ഒരാണും മൂന്ന് പെണ്ണും – 4 39

 

 

 

 

 

 

 

അങ്ങനെ ഞാൻ ഹാളിലേക്കേത്തിയപ്പോൾ

ആര്യചേച്ചിയെ അവിടെങ്ങും കണ്ടില്ല ശ്രീജമാമ്മി എന്നോട് പറഞ്ഞു ടാ നീ ചായകുടിച്ചോ? ഇല്ല മാമ്മി ഞാൻ പല്ലുപോലും തേച്ചിട്ടില്ല ടാ നമുക്കൊന്ന് വീടുവരെ പോകണം നീ വേഗം ഒന്നുവന്നേ? എന്നാൽ ചായവന്നിട്ട് കുടിക്കാം വാ പോകാം

അതുവേണ്ട നീ പെട്ടന്നുവന്നാൽ മതി ഞാൻ വേഗം പല്ലുതേച്ചു ചായകുടിച്ച് മാമ്മിക്കൊപ്പമിറങ്ങി ഞങ്ങൾ ഇറങ്ങിയപ്പോൾ ചേച്ചി കുളിയൊക്കെ കഴിഞ്ഞു വലിയമാമ്മന്റെ വീട്ടിൽ നിന്നും വരുന്നു ചേച്ചി ചോദിച്ചു എങ്ങോട്ടാ രണ്ടാളുംക്കൂടി? ഞാൻ പറഞ്ഞു ഞങ്ങൾ തറവാട്ടിൽ പോകുവാ വരുന്നോ? ആര്യമോളെ ഞങ്ങൾ ബൈക്കിനാപോകുന്നെ ? ഞങ്ങൾ വരാൻ കുറച്ചുതാമസിക്കും മോളെ രണ്ടു മൂന്നു സ്ഥലത്ത് പോകാനുണ്ട്? ഞാൻ ചോദിച്ചു എങ്ങോട്ട്?? അതൊക്കെ ഞാൻ പറയാം നീ ആദ്യം വണ്ടിയെടുക്ക് വണ്ടിയോ? അതിനു തക്കോലെവിടെ മാമ്മി ? വലിയമാമ്മന്റെ സ്പ്ലണ്ടർ ബൈക്കിന്റെ താക്കോൽ എനിക്കെടുത്തു തന്നിട്ട് മാമ്മി പറഞ്ഞു നന്ദുട്ടാ വണ്ടിയെടുത്തോ

 

 

 

 

 

 

അങ്ങനെ ഞാൻ ബൈക്കെടുത്തു മാമ്മി വശം ചേർന്നു എന്റെ പുറകിലിരുന്നു കുണ്ടും കുഴിയുമുള്ള നാട്ടു വഴിയാണ് ഓരോ കുഴിചാടുമ്പോഴും മാമ്മി എന്നിലേക്ക് ചേർന്നിരുന്നു അതിലെനിക്ക് പ്രതേകിച്ചു ഒരു വികാരവും തോന്നിയില്ല മാമ്മിയെ ഞാൻ അങ്ങനൊരു കണ്ണിൽ കണ്ടിട്ടില്ല ആര്യചേച്ചിയായിരുന്നെങ്കിൽ എന്റെ കുട്ടൻ കമ്പിയടിച്ചു മരിച്ചനേം അങ്ങനെ ഓരോന്ന് ചിന്തിച്ചും മാമ്മി ചോദിക്കുന്നതിനു മറുപടി പറഞ്ഞും ഞങ്ങൾ തറവാട്ടിലേക്കെത്തി മാമ്മി കുളിക്കാൻ കേറി ഞാൻ ഹാളിലിരുന്നു ടീവീ കണ്ടു പെട്ടന്ന് തന്നെ മാമ്മി കുളിച്ചിറങ്ങി എന്നിട്ട് എന്നോടുപോയി കുളിക്കാൻ പറഞ്ഞു കുളിക്കാൻ കേറിയപ്പോളോർത്തു ഒരു കൈവാണം വിട്ടാലോ? വേണ്ട ആര്യ ചേച്ചി തന്നെ ചെയ്തുതരും ഇനിയും അവസരം കിട്ടും ആ ശ്രമം ഉപേക്ഷിച്ചു ഞാൻ പെട്ടന്ന് കുളിച്ചിറങ്ങി ഞാൻ റെഡിയായി ഹാളിലേക്ക് ചെല്ലുമ്പോൾ എന്തോ ഫയലൊക്കെ പിടിച്ചു നല്ല ഭംഗിയുള്ള നീല ചുരുദാറിട്ട് മാമ്മി സോഫയിലിരിക്കുന്നു നല്ല ഭംഗിയുണ്ട് മാമ്മിയെ കാണാൻ ഞാൻ പറഞ്ഞു നല്ല സുന്ദരിയായിട്ടുണ്ടല്ലോ മാമ്മി? പിന്നെ പിന്നെ കളിയാക്കാതെ പോടാ. ഞാൻ കാര്യം പറഞ്ഞതാ. ഓഹോ ഞാൻ സമ്മതിച്ചു നമുക്കിറങ്ങാം നന്ദു? അങ്ങനെ ഞാൻ വണ്ടിയെടുത്തു മാമ്മി എന്റെ പിന്നിലായി വട്ടമിരുന്നു പോകുന്നവഴി ഞാൻ ചോദിച്ചു നമ്മൾ എങ്ങോട്ടാ പോകുന്നേ?? നിനക്ക് പാസ്പോര്ട്ട് ഓഫീസിലേക്കുള്ള വഴി അറിയുമോ?? അറിയാം മാമ്മി ഞാൻ അവിടെ പോയിട്ടുണ്ട്. നി എപ്പോൾ പോയി?? എന്റെ കോളേജിന്റെയടുത്തല്ലേ ഈ ഓഫീസ് എന്റെ ഫ്രണ്ട് അനൂപിന്റെ ചേട്ടൻ സനൂപ് അവിടെയാ ജോലി ചെയ്യുന്നത് ആ ചേട്ടനെ കാണാൻ അവന്റെയൊപ്പം ഞാൻ അവിടെ പോയിട്ടുണ്ട്. നന്ദു ഈ പറഞ്ഞ ആളുമായി നീ കമ്പനിയാണോ? അതെ മാമ്മി നല്ല കൂട്ടാ എന്താ മാമ്മി? ടാ നിന്റെ മാമ്മന്റെ പാസ്പോർട്ടിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ ഒരു അപേക്ഷക്കൊടുക്കാനാ ഒറിജിനൽ പാസ്പോർട്ട് അയാൾ എവിടെയോ കൊണ്ടുപോയി കളഞ്ഞു. ഞാൻ ആ ചേട്ടനെയൊന്നു വിളിക്കാം.

 

 

 

 

 

ഞാൻ വണ്ടി നിർത്തി അനൂപിനെ വിളിച്ചു ചേട്ടന്റെ നമ്പർ വാങ്ങി സനൂപെട്ടനെ വിളിച്ചു

ഫോട്ടോസ്റ്റാറ്റ് കോപ്പി ഉണ്ടെങ്കിൽ പെട്ടന്ന് കണ്ടുപിടിക്കാൻ പറ്റുമന്നും അപേക്ഷ കൊണ്ടുവന്നു തന്നോളാൻ പറഞ്ഞു പക്ഷേ ഡ്യൂപ്പിളിക്കെറ്റ് പാസ്പോട്ട് കൈപറ്റാൻ പാസ്പോട്ട് ഹോൾഡർ തന്നെ നേരിട്ട് എത്തണമെന്നും സനൂപ് ചേട്ടൻ പറഞ്ഞു ഞാൻ വണ്ടിയെടുത്തു നേരെ ഓഫീസിലേക്ക് വിട്ടു നല്ല തിരക്കുണ്ടായിരുന്നു ചേട്ടനുള്ളതുകൊണ്ട് കാര്യങ്ങൾ പെട്ടന്നു കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്കു തിരിച്ചു പോകുന്ന വഴി മാമ്മി എന്നോട് ചോദിച്ചു എടാ നിനക്ക് കോളജിൽ ലൈനൊന്നുമില്ലേ? ഏയ്‌ ഇല്ല മാമ്മി. പിന്നെ പിന്നെ നീ കള്ളം പറയല്ലേ? ഇല്ല മാമ്മി സത്യം. അതെ നിനക്ക് ആ പൂജയോട് എന്തെങ്കിലുമുണ്ടോ? ഏയ്‌ ഇല്ല മാമ്മി. എന്താ അങ്ങനെ ചോദിച്ചത്?? എന്നലെ അവൾക്ക് നിന്നോട് എന്തോ ഉണ്ട് മോനേ ? ഒന്നു പോ മാമ്മി ഓരോന്നും പറഞ്ഞു ചുമ്മാ ഇളക്കാതെ.അല്ല മാമ്മിക്കെങ്ങനെ മനസിലായി ഇതു?? അയ്യടാ ദേ ചെക്കന്റെ നാണം കണ്ടില്ലേ ഞാൻ കാര്യം പറഞ്ഞതാടാ നിന്നെ കാണുമ്പോളുള്ള അവളുടെ മുഖഭാവം കാണുമ്പോൾ മനസിലാകും അവൾക്ക് നിന്നോട് എന്തോ ഉണ്ടെന്ന്. ഓഹോ എന്നാൽ അവളെ കാണട്ടെ ഞാൻ ചോദിക്കുന്നുണ്ട്? നീ എന്ത് ചോദിക്കാൻ പോകുന്നത്? മാമ്മി പറഞ്ഞു നിനക്കെന്നെ ഇഷ്ട്ടമാണെന്ന് ശെരിക്കും എന്നേ ഇഷ്ട്ടമാണോ എന്നു ചോദിക്കാം എന്താ?

ആ ഇനി എന്നേ നീ കൊണ്ടുപോയി കൊലക്ക് കൊടുക്ക് ടാ നീ എന്റെ പേരൊന്നും പറഞ്ഞേക്കല്ലേ നന്ദു ഞാൻ ചിരിച്ചോണ്ടു പറഞ്ഞു മാമ്മി പിന്നെ എനിക്ക് വട്ടല്ലേ അവളോടുപോയി ചോദിക്കാൻ എനിക്കെങ്ങും വേണ്ട അവളെ പിന്നെ പ്രേമിക്കാൻ പറ്റിയ ചളുക്ക് ഞാൻ മെല്ലെ എന്റെ മുക്കിലൊന്നു തടവി പറഞ്ഞു

 

 

 

 

 

 

എന്താടാ അവൾക്കൊരു കുഴപ്പം അവൾ നല്ല കുട്ടിയല്ലേ?? നല്ല കുട്ടിയാണെങ്കിലേ നമുക്ക് അവളെ മാമ്മാനെകൊണ്ട് കെട്ടിക്കാം എന്താ? അപ്പോൾ എന്നെയും പിള്ളേരെയും ആരുനോക്കും?? ഞാൻ നോക്കാം എനിക്ക് സന്തോഷമേയുള്ളൂ.

പോടാ കൊരങ്ങാ നേരെ നോക്കി വണ്ടിയൊടിക്ക് മാമ്മി ഞാനൊരു കാര്യം പറയാം? എന്താടാ? അതെ പൂജ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു. ഇതു കേട്ട് മാമ്മി വാ പൊളിച്ചു എപ്പോൾ? ഇന്നലെ രാവിലെ. എന്നിട്ട് നീ എന്തു പറഞ്ഞു?.. മറുപടി പറയാൻ സമ്മതിക്കണ്ടേ മമ്മിയുടെ കെട്ടിയോൻ ? അങ്ങേരെങ്ങനെ ഇതിന്റെ ഇടയിൽ വന്നു? ഞാൻ നടന്ന കാര്യങ്ങളെല്ലാം മമ്മിയോട്‌ പറഞ്ഞു ഞാൻ പറയുന്നതു കേട്ട് മമ്മിയുടെ കണ്ണുകൾ നിറഞ്ഞു. എന്തിനാ മോനേ നീ എനിക്ക് വേണ്ടി അങ്ങേരോട് യുദ്ധം ചെയ്യാൻ പോകുന്നേ ? എനിക്ക് മമ്മിയോട്‌ ഒരുപാടിഷ്ടമുള്ളതുകൊണ്ട് എന്റെ മുന്നിൽ വെച്ച് അയാൾ മാമ്മിയെ തൊട്ടാൽ കൈ ഞാൻ ഓടിക്കും ഞാനങ്ങനെ പറഞ്ഞപ്പോൾ മാമ്മി എന്നെ കെട്ടിപിടിച്ചു എന്നിട്ട് പറഞ്ഞു നീ അയാളോട് ഒന്നിനും പോകരുത് നിങ്ങൾക്കൊന്നും അറിയില്ല അയാളെ അയാൾ അത്ര വൃത്തികെട്ടവനാണു അതൊന്നും നിങ്ങൾക്കറിയില്ല എനിക്കെ അറിയൂ. അതെന്താ മാമ്മി? ഇപ്പോൾ നീ എന്നോട് ഒന്നും ചോദിക്കരുത് ഇത്രെയും കാലം അനിത ചേച്ചിയും മക്കളും എനിക്ക് കൂട്ടുണ്ടായിരുന്നു ഇനിതൊട്ട് അവരും ഇല്ല ശെരിക്കും ഞാൻ ഒറ്റപെട്ടു ഇനി അയാൾക്ക് എന്തും ആകാല്ലോ അയാൾ എന്നെ കൊന്നില്ലെങ്കിൽ എന്നെങ്കിലും ഞാൻ നിന്നോട് പറയാം. അയാൾ ഇനി മമ്മിയെ തൊടില്ല തൊടാൻ ഞാൻ സമ്മതിക്കില്ല നോക്കിക്കോ മാമ്മിയുടെ കൈയിൽപിടിച്ചു ഞാൻ പറഞ്ഞു മാമ്മി എന്നെ ഒന്നുകൂടി മുറുക്കി കെട്ടിപിടിച്ചു.

1 Comment

Add a Comment
  1. കളിക്കാരൻ

    എന്റെ പൊന്നു മൈരേ ബാക്കി ഇട്

Leave a Reply

Your email address will not be published. Required fields are marked *