മലയാളം കമ്പികഥ – ഒരു ഓണ്‍ലൈന്‍ സംഗമം
എല്ലാവര്ക്കും നമസ്ക്കാരം …
ഇത് എന്റെ ആദ്യ കഥയാണ് ..തെറ്റു കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ എല്ലാവരും എന്നോട് ക്ഷമിക്കണം എന്ന് ആദ്യം തന്നെ ഞാന്‍ അപേക്ഷിക്കുന്നു .. ചെറിയ ചെറിയ ലാഗുകള്‍ കാണും . നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് ഞാന്‍ എന്റെ ആദ്യ കഥ ഇവിടെ തുടങ്ങുകയാണ് …..
പതിനൊന്നാം നിലയിലെ ഫ്ലാറ്റിന്റെ ബാല്കനിയില്‍ ഇരുന്നു കോരി ചൊരിയുന്ന മഴ നോക്കി ചൂടുള്ള കാപ്പി കുടിച്ചുകൊണ്ട് ഇനിയുള്ള 4 ദിവസം എങ്ങനെ സമയം കളയും എന്ന് ആലോചിച്ചു ഇരിക്കുകയായിരുന്നു റോഷന്‍ . ഒറ്റക്കുള്ള താമസം തുടങ്ങിട്ട് ഇത് രണ്ടാമത്തെ വര്‍ഷമാണ് …
5 വര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് ചേക്കേറിയത് ആണ് റോഷന്‍ .. കൊച്ചിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന തന്റെ മുത്തശ്ശിക്ക് ഒരു കൂട്ടിനാണ് തന്നെ തന്റെ അച്ഛനും അമ്മയും ഡല്‍ഹിയില്‍ നിന്ന് പാര്‍സല്‍ ചെയ്തത് …ഒരു കണക്കിന് താന്‍ ആഗ്രഹിച്ചതും അത് തന്നെ ആണ്…. ആരും ഭരിക്കാന്‍ ഇല്ലാതെ കറങ്ങി നടക്കാന്‍ അവന്‍ ഈ സമയം ഉപയോഗിച്ചു …. +2 നല്ല മാര്‍ക്കോടെ പാസ്സ് ആയതിനാല്‍ കൊച്ചിയിലെ തന്നെ മികച്ച ഒരു കോളേജില്‍ അഡ്മിഷന്‍ കിട്ടുവാന്‍ ഒരു ബുദ്ധിമ്മുട്ടും ഉണ്ടായില്ല ….ഒന്നാം വര്‍ഷം അവസാനിച്ചപ്പോള്‍ ആണ് റോഷന്റെ മുത്തശ്ശി മരിക്കുന്നത് …പഠനത്തെ ബാധിക്കണ്ട എന്ന് കരുതി അവനെ അവിടെ തന്നെ താമസിക്കുവാന്‍ അവന്‍റെ അച്ഛന്‍ അനുവദിച്ചു …രാവിലെ താന്‍ കോളേജില്‍ പോകുന്ന നേരത്ത് ,താക്കോല്‍ താഴെ സെക്യൂരിറ്റി റൂമില്‍ വയ്ക്കുനതിനാല്‍, അവിടെ ഒരു ചേച്ചി വന്നു വീടിലെ പണി എല്ലാം ചെയ്തു വയ്ക്കുനതിനാല്‍ ഫ്ലാറ്റ് വൃത്തി ആക്കുക എന്ന ഭാരത്തില്‍ നിന്നും അവന്‍ രക്ഷപെട്ടു ..
വൈകിട്ട് അവര്‍ തന്നെ വന്നു ഭക്ഷണം വെച്ചു പോകുന്നതിനാല്‍ അതിനും അവനു ബുദ്ധിമുട്ട് ഒന്നും ഇല്ലായിരുന്നു ….കോളേജില്‍ നിന്ന് വന്നാല്‍ രണ്ടു –മൂന്ന് മണിക്കൂര്‍ ജിമ്മില്‍ പോകുന്ന ശീലം അവനുണ്ടായിരുന്നു ,അതിനാല്‍ സാമാന്യം മോശമല്ലാത്ത ഒരു ബോഡി അവനുണ്ടായിരുന്നു.. വന്നു കഴിഞ്ഞാല്‍ ഒരു കുളി ..അതിനു ശേഷം സാംസണ്‍ ചേട്ടന്റെ കടയില്‍ പോയി ഒരു മണിക്കൂര്‍ കാരംസ് കളി ..ഇങ്ങനെ നീളുന്നതായിരുന്നു അവന്റെ ദിവസം ….ഭരിക്കാന്‍ ആരും ഇല്ലാത്തതിനാല്‍ കൂട്ടുക്കാരോടൊപ്പം കൂടി അത്യാവശ്യം എല്ലാ തരികിടകളും അവന്‍ കാണിച്ചിരുന്നു …മനസിലെ ഭയം ഒന്ന് കൊണ്ട് മാത്രം പെണ്ണ് പിടിക്കാന്‍ അവന്‍ മുതിര്‍ന്നിട്ടില്ല….
കോളജില്‍ ഇന്ന് ഉണ്ടായ എന്തോ അടിയുടെ ബാക്കി ഭാഗം എന്നാ പോലെ ആണ് മാനേജ്‌മന്റ് 4 ദിവസം കോളേജിനു അവധി നല്‍കിയത് .. കൂട്ടുകാര്‍ ആരും തന്നെ സ്ഥലത്ത് ഇല്ലാത്തതിനാല്‍ എങ്ങനെ ഇനി 4 ദിവസം എങ്ങനെ ചിലവഴിക്കും എന്ന് ആലോചിച്ചു അവന്‍ ചൂട് കാപ്പി കുടിച്ചുകൊണ്ട് ബാല്‍ക്കണിയില്‍ നിന്നു മഴ നോക്കി നിന്നു …
രാത്രിയില്‍ സമയം പോകാന്‍ വേണ്ടി തന്റെ pc ഓണാക്കി അതിനു മുന്‍പില്‍ ഇരുന്നപോള്‍ ആണ് താന്‍ പണ്ട് കയറാറുള്ള ,ഓണ്‍ലൈനില്‍ അപരിചിതരായിട്ടുള്ള വീഡിയോ കോളിംഗ് വെബ്സൈറ്റ് അവനു ഓര്‍മ വന്നത് … സമയം കളയാതെ അലമാരയില്‍ പൂട്ടി വെച്ചിരുന്ന തന്റെ വെബ്കാം അവന്‍ എടുത്ത് pc ആയി conncet ചെയ്തു വര്‍ക്കിംഗ് ആണെന്ന് ഉറപ്പു വരുത്തി…സമയം നോക്കിയപ്പോള്‍ 10 മണി …അന്ന് രാത്രി 12 മണി വരെ ഇരുന്നിട്ടും ഒന്നും തടയാത്തതിനാല്‍ അവന്‍ pc ഓഫ് ചെയ്തു ഉറങ്ങുവാന്‍ കിടന്നു …
അവധി ആയതിനാല്‍ മൊബൈലില്‍ അലാറം വെയ്ക്കാതെ ആണ് അവന്‍ കിടന്നത്.
രാവിലെ കാളിംഗ് ബെല്‍ നിറുത്താതെ അടിക്കുന ശബ്ദം കേട്ട് ആരൊക്കെയോ പ്രാകി അവന്‍ പോയി വാതില്‍ തുറന്നു ..വീട് വൃത്തി ആക്കാന്‍ വന്ന ചേച്ചി ആയിരുന്നു അത്..അവന്‍ വാതില്‍ തുറന്നു കൊടുത്തിട്ട് വീണ്ടും പോയി കട്ടിലിലേക്ക് ചാഞ്ഞു …എന്തോ കിടന്നിട്ടു അവനു ഉറക്കം വന്നില്ല …
