ഒരാണും മൂന്ന് പെണ്ണും – 4 47

 

 

 

 

 

 

 

 

അവരെ കണ്ടപ്പോൾ അവന്മാർ ഓടി രക്ഷപെടാൻ നോക്കി അവരെ വലിയമാമ്മനും കൂട്ടുകാരും കൂടി പിടിച്ചു ഠപ്പേ ഠപ്പേ എന്നൊരു മുന്നാലെണ്ണം പൊട്ടിച്ചു. അല്ലേലും മാമ്മൻ പണ്ടേ മാസ്സ് ആണ് പക്ഷേ അവിടെ മുട്ടുകുത്തി തളർന്നു ഇരുന്നുപ്പോയ ഞാൻ ശ്വാസമെടുക്കാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു എന്റെ രണ്ടാമത്തെ മാമ്മൻ ഓടി എന്റെ അടുത്തുവന്നു “‘ നന്ദു നന്ദു ടാ മോനേ എന്നെ നോക്ക് മാമ്മൻ എന്നെ കുലുക്കി വിളിച്ചു. എനിക്ക് കുഴപ്പമൊന്നുമില്ല മാമ്മ എന്ന് ഞാൻ പറഞ്ഞ്. എന്റെ ചെറുക്കന് എന്തെങ്കിലും പറ്റിയാൽ കുണ്ണകളെ നിന്റെയൊക്കെ കുടുംബം ഞാൻ കത്തിക്കും മാമ്മൻ അവന്മാരെ എടുത്തിട്ടിടിച്ചു അയ്യായിരം രൂപക്ക് വേണ്ടിയിട്ടാണ് അവൻമാർ ഈ കണ്ട ഇടിയൊക്കെ കൊണ്ടതെന്ന് ഓർത്തപ്പോൾ എനിക്ക് ചിരിയാണ് വന്നത്.

 

 

 

 

 

 

 

 

അയ്യായിരം രൂപക്ക് അമ്പതിനായിരം രൂപയുടെ തല്ലവന്മാർ കൊണ്ടു ഞാൻ നോക്കുമ്പോൾ വലിയമ്മാവൻ കലിതുള്ളി മറ്റേ പുണ്ടയുടെ കോളറിൽ പിടിച്ചു അലറി നണമുണ്ടോടാ നാറി കള്ളും കുടിച്ചു വല്ലവന്റേം കൈയിൽ നിന്നും തല്ലും കൊണ്ട്

നടക്കാൻ എന്റെ ചെക്കൻ ഇവിടെ ഇല്ലായിരുന്നേൽ ഇപ്പോൾ കാണായിരുന്നു അവന്മാർ നിന്നെ തല്ലികൊന്നേനെ കുടുംബത്തെ പറയിക്കാൻ ഉണ്ടാവാൻ എന്റെ ശ്രീജമോളെയും കുഞ്ഞുങ്ങളെയും ഓർത്തിട്ടാ അല്ലെ കൈയും കാലും തല്ലിയൊടിച്ചു നിന്നെ ഞാൻ ഒരു മൂലക്കിരുതിയേനേം പിന്നെ നിനക്കൊരു തോന്നലുണ്ടാവും ഇപ്പോൾ ഞങ്ങൾ അവരെ തല്ലിയോടിച്ചത് നിന്നെ തല്ലിയതിനല്ല എന്റെ ചെറുക്കനെ തൊട്ടിട്ടാ

മാമ്മന്റെ രൗദ്രഭാവം കണ്ട് ഞാൻ പേടിച്ചു എനിക്കും ആ പുണ്ടക്കും കുഴാപ്പമൊന്നും ഇല്ലന്നുറപ്പാക്കി ഞങ്ങളെയും കൂട്ടി അവർ വീട്ടിലക്കെത്തി.

 

 

 

 

 

അവിടെ നടന്ന ഈ കാര്യങ്ങൾ മറ്റാരോടും ഞങ്ങൾ പറഞ്ഞിരുന്നില്ല അങ്ങോട്ടേക്ക് എത്തിയപ്പോൾ ഞങ്ങൾ അടുത്ത ബന്ധുക്കൾ മാത്രമേ അവിടെയുള്ളു വേറാരും അവിടെയില്ല ബാക്കിയുള്ളവർ അവിടുന്ന് പോയിരുന്നു ഞാൻ അകത്തേക്ക് കയറി കുറച്ചു വെള്ളമെടുത്തു കുടിച്ചു ആര്യ ചേച്ചിയെ നോക്കെ പക്ഷേ ചേച്ചിയെ അവിടെങ്ങും കണ്ടില്ല ചേച്ചി മാത്രമല്ല പൂജയും. മാമ്മിയും അവിടെയില്ല ഞാൻ അമ്മയോട് അവരെ തിരക്കി അവർ മാമ്മിയുടെ കൂടെ തറവാട്ടിൽ പോയെന്നു അമ്മ പറഞ്ഞു. നേരം സന്ധ്യ ആവുന്നു മെല്ലെ മെല്ലെ ഇരുട്ട് മൂടുന്നുണ്ട് ഞാൻ പിന്നെ ടെറസിലേക്ക് കയറി എന്റെ പേഴ്സിലെ ഡയറിയിൽ കുറിച്ചിരുന്ന രണ്ടു ചങ്ക് കൂട്ടുകാരുടെ നമ്പറിൽ വിളിച്ചു എന്റെ നമ്പർ അവർക്ക് കൈമാറി അവന്മാർ ഓരോരുത്തരുടെയും നമ്പർ എനിക്ക് ടെസ്റ്റ്‌ മെസ്സേജ് അയച്ചു അങ്ങനെ കുറേ പേരുടെ നമ്പർ കിട്ടി

 

 

 

 

 

 

അങ്ങനെ ഞാൻ ഫോണിൽ കുത്തി ടെറസിൽ ഇരിക്കുമ്പോൾ ആരോവന്നെന്റെ കണ്ണുപൊത്തി ആര്യ ചേച്ചിയാണ് ഞാൻ കൈ പിടിച്ചു മാറ്റി ചേച്ചിയെ നോക്കി. എന്നിട്ട് ചേച്ചിയുടെ കൈയിൽ ഉമ്മവെച്ചു. എന്താ സാറെ ഇപ്പോൾ ഫുൾ ഫോണിൽ തന്നെയാണല്ലോ ഇടക്ക് നമ്മളെയൊക്കെ ഒന്ന് നോക്കണേ ചേച്ചി ചെറുതായി പരിഭവത്തിലാണ്. ഇന്ന് ഫങ്ക്ഷന്റെ തിരക്കും പിന്നെ ഫോൺ കിട്ടിയതിന്റെ സന്തോഷത്തിലും ഇന്ന് ഞാൻ ചേച്ചിയോട് അങ്ങനെ അധികം മിണ്ടിയില്ല പിന്നെ ചേച്ചിയുടെ കൂടെ ആരെങ്കിലും ഉണ്ടാവും പിന്നെ ഒന്ന് ഒറ്റക്ക് കിട്ടിയത് ഇപ്പോഴാ. പിന്നെ മാഡമല്ലേ ഫുൾ ബിസി ഒന്ന് ഒറ്റക്ക് കാണാൻ കിട്ടിയത് തന്നെ ഇപ്പോഴാ എപ്പോഴും കാണും ഓരോരോ വാലുകൾ ഞാൻ തിരിച്ചു പരിഭവിച്ചു. ആ ഇപ്പോൾ വാദി പ്രതിയായോ ഇങ്ങോട്ട് നോക്കിക്കേ നന്ദു ഞാൻ ചേച്ചിയുടെ മുന്നിൽ ചെറുതായി പരിഭവം കാണിച്ചു ഇങ്ങോട്ട് നോക്കെടാ കള്ളാ എന്റെ മുഖം പിടിച്ചുയർത്തി ചുറ്റും നോക്കി എന്റെ നെറ്റിയിൽ ചേച്ചി ഉമ്മ വെച്ചു ഞാൻ തിരിച്ചു ഉമ്മ വെക്കാൻ നോക്കിയപ്പോൾ ചേച്ചി എന്നെ തടഞ്ഞു പിന്നിലേക്ക് മാറി.

Leave a Reply

Your email address will not be published. Required fields are marked *