അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി – 7അടിപൊളി  

Kambi Kadha- Anju Enna Bharya Adhava Kalikkuttukaari Part 7 | Author : Harikrishnan | Previous Parts

കഥ ഒരു തുടർക്കഥ ആയതുകൊണ്ട് ദയവായി പുതിയ വായനക്കാർ മുൻഭാഗങ്ങൾ വായിച്ച ശേഷം ഇത് വായിക്കുന്നതാകും ഉചിതം .

വിരിച്ചിട്ട ഈറൻ മുടിയിൽ അഞ്ജു അതി സുന്ദരിയായി ജെയിസണ് തോന്നി.

അവളുടെ ഈറൻ മുടി അവൾക്ക് വശ്യമായി ഒരു സൗന്ദര്യം നല്കുന്നുണ്ടായിരുന്നു. അത് അവന്റെ മാത്രം തോന്നൽ അല്ലെന്നു അവളെ പലരും നോക്കുന്നത് കണ്ടപ്പോൾ അവനു മനസിലായി. ടൈറ്റ് ഷോർട്സും സ്ലീവ്‌ലെസ് ബനിയനും അവളുടെ മാദകത്വം വെളിവാക്കി നിന്നു.

ഷോർട്ട്സിലൂടെ കാണുന്ന തടിച്ചതുടയിലേക്ക് ആളുകൾ നോക്കുന്നത് അവളിൽ ഒരു കോരിത്തരിപ്പ് ഉണ്ടാക്കാതിരുന്നില്ല.

“നമ്മുക്ക് ഫെനി അടിച്ചു തന്നെ തുടങ്ങിയാലോ , ഗോവയിൽ വന്നിട്ട് ഫെനി അടിച്ചില്ലെങ്കിൽ എന്താ രസം ” ജെയിസൺ പറഞ്ഞു കൊണ്ട് ഫെനി ഓർഡർ ചെയ്തു.

“ഒരു വ്യത്യസ്‌ത ടേസ്റ്റ് അല്ലെ ” വെയ്റ്റർ കൊണ്ട് വച്ച ഫെനി നുകർന്നുകൊണ്ട് അഞ്ജു പറഞ്ഞു.

“അതെ ഇന്ന് നീ കൂടുതൽ അടിക്കേണ്ട, പരിചയമില്ലാത്തോണ്ട് വയറിനു പിടിച്ചില്ലേൽ പണിയാകും, ഇഷ്ടമായാൽ പിന്നീട് കൂടുതൽ കഴിക്കാം “ജെയിസൺ പറഞ്ഞു.

രണ്ടാളും ഫെനിയും ഒപ്പം ഡിന്നറും കഴിച്ചു പതിയെ റൂമിലേക്ക് മടങ്ങി. ഫെനി അഞ്ജുവിനെ നന്നായി കീഴ്പ്പെടുത്തിയത് കൊണ്ട് മറ്റൊന്നിനും മുതിരാതെ അവൾ ബെഡിലേക്ക് വീണു. അവൾക്ക് ഉമ്മകൾ നൽകികൊണ്ട് അവളുടെ മുലകളിൽ ഞെക്കികൊണ്ട് പതിയെ അവനും ഉറങ്ങി.

രാവിലെ പ്രകാശം അടിച്ചു തുടങ്ങിയപ്പോൾ ഉണർന്നപ്പോളാണ് അവർ കണ്ടത് ഗ്ലാസ് വോളിലെ കർട്ടൻ ഇടത്തെ ആണ് അവർ രാത്രി കിടന്നതെന്ന്.

” എങ്ങനുണ്ടാരുന്നു ഫെനി “ജെയിസൺ അഞ്ജുവിനോടായി ചോദിച്ചു
“അയ്യോ, റെസ്റ്റോറന്റിൽ നിന്നും വന്നത് പോലും എനിക്ക് ഓർമ്മയില്ല , എന്ത് സാധനമ അത് “അവൾ ക്ഷീണത്തോടെ പറഞ്ഞു.

“നമ്മൾ ഗോവ എക്സ്പ്ലോർ ചെയ്യാൻ വന്നതല്ലേ, ഫെനിയിൽ തന്നെ തുടങ്ങണം. ഇനി അങ്ങനെ എന്തൊക്കെ ചെയ്യാനുണ്ട്” ഒരു കുസൃതി ചിരിയോടെ അവൻ പറഞ്ഞു.

അഞ്ജു: “എന്തൊക്കെ ”

” അതൊക്കെ പതിയെ കാണാം, നല്ല റഷ്യക്കാർ ഇവിടെ ഉണ്ടെന്നാ പറയുന്നേ, വേണേൽ ഒരു റഷ്യൻ ട്രൈ ചെയ്യാം മൈക്കിനെ പോലെ” ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു.

” പോടാ നാറി “എന്ന് പറഞ്ഞു അവൾ അവനെ ഒന്ന് നുള്ളി പക്ഷെ അവളുടെ മുഖത്തെ തുടിപ്പും നാണവും അവൾ എന്തിനും തയ്യാറാണെന്ന സൂചനപോലെ ജെയിസനു തോന്നി.

അഞ്ജു ഫോൺ എടുത്തു നോക്കി. ഹരിയുടെ ഒരു മിസ്സ്ഡ് കാൾ , അവൾ വാട്സാപ്പ് എടുത്ത് ഹരിയെ വീഡിയോ കാൾ ചെയ്തു.

ഹരി സ്‌ക്രീനിൽ തെളിഞ്ഞു, ജെയിസൺ അവളെ മുറുക്കെ കെട്ടിപിടിച്ചു കൊണ്ട് വീഡിയോ കാളിൽ ഉള്ള ഹരിയെ അഭിവാദ്യം ചെയ്തു.

“ഇന്നെന്താ പരിപാടി ഒന്നുമില്ലാരുന്നോ, ഫുൾ ഡ്രെസ്സ്‌ഡ് ആണല്ലോ. രാവിലെ ഒരു കളി കാണാം എന്ന് കരുതിയാ വീഡിയോ കാൾ അറ്റൻഡ് ചെയ്തേ ” ഹരി കുസൃതിയോടെ പറഞ്ഞു.

” ഇന്നലെ രണ്ടു ഫെനി കുടിച്ചു തന്റെ ഭാര്യ വീണു പോയി ” ചിരിച്ചു കൊണ്ട് ജെയിസൺ പറഞ്ഞു.

അവരുടെ സംസാരം കേട്ട് അഞ്ജു ചിരിച്ചു കൊണ്ട് കിടന്നു.

“അയ്യേ നാണക്കേട്, ഞാൻ എന്തോരം കള്ളു കുടിപ്പിച്ചു ശീലിപ്പിച്ചെടുത്ത പെണ്ണാ, രണ്ടു ഫെനിയിൽ ഫിറ്റായി നാണം കെടുത്തി കളഞ്ഞല്ലോ നീ ” ഹരി അഞ്ജുവിനെ കളിയാക്കി .

” അയ്യടാ ഇത് എന്തോ കൂടിയ തിന്മ പൊന്നെ, ഇന്നലെ റെസ്റ്റോറന്റിൽ ഇരുന്നു കുടിക്കുന്നത് വരെ എനിക്ക് ഓര്മയുള്ളു, പിന്നെ ഇന്ന് രാവിലെയാ ബോധം വരുന്നേ “അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഏയ് ഫെനി ഞാൻ കുടിച്ചിട്ടുള്ളതല്ലേ, ആദ്യായിട്ട് അല്ലെ അതാകും. എന്തായാലും നിങ്ങൾ തകർക്ക്. എനിക്ക് ഇന്ന് നേരത്തെ പോണം ഡ്യൂട്ടിക്ക് ബൈ ” ഹരി കാൾ കട്ട് ചെയ്ത് പോയി.
ജെയിസൺ അവളുടെ ചുണ്ട് ഒന്ന് നുണഞ്ഞെടുത്തു

” രാവിലെ തുടങ്ങാൻ പോവ്വാണോ നീ, ഞാൻ പല്ലു പോലും തേച്ചിട്ടില്ല” അഞ്ജു പറഞ്ഞു.

“ഒരു കളി കഴിഞ്ഞു പല്ലു തേച്ചാലും പല്ലു വെളുക്കും ” ജെയിസൺ പറഞ്ഞുകൊണ്ട് അവളുടെ ചുണ്ടുകളിലേക്ക് വീണ്ടും ചുണ്ട് ചേർത്തു.

അവൾ അവനെ തള്ളി മാറ്റിയിട്ട് ഓടി ബാത്റൂമിൽകയറി. അവൻ പുറകെ ചെന്നെങ്കിലും ബാത്രൂം ഡോർ അടച്ചു കളഞ്ഞതുകൊണ്ട് അവനു ഉള്ളിലേക്ക് കയറാനായില്ല.

കുറച്ചു കഴിഞ്ഞു കുളിച്ചു തലയിൽ തോർത്തും കെട്ടി ബാക്കി ഒന്നും ഇടാതെ അവനെ ഒരു കുസൃതി ചിരിയോടെ നോക്കി കൊണ്ട് ബാത്രൂം ഡോർ തുറന്നു അവൾ വാതിൽക്കൽ അവനെ നോക്കി നിന്നു.

അവൻ പിണക്കം ഭാവിച്ചാണ് കിടന്നതെങ്കിലും അവളുടെ ആ നിൽപ് അവന്റെ സകല നിയന്ത്രണവും വിട്ടുപോകാൻ പാകത്തിൽ ഉള്ളതായിരുന്നു.

അവൻ ഓടി ചെന്ന് അവളെ പിടിച്ചു ആർത്തിയോടെ ചുണ്ടുകൾ ഊമ്പി എടുക്കാൻ തുടങ്ങി. അവൻ ചെല്ലാൻ കാത്തിരുന്ന പോലെ അവളും അവൻറെ ചുണ്ട് നുണയാൻ മത്സരിച്ചു.

കുറച്ചു നേരം ആർത്തിയോടെ ചുംബിച്ചശേഷം അവൾ അവനെ പിടിച്ചു മാറ്റി.

” ഫുൾ ടൈം സെക്സ് മാത്രമായാൽ ബോറാകും, ഇങ്ങനെ ഇടക്കിടക്ക് ഉമ്മ വച്ചും പിടിച്ചും ഒക്കെ ഒന്ന് ടീസ് ചെയ്തു നിർത്തിയാൽ, വൈകുന്നേരം ആകുമ്പോളേക്കും നല്ല മൂഡാകും , അപ്പോൾ അല്ലെ ത്രില്ല് ” അവനെ തന്നിൽ നിന്ന് അകറ്റി പ്രണയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് അവൾ പറഞ്ഞു.

” നീ ദുഷ്ടയാടീ മലരേ ” , കൃത്രിമ ദേഷ്യം കാണിച്ചുകൊണ്ട് ജെയിസൺ പറഞ്ഞു.

അത് കേട്ട് പുഞ്ചിരിച്ച അവളുടെ ചുണ്ടുകൾ ഒന്നുകൂടി നുകർന്നിട്ട് അവൻ ബെഡിലേക്ക് ചെന്നിരുന്നു.

” പരിപാടി ഒന്നുമില്ലേൽ റൂമിൽ അടച്ചിരിക്കണ്ടല്ലോ, നീ ഡ്രസ്സ് ചെയ്ത വാ നമ്മുക്ക് ബ്രേക്ഫാസ്റ് കഴിച്ചിട്ട് ഒന്ന് കറങ്ങാം.” ജെയിസൺ പറഞ്ഞു.

” അത് നല്ല ഐഡിയ ആണ്, ഗോവ വന്നിട്ട് റൂമിൽ ഇരിക്കണ്ടല്ലോ വെറുതെ” അവളും പറഞ്ഞു.
“നടന്നു നോക്കാം, മൈക്കിനെ പോലെ ആരെയേലും കിട്ടിയാലോ “ചിരിച്ചു കൊണ്ട് ജെയിസൺ പറഞ്ഞു

അതിനു മറുപടിയായി അവൾ അവനെ ആഞ്ഞു ഇടിച്ചു.

ജെയിസൺ കുളിച്ചു വന്നപ്പോളും അവൾ മേക്അപ്പ് സാധങ്ങളുമായി കണ്ണാടിയുടെ മുന്നിൽ പൂർണ്ണ നഗ്നയായി ഇരുന്നു മേക്കപ്പ് ചെയ്യുക ആയിരുന്നു. ശരീരം മുഴുവൻ ക്രീം തേച്ചു പിടിപ്പിക്കുന്ന അവളെ ആർത്തിയോടെ നോക്കികൊണ്ട് അവൻ ഡ്രസ്സ് മാറി.

” നീ എന്തുവാ പള്ളിപെരുന്നാളിന്‌ പോകുവാണോ, ഇത് ഗോവയാണ്, ഇവിടെ ഇടാനൊക്കെയാ ചെറിയ ഡ്രസ്സ് വാങ്ങിച്ചേ, നിനക്ക് ഇപ്പോളും നാണമോ ” ഇടാനായി ഒരു ലോങ്ങ് സ്കർട്ടും അണ്ടർ ഗാർമെൻറ്സും ഒക്കെ എടുത്തു വയ്ക്കുന്ന അഞ്ജുവിനെ തടഞ്ഞു കൊണ്ട് അവൻ പറഞ്ഞു.

ഒരു ചെറിയ ഷോർട്സും, കയ്യില്ലാത്ത ബനിയനും അവൾക്ക് അവൻ ബാഗിൽ നിന്നെടുത്തു നൽകി. ഒപ്പം ഒരു സ്പെഷ്യൽ പാന്റിയും.

“ഇതെന്താ പാന്റിയുടെ മുന്നിൽ ഏതോ കട്ടിക്ക് ഇരിക്കുന്നത് ” പാന്റിയുടെ മുൻഭാഗത്തെ ഒരു അറയിൽ കട്ടിയുള്ള കറുത്ത പ്ലാസ്റ്റിക് പോലെയുള്ള ഭാഗം കാണിച്ചുകൊണ്ട് അവൾ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *