ ഇപ്പോൾ ഫുൾ ഫോണിൽ തന്നെയാണല്ലോ ഇടക്ക് നമ്മളെയൊക്കെ ഒന്ന് നോക്കണേ ചേച്ചി ചെറുതായി പരിഭവത്തിലാണ്. ഇന്ന് ഫങ്ക്ഷന്റെ തിരക്കും പിന്നെ ഫോൺ കിട്ടിയതിന്റെ സന്തോഷത്തിലും ഇന്ന് ഞാൻ ചേച്ചിയോട് അങ്ങനെ അധികം മിണ്ടിയില്ല പിന്നെ ചേച്ചിയുടെ കൂടെ ആരെങ്കിലും ഉണ്ടാവും പിന്നെ ഒന്ന് ഒറ്റക്ക് കിട്ടിയത് ഇപ്പോഴാ. പിന്നെ മാഡമല്ലേ ഫുൾ ബിസി ഒന്ന് ഒറ്റക്ക് കാണാൻ കിട്ടിയത് തന്നെ ഇപ്പോഴാ എപ്പോഴും കാണും ഓരോരോ വാലുകൾ ഞാൻ തിരിച്ചു പരിഭവിച്ചു. ആ ഇപ്പോൾ വാദി പ്രതിയായോ ഇങ്ങോട്ട് നോക്കിക്കേ നന്ദു ഞാൻ ചേച്ചിയുടെ മുന്നിൽ ചെറുതായി പരിഭവം കാണിച്ചു ഇങ്ങോട്ട് നോക്കെടാ കള്ളാ എന്റെ മുഖം പിടിച്ചുയർത്തി ചുറ്റും നോക്കി എന്റെ നെറ്റിയിൽ ചേച്ചി ഉമ്മ വെച്ചു ഞാൻ തിരിച്ചു ഉമ്മ വെക്കാൻ നോക്കിയപ്പോൾ ചേച്ചി എന്നെ തടഞ്ഞു പിന്നിലേക്ക് മാറി.

 

 

 

 

 

ഞാൻ എഴുന്നേറ്റു നേരെ പോയി സ്റ്റൈർ റൂം ലോക്ക് ചെയ്തു അതുകണ്ടു ചേച്ചി ഞെട്ടി നന്ദു താഴെ എല്ലാവരും ഉണ്ട് പ്ലീസ് ഇപ്പോൾ വേണ്ട നമുക്ക് രാത്രീ എങ്ങനെയെങ്കിലും അവസരം ഉണ്ടാക്കാം ഞാൻ പറയുന്നത് കേൾക്ക് എന്റെ നല്ല കുട്ടിയല്ലേ?? ഡോർ തുറക്ക് ഡോർ തുറക്കാൻ പോയ ചേച്ചിയെ ഞാൻ തടഞ്ഞു. ആരേലും വരും ചെക്കാ. ഞാൻ ചേച്ചിയെ കേറി കെട്ടിപിടിച്ചു ചുണ്ടിൽ ഉമ്മ വെച്ചു ചേച്ചി എന്നെ ബലമായി തടഞ്ഞു ഞാൻ ചേച്ചിയുടെ മുലകളിൽ മെല്ലെ പിടിക്കാൻ തുടങ്ങിയപ്പോൾ ചേച്ചി എന്നെ ഉന്തിമാറ്റി എന്റെ തോളത്തിട്ടു ഒറ്റയടിയടിച്ചു നിനക്ക് പറഞ്ഞാൽ മനസിലാവില്ലേടാ… ചേച്ചിയിൽ നിന്നും അങ്ങനെ ഒരു പ്രതികരണം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ശെരിക്കും ഞാൻ ഞെട്ടിതരിച്ചു നിന്നു ചേച്ചി നല്ല ദേഷ്യത്തിലാണ് ചേച്ചിയുടെ അടികിട്ടിയ ഞാൻ ആകെ വല്ലാതെയായി എന്നോടൊന്നും പറയാതെ ഡോർ തുറന്ന് ചേച്ചി താഴെക്കുപോയി. ഞാൻ ചേച്ചി പോകുന്നതും നോക്കി നിന്നു

1 Comment

Add a Comment
  1. കളിക്കാരൻ

    എന്റെ പൊന്നു മൈരേ ബാക്കി ഇട്

Leave a Reply

Your email address will not be published. Required fields are marked *