ഒരു ഇലക്ട്രോണിക് മെയിൽ വസന്തം

ഒരു ഇലക്ട്രോണിക് മെയിൽ വസന്തം

 

എല്ലാവർക്കും നമസ്കാരം. എൻ്റെ കഴിഞ്ഞ 2 കഥകൾക്കും നിങ്ങൾ നൽകിയ പ്രോത്സാഹനത്തിന് നന്ദി. കഴിഞ്ഞ കഥക്കും 2 പേർ നേരിട്ട് എൻ്റെ ഇൻബോക്സിൽ വന്ന് അഭിപ്രായം അറിയിച്ചിരുന്നു. അവർക്ക് സ്പെഷ്യൽ താങ്ക്സ്.

ഞാൻ നേരത്തേ പറഞ്ഞപോലെ തന്നെ കഷ്ടപ്പാടൊക്കെയായി ഇങ്ങനെ ജിവിച്ചു പോകുന്നു. അത്യാവശ്യം വായിനോട്ടം, പിന്നെ ഇടക്ക് ഒക്കെ മരുഭൂമിയിൽ പെയ്യുന്ന മഴപോലെ കൂട്ടുകാരികൾ ഒക്കെ നാട്ടിൽ വന്നാൽ കിട്ടുന്ന കളിയും. അങ്ങനെ ജീവിച്ചു പോകുന്നു.

നല്ല ജോലി ഒന്നും കിട്ടുന്നുമില്ല. എങ്ങനെ എങ്കിലും നല്ല ശമ്പളം ഒക്കെ ഉള്ള ജോലി മേടിച്ചേ പറ്റു എന്ന വാശിയോടെ അവസാന ശ്രമം എന്ന നിലയിൽ നെറ്റിൽ സേർച്ച്‌ ഒക്കെ ചെയ്ത് കുറെ കമ്പനിയുടെയും അവിടത്തെ റിക്രൂട്ട്മെന്റ് മാനേജർ അങ്ങനെ ഉള്ള ആൾക്കാരുടേം ഒക്കെ മെയിൽ ഐഡി കഷ്ടപ്പെട്ട് ഒപ്പിച്ചു.

എൻ്റെ ഒരു സി വിയും പഠിച്ച കോഴ്‌സുകളുടെ സർട്ടിഫിക്കറ്റ് എല്ലാം കൂടെ ഒരു ഫയൽ ആക്കി ഒതുക്കി, കിട്ടിയ മെയിൽ ഐഡിയിൽ എല്ലാം അയച്ചു തുടങ്ങി. പലരും തിരിഞ്ഞു നോക്കിയത് പോലും ഇല്ല. ചിലയിടത്ത് ഒഴിവില്ല, ചിലർ എക്സ്പീരിയൻസ് പോരാ.

കുറച്ചു പേർ ഇന്റർവ്യൂവിനു വിളിച്ചു. അത് കഴിഞ്ഞു മറുപടി ഒന്നും ഇല്ല. അങ്ങനെ ആകെ സങ്കടപ്പെട്ട് ഇരുന്ന സമയം ഒരു മെയിൽ വന്നു.

“ആരാ? എന്താ? എന്തിനാ ഇതൊക്കെ എനിക്ക് അയച്ചേ?” എന്നായിരുന്നു ആ സന്ദേശം.

അപ്പോഴാണ് ഞാൻ ശരിക്കും ആ മെയിൽ ഐഡി ചെക്ക് ചെയ്യുന്നത്. ഒരു കമ്പനി ഉദ്യോഗസ്ഥക്ക് അയച്ചതാണ്. എന്നാൽ ഒരു അക്ഷരത്തിൻ്റെ വ്യത്യാസത്തിൽ ആൾ മാറി പോയി. ഞാൻ “ആൾ മാറി പോയതാ” എന്നൊക്കെ പറഞ്ഞു.

അവൾ – കറക്റ്റ് ആയി എങ്ങനെ എൻ്റെ മെയിൽ ഐഡി തന്നെ കിട്ടി?

ഞാൻ – പറഞ്ഞില്ലേ, ആൾ മാറിയതാ. ഒരു ജോലിയുടെ ആവശ്യത്തിനായി അയച്ചതാ.

അവൾ – ഓ, അങ്ങനെ ആണോ. ഇത് കൊള്ളാലോ. കുറെ സർട്ടിഫിക്കറ്റ് ഒക്കെ ഉണ്ടല്ലോ .തൻ്റെയാണോ? അയ്യോ, സോറി. ഇപ്പഴാ ഡേറ്റ് ഓഫ് ബർത്ത് കണ്ടേ. ചേട്ടൻ്റെയാ ഇതൊക്കെ?

ഞാൻ – അതേ എൻ്റെയാ. ഒരു ജോലി മേടിക്കാൻ നോക്കുവാ.

അവൾ – ചേട്ടന് ഇപ്പോ ജോലി ഇല്ലേ?

ഞാൻ – ഉണ്ട്. ഇപ്പോ ഒരു കടയിൽ സെയിൽസിലാ.

അവൾ – അയ്യോ, ഇത്രേം ഒക്കെ പഠിച്ചിട്ടോ?

ഞാൻ – സർട്ടിഫിക്കറ്റ് മാത്രം ഉണ്ടായിട്ട് കാര്യമില്ല. കുറച്ചു ഭാഗ്യം കൂടെ വേണം, എന്നാലേ രക്ഷയുള്ളൂ.

അവളും ആ സമയം പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതും ഡിഗ്രിക്ക്. എൻ്റെ അതേ സബ്ജക്ട്.

അങ്ങനെ അവൾ ഇടക്ക് മെയിൽ അയക്കും. എന്തെങ്കിലും സംശയങ്ങൾ ഒക്കെ ചോദിക്കും. ഞാൻ ബുക്ക്‌ ഒക്കെ നോക്കി റഫർ ചെയ്ത് അത് തീർക്കും.

ഇത്രേം ഒക്കെ ആയെങ്കിലും ഞാൻ അവളോട്‌ അവളുടെ ഫോൺ നമ്പർ, സ്ഥലം അങ്ങനെ ഒന്നും ചോദിച്ചിട്ടില്ലായിരുന്നു.

അങ്ങനെ ഒരു ദിവസം എനിക്ക് ഒരു മെസ്സേജ് വാട്സ്ആപ്പിൽ വന്നു.

“ചേട്ടാ, ഹായ്. ഞാനാ ഇമെയിൽ.”

എനിക്ക് അപ്പോൾ തന്നെ മനസിലായി അത് അവളാ എന്ന്.

ഞാൻ – എൻ്റെ നമ്പർ എങ്ങനെ കിട്ടി?

അവൾ – ചേട്ടൻ്റെ ജീവിതം ഫുൾ എൻ്റെ കയ്യിൽ ഉണ്ട്. ആ എനിക്കാണോ നമ്പർ എടുക്കാൻ പാട്.

കാര്യം എൻ്റെ സിവിയെ കുറിച്ചാണ് അവൾ പറഞ്ഞതെങ്കിലും ആ വാക്കുകൾ എൻ്റെ ഹൃദയത്തിൽ പതിഞ്ഞപോലെയാണ് എനിക്ക് തോന്നിയത്.

പിന്നെ ചാറ്റിങ്ങിൻ്റെ ഒരു വസന്തകാലം തന്നെ ആയിരുന്നു. എൻ്റെ എല്ലാ കാര്യങ്ങളും കഷ്ടപ്പാട്ടും, ബുദ്ധിമുട്ടും എല്ലാം അവളോട് പറഞ്ഞു. അവളും എല്ലാം എന്നോട് പറഞ്ഞു.

അങ്ങനെ അവൾക്ക് എന്നെ ഒരുപാട് വിശ്വാസവും സ്നേഹവും ഒക്കെ ആയി. തിരിച്ചു എനിക്കും. അങ്ങനെ നല്ല രീതിയിൽ തന്നെ ചാറ്റിങ് മുന്നോട്ടു പോയി. അവളും അവളുടെ വീട്ടിലെ അവസ്ഥയും കാര്യങ്ങളും ഒക്കെ പറഞ്ഞു.

നന്നായി പഠിക്കുന്ന കുട്ടി ആണ് അവൾ. പിന്നെ എന്നെപ്പോലെ അവളും അച്ഛനും അമ്മയ്ക്കും ആകെ ഉള്ള സന്താനം ആയിരുന്നു. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് ഞങ്ങൾക്ക് മനസിലാക്കാൻ പറ്റി അങ്ങോട്ടും ഇങ്ങോട്ടും.

ശരിക്കും പറഞ്ഞാൽ വീട്ടിൽ വന്നാൽ പിന്നെ ഒറ്റപ്പെടൽ ആണല്ലോ ഞങ്ങൾക്ക് രണ്ട് പേർക്കും. ഇത്രേം ഒക്കെ ആയിട്ടും ഞങ്ങൾ ഫോൺ വിളിക്കില്ലായിരുന്നു. കറക്റ്റ് ആയി ഒരു സമയം വച്ച് ചാറ്റ് ചെയ്യും. കാരണം ഒറ്റ മക്കളെ ഉള്ളൂ എങ്കിൽ വീട്ടുകാരുടെ നോട്ടം, ബന്ധുക്കാരുടെ ഫുൾ നോട്ടം, നാട്ടുകാരുടെ നോട്ടം അങ്ങനെ എങ്ങും തിരിയാൻ പറ്റാത്ത അവസ്ഥ ആയിരിക്കും.

അതുകൊണ്ടു തന്നെ ഞങ്ങൾ എല്ലാം കറക്റ്റ് ആയി പ്ലാൻ ചെയ്ത് സമയം വച്ചു മാത്രം ചാറ്റ് ചെയ്തു.

എത്ര ഒക്കെ ചാറ്റ് ചെയ്താലും അവളുടെ ഇന്റേണൽ എക്സാം, സെമെസ്റ്റർ എക്സാം ഒക്കെ വരുന്നതിന് രണ്ട് ആഴ്ച മുൻപ് ഞങ്ങൾ ചാറ്റിങ് എല്ലാം നിർത്തും. പിന്നെ അത്യാവശ്യം ഉള്ള കാര്യങ്ങൾ മാത്രം. ആ സമയം കൂടുതലും അവളുടെ സബ്ജക്ട് ഡൌട്ട്സ് ഒക്കെ ആയിരിക്കും.

അങ്ങനെ അടുത്ത പരീക്ഷക്കാലം വന്നെത്തി. മുൻപ് പറഞ്ഞപോലെ തന്നെ ചാറ്റിംഗ് നിർത്തി. ശരിക്കും ആ സമയം ഞാൻ അവളെ മിസ്സ്‌ ചെയ്തപോലെ വേറെ ഒന്നിനേം മിസ്സ്‌ ചെയ്തിട്ടില്ല. എങ്കിലും ഞാൻ അതൊന്നും വെളിയിൽ കാണിച്ചില്ല.

അവളുടെ ശ്രദ്ധ വേറെ ഒന്നിലും പോകാതെ അവൾ നല്ലപോലെ എക്സാം എഴുതി മാർക്ക് വാങ്ങണം എന്ന് തന്നെ ആയിരുന്നു എൻ്റെ ആഗ്രഹം.

എക്സാം കഴിയാൻ കാത്തിരുന്നു ഞാൻ അവളോട്‌ ഒന്ന് സംസാരിക്കാൻ. അങ്ങനെ എക്സാം കഴിഞ്ഞു അവൾ കറക്റ്റ് ആയി വന്നു ചാറ്റ് ചെയ്യാൻ. ആദ്യമേ തന്നെ ഞാൻ പറഞ്ഞു “മിസ്സ്‌ യു” അവളും അത് തന്നെ പറഞ്ഞു.

ഞാൻ – ശരിക്കും പറഞ്ഞാൽ ഇപ്പോഴാണ് ശ്വാസം കിട്ടിയേ എനിക്ക്.

അവൾ – എനിക്കും ചേട്ടാ, ശരിക്കും ഞാൻ പിന്നേം ഒറ്റപ്പെട്ട പോലെ ആയിരുന്നു.

ഞാൻ – ഞാനും. നീ ഇപ്പൊ അടുത്തുണ്ടാരുന്നേ ഞാൻ ചിലപ്പോൾ കെട്ടിപ്പിടിച്ചു ഒരു ഉമ്മ തന്നേനെ.

അവൾ – ഞാനും, എന്തായാലും ആ ഉമ്മ ഇങ്ങു താ, ഞാനും തിരിച്ചു തരാം!

അങ്ങനെ അതിൽ തുടങ്ങി പതുക്കെ സെക്സ് ചാറ്റിലേക്ക് വഴി മാറി. എങ്കിലും കണ്ട്രോൾ വിട്ടു പോകാതെ അവളുടെ പഠിത്തത്തിലെ ശ്രദ്ധ മാറാതെ എന്നാൽ സ്നേഹത്തിനും വിശ്വാസത്തിനും ഒട്ടും കുറവ് വരാതെ തന്നെ അവളുടെ സേഫ്റി എല്ലാം കണക്കിൽ എടുത്ത് ശനിയാഴ്ച മാത്രം സെക്സ് ചാറ്റ്. ബാക്കി ഉള്ള ദിവസം കുറച്ച് ഉമ്മയിൽ നിർത്തും.

അവളെ ഞാൻ എല്ലാം പഠിപ്പിച്ചു കൊടുത്തു. എങ്കിലും അവളുടെ ഫോട്ടോസ് വാങ്ങാനോ വീഡിയോ കാൾ ചെയ്യാനോ ഒന്നും ഞാൻ ശ്രമിച്ചില്ല.

അവളെ കൊണ്ട് എല്ലാം പറയിക്കും എങ്കിലും അവളെ കൊണ്ട് വിരലിടീയ്ക്കാൻ ഒന്നും ഞാൻ നിന്നില്ല.

ഇത്രേം ഒക്കെ ആയിട്ടും എൻ്റെ സി.വിയിലെ ഫോട്ടോ അല്ലാതെ വേറെ ഫോട്ടോ അവളോ അവളുടെ ഒരു ഫോട്ടോ പോലും ഞാനോ കണ്ടിട്ടില്ല. അവളുടെ ജില്ല മാത്രം എനിക്ക് അറിയാം. എൻ്റെ ഫുൾ ഡീറ്റെയിൽസ് അവൾക്ക് അറിയാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *