ഒരു കുഞ്ഞു ഗേ സ്റ്റോറി

ഞാനും നേരെ ഇരുന്നു.

ഞങ്ങൾ എന്നിട്ട് നേരെ മുകളിലെ ഫുഡ് മാളിലേക്ക് പോയി . പുള്ളിയുടെ മുഖത്ത് ഒരു അടക്കിപ്പിടിച്ച കള്ളച്ചിരി ഉണ്ടായിരുന്നു. എന്റെയും മുഖത്ത് ഒരു നിഗൂഢമായ ചിരി ഉണ്ടായിരുന്നു.

ഞാൻ വിചാരിച്ച അത്ര അറപ്പ് തോന്നുന്ന പരിപാടി ഒന്നും അല്ല ഇത് എന്ന് എനിക്ക് തോന്നി, അല്ലെങ്കിൽ മനസ്സിലായി.

ഫുഡ് മാള്തുറന്നു വരുന്നത് ഉണ്ടായിരുന്നുള്ളൂ. ഒന്നോ രണ്ടോ കടകളിൽ മാത്രം ആയിരുന്നു പ്രോഡക്റ്റ് ആയത് ഉണ്ടായിരുന്നുള്ളൂ.

ഫുഡും വാങ്ങി സ്പോട്ടിൽ പോയി ഞങ്ങൾ മുഖത്തോട് മുഖം നോക്കി ഇരുന്നു.

ഫുഡ് കഴിക്കാൻ നേരം പുള്ളി ” ഡാ മോനെ, നിനക്ക് ഇനി വൈകുന്നേരം വീട്ടിൽ പോയാൽ പോരെ… കലൂർ ആണ് എന്റെ ഫ്ലാറ്റ്… “എന്ന് ചോദിച്ചു.

ഞാൻ “ഉച്ചക്ക് എനിക്ക് പോ….” എന്ന് പറയാൻ വന്നപ്പോഴേക്കും പുള്ളിയുടെ ഒരു കാൽ പാദം ടേബിളിന്റെ അടിയിലൂടെ എന്റെ തുടകളുടെ നടുവിലേക്ക് ചെന്ന് എന്റെ സാമാനം മെല്ലെ അമർത്തി. അതോടെ ഞാൻ “മ്മ്മ്മതി…”എന്ന് പറഞ്ഞു.

ഞാൻ അന്നേരം പുള്ളിയുടെ മുഖം കൂടി ശ്രദ്ധിച്ചു. ക്ലീൻ ഷേവ് മുഖമാണ്. ചെറുതായി കഷണ്ടി ഉണ്ട്. എന്നിരുന്നാലും ചീകി വെക്കാൻ അത്രയും പാകത്തിൽ തലമുടി ഉണ്ട്.

ഫുഡ് കഴിച്ച് കഴിഞ്ഞത് ഞങ്ങൾ അറിഞ്ഞില്ല. എസ്കലേറ്റർ വഴി തിരികെ ഇറങ്ങി ഞങ്ങൾ പാർക്കിങ്ങിൽ എത്തി വണ്ടി എടുത്തു. പുള്ളി വണ്ടി ഓടിക്കുന്നതിന് ഇടയിൽ എന്നോട് ചോദിച്ചു “മോന് മുൻപ് അങ്ങനെ എക്സ്പീരിയൻസ് ഇല്ലാത്തതുകൊണ്ട് തന്നെ ഞാൻ ചോദിക്കുകയാണ്. മോന് നാണം ആണെങ്കിൽ ഡ്രസ്സ്ഊരണം എന്ന്ഒന്നും ഇല്ല കേട്ടോ… നമുക്ക് ജസ്റ്റ് ഒന്ന് മീറ്റ് ചെയ്തിട്ട് പോകാം…”

ഞാൻ :നോക്കട്ടെ

പുള്ളി “മോന് മടി ഇല്ലങ്കിൽ അങ്കിൾ എന്ന് വിളിച്ചാൽ മതി കേട്ടോ. ചേട്ടാ വിളി ഒരു സുഖമില്ല…”
ഞാൻ എക്സൈറ്റമെന്റ് പുറത്ത് കാണിക്കാതെ ഒക്കെ പറഞ്ഞു.

ഫ്ലാറ്റിന്റെ അവിടെ എത്താറായപ്പോൾ പുള്ളി വണ്ടി സ്ലോ ചെയ്തിട്ട് എന്നോട് പറഞ്ഞു ” മോൻ ഇനി പുറത്ത് ഇറങ്ങി ഞാൻ പോയിട്ട് ഒരു അഞ്ചിൽ മിനിറ്റ് കഴിഞ്ഞിട്ട് ഫ്ലാറ്റിന്റെ അങ്ങോട്ട് വന്ന് സെക്യൂരിറ്റിയോട് —ഇൻഷുറൻസ്ന്റെ ആളാണ് എന്ന് പറഞ്ഞു അകത്ത് കയറാൻ പെർമിഷൻ എടുത്ത് എന്നെ കാണാനായി വന്നാൽമതി… ”

“ഞാൻ സെക്യൂരിറ്റിക്കാരനോട് ആ ഇൻഷുറൻസിന്റെ ഏജന്റ് എന്നെ കാണാൻ വരും അയാളെ അകത്തേക്ക് വിടണം എന്ന് പറഞ്ഞോളാം… നീ ഇപ്പോൾ ഓൾറെഡി എക്സിക്യൂട്ടീവ് ഡ്രസ്സിൽ ആയത് കൊണ്ട് സുഖമാണ്.. അഡ്രസ് 6B…”

” ഇല്ലെങ്കിൽ നമ്മൾ രണ്ടുപേരും ഒരുമിച്ച് കാറിൽ വന്നാൽ അത് പിന്നെ സംശയം ആകും…. ഓക്കേ? ”

എന്ന് പറഞ്ഞിട്ട് പുള്ളി ഫ്ലാറ്റിന് തൊട്ട് മുൻപ് വണ്ടി നിർത്തി എന്നേക്കാൾ മുമ്പ് ഓടിച്ചു പോയി.

ഞാൻ അഞ്ച് മിനിറ്റ് എല്ലാം ഒന്നുകൂടെ ഒന്ന് ആലോചിച്ചു. മുൻപ്ഇത്തരം ഗേ ബന്ധങ്ങളിൽ പുറപ്പെട്ടിട്ടോ അതിനെപ്പറ്റി നേരിട്ട് കേട്ടിട്ടോ ഇല്ലാത്തതുകൊണ്ട് എനിക്ക് ഒരു മടി ഉണ്ടായിരുന്നു എങ്കിലും പുള്ളിക്കാരൻ മൊത്തത്തിൽ നല്ല ഒരു ആൾ ആണ് എന്ന് തോന്നിയത് കൊണ്ട് എന്റെ ഉള്ളിലെ കഴപ്പ് കൊണ്ടും എനിക്ക് കുറ്റം ഒന്ന് തോന്നിയില്ല.

അങ്ങനെ പുള്ളി പോയി അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ സിക്യൂരിറ്റി അടുത്ത് ചെന്ന് അഡ്രസ്സിൽ പറഞ്ഞ ആറ് ബി യിലെ സാറിനെ കാണാനാണ് എന്ന് പറഞ്ഞു പെർമിഷൻ എടുത്തു.

എന്നിട്ട് താഴെ ചെന്ന് ലിഫ്റ്റ്നോക്കിയപ്പോൾ പുള്ളിക്കാരൻ ലിഫ്റ്റിന്റെ മുൻപിൽ എന്നെയും കാത്ത് നിൽപ്പുണ്ട്.

ലിഫ്റ്റിൽ കയറി വാതിൽ അടച്ച് കഴിഞ്ഞപ്പോഴേക്കും പുള്ളി എന്നെ കെട്ടിപ്പിടിച്ചു. ഞാൻ പെട്ടെന്ന് കുതറാൻ നോക്കിയപ്പോൾ പുള്ളി “സിസിടിവി ഒന്നും ഇല്ലടാ കുട്ടാ….” എന്താ പറഞ്ഞ്എന്നെ കെട്ടിപ്പിടിച്ച് എന്നെ കിസ്സ് ചെയ്ത് തുടങ്ങി.

എനിക്ക് ആ പരിപാടി അത്ര ഇഷ്ടമായില്ല. പെട്ടെന്ന് വേറെ ആരെങ്കിലും ലിഫ്റ്റിലേക്ക് കയറി വന്നാലോ എന്ന് വിചാരിച്ച് എനിക്ക് ഒരു മടി ഒക്കെ തോന്നി എങ്കിലും എന്റെ ഇളംചുണ്ടുകൾ പുള്ളിയുടെ പല്ലുകളുടെ ഇടയിൽ അമർന്നപ്പോൾ ഒരു വല്ലാത്ത സുഖം തോന്നി. ഒപ്പം പുള്ളിയുടെ നീളൻ നാവ് എന്റെ തൊണ്ടയിലേക്ക് എത്തി. അതോടുകൂടി പുള്ളിയുടെ ഇരു കൈകളിലും ഒരു മുയൽ കുഞ്ഞിനെ പോലെ ഞാൻ വഴങ്ങി നിന്നു .
ആറാമത്തെ ഫ്ലോറിൽ എത്തി ലിഫ്റ്റ് നിന്നപ്പോൾ ഞങ്ങൾ രണ്ട് പേരും പരസ്പരം പിടിവിട്ട് അകന്നു നിന്നു.

ലിഫ്റ്റിലേക്ക് കയറാൻ ആരും ഉണ്ടായിരുന്നില്ല ഞങ്ങൾ നേരെ പുള്ളിയുടെ ഫ്ലാറ്റിലേക്ക് ചെന്നു. വാതിൽ തുറന്ന് അകത്ത് കടന്നു. കഴപ്പും എക്സൈറ്റ്മെന്റും ഉണ്ടായിരുന്നു എങ്കിലും ആദ്യത്തെ അനുഭവം കൂടി ആയതുകൊണ്ട് ഉള്ളിന്റെ ഉള്ളിൽ ഒരു മടിയോ, പേടിയോ നാണക്കേടോ കൂടി ഉണ്ടായിരുന്നു.

പുള്ളി വാതിൽ അടച്ച് ലോക്ക് ചെയ്തിട്ട് പറഞ്ഞു ” മോന് മുൻപ് ഇങ്ങനത്തെ എക്സ്പീരിയൻസ് ഇല്ലാത്തതുകൊണ്ട് തന്നെ ഒരു മടി ഒക്കെ കാണും. എനിക്കുമുണ്ട് മൊത്തത്തിൽ ഒരു കൺഫ്യൂഷൻ. അതുകൊണ്ട് നമുക്ക് ഓരോ ബിയർ അടിച്ചാലോ? ” എന്നിട്ട് പുള്ളി ഫ്രിഡ്ജിൽ നിന്ന് രണ്ട് ക്യാൻ ബിയർ എടുത്തു. ഒരെണ്ണം എനിക്ക് പൊട്ടിച്ച് തന്നിട്ട് പുള്ളിയും ഒന്ന് പൊട്ടിച്ച് കുടിച്ചു തുടങ്ങി.

പുള്ളി വന്ന് എന്റെ കൈക്ക് പിടിച്ചിട്ട് പറഞ്ഞു “ബാക്കി ബെഡ്റൂമിൽ എത്തിയിട്ട് കുടിച്ചോ… വായോ…” എന്ന് പറഞ്ഞ് എന്നെയും കൂട്ടി ബെഡ്റൂമിലേക്ക് നടന്നു.

റൂമിൽ എത്തി കഴിഞ്ഞപ്പോൾ പുള്ളി ഷർട്ട് ഊരി ഇട്ടു. കാറിൽ വച്ച് പുള്ളിയുടെ കിസ്സ് കിട്ടുന്നത് വരെ എനിക്ക് ഒരു ആണിന്റെ ശരീരം ആർത്തിയോടെ നോക്കണം എന്ന് തോന്നിയിട്ടില്ലായിരുന്നു. പക്ഷേ ആ കിസ്സ്. അതിൽ എല്ലാം മാറി മറിഞ്ഞു.

ഞാൻ പുള്ളിയുടെ അർത്ഥനഗ്നമായ ശരീരം കണ്ണുകൊണ്ട് അളന്നു. നരച്ചതും കറുത്തതും ആയ രോമങ്ങൾ നിറഞ്ഞ നെഞ്ചിനു തന്നെ ആണത്തം ഉണ്ട്. പുള്ളിയുടെ കക്ഷത്തിൽ പോലും പുള്ളി രോമങ്ങൾ വടിച്ചിട്ടില്ലായിരുന്നു. മുൻപ് ഗേ പോൺ കണ്ടിട്ടുള്ളപ്പോൾ ഒന്നും എനിക്ക് അങ്ങനെ രോമം നിറഞ്ഞ ആൺ ശരീരത്തിനോട്‌ ഒരു അടുപ്പം തോന്നിയിട്ടൊന്നും ഇല്ലായിരുന്നു. പക്ഷേ പുള്ളിയെ അങ്ങനെ മുണ്ട് മാത്രം ഉടുത്തു കണ്ടപ്പോൾ എനിക്ക് അത്ഇഷ്ടപ്പെട്ടു.

പുള്ളി മുണ്ടു കൂടി അഴിച്ചു കളഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ അറിയാതെ കൊതിച്ചു പോയി. അങ്കിൾ എന്നോട് പറഞ്ഞു ” മോൻ ഇനി ആ ഷർട്ട് ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഊരിക്കോ… ”

ഞാൻ ഷർട്ട് ഊരി. എന്റെ രോമം ഒരു തരി പോലും ഇല്ലാത്ത മിനിമിനുത്ത മാറിടവും വയറും പുള്ളിയുടെ മുൻപിൽ നഗ്നമായി.
പുള്ളി കിടക്കയിലേക്ക്എന്നെ പിടിച്ചു ഇരുത്തി എന്റെ അടുത്ത് വന്നിരുന്നു. ഒരു കൈ എന്റെ കഴുത്തിന് പിറകിലൂടെ എടുത്ത് ചുമലിലൂടെ ഇട്ട്, എന്നെ ചേർത്ത് പിടിച്ച് ചുണ്ടിലേക്ക് ചുണ്ട് ചേർത്ത് പുള്ളി കിസ്സ് തുടങ്ങി. പുള്ളി ആസ്വദിച്ചുകൊണ്ട് എന്റെ മേൽ ചുണ്ടും കീഴ്ചുണ്ടും മാറിമാറി വായിൽ ആക്കി നുണഞ്ഞുകൊണ്ട് ചപ്പി. എനിക്ക് എന്റെ ചുണ്ടിൽ നിന്ന് തേൻ കിനിഞ്ഞു തുടങ്ങിയോ എന്ന് വരെ തോന്നിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *