ഒരു ഗേ ഒൺലി സിംല ട്രിപ്പ്‌ 29

ഒരു ഗേ സിംല ട്രിപ്പ്‌ ഗേ ഒൺലി

Oru G Simla Trip | Author : Subimon


 

ഇത് അല്പം ഫോഴ്സ്ഡ് – ഡോമിനേഷൻ ഒക്കെ ഉള്ള ഓൾഡ് യങ്ഗേ സ്റ്റോറി ആണ്. ഗേ ഒൺലി ആണ്. അത് താല്പര്യം ഇല്ലാത്തവർ തുടർന്ന് വായിക്കേണ്ടതില്ല. ഇത് ചെറിയ പാർട് ആണ്.

എന്റെ പേര് സുബിൻ. പഠിച്ചതും വളർന്നതും എല്ലാം ഡൽഹിയിലാണ്. പേരൻറ്റ്സ് ഡൽഹിയിൽ ജോലിക്കാർ ആയത് കൊണ്ടു അവടെ തന്നെ ആണ് ഞാൻ കുട്ടിക്കാലം തൊട്ട്. സ്വാഭാവികം ആയും പ്രൊഫഷണൽ പാരന്റ്സിന്റെ ഏക മകൻ ആയത് കൊണ്ടുള്ള പ്രഷർ ഊഹിക്കാമല്ലോ. ICSE സ്റ്റുഡന്റ്. പിന്നെ ഏറെക്കുറെ ബോയ്സ് ഓൺലി സ്കൂൾ കാലഘട്ടം.

അങ്ങനെ കഷ്ടിച്ച് 18 വയസ്സ് തികഞ്ഞ, പ്ലസ് ടു വെക്കേഷൻ ഒക്കെ കഴിഞ്ഞു എൻട്രൻസ് റിപീറ്റ് ചെയ്യുക ആയിരുന്നു ഞാൻ. ഒരു റിപ്പീറ്റ് ചെയ്തിട്ട് വിചാരിച്ച അത്ര റാങ്കിൽ വന്നില്ല .

അപ്പോൾ എന്റെ പേരൻസ് തീരുമാനിച്ചു അവിടെ ഒരു ജൈനമത രീതിയിൽ നടക്കുന്ന ആശ്രമം ഉണ്ട്. ക്ലാസ്സ് ഇല്ലാത്ത ദിവസങ്ങളിൽ എന്നെ അവിടെ വിട്ടു ആശ്രമത്തിൽ മെഡിടെഷൻ കാര്യങ്ങൾ ഒക്കെ ചെയ്യിക്കാം എന്ന്. കോൺസെൻട്രേഷൻ എല്ലാം കൂടുതൽ കിട്ടി തുടങ്ങുമ്പോൾ നല്ലതായി റാങ്ക് കിട്ടും എന്ന് അവർ പ്ലാൻ ചെയ്തു.

പിന്നെ ഇതിൽ എനിക്ക് അധികം വോയിസ് ഒന്നും ഇല്ലാതെ ഇരുന്നത് കൊണ്ട് ഞാനും ഓക്കേ തന്നെ. എന്റെ ഫാമിലിയുടെ ഒരു ഫ്രണ്ട്, ജഗദീഷ്, പാതി ഹിന്ദിക്കാരൻ ആണ് – അങ്ങേര് വഴി ആണ് ഈ ആശ്രമത്തിൽ എനിക്ക് പോകാൻ ചാൻസ് ഉണ്ടാക്കിയിരിക്കുന്നത്. എന്റെ ഫാമിലിക്ക് ഏറ്റവും വിശ്വാസം ഉള്ള ഒരു ഫ്രണ്ട് ആണ് പുള്ളിക്കാരൻ. നല്ല മനുഷ്യൻ ആണ് അങ്ങേര്.

പഴയ ഹിസ്റ്ററി ക്ലാസ്സിൽ പഠിച്ചിട്ടുള്ള പോലത്തെ ഗ്രൂപ്പ്‌ ആണ് ഈ ജൈനമത ഗ്രൂപ്പ്‌ . ആശ്രമത്തിൽ ഡ്രസ്സ്‌ ഒന്നും ഇല്ലാത്ത സന്യാസികൾ. ആദ്യം ചെറിയ നാണക്കേട് ഒക്കെ തോന്നുമെങ്കിലും പിന്നെ കാണുമ്പോൾ വലിയ പ്രശ്നം ഇല്ല. എല്ലാരും ഏറെക്കുറെ 50+. പിന്നെ പുതിയ ആൾ കൂടി ആയതുകൊണ്ട് നമ്മൾ അങ്ങനെ നൂഡ് ആയി പോകേണ്ടത് ഇല്ല.

ഒന്ന് രണ്ട് ആഴ്ചത്തെ ആശ്രമം, മെഡിറ്റേഷനും എല്ലാം കഴിഞ്ഞപ്പോൾ പിന്നെ തൊട്ട് ആണ് എനിക്കും ഡ്രസ്സ്‌ ചേഞ്ച്‌ വന്നത്. ഒരു മുണ്ട് മാത്രമേ ഉടുക്കാൻ പറ്റു. അതാണെങ്കിൽ ഖദർ പോലത്തെ മെറ്റീരിയൽ. സീ ത്രൂ എന്ന് പറഞ്ഞാൽ സീ ത്രൂ തന്നെ.

പക്ഷേ അവിടെ എല്ലാവരും ഒരേ വൈബ് ആയതുകൊണ്ട് സീൻ ഇല്ല. ആദ്യത്തെ കുറച്ച് ദിവസം നാണവും നാണക്കേടും തോന്നുമെങ്കിലും പിന്നീട് കുഴപ്പമില്ല.

അങ്ങനെ ഒരു രണ്ടുമൂന്ന് ആഴ്ച മെഡിറ്റേഷനും കാര്യങ്ങളും കഴിഞ്ഞു. കുഴപ്പമില്ല. പിന്നെ ഒരു ദിവസം ആണ് ഞാൻ ശ്രദ്ധിച്ചത് – ഒരു പുള്ളിക്കാരൻ – കഷ്ടിച്ച് ഒന്ന് രണ്ട് ആഴ്ച ആയിട്ടുണ്ടാകും , കാര്യമായി എന്നെ ശ്രദ്ധിക്കുന്നുമുണ്ട്, ചിലപ്പോൾ എല്ലാം മെഡിറ്റേഷൻ സമയത്ത് എന്റെ അടുത്തോ പിന്നിലോ ഒക്കെ ആയി ഇരിക്കാറും ഉണ്ട്. കുറച്ചു നല്ലവണ്ണം ഏജ് ഉള്ള ആളാണ്. ഏറെക്കുറെ 70 കാണും.

അങ്ങേര് അടുത്ത് ഉള്ളപ്പോൾ എനിക്ക് കുറച്ച് അധികം നാണം തോന്നാറുണ്ട്. കാരണം പുള്ളിയുടെ നോട്ടം അല്പം ഡീപ് ആയി കേറുന്ന പോലെ. പുള്ളിക്കാരൻ ബിഗിനർ ആയതുകൊണ്ട് ആവും , ഡ്രസ്സ്‌ ഇടുന്ന മെഡിറ്റേഷൻ ആണ് അങ്ങേർക്ക്.

അങ്ങനെ ഒരു ദിവസം ജഗദീഷ് അങ്കിൾ കൂടി മെഡിറ്റേഷൻ ഉള്ള ദിവസം. മെഡിറ്റേഷൻ എല്ലാം കഴിഞ്ഞിട്ട് ഞാൻ പോകാൻ ഇരിക്കുമ്പോ ഈ പുള്ളിക്കാരൻ വന്നു.

അങ്ങേരെ കണ്ടപ്പോൾ ജഗദീഷ് അങ്കിൾ “ഓ… ബാലചന്ദ്രൻ ഇവിടെ വന്നു തുടങ്ങിയോ… എന്ത് സർപ്രൈസ് “എന്ന് പറഞ്ഞു. ജഗദീഷ് അങ്കിൾ എന്നെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു “ഇത് എന്റെ ഒരു ബെസ്റ്റ് ഫ്രണ്ട് ആണ്…. ഇപ്പോൾ ഒറ്റത്തടി ആയി അടിച്ചുപൊളിക്കുവാണ്. ഫാമിലി ഫുൾ എബ്രോഡ്…..” എന്ന് പറഞ്ഞപ്പോൾ ഈ പുള്ളിക്കാരൻ “ആ.. ഈ പയ്യൻസിനെ കണ്ടപ്പോളേ എനിക്ക് മലയാളി ആണെന്ന് തോന്നി… അത്‌ പിന്നെ നേരെ ചോദിച്ചില്ലന്നു മാത്രം….” എന്നെല്ലാം പറഞ്ഞിട്ട് ജഗദീഷ് അങ്കിളും ആയി എന്നെ കൂടി പരിചയപ്പെട്ടു.

ആദ്യം എനിക്ക് വലിയ കംഫർട്ട് ഒന്നുമായില്ലെങ്കിലും പിന്നെ കൂൾ ആയി.

പിന്നെ പിന്നെ മെല്ലെ ഒരു ഒന്നൊന്നര മാസം കഷ്ടിച്ച് മെഡിറ്റേഷനും ആശ്രമവും റെഗുലർ ആയി പോയി. അതനുസരിച്ച് ഞാൻ പുള്ളിക്കാരനും ആയി ഒന്നുകൂടി അടുത്തു.

നല്ല കമ്പനി ആണ് അങ്ങേര്. ഫുൾ മലയാളി തന്നെയാണ്. ജോലിയുടെ ആവശ്യത്തിനു ഒക്കെ ആയി ഡൽഹിയിൽ വന്ന് ഫാമിലി ആയി സെറ്റിൽ ആയതാണ്.

ആശ്രമത്തിലെ രീതി എന്താണെന്ന് വെച്ചാൽ മെഡിറ്റേഷൻ ഒക്കെ ആയി ഒരാൾക്കും പെട്ടെന്ന് അങ്ങ് ഓടി വന്ന് ജോയിൻ ചെയ്യാൻ പറ്റത്തില്ല. ജഗദീഷ് അങ്കിളിന്റെ പോലെ ഒരു 10 വർഷം എങ്കിലും മെമ്പർ ആയ ആള് റെക്കമെന്റ് ചെയ്താൽ മാത്രമേ മെമ്പർ ആയി ഈ ദിഗംബര – ഇങ്ങനെ nude ആയി മെഡിറ്റേഷൻ ചെയ്യുന്ന ടീം – ഗ്രൂപ്പിൽ include ചെയ്യത്തുള്ളൂ.

അങ്ങനെ ഒരു ഒരു വർഷമെങ്കിലും മെമ്പർ ആയാൽ ആണ് പിന്നീട് ഉള്ള ഫസിലിറ്റീസ്. പൊതുവേ വീക്കെൻഡ് ധ്യാനമാണ് പ്രധാനം. അതിന് വെള്ളിയാഴ്ച വൈകുന്നേരം വന്ന് ജോയിൻ ചെയ്താൽ പിന്നെ തിങ്കളാഴ്ച വെളുപ്പിന് മാത്രമേ ചെക്ക്ഔട്ട് പറ്റത്തൊള്ളൂ.

സംഗതി മൊത്തത്തിൽ നല്ല വൈബ് ആണ് . പത്തിരുപത് ഏക്കർ സ്ഥലം ഉള്ള വലിയ ക്യാമ്പസ്. മൊബൈലോ ക്യാമറയോ ഒന്നും പറ്റത്തില്ല. രണ്ട് ദിവസത്തെ മെഡിറ്റേഷൻ കഴിയുമ്പോൾ ഒരു പുതിയ മനുഷ്യൻ ആയത് പോലെ തോന്നും.

പൊതുവേ വളരെ സ്ട്രിക്ക്ട് ആയി വളർത്തപ്പെട്ടത് കൊണ്ടു – പോൺ കണ്ടിട്ടില്ല, അധികം ഓവർ നൈറ്റ് കമ്പനികൾ ഇല്ല, വേറെ മിങ്കിൾ ചെയ്യാൻ കൂട്ടുകാരില്ല ഇതുകൊണ്ടൊക്കെയും, പിന്നെ മൊത്തത്തിൽ ഒരു പഠിപ്പിസ്റ്റ് ആയതുകൊണ്ടും എനിക്ക് ലിബിഡോ, അഥവാ കഴപ്പ് കുറവ് ആയിരുന്നു. പിന്നെ ആശ്രമത്തിൽ ഉള്ള ലേഡീസ് വേറെ ലെവൽ സയ്‌ക്കോകൾ കൂടി ആയതു കൊണ്ടു അത് കണ്ടു ഒരു കഴപ്പൊന്നും എനിക്ക് ഇല്ലാരുന്നു.

പിന്നെ ചില ഓൾഡ് ആയ ലേഡീസിന്റെ തൂങ്ങിയ മുലയൊ, തുടയോ ഒക്കെ അറിയാതെ ശ്രെദ്ധിച്ചു പോയാൽ പിന്നെ ഉള്ള കഴപ്പും തീരും.

ചിലർക്ക് അടിയിൽ ഒന്നും ഇല്ലാതെ ഇരിക്കുമ്പോൾ ബുദ്ധിമുട്ട് ആയത് കൊണ്ടു ലങ്കോട്ടി ഒക്കെ അനുവദിച്ചിരുന്നു. പിന്നെ ഒട്ടും ലിബിഡോ കൂടാത്ത വെജിറ്റേറിയൻ ഫുഡും ആയുർവേദ സ്നാനവും ഒക്കെ കൂടി ഉള്ളത് കൊണ്ടു പെർഫെക്ട്.

അങ്ങനെ കഷ്ടിച്ച് ഒരു നാലുമാസം കടന്നുപോയി. എൻട്രൻസ് ക്ലാസ് ഉണ്ട് , പക്ഷേ വീക്കേൻഡ് മെഡിറ്റേഷൻ. അങ്ങനെ പോയി. ക്ലാസും പഠനവും അല്ലാതെ ആകെ ഒരു ചേഞ്ച് ഉള്ളത് ഈ മെഡിറ്റേഷൻ ആണ്, അതുകൊണ്ട് തന്നെ വലിയ രസം ഒന്നും ഇല്ലെങ്കിലും എനിക്ക് ഈ പരിപാടി ഒരു നല്ല ചേഞ്ച് ആയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *